Category: NEWS

രണ്ടു മാസത്തേക്ക് പൈസ പിരിക്കാൻ വീട്ടിലേക്ക് വരണ്ട…

തിരുവനന്തപുരം: കൊവിഡ് 19 ബാധയുടെ പശ്ചാത്തലത്തില്‍ കളക്ഷന്‍ എടുക്കുന്നത് രണ്ട് മാസത്തേക്ക് നിര്‍ത്തണമെന്ന് മൈക്രോ ഫിനാന്‍സ് കമ്പനികളോട് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍. പല കളക്ഷന്‍ ഏജന്റുമാരും വീടുകളില്‍ ചെന്നിരുന്ന് കുടുംബിനികളെ ബുദ്ധിമുട്ടിക്കുന്ന അവസ്ഥയുണ്ടെന്നും അത് അനുവദിക്കാവുന്നതല്ലെന്നും അതിനാല്‍ രണ്ട് മാസത്തേക്ക് കളക്ഷന്‍ രണ്ട്...

വീടുകളില്‍ സാധനങ്ങള്‍ എത്തിച്ചു കൊടുക്കണം ; ഭക്ഷ്യസാധനങ്ങളുടെ വിതരണം മുടക്കമില്ലാതെ നടത്തും

കോവിഡ് വ്യാപനം തടയന്നതിന് കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്ന സാഹചര്യത്തില്‍ ഭക്ഷ്യവസ്തുക്കളുടെയും മറ്റ് അവശ്യ വസ്തുക്കളുടെയും ലഭ്യത ഉറപ്പാക്കുന്നതിന് വ്യാപാരി-വ്യവസായി സംഘടനാ പ്രതിനിധികളുമായി വിഡീയോ കോണ്‍ഫറന്‍സ് വഴി മുഖ്യമന്ത്രി പിണറായി വിജയന്‍ ചര്‍ച്ച നടത്തി. 14 ജില്ലകളിലെ സംഘടനാ പ്രതിനിധികള്‍ പങ്കെടുത്തു. ഏത് പ്രതികൂല സാഹചര്യത്തിലും...

ഇന്ന് കൊറോണ സ്ഥിരീകരിച്ച 28 പേരിൽ 25 പേരും ദുബായിൽ നിന്നും എത്തിയവർ…

സംസ്ഥാനത്ത് ഇന്ന് കോവിഡ്‌ 19 സ്ഥിരീകരിച്ച 28 പേരിൽ 25 പേരും ദുബായിൽ നിന്നും എത്തിയവരാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇന്ന് രോഗം സ്ഥിരീകരിച്ച 28 പേരിൽ 19 പേരും കാസർഗോഡ് ജില്ലയുള്ളവരാണ്. അഞ്ച് പേർ കണ്ണൂർ സ്വദേശികളും രണ്ട് പേർ എറണാകുളത്തുകാരും ഒരാൾ...

എന്താണ് ലോക്ക് ഡൗൺ ? കേരളത്തിൽ നാളെ മുതൽ എങ്ങനെ ജീവിക്കണം…

എന്തെല്ലാമാണ് അവശ്യ സർവ്വീസുകൾ? ഭക്ഷ്യവസ്തുക്കൾ, പഴം പച്ചക്കറി, പലചരക്ക്, കുടിവെള്ളം, കാലിത്തീറ്റ എന്നിവയുടെ വിതരണം ഭക്ഷ്യോത്പാദന കേന്ദ്രങ്ങൾ, പമ്പ് നടത്തിപ്പുകാർ. അരി മില്ലുകൾ, പാൽ, പാൽ ഉത്പന്ന ഉത്പാദന വിതരണ കേന്ദ്രങ്ങൾ, ഫാർമസി, മരുന്ന്, ആരോഗ്യ കേന്ദ്രങ്ങൾ ടെലികോം, ഇൻഷുറൻസ്, ബാങ്ക്, എടിഎം, പോസ്റ്റ് ഓഫീസ്,...

ധാർഷ്ട്യം തുടർന്ന് കാസർഗോഡ് കൊറോണ ബാധിതൻ; വിഐപിയെ തൊടാൻ ഭയം

കൊറോണ ബാധിതനായ കാസര്‍ഗോഡ് സ്വദേശി ജനറല്‍ ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡിലും ധാര്‍ഷ്ട്യം തുടരുന്നു. വിഐപി പരിഗണന നല്‍കി ഒരുക്കിയ ഐസൊലേഷന്‍ വാര്‍ഡില്‍ ആരോഗ്യപ്രവര്‍ത്തകരെ വെല്ലുവിളിച്ചാണ് ഇയാള്‍ കഴിയുന്നത്. ജീവനക്കാര്‍ പറയുന്നതൊന്നും അനുസരിക്കാന്‍ ഇയാള്‍ കൂട്ടാക്കുന്നില്ല. ആദ്യ ദിവസങ്ങളില്‍ തന്നെ ഇയാള്‍ ധിക്കാരപരമായ സമീപനമാണ് സ്വീകരിച്ചത്. ജനാലയുള്ള...

മാര്‍ച്ച് 31 വരെ ലഭ്യമാവുക എന്തൊക്കെ സേവനങ്ങള്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ മാര്‍ച്ച് 31 വരെ ലഭ്യമാവുക എന്തൊക്കെ സേവനങ്ങളാണ്. പൊതുഗതാഗതം ഉണ്ടാവില്ല. കെ.എസ്.ആര്‍.ടി.സി, സ്വകാര്യ ബസുകള്‍ എന്നിവ പ്രവര്‍ത്തിക്കില്ല. സ്വകാര്യ വാഹനങ്ങള്‍ നിരത്തിലിറക്കാം പെട്രോള്‍ പമ്പ്, ഗ്യാസ് എന്നിവ പ്രവര്‍ത്തിക്കും ആശുപത്രികള്‍ പ്രവര്‍ത്തിക്കും സര്‍ക്കാര്‍ ഓഫീസുകള്‍ ആവശ്യമായ സുരക്ഷാക്രമീകരണങ്ങള്‍ ഉറപ്പാക്കിക്കൊണ്ട്...

കൊറോണ; ബഹുമാനപ്പെട്ട പ്രധാനമന്ത്രി, എന്താ ഇതൊരു ക്രിമിനല്‍ ഗൂഢാലോചനയല്ലേ?’നടപടികളെ ചോദ്യം ചെയ്ത് രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: 'ബഹുമാനപ്പെട്ട പ്രധാനമന്ത്രി, ലോകാരോഗ്യ സംഘടനയുടെ കൃത്യമായ നിര്‍ദേശങ്ങളുണ്ടായിട്ടും വെന്റിലേറ്ററുകളും സര്‍ജിക്കല്‍ മാസ്‌കുകളും വേണ്ടത്ര സൂക്ഷിക്കുന്നതിന് പകരം, മാര്‍ച്ച് 19 വരെ ഇന്ത്യന്‍ സര്‍ക്കാര്‍ അവരുടെ ഇറക്കുമതി അനുവദിക്കാത്തതിരുന്നത് എന്തുകൊണ്ടാണ്? എന്താ ഇതൊരു ക്രിമിനല്‍ ഗൂഢാലോചനയല്ലേ?'രാഹുല്‍ ചോദിക്കുന്നു. കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യം...

കേരളത്തില്‍ മാര്‍ച്ച് 31 വരെ ലോക്ക് ഡൗണ്‍; പൊതുഗതാഗതം ഉണ്ടാകില്ല

കേരളത്തിൽ ഇന്ന് 28 പേർക്കു കൂടി കൊവിഡ്- 19 രോഗബാധ സ്ഥിരീകരിച്ചു. കാസർഗോഡ് 19 പേർക്കും കണ്ണൂർ 5 പേർക്കും എറണാകുളം2 പത്തനംതിട്ട തൃശ്ശൂർ എന്നിവിടങ്ങളിൽ ഒരാൾക്കുമാണ് വൈറസ് ബാധ സ്ഥിതീകരിച്ചത്. ഇതോടെ കേരളത്തിൽ കൊവിഡ് -...

Most Popular