Category: NEWS

ലോക്ഡൗണ്‍; കൂടുതല്‍ ഇളവുകള്‍ അനുവദിച്ച് സംസ്ഥാനം

തിരുവനന്തപുരം: കൂടുതല്‍ ഇളവുകള്‍ അനുവദിച്ച് സംസ്ഥാനം. രാജ്യത്തെ മൂന്ന് സോണുളായി തിരിച്ച് കേന്ദ്രം ഉത്തരവിറക്കിയതിന് പിന്നാലെയാണ് നടപടി. അന്തര്‍ ജില്ലാ യാത്രയ്ക്ക് ഹോട്ട് സ്‌പോട്ടുകളില്‍ ഒഴികെയാണ് അനുവാദം നല്‍കിയിരിക്കുന്നത്. യാത്രയ്ക്ക് പ്രത്യേകം അനുമതി ആവശ്യമാണ്. ഇങ്ങനെ യാത്ര ചെയ്യുന്നവര്‍ക്ക് ക്വാറന്റൈന്‍ ആവശ്യമില്ലെന്നും മുഖ്യമന്ത്രി...

കൊറോണ: 2.42 ലക്ഷം പേര്‍ മരിച്ചു, ഇന്ത്യയില്‍ ശനിയാഴ്ച മാത്രം 2,411 കേസുകള്‍

വാഷിങ്ടന്‍ : കോവിഡ് ബാധിച്ച് ശനിയാഴ്ച രാത്രിവരെ ലോകത്തു മരിച്ചത് 2.42 ലക്ഷത്തിലേറെ പേര്‍. 34.40 ലക്ഷത്തിലേറെ പേര്‍ക്കാണ് ഇതുവരെ വൈറസ് ബാധ സ്ഥിരീകരിച്ചത്. 66,271 പേര്‍ യുഎസില്‍ മാത്രം മരിച്ചു. 11,37,494 പേര്‍ക്കാണ് യുഎസില്‍ രോഗം ബാധിച്ചത്. ഇറ്റലിയില്‍ 28,710 പേരും സ്‌പെയിനില്‍...

ഞായറാഴ്ച പൂര്‍ണ ഒഴിവ് ദിവസം; കടകള്‍ തുറക്കരുത്, ഓഫീസുകള്‍ പ്രവര്‍ത്തിക്കരുത്, വാഹനങ്ങള്‍ പുറത്തിറക്കരുത്

തിരുവനന്തപുരം: കേരളത്തില്‍ കോവിഡ് റിപ്പോര്‍ട്ട് കുറഞ്ഞെങ്കിലും അതീവ ജാഗ്രത തുടരേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഞായറാഴ്ച പൂര്‍ണ ഒഴിവുദിവസമായി കണക്കാക്കണമെന്നും കടകള്‍, ഓഫീസുകള്‍ എന്നിവ അന്ന് തുറന്ന് പ്രവര്‍ത്തിക്കാന്‍ പാടില്ലെന്നും അദ്ദേഹം പറഞ്ഞു. വാഹനങ്ങള്‍ പുറത്തിറക്കരുതെന്നും അദ്ദേഹം നിര്‍ദേശിച്ചു. രാജ്യത്ത് ലോക്ക്ഡൗണ്‍ മെയ്...

ആശ്വസിക്കാം, അഹങ്കരിക്കരുത്..!!! സമൂഹ വ്യാപന ഭീഷണി ഒഴിവായെന്ന് പറയാന്‍ സാധിക്കില്ല: മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്തു സമൂഹ വ്യാപന ഭീഷണി ഒഴിവായി എന്നു പറയാന്‍ സാധിക്കില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. രോഗചികില്‍സയ്ക്കും പ്രതിരോധത്തിനും പ്രാധാന്യം നല്‍കിയുള്ള സമീപനമാണ് ആദ്യ ഘട്ടത്തില്‍ സ്വീകരിച്ചത്. ജനങ്ങളുടെ സ്വാഭാവിക ജീവിതത്തിന് കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത് നല്ല ഫലം കണ്ടിട്ടുണ്ട്. എന്നാല്‍ അപകടനില തരണം...

ഇന്നും പുരോഗതി; സംസ്ഥാനത്ത് മൂന്ന് ജില്ലകള്‍ ഗ്രീന്‍ സോണില്‍; പുതുതായി ഹോട്ട്‌സ്‌പോട്ടുകളില്ല

തിരുവനന്തപുരം: സംസ്ഥാനത്ത് ഇപ്പോള്‍ 80 ഹോട്ട് സ്‌പോട്ടുകളാണ് ഉള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. 23 ഹോട്ട് സ്‌പോട്ടുകള്‍ കണ്ണൂരിലാണ്. ഇടുക്കിയിലും കോട്ടയത്തും 11 ഹോട്ട് സ്‌പോട്ടുകള്‍ വീതമുണ്ട്. പുതുതായി ഒരു സ്ഥലത്തെയും ഹോട്ട് സ്‌പോട്ടുകളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടില്ലെന്ന് മുഖ്യമന്ത്രി കൊറോണ അവലോകന യോഗത്തിനുശേഷം നടത്തിയ...

മൂന്നാംഘട്ട ലോക് ഡൗൺ ഇളവുകളെ കുറിച്ച് മുഖ്യമന്ത്രി

രോഗചികിൽസയ്ക്കും പ്രതിരോധത്തിനും പ്രാധാന്യം നൽകിയുള്ള സമീപനമാണ് ആദ്യ ഘട്ടത്തിൽ സ്വീകരിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ജനങ്ങളുടെ സ്വാഭാവിക ജീവിതത്തിനു കടുത്ത നിയന്ത്രണങ്ങൾ ഏർപെടുത്തിയതിനു നല്ല ഫലം കണ്ടിട്ടുണ്ട്. എന്നാൽ അപകടനില തരണം ചെയ്തു എന്നു പറയാനാകില്ല. സാമൂഹ്യ വ്യാപനം എന്ന ഭീഷണി ഒഴിവായി...

ഇന്ന് രണ്ട് പേര്‍ക്ക് കൂടി കോവിഡ്; ഒരുമാസത്തിന് ശേഷം രോഗ ബാധ ഉണ്ടായ വയനാട് ഗ്രീന്‍ സോണില്‍ നിന്ന് ഓറഞ്ച് സോണിലേക്ക്…

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് കോവിഡ്19 സ്ഥിരീകരിച്ചത് രണ്ടുപേര്‍ക്ക്. കൊറോണ അവലോകന യോഗത്തിനു ശേഷം മുഖ്യമന്ത്രി പിണറായി വിജയനാണ് വാര്‍ത്താസമ്മേളനത്തില്‍ ഇക്കാര്യം അറിയിച്ചത്. വയനാട്ടിലും കണ്ണൂരിലും ഓരോരുത്തര്‍ക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. എട്ടു പേര്‍ രോഗമുക്തി നേടി. കണ്ണൂരില്‍ ആറുപേരും ഇടുക്കിയില്‍ രണ്ടുപേരുമാണ് രോഗമുക്തി നേടിയത്. സംസ്ഥാനത്ത്...

ജോയ് അറയ്ക്കലിന്റെ മരണം: കമ്പനി പ്രോജക്ട് ഡയറക്ടറുടെ പങ്ക് അന്വേഷിക്കണമെന്ന് ആവശ്യം

പ്രവാസി വ്യവസായി ജോയ് അറയ്ക്കലിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് പുതിയ സംഭവ വികാസങ്ങൾ. മരണവുമായി ബന്ധപ്പെട്ട് കമ്പനിയിലെ പ്രോജക്ട ഡയറക്ടറുടെ പങ്ക് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ജോയിയുടെ മകനും ബർദുബായ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്. ഹമ്രിയ ഫ്രീസോണിൽ ജോയ് എംഡിയായിരുന്ന ഇന്നോവ ഗ്രൂപ്പ് സ്ഥാപിക്കുന്ന...

Most Popular

G-8R01BE49R7