Category: NEWS

ഗ്രീൻ സിഗ്നൽ…!! രാജ്യത്ത് ട്രെയിൻ സർവീസ് ചൊവ്വാഴ്ച മുതൽ പുനരാരംഭിക്കും; ആദ്യ ഘട്ടത്തിൽ ഡൽഹി – തിരുവനന്തപുരം ട്രെയിൻ ഓടും; ടിക്കറ്റ് ഓൺലൈൻ ബുക്കിങ്ങിലൂടെ മാത്രം

ന്യൂഡൽഹി: രാജ്യത്തെ ‍ട്രെയിൻ സർവീസ് പുനരാരംഭിക്കാൻ നടപടികള്‍ ആരംഭിച്ചു. ചൊവ്വാഴ്ച മുതൽ 15 ട്രെയിനുകൾ ഓടിക്കുമെന്നു റെയിൽവേ അറിയിച്ചു. ഈ സർവീസുകൾക്കുള്ള ബുക്കിങ് തിങ്കളാഴ്ച വൈകിട്ട് 4 മുതൽ ആരംഭിക്കുമെന്ന് ഐആർടിസി വ്യക്തമാക്കി. ഘട്ടം ഘട്ടമായി ആയിരിക്കും സർവീസ് പുനരാരംഭിക്കുക. ആദ്യ ഘട്ടത്തിൽ തന്നെ...

ഇന്ന് ഐ.എൻ.എസ് ജലാശ്വയിൽ കൊച്ചിയിൽ എത്തിയ യുവതി പ്രസവിച്ചു

എറണാകുളം: മാലിദ്വീപിൽ നിന്നും നേവിയുടെ കപ്പലിൽ കൊച്ചിയിലെത്തിയ യുവതി ആൺ കുഞ്ഞിനു ജന്മം നൽകി. തിരുവല്ല ഇരവിപേരൂർ സ്വദേശിനി സോണിയ ജേക്കബാണ് സിസേറിയനിലൂടെ കുഞ്ഞിന് ജന്മം നൽകിയത്. മാതൃ നാട്ടിൽ തിരിച്ചെത്തിയ ആഘോഷത്തിന് മാറ്റ് കൂട്ടിയാണ് സോണിയക്ക് മകൻ്റെ ജനനവും. മാലിയിൽ നഴ്സാണ് സോണിയ....

തിരുവനന്തപുരത്ത് അതിഥി തൊഴിലാളികളും പോലീസും തമ്മിൽ സംഘർഷം; സി.ഐക്ക് പരിക്ക്

അതിഥി തൊഴിലാളികളും പോലീസും തമ്മിൽ സംഘർഷം.പേട്ട സി.ഐ ക്ക് പരിക്ക്. നാട്ടിലേക്ക് മടങ്ങാന്‍ സൗകര്യമൊരുക്കണമെന്ന് ആവശ്യപ്പെട്ട് തിരുവനന്തപുരത്ത് അതിഥി തൊഴിലാളികളുടെ പ്രതിഷേധം. പ്രതിഷേധത്തിനിടെ സംഘര്‍ഷവും കല്ലേറുമുണ്ടായി. കല്ലേറില്‍ പേട്ട സിഐ ഗിരിലാലിനു പരുക്കേറ്റു. ഒ​രു​വാ​തി​ല്‍​കോ​ട്ട​യ്ക്കു സ​മീ​പം ഒ​രു മാ​ളി​ന്‍റെ നി​ര്‍​മാ​ണ​ത്തി​നെ​ത്തി​യ 670തോ​ളം തൊ​ഴി​ലാ​ളി​ക​ളാ​ണ് പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്തെ​ത്തി​ത്. തിരുവനന്തപുരത്തെ...

തമിഴ്‌നാട്ടില്‍ കോവിഡ് കേസുകള്‍ കുത്തനെ ഉയരുന്നു; ഇന്ന് മാത്രം 669 പുതിയ കേസുകള്‍

ചെന്നൈ: തമിഴ്‌നാട്ടില്‍ ഇന്ന് മാത്രം 669 പുതിയ കോവിഡ് കേസുകളാണ് സ്ഥിരീകരിച്ചത്. തമിഴ്‌നാട്ടില്‍ ഇന്ന് സ്ഥിരീകരിച്ച കോവിഡ് കേസുകളില്‍ 76% വും ചെന്നൈയിലാണ്. 509 കേസുകളാണ് ഇന്ന് ചെന്നൈയില്‍ സ്ഥ്രീകിച്ചത്. മൂന്നു മരണവും സ്ഥിരീകരിക്കപ്പെട്ടു. ഇതോടെ സംസ്ഥാനത്തെ ആകെ രോഗബാധിതരുടെ എണ്ണം 7,204 ആയി....

കൊവിഡിന്റെ പേരില്‍ അഞ്ച് ആശുപത്രികള്‍ പ്രവേശനം നിഷേധിച്ചതിനെ തുടര്‍ന്ന് മലയാളി യുവതി അര്‍ധരാത്രിയില്‍ ഓട്ടോറിക്ഷയില്‍ പ്രസവിച്ചു

ബെംഗളൂരു : കൊവിഡിന്റെ പേരില്‍ അഞ്ച് ആശുപത്രികള്‍ പ്രവേശനം നിഷേധിച്ചതിനെ തുടര്‍ന്ന് മലയാളി യുവതി ഓട്ടോറിക്ഷയില്‍ പ്രസവിച്ചു. കണ്ണൂര്‍ സ്വദേശിനിയായ യുവതിക്കാണ് ഈ ദുരനുഭവം ഉണ്ടായത്. പ്രസവവേദന അനുഭവപ്പെട്ടതോടെയാണ് പൂര്‍ണഗര്‍ഭിണിയായ യുവതി ഓട്ടോറിക്ഷ വിളിച്ച് ആശുപത്രിയിലേക്ക് പോയത്. എന്നാല്‍ കൊവിഡ് കാരണം പുതിയ രോഗികളെ...

എറണാകുളം ജില്ലയില്‍ ഇന്ന് കൊറോണ സ്ഥിരീകരിച്ചത് അഞ്ചു വയസ്സുകാരന്

കൊച്ചി: എറണാകുളം ജില്ലയില്‍ ഇന്ന് കൊറോണ സ്ഥിരീകരിച്ചത് അഞ്ചു വയസ്സുകാരന്. മെയ് എട്ടിന് രോഗബാധ സ്ഥിരീകരിച്ച് ചെന്നൈയില്‍ നിന്നും ചികിത്സയ്ക്കായി ജില്ലയിലെത്തിയ എറണാകുളം സ്വദേശിനിയുടെ മകനാണ് ഇന്ന് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. കുട്ടിയെ കളമശേരി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. കുട്ടിയുമായി അടുത്തിടപഴകിയ അടുത്ത ബന്ധുക്കളായ മൂന്നു പേരെയും...

മാലദ്വീപില്‍ നിന്ന് എത്തിയ രണ്ട് പേര്‍ക്ക് പനിയെത്തുടര്‍ന്ന് ആശുപത്രിയില്‍ നിരീക്ഷണത്തിലാക്കി

കൊച്ചി: മാലദ്വീപില്‍ നിന്ന് ഐഎന്‍എസ് ജലാശ്വ കപ്പലില്‍ കൊച്ചിയിലെത്തിയ രണ്ട് യാത്രക്കാരെ പനിയെത്തുടര്‍ന്ന് കരുവേലിപ്പടി താലൂക്ക് ആശുപത്രിയില്‍ നിരീക്ഷണത്തിലാക്കി. ഇന്ന് രാവിലെ ഒമ്പതരയോടെയാണു കടല്‍മാര്‍ഗമുള്ള രക്ഷാദൗത്യം സമുദ്രസേതുവിന്റെ ഭാഗമായുള്ള ആദ്യ കപ്പല്‍ ഐഎന്‍എസ് ജലാശ്വ കൊച്ചി തുറമുഖത്തെത്തിയത്. മാലദ്വീപില്‍നിന്നുള്ള 698 യാത്രക്കാരുമായാണ് നാവികസേന യുദ്ധകപ്പല്‍...

ലോക്ഡൗണ്‍: ബിഎസ്എന്‍എല്‍ കരാര്‍ തൊഴിലാളികളെ കൂട്ടത്തോടെ പിരിച്ചുവിട്ടു

മലപ്പുറം: ലോക്ഡൗണ്‍ കാലത്ത് കരാര്‍ തൊഴിലാളികള്‍ ഉള്‍പ്പെടെയുള്ളവരെ പിരിച്ചുവിടരുതെന്ന പ്രധാനമന്ത്രിയുടെ അഭ്യര്‍ഥന നിലനില്‍ക്കെ, ബിഎസ്എന്‍എല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ മെയിന്റനന്‍സ് വിഭാഗം തൊഴിലാളികളെ കൂട്ടത്തോടെ പിരിച്ചുവിട്ടു. ടെലിഫോണ്‍ എക്‌സ്‌ചേഞ്ചുകളും മൊബൈല്‍ ഫോണ്‍ ടവറുകളും ഉള്‍പ്പെടെയുള്ളവ കൈകാര്യം ചെയ്യുന്ന തൊഴിലാളികളുടെ സേവനം ഏപ്രില്‍ 30ന് അവസാനിപ്പിച്ചതായി കാണിച്ചാണ് ചെന്നൈ...

Most Popular

G-8R01BE49R7