Category: NEWS

ഷാഫി പറമ്പിലിന് കോവിഡെന്ന് സിപിഎം നേതാവിന്‍റെ പോസ്റ്റ്

യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷനും എംഎൽഎയുമായ ഷാഫി പറമ്പിലിന് കോവിഡ് ബാധിച്ചുവെന്ന് സിപിഎം നേതാവിന്റെ വ്യാജപ്രചാരണത്തിനെതിരെ കോണ്‍ഗ്രസ് നിയമനടപടിക്ക്. പുന്നയൂർക്കുളം ലോക്കൽ കമ്മിറ്റി അംഗവും കർഷക സംഘം ചാവക്കാട് ഏരിയ സെക്രട്ടറി പുന്നയൂർക്കുളം പഞ്ചായത്ത് മുന്‍ പ്രസിഡന്റുമായ സി.ടി സോമരാജാണ് ഇത്തരത്തിൽ ഷാഫിക്കെതിരെ വ്യാജമായി...

അന്യ സംസ്ഥാനങ്ങളിലെ മലയാളികൾക്കുള്ള പാസ്; നടപടികൾ മാറ്റി; കർശനമാക്കി

മറ്റ് സംസ്ഥാനങ്ങളിലുള്ള മലയാളികൾക്ക് പാസ് ലഭിക്കുന്നതിനുള്ള നടപടികൾ കർശനമാക്കുന്നു. കേരളത്തിന്റെ പാസ് ഉണ്ടങ്കിൽ മാത്രം മറ്റ് സംസ്ഥാനങ്ങൾ പാസ് നൽകാവൂവെന്ന നിർദേശം സംസ്ഥാനം മുന്നോട് വച്ചു. ഇത് കർശനമാക്കണമെന്ന് അദ്യർത്ഥിച്ച് ഡി.ജി.പി എല്ലാ സംസ്ഥനത്തെയും ഡി.ജി.പിമാർക്കും കമ്മീഷ്ണർമാർക്കും കത്തയച്ചു. മലയാളികൾ പാസിന് അപേക്ഷ നൽകുമ്പോൾ തന്നെ...

ലോക്ഡൗണ്‍ നീട്ടിയേക്കുമെന്ന സൂചനയുമായി പ്രധാനമന്ത്രി

ലോക്ഡൗണ്‍ നീട്ടേണ്ടിവരുമെന്ന് സൂചിപ്പിച്ച് പ്രധാനമന്ത്രി. ഏതൊക്കെ മേഖലകളില്‍ ഇളവുവേണമെന്ന് സംസ്ഥാനങ്ങള്‍ അറിയിക്കണം. മൂന്നുദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കാന്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം. കോവിഡിനുശേഷം പുതിയ ജീവിതശൈലി രൂപപ്പെടുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. മുഖ്യമന്ത്രിമാരുമായുള്ള വിഡിയോ കോണ്‍ഫറന്‍സ് അവസാനിച്ചു. രാജ്യത്തെ മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി നടത്തിയ അഞ്ചാമത്തെ യോഗമായിരുന്നു ഇന്നത്തേത്. അതേസമയം രാജ്യത്ത്...

കേരളത്തില്‍ നിന്ന് ഒരുപാട് പഠിക്കാനുണ്ടെന്ന് കര്‍ണാടക ആരോഗ്യ മന്ത്രി : മുഖ്യമന്ത്രിയെയും, ആരോഗ്യ മന്ത്രിയെയും അഭിനന്ദിച്ചു

കോവിഡ്19 പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ കേരളം കൈവരിച്ച വിജയവും പ്രതിരോധ സംവിധാനങ്ങളും മനസിലാക്കാനായി കര്‍ണാടക ആരോഗ്യ വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. കെ. സുധാകര്‍ സംസ്ഥാന ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചറുമായി വീഡിയോ കോണ്‍ഫറന്‍സ് വഴി ചര്‍ച്ച നടത്തി. കോവിഡ് പ്രതിരോധത്തില്‍ കേരളം നടത്തിയ...

ബിജെപിയും സംഘിയുമല്ല; യഥാര്‍ത്ഥ കമ്മ്യൂണിസത്തിന്റെ കടുത്ത വിശ്വാസിയാണെന്ന് ഗോകുല്‍ സുരേഷ്

ഗുരുവായൂര്‍ ക്ഷേത്രം സ്ഥിര നിക്ഷേപത്തില്‍ നിന്നും അഞ്ച് കോടി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയ സംഭവത്തില്‍ നടന്‍ ഗോകുല്‍ സുരേഷിന്റെ പ്രതികരണം വിവാദമായിരുന്നു. അമ്പലമായാലും ക്രിസ്ത്യന്‍ പള്ളിയായാലും മുസ്ലീം പള്ളിയായാലും ആരാധനാലയങ്ങളുടെ പണം ആവശ്യപ്പെടുന്നത് നല്ലതല്ലെന്നായിരുന്നു ഗോകുല്‍ പറഞ്ഞത്. പള്ളികളില്‍ നിന്നും സര്‍ക്കാര്‍ പണമെടുത്തോയെന്നും...

ഡല്‍ഹിയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് കേരളത്തില്‍ രണ്ട് സ്റ്റോപ്പ് മാത്രം…യാത്ര ചെയ്യുന്നവര്‍ക്ക് പ്രത്യേക മാര്‍ഗരേഖയും

പുന:രാരംഭിക്കും. കോവിഡ് ലക്ഷണങ്ങള്‍ കാണിക്കാത്തവര്‍ക്ക് മാത്രമാണ് യാത്രാനുമതി. യാത്രയ്ക്ക് മുന്‍പായി ശരീരോഷ്മാവ് പരിശോധിക്കും. എന്നാല്‍, ഡല്‍ഹിയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് ബുധനാഴ്ച സര്‍വീസ് ആരംഭിക്കുന്ന തീവണ്ടിക്ക് കോഴിക്കോടും എറണാകുളം ജംഗ്ഷനിലും മാത്രമെ സ്‌റ്റോപ്പ് ഉണ്ടായിരിക്കുകയുള്ളുവെന്ന് റെയില്‍വേ. ആദ്യം തിരുവനന്തപുരം ഉള്‍പ്പെടെ ഒമ്പത് സ്‌റ്റോപ്പുകളുണ്ടെന്നാണ് വാര്‍ത്തകള്‍ വന്നിരുന്നത്. കൊങ്കണ്‍...

കോവിഡിനെ കേന്ദ്ര സര്‍ക്കാര്‍ രാഷ്ട്രീയം കളിക്കാന്‍ ഉപയോഗിക്കുന്നുവെന്ന് മമത ബാനര്‍ജി

ന്യൂഡല്‍ഹി : കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായുള്ള മൂന്നാംഘട്ട ലോക്ഡൗണ്‍ അവസാന ആഴ്ചയിലേക്കു പ്രവേശിച്ചിരിക്കെ, മുഖ്യമന്ത്രിമാരുമായി വിഡിയോചര്‍ച്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ലോക്ഡൗണില്‍ ഘട്ടംഘട്ടമായി ഇളവു വരുത്തുന്നതിനെക്കുറിച്ച് പ്രധാനമന്ത്രി ചര്‍ച്ച ചെയ്തു. 17നു ശേഷം പൂര്‍ണമായി തുറക്കാവുന്ന മേഖലകള്‍, സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്താനുള്ള നടപടികള്‍...

സംസ്ഥാനത്ത് ഇന്ന് 7 പേര്‍ക്ക് കോവിഡ്19 സ്ഥിരീകരിച്ചു; കാസര്‍കോട് ജില്ലയില്‍ വീണ്ടും രോഗം

തിരുവനന്തപൂരം: സംസ്ഥാനത്ത് ഇന്ന് 7 പേര്‍ക്ക് കോവിഡ്19 സ്ഥിരീകരിച്ചു. കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 4 പേര്‍ക്കും പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളില്‍ നിന്നുള്ള ഓരോരുത്തര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. കാസര്‍ഗോഡ് ജില്ലയില്‍ രോഗം സ്ഥിരീകരിച്ചവര്‍ മഹാരാഷ്ട്രയില്‍ നിന്നും വന്നവരാണ്. പാലക്കാട് ജില്ലയില്‍ രോഗം സ്ഥിരീകരിച്ച ആള്‍...

Most Popular

G-8R01BE49R7