Category: NEWS

കെ.എം.ഷാജിയെ ഹൈക്കോടതി അയോഗ്യനാക്കിയതിനു കാരണമായ ലഘുലേഖയുടെ പൂര്‍ണരൂപം ഇങ്ങനെ

കൊച്ചി: അഴീക്കോട് എംഎല്‍എ കെ.എം.ഷാജിയെ ഹൈക്കോടതി അയോഗ്യനാക്കിയതിനു കാരണമായത് തിരഞ്ഞെടുപ്പു പ്രചാരണത്തിനിടെ വിതരണം ചെയ്യപ്പെട്ട ലഘുലേഖ. ലഘുലേഖയുടെ പൂര്‍ണരൂപം ഇങ്ങനെ..'കാരുണ്യവാനായ അല്ലാഹുവിന്റെ അടുക്കല്‍ അമുസ്ലിംകള്‍ക്കു സ്ഥാനമില്ല. അന്ത്യ നാളില്‍ അവര്‍ സിറാത്തിന്റെ പാലം ഒരിക്കലും കടക്കില്ല. അവര്‍ ചെകുത്താന്റെ കൂടെ അന്തിയുറങ്ങേണ്ടവരാണ്. അഞ്ചുനേരം...

അഴീക്കോട് എം എല്‍ എ കെ എം ഷാജിയെ അയോഗ്യനാക്കി ഹൈക്കോടതി

അഴീക്കോട് എം എല്‍ എ കെ എം ഷാജിയെ അയോഗ്യനാക്കി ഹൈക്കോടതി കൊച്ചി: അഴീക്കോട് എം എല്‍ എ കെ എം ഷാജിയെ അയോഗ്യനാക്കി ഹൈക്കോടതി. വീണ്ടും തിരഞ്ഞെടുപ്പ് നടത്തണമെന്ന് കോടതി ഉത്തരവിട്ടു. ആറുവര്‍ഷത്തേക്കാണ് അയോഗ്യത.2016ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ വര്‍ഗീയ പ്രചരണം നടത്തിയെന്ന എതിര്‍സ്ഥാനാര്‍ഥി...

മെര്‍സലിനു പിന്നാലെ പുതിയ ചിത്രം സര്‍ക്കാരും വിവാദത്തില്‍: രണ്ടുദിവസം കൊണ്ട് ചിത്രം 100കോടി ക്ലബ്ബില്‍; സംവിധായകന്റെ വീട്ടില്‍ റെയ്ഡ്, വിജയ്‌ക്കെതിരെ നടപടി

ഇളയ ദളപതി വിജയ്യുടെ പുതിയ ചിത്രവും വിവാദത്തില്‍. മെര്‍സലിനു പിന്നാലെ പുതിയ ചിത്രം സര്‍ക്കാരും വിവാദങ്ങളുടെ കുരുക്കില്‍പ്പെടുകയാണ്. മെര്‍സലിനെതിരെ ബിജെപി വാളെടുത്തതോടെയാണ് മെര്‍സല്‍ തമിഴ്‌നാടിനെ അതിശയിപ്പിക്കുന്ന വിജമായി മാറിയത്. ഇപ്പോള്‍ സര്‍ക്കാര്‍ എന്ന ചിത്രം തമിഴ്‌നാട് സര്‍ക്കാരിനെ അധിക്ഷേപിക്കുന്നുവെന്നാണ് ആരോപണം. പേടിപ്പിച്ചും ആരോപണം ഉന്നയിച്ചും...

ശബരിമലയില്‍ യുവതീപ്രവേശം നിലപാട് മാറ്റി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്

തിരുവനന്തപുരം: ശബരിമലയില്‍ യുവതീപ്രവേശം നിലപാട് മാറ്റി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. യുവതികലെ ശബരിമലയില്‍ പ്രവേശിപ്പിക്കാന്‍ പാടില്ലെന്ന മുന്‍നിലപാടില്‍ നിന്നാണ് ദേവസ്വം പിന്‍മാറ്റം. സര്‍ക്കാര്‍ നിലപാടിനെ പിന്തുണച്ചു സുപ്രീം കോടതിയില്‍ പുതിയ നിലപാട് അറിയിക്കാനാണു നീക്കം. ചൊവ്വാഴ്ചയാണു യുവതീപ്രവേശം സംബന്ധിച്ച പുനഃപരിശോധനാ ഹര്‍ജികള്‍...

തിരുവനന്തപുരം ഉള്‍പ്പെടെ ആറ് വിമാനത്താവളങ്ങള്‍ പാട്ടത്തിന്

ന്യൂഡല്‍ഹി: തിരുവനന്തപുരം ഉള്‍പ്പെടെ ആറ് വിമാനത്താവളങ്ങള്‍ പാട്ടത്തിന്. തിരുവനന്തപുരം, മംഗളൂരു അഹമ്മദാബാദ്, ജയ്പുര്‍, ലഖ്നൗ, ഗുവാഹാട്ടി എന്നി ആറു വിമാനത്താവളങ്ങളുടെ നടത്തിപ്പ്, പരിപാലനം, വികസനം എന്നിവ പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ (പി.പി.പി.) നടപ്പാക്കുന്നതിന് പാട്ടത്തിനുനല്‍കാന്‍ കേന്ദ്രമന്ത്രിസഭ തീരുമാനിച്ചു. സേവനത്തില്‍ കാര്യക്ഷമത, വൈദഗ്ധ്യം, പ്രൊഫഷണലിസം എന്നിവ കൊണ്ടുവരാന്‍...

‘സര്‍ക്കാര്‍’ നടപ്പാക്കുന്നത് ഭീകരവാദ പ്രവര്‍ത്തനം; വിജയ്‌ക്കെതിരെ കേസെടുക്കും

ചെന്നൈ: തമിഴ് നടന്‍ വിജയ്‌ക്കെതിരെ കേസെടുക്കമെന്ന് തമിഴ്‌നാട് നിയമമന്ത്രി സി വി ഷണ്‍മുഖന്‍ . വിജയിയുടെ ഏറ്റവും പുതിയ ചിത്രം 'സര്‍ക്കാര്‍' നടപ്പാക്കുന്നത് ഭീകരവാദ പ്രവര്‍ത്തനമാണ്. സര്‍ക്കാറില്‍ സംഭവിക്കുന്നത് ഭീകരവാദപ്രവര്‍ത്തനാണ്. സമൂഹത്തില്‍ കലാപം അഴിച്ചുവിടാന്‍ പ്രേരിപ്പിക്കുന്നതാണ് ചിത്രം. ഒരു ഭീകരവാദി അക്രമത്തിന് പ്രേരിപ്പിക്കുന്നതിന് സമാനമാണ്...

കെ ടി ജലീലിനെതിരായ ബന്ധുനിയമന വിവാദം പാര്‍ട്ടി പരിശോധിക്കുമെന്ന് കോടിയേരി

തിരുവനന്തപുരം: കെ ടി ജലീലിനെതിരെ ഉയര്‍ന്ന ബന്ധുനിയമന വിവാദം പാര്‍ട്ടി പരിശോധിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. തെളിവുള്ളവര്‍ കോടതിയെ സമീപിക്കട്ടെയെന്നും കോടിയേരി ബാലകൃഷ്ണന്‍ പ്രതികരിച്ചു. എകെജി സെന്ററില്‍ അരമണിക്കൂറോളമാണ് കോടിയേരിയും കെ.ടി ജലീലും ഇന്ന് കൂടിക്കാഴ്ച നടത്തിയത്. ഇതിന് പിന്നാലെയാണ്...

നെയ്യാറ്റിന്‍കര കൊലബാധകം: പോലീസുകാരെ ബലിയാടാക്കി എസ്‌ഐയെ സംരക്ഷിക്കാന്‍ നീക്കം

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ ഡിവൈഎസ്പി ബി.ഹരികുമാര്‍ യുവാവിനെ റോഡിലേക്ക് തള്ളിയിട്ട് കൊന്ന സംഭവത്തില്‍ പോലീസുകാരെ ബലിയാടാക്കി എസ്‌ഐയെ സംരക്ഷിക്കാന്‍ നീക്കം നടക്കുന്നതായി ആരോപണം. സ്ഥലം എസ്‌ഐ സന്തോഷ് കുമാറിന് ഗുരുതര വീഴ്ച പറ്റിയെന്ന് സ്‌പെഷ്യല്‍ ബ്രാഞ്ചിന്റെ അന്വേഷണ റിപ്പോര്‍ട്ട്. സംഭവം നേരത്തേ അറിഞ്ഞിട്ടും കൃത്യമായ നടപടിയെടുക്കാന്‍...

Most Popular