Category: NEWS

ഋഷികുമാര്‍ ശുക്ല സിബിഐ ഡയറക്റ്റര്‍

ന്യൂഡല്‍ഹി: സി.ബി.ഐ മേധാവിയായി മുന്‍ മധ്യപ്രദേശ് ഡി.ജി.പി ഋഷികുമാര്‍ ശുക്ലയെ പ്രധാനമന്ത്രി അധ്യക്ഷനായ ഉന്നതാധികാര സമിതി തിരഞ്ഞെടുത്തു. 1983 ബാച്ച് ഐ.പി.എസ് ഓഫീസറായ അദ്ദേഹം രണ്ടു വര്‍ഷം സി.ബി.ഐ യെ നയിക്കും. പ്രധാനമന്ത്രിക്ക് പുറമേ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയി, പ്രതിപക്ഷ നേതാവ്...

റോബര്‍ട്ട് വദ്രയ്ക്ക് ഇടക്കാല ജാമ്യം

ഡല്‍ഹി: സാമ്പത്തിക തട്ടിപ്പുകേസില്‍ പ്രതിയായ റോബര്‍ട്ട് വദ്രയ്ക്ക് ഇടക്കാല ജാമ്യം. ഫെബ്രുവരി 16 വരെയാണ് ഡല്‍ഹി കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്. ചോദ്യം ചെയ്യലിനായി ബുധനാഴ്ച എന്‍ഫോഴ്‌സ്‌മെന്റിന് മുമ്പാകെ ഹാജരാകണമെന്നും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. ലണ്ടനില്‍ ഒരു വസ്തു വാങ്ങിയതുമായി ബന്ധപ്പെട്ടാണ് റോബര്‍ട്ട് വദ്രയ്ക്ക് ഡല്‍ഹി കോടതി...

മോഹന്‍ലാലിനെ കേരളത്തില്‍ എവിടെവേണമെങ്കിലും മത്സരിപ്പിക്കാന്‍ തയ്യാറാണെന്ന് ബിജെപി

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ നടന്‍ മോഹന്‍ലാല്‍ തയ്യാറായാല്‍ കേരളത്തില്‍ എവിടെ വേണമെങ്കിലും മത്സരിപ്പിക്കാന്‍ തയ്യാറാണെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശ്. ഇതുവരെ ചര്‍ച്ചകളൊന്നും നടത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് ബിജെപിക്ക് വിജയ സാധ്യത കൂടുതലാണെന്നും എം.ടി. രമേശ് തിരുവനന്തപുരത്ത്...

ആലത്തൂരില്‍ കെ രാധാകൃഷ്ണനെ മത്സരിപ്പിക്കാന്‍ സിപിഐഎം

പാലക്കാട്: ആലത്തൂരില്‍ കേന്ദ്രകമ്മിറ്റി അംഗം കെ രാധാകൃഷ്ണനെ മത്സരിപ്പിക്കാന്‍ സിപിഐഎം നീക്കം.സിപിഐഎമ്മിന് വ്യക്തമായ സ്വാധീനമുള്ള മണ്ഡലങ്ങളിലൊന്നാണ് ആലത്തൂര്‍. 2009ല്‍ ഒറ്റപ്പാലം മാറി ആലത്തൂരായ ശേഷം പി കെ ബിജുവാണ് ആലത്തൂര്‍ എം പി. 2009 നേക്കാള്‍ 2014 ല്‍ ബിജു 17000ത്തിലധികം...

രാഷ്ട്രീയപ്രവേശനത്തെ കുറിച്ച് മമ്മൂട്ടി… വിഡിയോ വൈറല്‍ ആകുന്നു

ഹൈദരാബാദ്: രാഷ്ട്രീയപ്രവേശനത്തെ കുറിച്ച് മനസ് തുറന്ന് മമ്മൂട്ടി... രാഷ്ട്രീയപ്രവേശനം ഉണ്ടാകുമോ എന്ന ചോദ്യത്തിന് തന്റെ നിലപാട് വ്യക്തമാക്കിയിരിക്കുകയാണ് മമ്മൂട്ടി. വൈ.എസ്.രാജശേഖര റെഡ്ഡിയായി മമ്മൂട്ടി വെള്ളിത്തിരയില്‍ എത്തുന്ന യാത്രയുടെ പ്രചരണവുമായി ബന്ധപ്പെട്ട് തെലുങ്ക് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് മമ്മൂട്ടി ഇക്കാര്യം പറഞ്ഞത്. 38 വര്‍ഷങ്ങളായി ഞാന്‍ നടനാണ്....

ആലത്തൂരില്‍ വിജയനെയോ വിനായകനെയും മത്സരിപ്പിക്കാന്‍ നീക്കം

പാലക്കാട് /ആലത്തൂര്‍: ആലത്തൂരില്‍ യുഡിഎഫ് സാധ്യതയുണ്ടാക്കാന്‍ രാഷ്ട്രീയത്തിന് പുറത്ത് നിന്നുള്ള ആളെ തേടി കോണ്‍ഗ്രസ്. അരിവാള്‍ ചുറ്റിക നക്ഷത്രം എന്ന് വെറുതെ എഴുതിവെച്ചാല്‍ പോലും ജയിക്കുന്ന മണ്ഡലമാണ് ആലത്തൂര്‍. കെ ആര്‍ നാരായണന് ശേഷം ആലത്തൂരില്‍ ഇതുവരെ മണ്ഡലത്തില്‍ കോണ്‍ഗ്രസ് ജയിച്ചിട്ടില്ല. ഈ അപമാനം...

രജനീകാന്തിനെ തലൈവര്‍ എന്നു വിളിക്കുന്നവരെ കൊന്നു തള്ളണം, അല്ലെങ്കില്‍ അവര്‍ ആത്മഹത്യ ചെയ്യണം: സംവിധായകന്‍

ചെന്നൈ: തമിഴ് ചലച്ചിത്ര സംവിധായകനും നാം തമിഴര്‍ പാര്‍ട്ടി സംഘാടകനുമായ സീമന്‍ തമിഴ് സൂപ്പര്‍താരം രജനികാന്തിനെതിരെ രൂക്ഷമായി വിമര്‍ശനവുമായി രംഗത്തെത്തി. രജനീകാന്തിനെ നേതാവെന്ന് വിളിക്കുന്ന ആളുകളെ കൊന്നുകളയണമെന്നായിരുന്നു സീമന്റെ പ്രതികരണം കുറച്ച് ചിത്രങ്ങളില്‍ മാത്രം അഭിനയിച്ചതുകൊണ്ട് ഒരാള്‍ നേതാവാകില്ല. ജനങ്ങള്‍ക്ക് വേണ്ടി ത്യാഗം ചെയ്യുന്നവരായിരിക്കണം...

ഏപ്രില്‍ മുതല്‍ ഗൂഗിള്‍ പ്ലസ് ഉണ്ടാവില്ല; നിങ്ങളുടെ വിവരങ്ങള്‍ നഷ്ടപ്പെടാതിരിക്കാന്‍ ചെയ്യേണ്ടത്…

2019 ഏപ്രില്‍ രണ്ട് മുതല്‍ ഗൂഗിള്‍ പ്ലസ് സേവനം അവസാനിപ്പിക്കും. ഗൂഗിളിന്റെ സോഷ്യല്‍ മീഡിയാ സേവനങ്ങളിലൊന്നായ ഗൂഗിള്‍ പ്ലസ് അടച്ചുപൂട്ടുകയാണെന്ന് കഴിഞ്ഞ നവംബറിലാണ് കമ്പനി പ്രഖ്യാപിച്ചത്. ഇത് സംബന്ധിച്ച അറിയിപ്പ് ഗൂഗിള്‍ ഉപയോക്താക്കള്‍ക്ക് അയച്ചുതുടങ്ങി. ഉപയോക്താക്കളുടെ കുറവും ഉപയോക്താക്കളുടെ പ്രതീക്ഷയ്‌ക്കൊത്തുയരുന്ന ഉല്‍പ്പന്നമാക്കി നിലനിര്‍ത്തുന്നതില്‍ വെല്ലുവിളികളുള്ളതുകൊണ്ടുമാണ്...

Most Popular