Category: NEWS

ആശ്വാസം; ഒന്നരമാസമായിട്ടും കോവിഡ് ഫലം പോസിറ്റീവായി തുടരുന്ന പത്തനംതിട്ടക്കാരിയുടെ പരിശോധനാ ഫലം ഒടുവില്‍ നെഗറ്റീവ്

പത്തനംതിട്ട: ഒന്നര മാസമായിട്ടും കോവിഡ് ഫലം പോസിറ്റീവായി തുടരുന്ന വീട്ടമ്മയുടെ 20-ാമത്തെ പരിശോധനാഫലം നെഗറ്റീവ്. 62 കാരിയുടെ പരിശോധനാ ഫലമാണ് ഒടുവില്‍ നെഗറ്റീവായത്. ദിവസങ്ങള്‍ പിന്നിട്ടിട്ടും ഫലം പോസിറ്റീവായി തുടരുകയായിരുന്ന ഇവരുടെ ചികിത്സാരീതി മെഡിക്കല്‍ ബോര്‍ഡ് യോഗം ചേര്‍ന്ന ശേഷം സംസ്ഥാന മെഡിക്കല്‍ ബോര്‍ഡിന്റെ...

ടീമില്‍ സെലക്ഷന്‍ കിട്ടാതെ നിരാശനായി; ഉറങ്ങാനാവാതെ പൊട്ടിക്കരഞ്ഞു; കോഹ്ലി

ഇന്ന് ഇന്ത്യന്‍ ക്രിക്കറ്റിന്റെ ഒഴിച്ചുകൂടാനാവാത്ത താരമായി കോഹ്ലി മാറിയിരിക്കുന്നു. തന്റെ പഴയകാല അനുഭവം വെളിപ്പെടുത്തിയിരിക്കുകയാണ് കോഹ്ലി ഇപ്പോള്‍. ഡല്‍ഹി ക്രിക്കറ്റ് ടീമില്‍ സെലക്ഷനു പോയി ഇടം കിട്ടാതെ മടങ്ങിയ സംഭവം വിവരിച്ച് ഇപ്പോള്‍ ലോക ക്രിക്കറ്റില്‍ ഒന്നാം നമ്പര്‍ താരമായി വിലയിരുത്തപ്പെടുന്ന ഇന്ത്യന്‍ ക്യാപ്റ്റന്‍...

തമിഴ്‌നാട്ടില്‍ നിന്ന് വനപാതയിലടെ കൂടുതല്‍ പേര്‍ കേരളത്തിലേക്ക്; അതിര്‍ത്തി ജില്ലകലില്‍ ആശങ്കയേറുന്നു

തമിഴ്‌നാട്ടില്‍ നിന്ന് വനപാതയിലൂടെ കൂടുതല്‍ ആളുകള്‍ ഇടുക്കിയിലെ അതിര്‍ത്തി ഗ്രാമങ്ങളിലേക്ക് എത്തുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ രാത്രിയില്‍ അതിര്‍ത്തി കടന്ന് ഇരുപതോളം പേര്‍ എത്തിയിട്ടുണ്ടെന്നാണ് പൊലീസിനു ലഭിച്ച വിവരം. ആളുകള്‍ അതിര്‍ത്തി കടക്കുന്ന തേവാരംമേട്ടില്‍ സംസ്ഥാനത്തെ ആദ്യ കൊവിഡ് പൊലീസ് ഔട്ട് പോസ്റ്റ് തുറന്നു. തമിഴ്‌നാട്ടില്‍ നിന്ന്...

ഇന്ത്യയില്‍ കോവിഡ് രോഗികളുടെ എണ്ണം കൂടുന്നു; വിവിധ സംസ്ഥാനങ്ങളിലെ കണക്ക് ഇങ്ങനെ…

ന്യൂഡല്‍ഹി: ലോകത്ത് കോവിഡ് രോഗികളുടെ എണ്ണം 25 ലക്ഷത്തിലേക്ക് കടന്നിരിക്കെ ഇന്ത്യയില്‍ രോഗബാധിതരുടെ എണ്ണം 20,000 ലേക്ക്. ഇന്ത്യയില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 645 ആയി. മഹാരാഷ്ട്രയും രാജസ്ഥാനും പശ്ചിമ ബംഗാളുമാണ് ഒറ്റദിവസം രോഗം ബാധിച്ചവരുടെ എണ്ണത്തില്‍ മുന്നില്‍. ചൊവ്വാഴ്ച മാത്രം റിപ്പോര്‍ട്ട്...

സാലറി ചലഞ്ച് വേണ്ടെന്ന് വച്ചു; അഞ്ച് മാസത്തേക്ക് ശമ്പളം പിടിച്ച് പിന്നീട് മടക്കി നല്‍കാന്‍ ഉദ്ദേശം; കടുത്ത സാമ്പത്തിക പ്രതിസന്ധിയെന്ന് വിലയിരുത്തല്‍

തിരുവനന്തപുരം: കോവിഡിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനം നേരിടുന്ന സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാന്‍ സര്‍ക്കാര്‍ ജീവനക്കാരുടെ ആറു ദിവസത്തെ ശമ്പളം പിടിക്കാന്‍ സര്‍ക്കാര്‍. നേരത്തേ മുമ്പോട്ട് വെച്ച സാലറി ചലഞ്ച് വേണ്ടെന്ന് വച്ചു. പകരം പിന്നീട് മടക്കി നല്‍കാനുള്ള ധാരണയില്‍ അഞ്ചു മാസത്തേക്ക് ശമ്പളം പിടിക്കാനാണ് ഉദ്ദേശിക്കുന്നത്. എല്ലാ...

ഇതിന് സമ്മാനം തരുന്നുണ്ട്..!! എന്ന് കമന്റ്, പിന്നാലെ വെട്ടേറ്റു

ആലപ്പുഴ: ഫേസ്ബുക്ക് പോസ്റ്റ് ഇട്ടതിന് പിന്നാലെ യൂത്ത് കോണ്‍ഗ്രസ് മണ്ഡലം സെക്രട്ടറിക്കു വെട്ടേറ്റു. ഇലിപ്പക്കുളം കോട്ടയ്ക്കകത്ത് സുഹൈല്‍ ഹസനാണ്(24) കഴുത്തില്‍ ആഴത്തില്‍ വെട്ടേറ്റത്. ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ച ശേഷം അര്‍ധരാത്രി കഴിഞ്ഞ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്കു കൊണ്ടുപോയി. രക്തസ്രാവം നിലയ്ക്കാത്തതിനെ തുടര്‍ന്നാണിത്. ഡിവൈഎഫ്‌ഐ...

ജിയോയില്‍ കൈവച്ച് ഫേസ്ബുക്ക്; ഓഹരി വാങ്ങിയത് 43,574 കോടി രൂപയുടേത്…

ന്യൂഡല്‍ഹി: റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്റെ ടെലികോം യൂണിറ്റായ ജിയോയുടെ 9.9 ശതമാനം ഓഹരി ഫെയ്‌സ്ബുക്ക് വാങ്ങി. 43,574 കോടിരൂപയുടേതാണ് ഇടപാട്. ഫെയ്‌സ്ബുക്കിന്റെ തന്നെ ഉടമസ്ഥതയിലുള്ള വാട്‌സ്ആപ്പ് ഇന്ത്യയില്‍ ഡിജിറ്റല്‍ പെയ്‌മെന്റ് സേവനം ആരംഭിക്കാന്‍ പോകുന്നുവെന്ന സൂചനകള്‍ക്കിടയിലാണ് ഈ നീക്കം. വാട്‌സ്ആപ്പിന്റെ ഏറ്റവും വലിയ വിപണി...

അഞ്ചര ലക്ഷത്തോളം പ്രവാസികളെത്തും; നെഗറ്റീവാണെങ്കിലും നീരീക്ഷണത്തിലാക്കും; ബന്ധുക്കള്‍ സ്വീകരിക്കാനെത്തരുത്…

അനുമതി ലഭിച്ചാല്‍ സ്വന്തം നാട്ടിലെക്ക് എത്താന്‍ വേണ്ടി കാത്തിരിക്കുകയാണ് പ്രവാസി മലയാളികള്‍. നിരവധി പേര്‍ ഒന്നിച്ച് എത്തുമ്പോള്‍ സര്‍ക്കാര്‍ കര്‍ശന നടപടി സ്വീകരിക്കേണ്ടതുണ്ട്. എന്തായാലും ലോക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവു വരുത്തിയാല്‍ കേരളത്തിലേക്കെത്തുന്ന പ്രവാസികള്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ മാര്‍ഗനിര്‍ദേശങ്ങള്‍ തയാറാക്കിക്കഴിഞ്ഞു. രാജ്യാന്തര വിമാന സര്‍വീസുകള്‍ ആരംഭിച്ചാല്‍...

Most Popular

G-8R01BE49R7