Category: NEWS

പത്തനംതിട്ടയില്‍ പതിനാറുവയസുകാരനെ സഹപാഠികള്‍ വെട്ടിക്കൊന്നു

പത്തനംതിട്ട: പതിനാറുവയസുകാരനെ സഹപാഠികള്‍ വെട്ടിക്കൊന്നു. പത്തനംതിട്ട അങ്ങാടിക്കലില്‍ അഖില്‍ എന്ന പതിനാറുകാരനെയാണ് സഹപാഠികള്‍ കോടാലി കൊണ്ട് വെട്ടിക്കൊന്നത്. കളിക്കിടെ ഉണ്ടായ തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. കൊല്ലപ്പെട്ട അഖിലിന്റെ മൃതദേഹം അടൂര്‍ ആശുപത്രിയിലേക്ക് മാറ്റി. സംഭവുമായി ബന്ധപ്പെട്ട് പ്രായപൂര്‍ത്തിയാകാത്ത രണ്ട് പേര്‍ അറസ്റ്റിലായിട്ടുണ്ട്. കൂടുതല്‍ അന്വേഷണം നടത്തിവരികയാണെന്ന്...

ഇതിലും വലിയ സംരക്ഷണം ഇല്ല! എറണാകുളം കളക്ടര്‍

കൊച്ചി: 'ഇതിലും വലിയ സംരക്ഷണം ഇല്ല! ഇവരുടെ സ്‌നേഹത്തിന് മുന്‍പിലാണ് നമ്മള്‍ തോറ്റുപോകുന്നത്,' എറണാകുളം ജില്ലാ കളക്ടര്‍ എസ്.സുഹാസ് തന്റെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് അക്കൗണ്ടില്‍ കുറിച്ചു. വടുതല വാത്സല്യഭവന്‍ അനാഥാലയത്തിലെ കുട്ടികള്‍ തനിയ്ക്ക് നിര്‍മിച്ചുനല്‍കിയ 'Thank you Suhas sir' എന്ന് തുന്നിച്ചേര്‍ത്ത മാസ്‌ക്...

ഇന്ത്യ മുസ്ലീങ്ങള്‍ക്ക് സ്വര്‍ഗമാണെന്ന് കേന്ദ്ര മന്ത്രി

ന്യൂഡല്‍ഹി: ഇന്ത്യ മുസ്ലീം വിഭാഗത്തോട് വിവേചനം കാണിക്കുന്ന രാജ്യമാണെന്നും 'ഇസ്ലാമോഫോബിയ' നിലനില്‍ക്കുന്നുവെന്നുമുള്ള ഇസ്ലാമിക സംഘടനകളുടെ ആരോപണത്തിന് മറുപടിയുമായി കേന്ദ്ര ന്യൂനപക്ഷ ക്ഷേമമന്ത്രി മുക്താര്‍ അബ്ബാസ് നഖ്‌വി. ഇന്ത്യ മുസ്ലീംങ്ങള്‍ക്ക് സ്വര്‍ഗമാണെന്നും ഇവിടെ അവരുടെ സാമൂഹികവും സാമ്പത്തികയും മതപരവുമായ എല്ലാ അവകാശങ്ങളും സുരക്ഷിതമാണെന്നും നഖ്‌വി പറഞ്ഞൂ. ഇന്ത്യയിലെ...

ആശ്വാസം നഷ്ടപ്പെട്ടു..!! സംസ്ഥാനത്ത് കോവിഡ് ബാധിതരുടെ എണ്ണം വീണ്ടും കൂടി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 19 പേര്‍ക്കു കോവിഡ് രോഗം സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. നെഗറ്റീവ് കേസുകളെക്കാള്‍ പോസിറ്റീവ് കേസുകളാണ് കൂടുതല്‍. കണ്ണൂര്‍ 10, പാലക്കാട് 4, കാസര്‍കോട് 3, മലപ്പുറം, കൊല്ലം ഒന്നു വീതം എന്നിങ്ങനെയാണു പോസിറ്റീവ് കേസുകള്‍. കണ്ണൂരിലെ രോഗികളില്‍ 9...

ഓണ്‍ലൈന്‍ ക്ലാസ് : മരത്തിന് മുകളിലിരുന്ന് ക്ലാസുകള്‍ എടുക്കുന്ന ഒരു അധ്യാപകന്‍…

കൊല്‍ക്കത്ത: മരത്തിന് മുകളിലിരുന്ന് ക്ലാസുകള്‍ എടുക്കുന്ന ഒരു അധ്യാപകന്‍. സിഗ്‌നല്‍ തകരാറ് വെല്ലുവിളിയായതോടെയാണ് അധ്യപകന്‍ മരത്തിന് മുകളില്‍ കയറാന്‍ തീരുമാനിച്ചത്. കൊല്‍ക്കത്തയിലെ മത്സര പരീക്ഷാ പരിശീലനം നല്‍കുന്ന രണ്ട് വിദ്യാഭ്യാസ സ്ഥാപനങ്ങളിലാണ് സുബത്ര പാഠി എന്ന ഈ അധ്യാപകന്‍ പഠിപ്പിച്ചിരുന്നത്. ലോക്ക്‌ഡൌണിനേത്തുടര്‍ന്ന് പശ്ചിമബംഗാളിലെ ബാങ്കുര...

പ്രവാസികളെ വീടുകളിലേക്ക് നിരീക്ഷണത്തിന് അയക്കാന്‍ പറ്റില്ല…സര്‍ക്കാര്‍ എന്തൊക്കെ സൗകര്യം ഒരുക്കിയിട്ടുണ്ടെന്ന് ഹൈക്കോടതി

കൊച്ചി: കൊറോണ വൈറസ് പശ്ചാത്തലത്തില്‍ നാട്ടിലേയ്ക്ക് മടങ്ങിയെത്തുന്ന പ്രവാസികള്‍ക്കായി എന്തൊക്കെ സൗകര്യങ്ങളാണ് സര്‍ക്കാര്‍ ഒരുക്കിയിരിക്കുന്നതെന്ന് ഹൈക്കോടതി. പ്രവാസികളെ അവരുടെ വീടുകളില്‍ നിരീക്ഷിക്കാനാവില്ലെന്നും അവര്‍ക്കായി എന്തൊക്കെ സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്ന് അറിയിക്കണമെന്നും സംസ്ഥാന സര്‍ക്കാറിന് ഹൈക്കോടതി നിര്‍ദേശം. പ്രവാസികളെ നാട്ടിലേക്ക് എത്തിക്കാന്‍ അടിയന്തര നടപടി ആവശ്യപ്പെട്ട് ദുബായ്...

കൊറോണ പിടികൂടിയിട്ട് 42 ദിവസം..19-ാം പരിശോധനാഫലവും പോസറ്റീവ്..വീട്ടമ്മയുടെ രോഗം ഭേദമാക്കത്തതില്‍ ആരോഗ്യ വകുപ്പിന് ആശങ്ക

പത്തനംതിട്ട: ഇറ്റലി കുടുംബത്തില്‍നിന്നു സമ്പര്‍ക്കത്തിലൂടെ കൊറോണ പകര്‍ന്ന ചെറുകുളഞ്ഞി സ്വദേശി വീട്ടമ്മയുടെ 19-ാം പരിശോധനാ ഫലവും പോസിറ്റീവ്. കഴിഞ്ഞ 42 ദിവസമായി ഇവര്‍ കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇവര്‍ക്കൊപ്പം രോഗം ബാധിച്ച മകള്‍ രോഗം ഭേദമായി 4 ദിവസം മുന്‍പ് വീട്ടിലേക്കു മടങ്ങിയിരുന്നു. ഇവര്‍ക്കു...

സ്പ്രിന്‍ക്ലര്‍ വിവാദം : സര്‍ക്കാറിന് വന്‍ തിരിച്ചടി; ആരോഗ്യ വിവരങ്ങള്‍ സുരക്ഷിതമാണെന്ന് സര്‍ക്കാരിന് ഉറപ്പു നല്‍കാനാകുമോ എന്ന് ഹൈക്കോടതി

കൊച്ചി: സ്പ്രിന്‍ക്ലര്‍ മുഖേന ശേഖരിക്കുന്ന ആരോഗ്യ വിവരങ്ങള്‍ സുരക്ഷിതമാണെന്ന് സര്‍ക്കാരിന് ഉറപ്പു നല്‍കാനാകുമോ എന്ന് ഹൈക്കോടതി. സ്പ്രിന്‍ക്ലര്‍ കരാര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം കോടതിയിലെത്തിയ പൊതു താല്‍പര്യ ഹര്‍ജി പരിഗണിക്കുമ്പോഴാണ് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ അധ്യക്ഷനായ ഡിവിഷന്‍ ബഞ്ച് സര്‍ക്കാരിനോട് ഇക്കാര്യത്തില്‍ വിശദീകരണം...

Most Popular

G-8R01BE49R7