Category: NEWS

മോദിയുടെ പാട്ട കൊട്ടലിനെതിരേ തോമസ് ഐസക്…

ധനമന്ത്രി തോമസ് ഐസകിന്റെ ഫേസ്ബുക്ക് പോസ്റ്റ്... കുറച്ചു വൈകിയാണെങ്കിലും കൊറോണ പകർച്ചാവ്യാധിയുടെ ആപത്ത് ഉൾക്കൊണ്ടുകൊണ്ട് പ്രധാനമന്ത്രി ആഹ്വാനം ചെയ്ത ജനതാ കർഫ്യു കക്ഷിഭേദമന്യേ മുഴുവൻ ജനങ്ങളും സംസ്ഥാന സർക്കാരുകളും പിന്തുണച്ചു. ഗോമൂത്രംകൊണ്ടും ചൂടുകൊണ്ടുമെല്ലാം ഈ പകർച്ചാവ്യാധിയെ പ്രതിരോധിക്കാമെന്നുള്ള അസംബന്ധങ്ങളൊന്നും ആരും ഇപ്പോൾ പറയുന്നില്ല. 12 മണിക്കൂർ...

എണ്ണം ഇനിയും കുറയ്ക്കണം; ഓഫീസില്‍ അത്യാവശ്യം ജീവനക്കാര്‍ മാത്രം മതി; നിര്‍ദേശവുമായി കേന്ദ്രം

ന്യൂഡല്‍ഹി: കൊറോണ വ്യാപനം തടയാനുള്ള എല്ലാ വിധ മാര്‍ഗങ്ങളും സ്വീകരിച്ചു വരികയാണ് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍. കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ എല്ലാ സര്‍ക്കാര്‍ വകുപ്പുകളിലും അത്യാവശ്യ ജോലികള്‍ ചെയ്യുന്നതിനു മാത്രമായി ജീവനക്കാരുടെ എണ്ണം ചുരുക്കാന്‍ കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശം. മാര്‍ച്ച് 23മുതല്‍ 31 വരെയാണ്...

കരുതിവച്ച ഭക്ഷണ സാധനങ്ങളും പണവും തീരുന്നു; കേന്ദ്ര സര്‍ക്കാരിനോട് സഹായം തേടി മലയാളികള്‍…

നിയന്ത്രിക്കാനാവാത്ത വിധം കോവിഡ് 19 ഇറ്റലിയില്‍ പടര്‍ന്നുകൊണ്ടിരിക്കുകയാണ്. കോവിഡിനെ തടയാന്‍ ഇറ്റലിയില്‍ അടച്ചുപൂട്ടല്‍ രണ്ടാഴ്ചയാകുന്നു. എല്ലാവരും വീട്ടില്‍നിന്ന് പുറത്തിറങ്ങാനാകാതെ കഴിയുകയാണ്. കരുതിവച്ച ഭക്ഷണസാധനങ്ങളും കയ്യിലെ കാശും തീരുമോയെന്ന ആശങ്കയിലാണ് മലയാളികള്‍ ഉള്‍പ്പെട്ട ഇന്ത്യക്കാര്‍. നിയന്ത്രണങ്ങള്‍ പാലിച്ചു വീട്ടിനകത്തു കഴിയുന്ന ഇവര്‍ ഇനിയെന്തെന്ന ചോദ്യത്തിനു മുന്നില്‍...

ഗര്‍ഭിണിയായ മലയാളി നഴ്‌സിന് കൊറോണ ബാധ; കുഞ്ഞിനെ ഓപ്പറേറ്റ് ചെയ്ത് പുറത്തെടുക്കും; ഭര്‍ത്താവിനും മക്കള്‍ക്കും വൈറസ് ബാധ…

ലോകമെങ്ങും കൊറോണ ഭീതിയില്‍ കഴിയുമ്പോള്‍ വിവിധ കോണുകളില്‍നിന്ന് വ്യത്യസ്ത വാര്‍ത്തകള്‍ പുറത്തുവരുന്നു. യുകെയില്‍ കൊവിഡ് 19 വൈറസ് ബാധിതരെ ശുശ്രൂഷിച്ച മലയാളി നഴ്‌സിന് വൈറസ് ബാധിച്ചതായി റിപ്പോര്‍ട്ടുണ്ട്. ലണ്ടനില്‍ താമസമാക്കിയ മലയാളി നഴ്‌സിനാണ് വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ഇവരുടെ ഭര്‍ത്താവിനും മറ്റ് രണ്ടു മക്കള്‍ക്കും...

വീട്ടില്‍ നിരീക്ഷണത്തിലായിരുന്ന രണ്ടു പേരെ കാണാതായി; തെരച്ചില്‍ തുടരുന്നു… ഇവര്‍ക്കെതിരേ കേസ് രജിസ്റ്റര്‍ ചെയ്തു

രോഗ ലക്ഷണങ്ങളെ തുടര്‍ന്ന് പത്തനംതിട്ടയില്‍ വീട്ടില്‍ നിരീക്ഷണത്തില്‍ ആക്കിയിരുന്ന രണ്ട് പേരെ കാണാതായി. അമേരിക്കയില്‍ നിന്ന് എത്തിയ രണ്ട് പേരെയാണ് കാണാതായത്. ഇവര്‍ക്കായി തെരച്ചില്‍ ഊര്‍ജിതമാക്കി. അതേസയം വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നതിനിടയില്‍ നിര്‍ദേശം ലംഘിച്ച് പുറത്ത് പോയതിന് ഇവര്‍ക്കെതിരേയും മറ്റ് 11 പേര്‍ക്കെതിരേയും പൊലീസ്...

കൊറോണ: 12 നിർദേശങ്ങളുമായി മുഖ്യമന്ത്രിക്ക് പ്രതിപക്ഷ നേതാവിന്റെ കത്ത്

തിരുവനന്തപുരം: കോവിഡ് ബാധരൂക്ഷമായിക്കൊണ്ടിരിക്കുന്ന പശ്ചാത്തലത്തില്‍ കേരളം പൂര്‍ണ്ണമായി ഷട്ട് ഡൗണിലേക്ക് പോകുന്ന കാര്യത്തെപ്പറ്റി  ഗൗരവമായി ആലോചിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. രാജ്യത്ത് കോവിഡ് ബാധ രൂക്ഷമായ ഡല്‍ഹി, പഞ്ചാബ്, രാജസ്ഥാന്‍  തുടങ്ങി പല സംസ്ഥാനങ്ങളും ഷട്ട് ഡൗണില്ക്ക് പോവുകയാണ്. ഐ.എം.ഐയും ആരോഗ്യ...

രണ്ട് ജില്ലകളില്‍ നിരോധനാജ്ഞ

കോഴിക്കോട്: കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കോഴിക്കോട്, കാസര്‍കോട് ജില്ലകളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. വൈറസ് വ്യാപനത്തിനെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കുന്നതിന്റെ ഭാഗമാണ് നടപടി. കോഴിക്കോട് ഞായറാഴ്ച (മാര്‍ച്ച് 22) മുതല്‍ ഉത്തരവ് പ്രാബല്യത്തില്‍വന്നു. ഭക്ഷ്യവസ്തുക്കളും മരുന്നുകളും ഉള്‍പ്പെടെയുള്ളവയുടെ വില്‍പനകേന്ദ്രങ്ങള്‍ രാവിലെ 10 മണിമുതല്‍ വൈകിട്ട് ഏഴ്...

താരത്തിന്റെ ഗര്‍വ്വ് ഞങ്ങള്‍ക്കുനേരേ കാണിക്കേണ്ട… ആദ്യം രോഗിയെപ്പോലെ പെരുമാറാന്‍ പഠിക്കൂ… എന്ന് അധികൃര്‍

കൊറോണ സ്ഥിരീകരിച്ച ബോളിവുഡ് ഗായിക കനിക കപൂറിന്റെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി ആശുപത്രി അധികൃതര്‍. തനിക്ക് കൃത്യമായ പരിചരണം ആശുപത്രിയില്‍ നിന്ന് ലഭിക്കുന്നില്ലെന്നായിരുന്നു കനികയുടെ ആരോപണം. ചികിത്സയ്‌ക്കെത്തിയ തനിക്ക് ഒരു കുപ്പി വെള്ളവും ഈച്ചയുള്ള പഴവുമാണ് ആകെ ലഭിച്ചതെന്നും മരുന്നുപോലും കൃത്യമായി നല്‍കിയില്ലെന്നും കനിക ഒരു...

Most Popular