Category: NEWS

ശബരിമല കേസ് ; സമ്പൂര്‍ണ നീതി നടപ്പാക്കുന്നതിന് ഉചിതമായ തീരുമാനമെടുക്കാം

ന്യൂഡല്‍ഹി: ശബരിമല കേസില്‍ ഒന്‍പതംഗ ബെഞ്ച് വാദം തുടരുന്നതിന്റെ കാരണം വിശദമാക്കി സുപ്രീം കോടതി. സമ്പൂര്‍ണ നീതി നടപ്പാക്കുന്നതിന് ഉചിതമായ തീരുമാനമെടുക്കാന്‍ അധികാരമുണ്ട്. ഭരണഘടനയുടെ അനുച്ഛേദം 142 നല്‍കുന്ന അധികാരം ചോദ്യം ചെയ്യാനാകില്ല. പുനഃപരിശോധനാ ഹര്‍ജികള്‍ ഉള്‍പ്പെടെ വിശാല ബെഞ്ചിന് വിടാം. മുന്‍പും ഇതു ചെയ്തിട്ടുണ്ട്....

പ്രവാസികൾക്ക്‌ സഹായവുമായി 30 ലക്ഷം വരെ വായ്പ

കോവിഡ് പ്രതിസന്ധിയെത്തുടർന്ന് ജന്മനാട്ടിലേക്ക് തിരികെയെത്തുന്ന പ്രവാസി മലയാളികൾക്ക് നോർക്കയുടെ പുനരധിവാസ പദ്ധതി. സ്വന്തമായി സംരംഭങ്ങളും സ്ഥാപനങ്ങളും തുടങ്ങാൻ നോർക്ക റൂട്സ് വഴി 30 ലക്ഷം രൂപവരെ അടിയന്തര വായ്പകൾ അനുവദിക്കാനാണു തീരുമാനം. നോർക്ക ഡിപ്പാർട്ട്മെന്റ് പ്രോജക്ട് ഫോർ റിട്ടേൺ എമിഗ്രന്റ്സ് (എൻഡിപ്രേം) എന്ന പദ്ധതിയാണ് പ്രവാസികൾക്ക്...

വാട്‌സ് ആപ്പ് ഗ്രൂപ്പിൽ അശ്ലീലം; പഞ്ചായത്ത് വൈസ് പ്രസിഡന്റ് രാജിവെച്ചു

സ്ത്രീകൾ ഉൾപ്പെടെ നിരവധിപേർ അംഗങ്ങളായ വാട്സ്ആപ്പ് ഗ്രൂപ്പിൽ അശ്ലീല ചിത്രം പോസ്റ്റ് ചെയ്ത സംഭവത്തിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് രാജിവച്ചു. രണ്ടാഴ്ച മുമ്പ് ആണ് അശ്ലീല ചിത്രം പോസ്റ്റ് ചെയ്തത്. ഇതിൽ പ്രതിഷേധം വ്യാപകമായിരുന്നു. ആരോപണ വിധേയനായ കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് വൈസ് പ്രസി. തോമസ്...

വീട്ടില്‍ ക്വാറന്റീന്‍ അനുവദിക്കണം; അപേക്ഷയുമായി ജോളി

കോഴിക്കോട്: കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ വീട്ടിൽ നിരീക്ഷണത്തിൽ കഴിയാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കൂടത്തായി കൊലപാതക പരമ്പര കേസിലെ പ്രതി ജോളി കോടതിയിൽ അപേക്ഷ നൽകി. കോഴിക്കോട് ജില്ലാ സെഷൻസ് കോടതിയിലാണ് ജോളി അപേക്ഷ നൽകിയത്. വിചാരണ തടവുകാർക്ക് വീട്ടിൽ നിരീക്ഷണത്തിൽ കഴിയാനുള്ള ആനുകൂല്യം...

ഐഎംപിഎസ് വഴിയുള്ള പണമിടപാടുകള്‍ പകുതിയായി കുറഞ്ഞു

ലോക്ഡൗണിനെതുടർന്നുണ്ടായ സാമ്പത്തിക തളർച്ച ഡിജിറ്റൽ പേയ്മെന്റുകളെയും ബാധിച്ചു. ഐഎംപിഎസ് വഴിയുള്ള പണമിടപാടുകൾ പകുതിയായി കുറഞ്ഞു. ഐഎംപിഎസ്(ഇമ്മീഡിയറ്റ് പേയ്മെന്റ് സിസ്റ്റം)വഴിയുള്ള ഇടപാട് ഏപ്രിലിൽ 12.2 കോടിയായി കുറഞ്ഞു. 2020 ഫെബ്രുവരിയിൽ 24.7 കോടി ഇടപാടുകൾ നടന്ന സ്ഥാനത്താണിത്. 1.21 ലക്ഷംകോടിരൂപയുടെ ഇടപാടുകളാണ് ഏപ്രിലിൽ നടന്നത്. ചെറുകിട വ്യാപാരികളും കുടിയേറ്റ...

ഇന്ന് മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനം ഉണ്ടാകില്ല.. കാരണം..

മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനം ഇന്നുണ്ടാകില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള വിഡിയോ കോണ്‍ഫറന്‍സ് നീണ്ടുപോകാന്‍ സാധ്യതയുള്ളതിനാലാണ് തീരുമാനം. ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നുമണി മുതലാണ് പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുമായി വിഡിയോ കോണ്‍ഫറന്‍സ് നടത്തുന്നത്. ലോക്ക്ഡൗണ്‍ സാഹചര്യങ്ങള്‍ വിലയിരുത്താനായാണ് വിഡിയോ കോണ്‍ഫറന്‍സ്. സാധാരണയായി വൈകുന്നേരം അഞ്ചുമണിക്കാണ് മുഖ്യമന്ത്രി മാധ്യമങ്ങളെ കണ്ടിരുന്നത്. ഇതിനു മുന്നോടിയായി...

കൊച്ചിയിൽ അതിഥി തൊഴിലാളി ആത്മഹത്യ ചെയ്ത നിലയിൽ

കൊച്ചിയിൽ അതിഥി തൊഴിലാളി ആത്മഹത്യ ചെയ്തു. പശ്ചിമബം​ഗാളിലെ മുർഷിദാബാദ് സ്വദേശിയായ ആസിഫ് ഇക്ബാൽ (17) ആണ് മരിച്ചത്. എറണാകുളത്തെ ഒരു ഇഷ്ടിക ചൂളയില്‍ ജോലി ചെയ്യുകയായിരുന്നു. രാജ്യത്ത് പ്രഖ്യാപിച്ചിരിക്കുന്ന ലോക്ക് ഡൗണ്‍ കാരണം നാട്ടിലേക്ക് തിരിച്ചുചെല്ലാന്‍ സാധിക്കാത്തതില്‍ ആസിഫ് അസ്വസ്ഥനായിരുന്നെന്ന് കൂടെ ജോലി ചെയ്തിരുന്നവർ പറഞ്ഞു....

‘നല്ലൊരു പന്തെറിഞ്ഞാല്‍ കോഹ് ലി ബോളറെ ചീത്തവിളിക്കും’ അദ്ദേഹം ഉപയോഗിക്കുന്ന വാക്കുകള്‍ പൊതുജന മധ്യത്തില്‍ പറയാന്‍ കൊള്ളില്ല.. അല്‍ അമീന്‍ ഹുസൈന്റെ വെളിപ്പെടുത്തല്‍

ധാക്ക: 'നല്ലൊരു പന്തെറിഞ്ഞാല്‍ ഏതു ബാറ്റ്‌സ്മാനാണെങ്കിലും അതു തടുത്തിടും. ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിക്കെതിരെയാണ് മികച്ചൊരു പന്തെറിയുന്നതെങ്കില്‍ അദ്ദേഹം എറിയുന്ന ബോളറെ ചീത്തവിളിക്കും' – പറയുന്നത് ബംഗ്ലദേശ് ബോളര്‍ അല്‍ അമീന്‍ ഹുസൈന്‍. ബംഗ്ലദേശ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ക്രിക്‌ഫ്രെന്‍സിയുടെ ഫെയ്‌സ്ബുക് ലൈവില്‍ സംസാരിക്കുമ്പോഴാണ് കോലിയുടെ...

Most Popular

G-8R01BE49R7