Category: NEWS

എന്‍ഡോസള്‍ഫാന്‍ സമരം അവസാനിപ്പിച്ചു

തിരുവനന്തപുരം: എന്‍ഡോസള്‍ഫാന്‍ സമര സമിതിയുമായി മുഖ്യമന്ത്രി നടത്തിയ ചര്‍ച്ച വിജയിച്ചു. സമരം അവസാനിപ്പിക്കാന്‍ ധാരണയായി എന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. 2017ല്‍ തയ്യാറാക്കിയ പട്ടികയാലെ 18 വയസിനു മുകളിലുള്ളവര്‍ക്ക് ഉടന്‍ ആനുകൂല്യം ലഭ്യമാക്കുമെന്നാണ് ധാരണ. മറ്റുള്ളവരുടെ കാര്യത്തില്‍ ജില്ലാ കളക്ടറെ ചുമതലപ്പെടുത്തിയെന്ന് മുഖ്യമന്ത്രിയുടെ...

മോഹന്‍ലാലിനെ മത്സരിപ്പിക്കാന്‍ പുതിയ തന്ത്രവുമായി ആര്‍ എസ് എസ്

തിരുവനന്തപുരം: ലോകസഭാ തെരഞ്ഞടുപ്പില്‍ മോഹന്‍ലാലിനെ മത്സരിപ്പിക്കാന്‍ പുതിയ തന്ത്രവുമായി ആര്‍ എസ് എസ്. ബിജെപി സ്ഥാനാര്‍ഥിയായി മല്‍സരിക്കാന്‍ സമ്മതം മൂളാത്ത നടന്‍ മോഹന്‍ലാലിനെ ജനകീയ മുന്നണി സ്ഥാനാര്‍ഥിയാക്കാനാണ് ആര്‍എസ്എസ് ശ്രമം. തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തിലെ പ്രമുഖരെ ഉള്‍പ്പെടുത്തി ജനകീയ മുന്നണി കമ്മിറ്റിയുണ്ടാക്കാനുള്ള ശ്രമം ആര്‍എസ്എസ്...

തെരഞ്ഞെടുപ്പ് പ്രചരണത്തിന് രാഹുല്‍ ഗാന്ധി എത്തിയത് ഇക്കണോമി ക്ലാസില്‍; ചിത്രം വൈറല്‍

പട്‌ന: ബിഹാറിലെ തെരഞ്ഞെടുപ്പ് പ്രചരണത്തിന് തുടക്കം കുറിക്കാന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും സംഘവും എത്തിയത് ഇക്കണോമിക് ക്ലാസില്‍. രാഹുലിനൊപ്പം മുഖ്യമന്ത്രിമാരായ കമല്‍ നാഥ്, അശോക് ഗെഹ്‌ലോട്ട്, ഭൂപേഷ് ബാഗല്‍, പാര്‍ട്ടി ട്രഷറര്‍ അഹമ്മദ് പട്ടേല്‍ എന്നിവരുമുണ്ടായിരുന്നു. ഗാന്ധി കുടുംബത്തില്‍ നിന്നുള്ള ഒരു അംഗം പങ്കെടുക്കുന്ന...

രാജ്യത്തിന്റെ കാവല്‍ക്കാരന്‍ കള്ളനാണെന്ന് ആവര്‍ത്തിച്ച്‌ രാഹുല്‍ ഗാന്ധി

പട്‌ന: രാജ്യത്തിന്റെ കാവല്‍ക്കാരന്‍ കള്ളനാണെന്ന് ആവര്‍ത്തിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. സര്‍ക്കാര്‍ കര്‍ഷകരെ അപമാനിച്ചുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പ്രധാനമന്ത്രി വാഗ്ദാനം ചെയ്ത നല്ല ദിനങ്ങള്‍ എവിടെ, രണ്ടുകോടി തൊഴിലവസരങ്ങള്‍ എവിടെയെന്നും രാഹുല്‍ ഗാന്ധി ചോദിച്ചു. ബിഹാറില്‍ പ്രതിപക്ഷഐക്യനിര ഒരുക്കിയ മഹാറാലിയില്‍ സംസാരിക്കുകയായിരുന്നു രാഹുല്‍...

ഐഎന്‍എക്‌സ് മീഡിയ കേസില്‍ ചിദംബരത്തെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി

ന്യൂഡല്‍ഹി: ഐഎന്‍എക്‌സ് മീഡിയ കേസില്‍ മുന്‍ ധനമന്ത്രി പി ചിദംബരത്തെ പ്രോസിക്യൂട്ട് ചെയ്യാന്‍ കേന്ദ്രസര്‍ക്കാര്‍ അനുമതി. നിയമ മന്ത്രാലയമാണ് സിബിഐയ്ക്ക് അനുമതി നല്‍കിയത്. ഐഎന്‍എക്‌സ് മീഡിയ അഴിമതിക്കേസില്‍ നേരത്തെ ചിദംബരത്തെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) ചോദ്യം ചെയ്തിരുന്നു. കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമത്തിന്റെ പരിധിയില്‍ വരുന്ന...

അവസാന ഏകദിനത്തില്‍ കിവീസിനെ തകര്‍ത്ത് ഇന്ത്യ

വെല്ലിങ്ടണ്‍: ന്യൂസീലന്‍ഡിനെതിരായ അവസാന ഏകദിനത്തില്‍ ഇന്ത്യക്ക് 35 റണ്‍സിന്റെ വിജയം. ഇന്ത്യയുയര്‍ത്തിയ 253 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന കിവികളുടെ പോരാട്ടം 44.1 ഓവറില്‍ 217 റണ്‍സില്‍ അവസാനിച്ചു. മൂന്ന് വിക്കറ്റ് നേടിയ ചാഹലും രണ്ടുപേരെ വീതം പുറത്താക്കിയ ഷമിയും പാണ്ഡ്യയുമാണ് കിവികളെ എറിഞ്ഞിട്ടത്. ഇതോടെ...

തിരുപ്പതി ക്ഷേത്രത്തില്‍ വന്‍ കവര്‍ച്ച; അമൂല്യ രത്‌നങ്ങള്‍ പതിച്ച മൂന്ന് സ്വര്‍ണ കിരീടങ്ങള്‍ മോഷണം പോയി

തിരുപ്പതി; തിരുപ്പതി ശ്രീ ഗോവിന്ദരാജ സ്വാമി ക്ഷേത്രത്തില്‍ വന്‍ കവര്‍ച്ച. ശനിയാഴ്ച്ചയാണ് പ്രതിഷ്ടയുടെ ഭാഗമായ വിഗ്രങ്ങള്‍ കാണാതായത്. അമൂല്യ രത്‌നങ്ങള്‍ പതിച്ച മൂന്ന് സ്വര്‍ണ കിരീടങ്ങള്‍ മോഷണം പോയി. തിരുപ്പതി ക്ഷേത്രസമുച്ചയത്തിന്റെ ഹൃദയഭാഗത്തുള്ള പ്രധാന ക്ഷേത്രങ്ങളിലൊന്നാണ് ശ്രീ ഗോവിന്ദരാജ സ്വാമി...

ലോകസഭ തെരഞ്ഞെടുപ്പ്; ഉമ്മന്‍ ചാണ്ടിയടക്കം 4 സിറ്റിങ് എംഎല്‍എമാരെ ഇറക്കാന്‍ കോണ്‍ഗ്രസ്

കൊച്ചി : ലോക്‌സഭ തിരഞ്ഞെടുപ്പില്‍ 4 സിറ്റിങ് എംഎല്‍എമാരെ ലോക്‌സഭയിലേക്കു മല്‍സരിപ്പിക്കുന്ന കാര്യത്തില്‍ കോണ്‍ഗ്രസിന് ആശയകുഴപ്പം. ഉമ്മന്‍ ചാണ്ടിയടക്കം 4 സിറ്റിങ് എംഎല്‍എമാരാണ് നേതൃത്വത്തിന്റെ പരിഗണനയിലുള്ളത്. നാലു പേരും ജയിച്ചാലും ഉപതിരഞ്ഞെടുപ്പില്‍ സീറ്റുകള്‍ നിലനിര്‍ത്താന്‍ കഴിഞ്ഞില്ലെങ്കില്‍ യുഡിഎഫില്‍ ഉണ്ടാകാനിടയുളള പ്രശ്‌നങ്ങളാണ് ആശയക്കുഴപ്പത്തിന്റെ അടിസ്ഥാനം. ആറ്റിങ്ങലില്‍...

Most Popular