Category: NEWS

‘കൊറോണ എകെജി സെന്ററിലെ ജീവനക്കാരനല്ല’

പ്രവാസികളെ തിരികെ കൊണ്ടുവരുന്ന കാര്യത്തില്‍ പ്രസ്താവനകളിറക്കുന്നതല്ലാതെ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ ഒന്നും ചെയ്യുന്നില്ലെന്ന് കെ.മുരളീധരന്‍ എംപി. നാട്ടിലേക്കു വരാന്‍ നോര്‍ക്ക വഴിയും എംബസി വഴിയും രണ്ടു തവണ റജിസ്‌ട്രേഷന്‍ നടത്തേണ്ട അവസ്ഥയിലാണ് പ്രവാസികള്‍. നോര്‍ക്കയുടെ വിവരങ്ങള്‍ എംബസിക്കു കൈമാറുമെന്നാണ് മുഖ്യമന്ത്രി പറയുന്നത്. എന്നാല്‍ എംബസിയിലെ റജിസ്‌ട്രേഷന്‍...

സ്ത്രീകള്‍ക്ക് മുന്നില്‍ നഗ്നതാ പ്രദര്‍ശനം; വീട് ആക്രമിക്കല്‍; കോഴിക്കോടിനെ വിറപ്പിച്ച ‘ബ്ലാക്ക്മാന്‍’ ഒടുവില്‍ പിടിയില്‍

നഗരത്തിന്റെ വിവിധയിടങ്ങളില്‍ ബ്ലാക്ക്മാനായി ഭീതി പടര്‍ത്തിയത് തലശേരി സ്വദേശി അജ്മലാണെന്നു തെളിഞ്ഞു. കസബ പൊലീസ് പിടികൂടിയതിനു പിന്നാലെയാണ് നഗരത്തിലെ പതിനെട്ടിടങ്ങളില്‍ രാത്രിയിലെത്തി വീടിന്റെ ജനല്‍ച്ചില്ല് തകര്‍ക്കുകയും ബഹളം വച്ചു കടന്നുകളയുകയും ചെയ്തതു താനാണെന്ന് അജ്മല്‍ സമ്മതിച്ചത്. നാട്ടുകാര്‍ പിന്നാലെ പാഞ്ഞ സമയങ്ങളിലെല്ലാം കല്ലെടുത്തെറിഞ്ഞാണു കടന്നുകളഞ്ഞത്. സ്ത്രീകള്‍ക്കു...

കൊറോണ വൈറസിനെ ഇല്ലാതാക്കാൻ കഴിയില്ല: ചൈന

കൊറോണ വൈറസ് ഉടനെങ്ങും പൂർണമായും നശിക്കില്ലെന്നും വീണ്ടും വരാൻ സാധ്യതയുണ്ടെന്നും ചൈനീസ് ഗവേഷകർ. കൊറോണ വൈറസിന്റെ ചില വാഹകർക്ക് ലക്ഷണങ്ങളൊന്നും പ്രകടമാകില്ല എന്നത് വസ്തുതയാണ്. ഇത് രോഗവ്യാപനം നടക്കുന്നുണ്ടോ എന്നറിയാൻ പ്രയാസമുണ്ടാക്കുന്നു. സാർസ് ബാധിച്ചവർക്ക് ഗുരുതരലക്ഷണങ്ങൾ പ്രകടമാകും എന്നതിനാൽ അവരെ ഐസലേറ്റ് ചെയ്യാൻ എളുപ്പമാണ്....

സംസ്ഥാനത്ത് കൊറോണ സ്ഥിരീകരിച്ചവരില്‍ 80 ശതമാനം പേര്‍ രോഗ മുക്തരായി..ചികിത്സയിലുള്ളത് 100 താഴെ പേര്‍

തിരുവനന്തപുരം : സംസ്ഥാനത്ത് കൊറോണ സ്ഥിരീകരിച്ചവരില്‍ 80 ശതമാനം പേര്‍ രോഗ മുക്തരായി. ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം അഞ്ഞൂറിനു തൊട്ടടുത്തെത്തിയിരുന്നുവെങ്കിലും, ഇപ്പോള്‍ ചികിത്സയിലുള്ളവരുടെ എണ്ണം നൂറില്‍ താഴെയാണ്. രോഗം ബാധിച്ചവരില്‍ 80% പേരും രോഗമുക്തരായി. ഇന്നലെ 8 പേര്‍ കൂടി രോഗമുക്തരായി. കണ്ണൂര്‍ (6),...

രാജ്യത്ത് കോവിഡ് ബാധിതര്‍ 40,000ത്തിലേക്ക്; 24 മണിക്കൂറിനുള്ളില്‍ മരിച്ചത്…

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് 19 കേസുകളുടെ എണ്ണം 40,000ലേക്ക് അടുക്കുന്നു. ആകെ രോഗികളുടെ എണ്ണം 39,980 ആയി. 28,046 സജ്ജീവ കേസുകളാണ് രാജ്യത്തുള്ളത്. അതേ സമയം 10,632 പേര്‍ രോഗവിമുക്തരായി. രാജ്യത്ത് 24 മണിക്കൂറിനിടെ 83 പേരാണ് മരിച്ചത്. ഇതോടെ മരണസംഖ്യ 1301...

കാന്തം ഉപയോഗിച്ച് പള്ളിയിലെ കാണിക്ക വഞ്ചിയില്‍ നിന്നു നാണയം മോഷ്ടിച്ച എസ്‌ഐയെ നാട്ടുകാര്‍ പഞ്ഞിക്കിട്ടു

കാന്തം ഉപയോഗിച്ച് പള്ളിയിലെ കാണിക്ക വഞ്ചിയില്‍ നിന്നു നാണയം മോഷ്ടിച്ച ലോ റേഞ്ചിലെ അഡീഷനല്‍ എസ്‌ഐക്ക് നാട്ടുകാരുടെ വക പൊതിരെ തല്ല്. വെള്ളിയാഴ്ച രാത്രി ഒന്‍പതരയോടെ തൊടുപുഴ മേഖലയിലെ പള്ളിയുടെ കാണിക്ക വഞ്ചിയില്‍ നിന്നാണ് പണം മോഷ്ടിച്ചത്. കോവിഡ് നിരോധനം ഉള്ളതിനാല്‍ പരിസരത്ത് ആളുകളും...

കോവിഡ് ബാധിച്ച് യുഎസില്‍ മൂന്ന് മലയാളികള്‍ മരിച്ചു

യുഎസില്‍ കോവിഡ് ബാധിച്ച് മൂന്ന് മലയാളികള്‍ മരിച്ചു. എട്ടുവയസ്സുകാരനും വൈദികനും ഉള്‍പ്പെടെയുള്ളവരാണ് മരിച്ചത്. കൊട്ടാരക്കര സ്വദേശിയും മാര്‍ത്തോമ്മാ വൈദികനുമായ എം ജോണ്‍, കൊല്ലം കുണ്ടറ പുന്നമുക്ക് സ്വദേശി ഗീവര്‍ഗീസ് എം പണിക്കര്‍ എന്നിവര്‍ ഫിലാഡല്‍ഫിയയില്‍ കൊറോണ ബാധിച്ച് മരിച്ചു. പാല സ്വദേശി സുധീഷിന്റെ...

ജമ്മു കശ്മീരില്‍ ഭീകരരുമായി ഏറ്റുമുട്ടല്‍; കേണലും മേജറുമടക്കം അഞ്ച് സൈനികര്‍ക്ക് വീരമൃത്യു

ശ്രീനഗര്‍: ജമ്മുകശ്മീരില്‍ ഭീകരരുമായി ഉണ്ടായ ഏറ്റുമുട്ടലില്‍ കേണലും മേജറും അടക്കം അഞ്ച് സൈനികര്‍ക്ക് വീരമൃത്യു. കുപ്വാര ജില്ലയിലെ ഹന്ദ്വാര പട്ടണത്തില്‍ നടന്ന ഏറ്റുമുട്ടല്‍ എട്ടുമണിക്കൂര്‍ നീണ്ടു. ഒരു കേണല്‍, ഒരു മേജര്‍, രണ്ട് ജവാന്മാര്‍, ഒരു പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ എന്നിവരുള്‍പ്പടെ അഞ്ച് സുരക്ഷ...

Most Popular

G-8R01BE49R7