Category: NEWS

കെവിന്റെ കൊലപാതകം; രണ്ട് പേര്‍ അറസ്റ്റില്‍, സംഘത്തില്‍ 13 പേര്‍ ഉണ്ടായതായി പ്രതിയുടെ മൊഴി

കോട്ടയം: കെവിന്റെ കൊലപാതകത്തില്‍ രണ്ട് പ്രതികളെ പൊലീസ് അറസ്റ്റുചെയ്തു. പ്രതികള്‍ പിടിയിലായത് തിരുനെല്‍വേലിയില്‍ നിന്നാണെന്നും പൊലീസ് പറഞ്ഞു. നിയാസ്, റിയാസ് എന്നിവരാണ് അറസ്റ്റിലായ പ്രതികള്‍.ഇവരെ പൊലീസ് ചോദ്യം ചെയ്യുകയാണ്. സംഘത്തില്‍ 13പേര്‍ ഉണ്ടായതായി പിടിയാലായ പ്രതിയുടെ മൊഴി. തെന്മല പൊലീസാണ് ഇവരെ പിടികൂടിയത്. മറ്റ്...

ഇനി ചിരിപ്പിക്കാന്‍ ബഡായി ബംഗ്ലാവ് ഇല്ല

കൊച്ചി:മലയാളികളുടെ ഏറ്റവും പ്രിയപ്പെട്ട ചാനല്‍ പരിപാടികളിലൊന്നാണ് ബഡായി ബംഗ്ലാവ്. രമേഷ് പിഷാരടിയും മുകേഷും ആര്യയും പ്രധാനവേഷങ്ങളില്‍ എത്തിയിരുന്ന പരിപാടി കഴിഞ്ഞ അഞ്ചു വര്‍ഷങ്ങളായി ഹിറ്റ്ചാര്‍ട്ടില്‍ തന്നെയാണ് ഇടം പിടിച്ചിരിക്കുന്നത്. അടുത്ത ഏതാനും എപ്പിസോഡുകള്‍ കൂടി സംപ്രേഷണം ചെയ്തു കഴിഞ്ഞാല്‍ പരിപാടി നിര്‍ത്തുകയാണ് എന്ന് രമേഷ്...

കെവിന്റെ കൊലപാതകം: രണ്ടു പേരെ പുറത്താക്കിയതായി ഡിവൈഎഫ്‌ഐ

കോട്ടയം: കെവിനെ കൊലപ്പെടുത്തിയ സംഭവത്തിലെ പ്രതികളായ രണ്ടു ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരേ കൊല്ലം ജില്ലാ കമ്മിറ്റിയുടെ നടപടി. ഡിവൈഎഫ്‌ഐ തെന്‍മല യൂണിറ്റ് സെക്രട്ടറി നിയാസ്, കേസില്‍ പിടിയിലായ ഇഷാന്‍ എന്നിവരെയാണ് പുറത്താക്കിയത്. കേസുമായി ബന്ധപ്പെട്ട് തങ്ങള്‍ക്കെതിരേയുള്ള ആരോപണങ്ങള്‍ രാഷ്ട്രീയ പ്രേരിതമെന്നും യഥാര്‍ഥ പ്രതികള്‍ പെണ്‍കുട്ടിയുടെ ബന്ധുക്കളാണെന്നും ഡിവൈഎഫ്‌ഐ...

തമിഴ്നാട് സര്‍ക്കാര്‍ തൂത്തുക്കുടിയിലെ സ്റ്റര്‍ലൈറ്റ് പ്ലാന്റ് അടച്ചുപൂട്ടി

ചെന്നൈ: തൂത്തുക്കുടിയിലെ വേദാന്താ ഗ്രൂപ്പിന്റെ സ്റ്റെര്‍ലൈറ്റ് കോപ്പര്‍ പ്ലാന്റ് അടച്ചുപൂട്ടാന്‍ തമിഴ്നാട് സര്‍ക്കാരിന്റെ ഉത്തരവ്. പ്ലാന്റ് പൂട്ടാനുള്ള തീരുമാനത്തെ സമരസമിതി സ്വാഗതം ചെയ്തു. സ്റ്റെര്‍ലൈറ്റ് പ്ലാന്റിനെതിരായ പ്രതിഷേധത്തില്‍ പൊലീസ് വെടിവെപ്പില്‍ 13 പേര്‍ കൊല്ലപ്പെട്ടിരുന്നു. സമീപ പ്രദേശങ്ങളില്‍ ആരോഗ്യ പ്രശ്നങ്ങള്‍ക്കു കാരണമാകുന്നുവെന്നു ചൂണ്ടിക്കാട്ടിയാണു ഉത്തരവ്. രാജ്യാന്തര...

ദുരഭിമാന കൊലപാതകം; സര്‍ക്കാരിനെതിരേ ആഞ്ഞടിച്ച് കോണ്‍ഗ്രസും ബിജെപിയും

തിരുവനന്തപുരം: കെവിന്റെ മരണം പോലീസ് അനാസ്ഥയെത്തുടര്‍ന്നാണെന്നാരോപിച്ച് യുഡിഎഫും ബി.ജെ.പിയും ചൊവ്വാഴ്ച കോട്ടയം ജില്ലയില്‍ ഹര്‍ത്താല്‍ നടത്തും. രാവിലെ ആറു മുതല്‍ വൈകിട്ട് ആറുവരെയാണ് ഹര്‍ത്താല്‍. ഹര്‍ത്താലാചരിക്കുന്നതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ബി.ജെ.പി ജനറല്‍ സെക്രട്ടറി എം.ടി രമേശും അറിയിച്ചു. കോട്ടയം മാന്നാനത്ത് നവവരനെ...

നാളെ ഹർത്താൽ

കോട്ടയം: നവവരൻ കൊല്ലപ്പെട്ട സംഭവത്തിൽ കോട്ടയത്ത് പ്രതിഷേധം. ഗാന്ധിനഗർ പൊലീസ് സ്റ്റേഷനു മുന്നിൽ വിവിധ രാഷ്ട്രീയ പാർട്ടികളുടെ പ്രതിഷേധം സംഘർഷത്തിലേക്ക് നീങ്ങി. പ്രതിഷേധക്കാരും പൊലീസും തമ്മിൽ ഉന്തു തളളുമുണ്ടായി. പ്രതിഷേധക്കാരം പൊലീസ് സ്ഥലത്തുനിന്നും നീക്കാൻ ശ്രമിച്ചതാണ് സംഘർഷത്തിനിടയാക്കിയത്. യൂത്ത് കോൺഗ്രസ് പ്രവർത്തകർ എസ്‌പി മുഹമ്മദ് റഫീഖിനെ...

കരിങ്കൊടി കാണിക്കാനെത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനെ മുഖ്യമന്ത്രിയുടെ അകമ്പടി വാഹനമിടിച്ചു

കോട്ടയം: ദുരഭിമാന കൊലയില്‍ പ്രതിഷേധിച്ച് മുഖ്യമന്ത്രി പിണറായി വിജയനെ കരിങ്കൊടി കാണിക്കാനെത്തിയ സംഘത്തിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന് അകമ്പടി വാഹനമിടിച്ച് പരിക്കേറ്റു. മുഖ്യമന്ത്രി ഇന്ന് കോട്ടയം ജില്ലയില്‍ സന്ദര്‍ശനം നടത്തുന്ന സാഹചര്യത്തിലാണ് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം ശക്തമാക്കിയത്. ഇതേസമയം, മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച നാല്...

കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ സ്‌കൂള്‍ തുറക്കുന്നത് ജൂണ്‍ അഞ്ചിലേക്ക് മാറ്റി

കോഴിക്കോട്: നിപ വൈറസ് ബാധ കണക്കിലെടുത്ത് കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ സ്‌കൂള്‍ തുറക്കുന്നത് ജൂണ്‍ അഞ്ചിലേക്ക് മാറ്റി. കോഴിക്കോട് കളക് ട്രേറ്റില്‍ ചേര്‍ന്ന അവലോകന യോഗത്തിലാണ് തീരുമാനം. വൈറസ് ബാധിച്ചതായി പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. പരിശോധനയ്ക്ക് അയച്ച സാമ്പിളുകളില്‍ 83 ശതമാനവും...

Most Popular