Category: NEWS

24 മണിക്കൂറിനിടെ ഇന്ത്യയില്‍ 2293 പുതിയ കോവിഡ് കേസുകള്‍, 1218 പേര്‍ മരിച്ചു

ഡല്‍ഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ ഇന്ത്യയില്‍ 2293 പുതിയ കോവിഡ് കേസുകള്‍. ഒരു ദിവസത്തിനിടെ രാജ്യത്ത് ഏറ്റവുമധികം ആളുകള്‍ക്ക് രോഗം സ്ഥിരീകരിച്ചത് ഇന്നലെയാണ്. ഇതോടെ ആകെ രോഗികളുടെ എണ്ണം 37,336 ആയി. 1218 പേര്‍ മരിച്ചു. 24 മണിക്കൂറിനിടെ 71 പേരാണ് മരിച്ചത്. രാജ്യത്ത്...

ശമ്പളം നാലാം തിയതി തന്നെ വിതരണം ചെയ്യും

പുതിയ ഓര്‍ഡിനന്‍സ് പ്രകാരം സര്‍ക്കാര്‍ജീവനക്കാരുടെയും അധ്യാപകരുടെയും ശമ്പളവിതരണത്തിന് നടപടി തുടങ്ങി. വിതരണം തുടങ്ങുന്ന നാലാംതീയതി തന്നെ ആരോഗ്യവകുപ്പ് ജീവനക്കാര്‍ക്കും ശമ്പളം നല്‍കും. ഹൈക്കോടതി ജഡ്ജിമാരുടെ ആറുദിവസത്തെ ശമ്പളം പിടിക്കാതിരിക്കാന്‍ ശമ്പളവിതരണ സോഫ്റ്റ് വെയറില്‍ മാറ്റം വരുത്തും. ആറുദിവസത്തേതുവീതം അഞ്ചുമാസത്തെ ശമ്പളം പിടിക്കുന്നതിന് ഓര്‍ഡിനന്‍സ് ഇറക്കിയതോടെ നേരത്തെ...

ജോലിക്കാര്‍ക്ക് ജില്ല കടന്ന് വരാം: മന്ത്രി

ജോലിക്കാര്‍ക്ക് സ്വന്തം വാഹനത്തില്‍ ജില്ല കടന്ന് വരാമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. മനസ്സുള്ളവര്‍ക്ക് വരാം. ദൂരെയുള്ളവരെ വിഷമിപ്പിക്കേണ്ടെന്നാണ് നിലപാടെന്നും മന്ത്രി പറഞ്ഞു. ജനക്കൂട്ടമുണ്ടാകാതെ കടകള്‍ തുറക്കാനും മാര്‍ഗരേഖ. സോണ്‍ തിരിച്ച് വ്യത്യസ്ത കടകള്‍ പ്രവര്‍ത്തിക്കും. മദ്യക്കടകള്‍ തുറക്കുന്നതില്‍ ഉന്നതതല തീരുമാനം വേണമെന്നും മന്ത്രി പറഞ്ഞു. കേരളത്തിലെ...

കോവിഡ്: ഗൾഫിൽ മൂന്നു മലയാളികൾ കൂടി മരിച്ചു

ഗൾഫിൽ മൂന്നു മലയാളികൾ കൂടി കോവിഡ് ബാധിച്ചു മരിച്ചു. പത്തനംതിട്ട ഇലന്തൂർ ഇടപ്പരിയാരം സ്വദേശി പ്രകാശ് കൃഷ്ണൻ അബുദബിയിലാണ് മരിച്ചത്. അൻപത്തഞ്ചു വയസായിരുന്ന പ്രകാശ് കൃഷ്ണൻ, കപ്പൽ ജീവനക്കാരനായിരുന്നു. തിരൂർ മുത്തൂർ സ്വദേശി പാലപ്പെട്ടി മുസ്തഫയും അബുദാബിയിലാണ് മരിച്ചത്. അറുപത്തിരണ്ടു വയസായിരുന്നു. ഇതോടെ യുഎഇയിൽ...

ഇന്ന് രണ്ട് ട്രെയ്‌നുകള്‍ എറണാകുളത്ത് നിന്നും ഒരു ട്രെയ്ന്‍ തിരുവനന്തപുരത്തുനിന്നും പുറപ്പെടും

ലോക്ക്ഡൗണ്‍ കാരണം കേരളത്തില്‍ കുടുങ്ങിയ അതിഥി തൊഴിലാളികളെ നാട്ടിലെത്തിക്കുന്നതിനായി ഇന്ന് രണ്ട് ട്രെയ്‌നുകള്‍ എറണാകുളത്ത് നിന്നും ഒരു ട്രെയ്ന്‍ തിരുവന്തപുത്തുനിന്നും പുറപ്പെടും. തിരുവനന്തപുരത്തുനിന്നുള്ള ട്രെയ്ന്‍ ഇന്ന് ഉച്ചയ്ക്ക് രണ്ടുമണിക്കാണ് പുറപ്പെടുക ജാര്‍ഖണ്ഡിലെ ഹാത്തിയയിലെ തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് പുറപ്പെടുന്ന ട്രെയിനില്‍ 1200 യാത്രക്കാരാണ്...

ലോകത്ത് കൊവിഡ് മരണം 2,39,000 ആയി

ലോകത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 2,39,000 കടന്നു. കൊവിഡ് രോഗബാധിതരുടെ എണ്ണം 33,98,000 ആയി. കൊവിഡ് ഭേദമായവരുടെ എണ്ണം 10,79,572 ആയി. അമേരിക്കയിൽ പുതുതായി വൈറസ് സ്ഥിരീകരിച്ചത് 35,828 പേർക്കാണ്. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് രോഗബാധിതരുടെ എണ്ണം 11,30,851 ആയി. ബ്രിട്ടനിൽ മരണസംഖ്യ...

വിട്ടിലിരുന്ന് ലൈവ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെ മാധ്യമപ്രവര്‍ത്തകന് പിന്നിലൂടെ അര്‍ധ നഗ്‌നയായി യുവതി ..വിഡിയോ വൈറല്‍

കൊറോണ വൈറസ് വ്യാപനം തടയാന്‍ ലോകം മുഴുവനും ജാഗ്രതയിലാണ്. എല്ലാ രാജ്യങ്ങലിലും ലോക് ഡൗണും ആണ്. അതുകൊണ്ടു തന്നെ മിക്ക ആളുകളും തങ്ങളുടെ വീടുകളിലേക്ക് ഒതുങ്ങിയിരിക്കുകയാണ്. പലരും വീടുകളിലിരുന്നാണ് ജോലി ചെയ്യുന്നത്. വീട്ടിലിരുന്ന് ജോലി ചെയ്തപ്പോള്‍ മാധ്യമപ്രവര്‍ത്തകന് പറ്റിയ അബന്ധമാണ് സോഷ്യല്‍ മീഡിയയില്‍...

രാജ്യവ്യാപകമായി മെയ് 17 വരെ എല്ലാ സോണുകളിലും തുടരുന്ന നിയന്ത്രണങ്ങള്‍

ന്യൂഡല്‍ഹി: കൊറോണ വ്യാപനം തടയുന്നതിനായി രാജ്യവ്യാപകമായി തുടരുന്ന ലോക്ക്ഡൗണ്‍ രണ്ടാഴ്ചത്തേക്ക് കൂടി നീട്ടിയിരിക്കുകയാണ്. രാജ്യത്തെ ജില്ലകളെ മൂന്ന് സോണുകളായി തിരിച്ച് ഇത്തവണ നിയന്ത്രണങ്ങളില്‍ ഇളവുകള്‍ നല്‍കിയിട്ടുണ്ട്. ഗ്രീന്‍, ഓറഞ്ച് സോണുകളില്‍ നിയന്ത്രണങ്ങളോടെ തന്നെ ഏകദേശം എല്ലാ ബിസിനസുകളും തുടങ്ങാമെങ്കില്‍ റെഡ് സോണില്‍ അവശ്യസേവനങ്ങള്‍ക്ക് മാത്രമാണ്...

Most Popular

G-8R01BE49R7