Category: NEWS

കെവിന്‍ വധക്കേസില്‍ 2000 രൂപ കൈക്കൂലി വാങ്ങിയ പൊലീസുകാരനെ പിരിച്ചു വിട്ടു

കോട്ടയം : കെവിന്‍ വധക്കേസില്‍ വിഴ്ച്ചവരുത്തിയ പോലീസുകാര്‍ക്കെതിരെ അപൂര്‍വ്വ നടപടി. കൈക്കൂലി വാങ്ങിയ പൊലീസുകാര്‍ക്കെതിരെയാണ് നടപടി. എഎസ്‌ഐ ടി.എം.ബിജുവിനെ പിരിച്ചുവിട്ടു. ഡ്രൈവര്‍ എം.എന്‍.അജയകുമാറിന്റെ 3 വര്‍ഷത്തെ ആനുകൂല്യങ്ങള്‍ റദ്ദാക്കി. കെവിന്റെ തിരോധാനത്തില്‍ പൊലീസ് നടപടികളില്‍ മുമ്പുണ്ടാകാത്തവിധം വീഴ്ച വന്നതായി സൂചിപ്പിച്ച് ഐജി വിജയ് സാഖറെ...

കാലിഫോര്‍ണിയയില്‍ വെടിവെപ്പില്‍ 13 പേര്‍ കൊല്ലപ്പെട്ടു

കാലിഫോര്‍ണിയ: യുഎസിലെ കാലിഫോര്‍ണിയയില്‍ തൗസന്‍ഡ് ഓക്സ് അതിര്‍ത്തിയിലുണ്ടായ വെടിവെപ്പില്‍ 13 പേര്‍ കൊല്ലപ്പെട്ടു. ആക്രമണം നടത്തിയ തോക്കുധാരിയെ പിന്നീട് വെടിവെച്ചു കൊന്നതായി പോലീസ് അറിയിച്ചു. ആക്രമണത്തില്‍ ഡെപ്യൂട്ടി പോലീസ് ഓഫീസര്‍ ഉള്‍പ്പടെ നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. നൂറുകണക്കിന് പേര്‍ തടിച്ചുകൂടിയിരുന്ന തൌസന്‍ഡ് ഓക്സിലെ നൈറ്റ്ക്ലബ്ബില്‍...

ശബരിമല വിവാദ പ്രസംഗം: ശ്രീധരന്‍ പിള്ളക്കെതിരെ . ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു

കോഴിക്കോട്: ശബരിമല വിവാദ പ്രസംഗത്തില്‍ ബിജെപി സംസ്ഥാന പ്രസിഡന്റ് ശ്രീധരന്‍ പിള്ളക്കെതിരെ കേസ്. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കോഴിക്കോട് കസബ പൊലീസ് കേസെടുത്തിരിക്കുന്നത്. യുവമോര്‍ച്ച സംസ്ഥാന സമിതി യോഗത്തിലെ പ്രസംഗത്തിന്റെ പശ്ചാത്തലത്തില്‍ ശ്രീധരന്‍ പിള്ളയ്ക്കെതിരെ മതവികാരം ഇളക്കിവിടുന്നതിനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പട്ട് കൊച്ചിയിലും കോഴിക്കോടും പരാതികള്‍...

കളളപ്പണം കണ്ടുകെട്ടുകയായിരുന്നില്ല, കറന്‍സിയുടെ കണക്കെടുകയായിരുന്നു നോട്ടുനിരോധനത്തിന്റെ ലക്ഷ്യമെന്ന് അരുണ്‍ ജയ്!റ്റ്!ലിയുടെ വെളിപ്പെടുത്തല്‍

ന്യൂഡല്‍ഹി: കളളപ്പണം കണ്ടുകെട്ടുകയായിരുന്നില്ല, കറന്‍സിയുടെ കണക്കെടുകയായിരുന്നു നോട്ടുനിരോധനത്തിന്റെ ലക്ഷ്യമെന്ന് അരുണ്‍ ജയ്!റ്റ്!ലിയുടെ വെളിപ്പെടുത്തല്‍. രാജ്യത്തെ കറന്‍സിയുടെ കണക്കെടുക്കുകയെന്ന ലക്ഷ്യത്തോടെയായിരുന്നു നോട്ടുനിരോധനമെന്നു രണ്ടാംവാര്‍ഷിക ദിനത്തില്‍ കേന്ദ്രമന്ത്രി അരുണ്‍ ജയ്!റ്റ്!ലി പറയുന്നു. ഫെയ്‌സ്ബുക് ബ്ലോഗിലാണു നോട്ടുനിരോധന തീരുമാനത്തെ ന്യായീകരിച്ചു ജയ്റ്റ്‌ലി രംഗത്തെത്തിയത്. കളളപ്പണം കണ്ടുകെട്ടുകയായിരുന്നില്ല, മറിച്ചു കറന്‍സിയുടെ...

നടിയെ ആക്രമിച്ച കേസില്‍ കോടതിയെ സമീപിച്ച ദിലീപിന് അനുകൂല വിധി

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ കുറ്റാരോപിതനായ നടന്‍ ദിലീപിന്റെ പാസ്‌പോര്‍ട്ട് തിരികെ നല്‍കാന്‍ അനുമതി നല്‍കി കോടതി വിധിച്ചു. വര്‍ക്ക് വിസ ലഭിക്കണമെങ്കില്‍ പാസ്‌പോര്‍ട്ട് ഹാജരാക്കണമെന്ന പ്രതിഭാഗത്തെ വാദം അംഗീകരിച്ചു കൊണ്ടാണ് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി വിധി പ്രഖ്യാപിച്ചത്.സിനിമാ ചിത്രീകരണത്തിന്റെ ഭാഗമായി ജര്‍മനിയിലെ...

സനല്‍ കുമാര്‍ വധം: ഡിവൈഎസ്പി ഹരികുമാറിനെതിരെ ലുക്ക് ഔട്ട് നോട്ടിസ്

തിരുവനന്തപുരം: നെയ്യാറ്റിന്‍കര സനലിനെ വാഹനത്തിനു മുന്നിലേക്ക് തള്ളിയിട്ടു കൊലപ്പെടുത്തിയ കേസിലെ പ്രതി ഡിവൈഎസ്പി ഹരികുമാറിനെതിരെ പൊലീസ് ലുക്ക് ഔട്ട് നോട്ടിസ് പുറത്തിറക്കി. മുന്‍കൂര്‍ ജാമ്യത്തിന് ശ്രമം തുടങ്ങിയതോടെയാണ് ലുക്ക് ഔട്ട് നോട്ടിസ് ഇറക്കിയത്. കേസന്വേഷണം െ്രെകംബ്രാഞ്ചിന് വിട്ടു. എസ്പി അന്റണിക്കാണ് അന്വേഷണ ചുമതല. വകുപ്പുതല...

യുവാവിനെ രക്ഷിക്കാനുള്ള ശ്രമം നടത്താതെ പോലീസ്..സനലിനെ കൊണ്ടുപോയത് പോലീസ് സ്‌റ്റേഷനിലേയ്ക്ക്….വിഡിയോ ദൃശ്യങ്ങള്‍ പുറത്ത്

തിരുവനന്തപുരം: റോഡിലെ തര്‍ക്കത്തിനിടെ ഡിവൈഎസ്പി പിടിച്ചുതള്ളിയ യുവാവ് കാറിടിച്ചു മരിച്ച സംഭവത്തില്‍ യുവാവിനെ രക്ഷിക്കാനുള്ള അവസാന അവസരവും നഷ്ടപ്പെടുത്തിയത് പൊലീസ്. നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍നിന്ന് മെഡിക്കല്‍ കോളജിലേക്കുവിട്ട സനലിനെ ആദ്യം കൊണ്ടുപോയത് നെയ്യാറ്റിന്‍കര പൊലീസ് സ്‌റ്റേഷനിലേക്കാണ്. ഇതിന്റെ ദൃശ്യങ്ങള്‍ മാധ്യമങ്ങള്‍ക്ക് ലഭിച്ചു. ആംബുലന്‍സിലുണ്ടായിരുന്ന പൊലീസുകാരന്...

ഡിവൈഎസ്പി തള്ളിയിട്ടതിനെ തുടര്‍ന്ന് വാഹനമിടിച്ച് മരിച്ച സനലിനെ ആശുപത്രിയിലെത്തിക്കാന്‍ വീഴ്ച വരുത്തിയ രുണ്ടു പോലീസുകാരെ സസ്‌പെന്‍ഡ് ചെയ്തു

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ ഡിവൈഎസ്പി തള്ളിയിട്ടതിനെ തുടര്‍ന്ന് വാഹനമിടിച്ച് മരിച്ച സനലിനെ ആശുപത്രിയിലെത്തിക്കാന്‍ വീഴ്ച വരുത്തിയവര്‍ക്കെതിരെ നടപടി. രണ്ട് പൊലീസുകാരെ സസ്‌പെന്‍ഡ് ചെയ്തു. സിപിഒമാരായ സജീഷ് കുമാര്‍, ഷിബു എന്നിവര്‍ക്കെതിരെയാണ് നടപടിയെടുത്തത്. ഉന്നതര്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ അവര്‍ക്കെതിരെയും നടപടിയെടുക്കുമെന്ന് ഐജി വ്യക്തമാക്കി. നെയ്യാറ്റിന്‍കര കൊലപാതകത്തില്‍ പൊലീസിന് ഗുരുതര വീഴ്ചയാണ്...

Most Popular