Category: NEWS

രോഗിയായ ഭര്‍ത്താവിനെ പരിചരിക്കാനെന്നു പറഞ്ഞ് പാസുമായി യുവതി മുങ്ങിയത് കാമുകന്റെ അടുത്തേക്ക്…പിന്നാലെ യുവതിയെയും കാമുകനെയും പൊലീസ് പൊക്കി

പൊന്നാനി: രോഗിയായ ഭര്‍ത്താവിനെ പരിചരിക്കാനെന്നു പറഞ്ഞ് പാസുമായി യുവതി പോയത് കാമുകന്റെ അടുത്തേക്ക്. വെളിയങ്കോട് സ്വദേശിയായ യുവതിയാണ് പൊലീസിനെ പറ്റിച്ച് കണ്ണൂരിലേക്കുള്ള പാസ് ഒപ്പിച്ച് കാമുകന്റെ കൂടെ ഒളിച്ചോടിയത്. പിന്നാലെ തന്നെ യുവതിയെ കാണാനില്ലെന്ന പരാതിയുമായി വീട്ടുകാര്‍ പൊന്നാനി പോലീസ് സ്‌റ്റേഷനിലെത്തി. അപ്പോഴാണ് യഥാര്‍ത്ഥ...

സച്ചിനല്ല രോഹിത്ത് ശര്‍മയാണ് ഇതിഹാസതാരം…കാരണം നിരത്തി മുന്‍ താരം

സൂപ്പര്‍താരം സച്ചിന്‍ തെന്‍ഡുല്‍ക്കറിനേക്കാള്‍ മികച്ച ഏകദിന താരം രോഹിത് ശര്‍മയാണെന്ന അഭിപ്രായവുമായി മുന്‍ ന്യൂസീലന്‍ഡ് ബോളറും ഇപ്പോള്‍ ക്രിക്കറ്റ് കമന്റേറ്ററുമായ സൈമണ്‍ ഡവ്ല്‍ രംഗത്ത്. ഏകദിനത്തിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാന്‍ രോഹിത് ശര്‍മയാണെന്ന് പലതവണ അഭിപ്രായപ്പെട്ടിട്ടുള്ള ഡവ്ല്‍, കഴിഞ്ഞ ദിവസമാണ് ഏകദിനത്തില്‍ സച്ചിനേക്കാള്‍ മികച്ച...

ഭര്‍ത്താവിനെ കൊലപ്പെടുത്തിയ ശേഷം കൊവിഡ് ബാധിച്ചു മരിച്ചുവെന്ന് തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ച യുവതിയും കാമുകനും അറസ്റ്റില്‍

ന്യുഡല്‍ഹി: ഭര്‍ത്താവിനെ കൊലപ്പെടുത്തിയ യുവതിയും കാമുകനും അറസ്റ്റില്‍. ഭര്‍ത്താവിനെ കൊലപ്പെടുത്തിയശേഷം കൊവിഡ് ബാധിച്ചു മരിച്ചുവെന്ന് തെറ്റിദ്ധരിപ്പിച്ച് സംസ്‌കരിക്കാന്‍ ശ്രമിച്ച 30കാരിയും കാമുകനുമാണ് പിടിയിലായത്. പോലീസിന് ലഭിച്ച രഹസ്യ വിവരമാണ് എല്ലാം പൊളിച്ചത്. സംസ്‌കാരത്തിനു തൊട്ടുമുന്‍പ് എത്തിയ ശേഷം മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് വിധേയമാക്കി. ശ്വാസംമുട്ടിയാണ് മരണം സംഭവിച്ചതെന്ന്...

കോവിഡ് നിരീക്ഷണത്തിലായിരുന്ന യുവാവ് ആശുപത്രിയില്‍ മരിച്ചു

പാലക്കാട് : അട്ടപ്പാടിയില്‍ കോവിഡ് നിരീക്ഷണത്തിലായിരുന്ന യുവാവ് ആശുപത്രിയില്‍ മരിച്ചു. ഷോളയാര്‍ വരഗംപാടി സ്വദേശി 25 വയസുള്ള കാര്‍ത്തിക് ആണ് മരിച്ചത്. വയറുവേദനയെ തുടര്‍ന്നാണ് യുവാവ് ആശുപത്രിയില്‍ എത്തിയത്. കോയമ്പത്തൂരില്‍ നിന്ന് ഏപ്രില്‍ 29ന് എത്തിയതായിരുന്നു. യുവാവിന് പനി ബാധിച്ചിരുന്നു. തമിഴ്‌നാട്ടില്‍ നിന്ന് കാട്ടിലൂടെ...

പ്രവാസികള്‍ 14 ദിവസത്തെ കേന്ദ്രീകൃത ക്വാറന്റീന്‍ കഴിയണമെന്ന് കേന്ദ്ര സര്‍ക്കാര്‍ ഹൈക്കോടതിയില്‍

കൊച്ചി : നിലവിലെ നടപടിക്രമം അനുസരിച്ച് വിദേശ രാജ്യത്തു നിന്നെത്തിയവര്‍ 14 ദിവസത്തെ കേന്ദ്രീകൃത നിരീക്ഷണത്തില്‍ കഴിയണമെന്ന് കേന്ദ്ര സര്‍ക്കാര്‍ ഹൈക്കോടതിയില്‍. അതേസമയം ക്വാറന്റീന്‍ ദിവസങ്ങള്‍ കുറയ്ക്കണം എന്നാവശ്യപ്പെട്ട് ചീഫ് സെക്രട്ടറി കേന്ദ്ര സര്‍ക്കാരിന് കത്ത് നല്‍കിയിട്ടുണ്ടെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയില്‍ ബോധിപ്പിച്ചു. ഇക്കാര്യത്തില്‍...

കായിക താരങ്ങളുടെ ഭാര്യമാരെ ‘ശല്യങ്ങളായി’ കാണുന്ന രീതിയുണ്ടെന്ന് സാനിയ മിര്‍സ, എന്നാല്‍ സ്റ്റാര്‍ക്കിനെ അഭിനന്ദിക്കും

ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ കായിക താരങ്ങളുടെ ഭാര്യമാരെ 'ശല്യങ്ങളായി' കാണുന്ന രീതിയുണ്ടെന്ന് ടെന്നിസ് താരം സാനിയ മിര്‍സ. കായിക താരങ്ങളായ ഭര്‍ത്താക്കന്‍മാര്‍ക്കൊപ്പം ഭാര്യമാര്‍ ഉണ്ടെങ്കില്‍ അവരെ ശല്യങ്ങളായാണ് ആരാധകര്‍ കാണുക. കളിയില്‍ അവരുടെ പ്രകടനം മോശമാകുകകൂടി ചെയ്താല്‍ കുറ്റം മൊത്തം ഭാര്യമാര്‍ക്കാകുമെന്നും സാനിയ ചൂണ്ടിക്കാട്ടി. യുട്യൂബിലെ...

പാമ്പുകടിയേറ്റ് ചികിത്സയിലായിരിക്കെ വീണ്ടും പാമ്പുകടിയേറ്റു, യുവതിയ്ക്ക് ദാരുണാന്ത്യം

കൊല്ലം : മൂന്നുമാസം മുന്‍പു ഭര്‍തൃവീട്ടില്‍ പാമ്പുകടിയേറ്റു ചികിത്സയിലായിരുന്ന യുവതി കുടുംബവീട്ടിലെ കിടപ്പുമുറിയില്‍ പാമ്പുകടിയേറ്റു മരിച്ചു. ഏറം വെള്ളശേരി വീട്ടില്‍ വിജയസേനന്റെയും മണിമേഖലയുടെയും മകള്‍ ഉത്രയ്ക്കാണു (25) ദാരുണാന്ത്യം. ഭര്‍ത്താവ് അടൂര്‍ പറക്കോട് സൂരജ് ഭവനില്‍ സൂരജിന്റെ വീട്ടില്‍ വച്ചു പാമ്പുകടിയേറ്റതിനെത്തുടര്‍ന്നുള്ള ചികിത്സയ്ക്കായി ഏറത്തെ...

ലോക്ഡൗണിനു പിന്നാലെ ഇന്ത്യയിൽ ജനനനിരക്ക് കുത്തനെ കൂടും; ഈ വർഷം ഇന്ത്യയിൽ 2 കോടിയിലേറെ കുഞ്ഞുങ്ങൾ ജനിക്കുമെന്ന് യൂനിസെഫ്

ജനങ്ങളെ മാസങ്ങളോളം വീട്ടിലിരുത്തിയ ലോക്ഡൗണിനു പിന്നാലെ ഇന്ത്യയിൽ ജനനനിരക്ക് റെക്കോർഡിലെത്തുമെന്ന് യുനിസെഫ്. കോവിഡിനെ മഹാമാരിയായി ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ച മാർച്ച് 11 മുതൽ അടുത്ത ഡിസംബർ വരെ രാജ്യത്തു 2.01 കോടി കുഞ്ഞുങ്ങൾ ജനിക്കുമെന്ന് യുനിസെഫ് റിപ്പോർട്ടിലുണ്ട്. ലോകത്താകെ 11.6 കോടിയായിരിക്കും ജനനം. ചൈന (1.35...

Most Popular

G-8R01BE49R7