Category: NEWS

പൊലീസുകാരുടെ മക്കള്‍ക്ക് ബൈജൂസ് ആപ്പ് സൗജന്യം; ഇതിന്റെ പേരാണ് അഴിമതി: ഹരീഷ് വാസുദേവന്‍

പൊലീസ് ഉദ്യോഗസ്ഥരുടെ മക്കള്‍ക്ക് ബൈജൂസ് ആപ്പിന്റെ സൗജന്യ സേവനത്തെ വിമര്‍ശിച്ച് അഭിഭാഷകനായ ഹരീഷ് വാസുദേവന്‍. പൊലീസുകാരുടെ മക്കള്‍ക്കു മാത്രമായി പലതും സൗജന്യം കൊടുക്കാന്‍ കാശുള്ള മുതലാളിമാര്‍ പലരും കാണും. ബൈജു മാത്രമല്ല. എല്ലാ ജില്ലാ കളക്ടര്‍മാര്‍ക്കും ഓരോ ഐഫോണ്‍ സൗജന്യമായി കൊടുക്കാന്‍ മുതലാളിമാര്‍ ക്യൂ...

മഹാരാഷ്ട്രയില്‍ കോവിഡ് കാര്‍ന്നു തിന്നുന്നത് കൂടുതലും 31നും 40 നും ഇടയില്‍ പ്രായമുള്ളവരെയെന്ന് സര്‍ക്കാര്‍ കണക്ക്

മുംബൈ: രാജ്യത്ത് ഏറ്റവും കൂടുതല്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത സംസ്ഥാനം മഹാരാഷ്ട്രയാണ്. എന്നാല്‍ മഹാരാഷ്ട്രയില്‍ രോഗം ബാധിച്ചവരുടെ പ്രായപരിധി 31നും 40 നും ഇടയിലാണെന്ന് സംസ്ഥാന സര്‍ക്കാരിന്റെ കണക്ക്. 97,407 കോവിഡ് കേസുകളുടെ വിശകലനത്തില്‍ സൂചിപ്പിക്കുന്നത് 31നും 40 നും ഇടയില്‍ പ്രായമുള്ള...

ഈ ലക്ഷണങ്ങള്‍ ഉള്ളവരെയും ഇനി കോവിഡ് ടെസ്റ്റിന് വിധേയമാക്കും

ന്യൂഡല്‍ഹി: രാജ്യത്തു കോവിഡ് വ്യാപനം കൂടുന്നതിനിടെ പുതിയ രണ്ട് രോഗലക്ഷണങ്ങള്‍ കൂടി. ഗന്ധമില്ലായ്മയും രുചിയില്ലായ്മയുമാണ് പുതിയ ലക്ഷണങ്ങളായി കേന്ദ്ര സര്‍ക്കാര്‍ കൂട്ടിച്ചേര്‍ത്തത്. ക്ലിനിക്കല്‍ മാനേജ്‌മെന്റ് പ്രോട്ടോക്കോളിലാണ് ഇവ ചേര്‍ത്തിരിക്കുന്നത്. പനി, ചുമ, ക്ഷീണം, ശ്വാസതടസ്സം, കഫം തുപ്പുക, പേശീവേദന, ജലദോഷം, തൊണ്ടവേദന, വയറിളക്കം...

പത്ത് ദിവസത്തിനിടെ ഒരു ആശുപത്രിയിലെ 90 ഓളം ഡോക്റ്റര്‍മാര്‍ക്ക് കോവിഡ് ബാധ; ഡോക്ടര്‍മാരുടെയും നഴ്‌സുമാരുടെയും സ്ഥിതി ദയനീയം

കഴിഞ്ഞ പത്തു ദിവസത്തിനിടെ കോവിഡ് സ്ഥിരീകരിച്ചത് ചെന്നൈ രാജീവ് ഗാന്ധി സര്‍ക്കാര്‍ ആശുപത്രിയിലെ 90ഓളം ഡോക്ടര്‍മാര്‍ക്ക്. ഇതില്‍ കോവിഡ് രോഗികളെ പരിചരിക്കുന്ന ഡോക്ടര്‍മാര്‍ കുറവാണെന്നും മറ്റുവിഭാഗങ്ങളിലെ ഡോക്ടര്‍മാര്‍ക്കും രോഗബാധ ഉണ്ടായിട്ടുണ്ടെന്നും അധികൃതരെ ഉദ്ധരിച്ച് ഐഎഎന്‍എസ് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടു ചെയ്തു. ചെന്നൈയിലെ കോവിഡ് ബാധിതരുടെ...

കൊറോണാവൈറസിനെ കണ്ടാല്‍ പ്രകാശിക്കുന്ന മാസ്‌ക്

കൊറോണാവൈറസിനെ കണ്ടാല്‍ പ്രകാശിക്കുന്ന മാസ്‌ക് ഉണ്ടാക്കാന്‍ ശ്രമിക്കുന്നതായി റിപ്പോര്‍ട്ട്. എംഐടി എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന ലോകത്തെ പ്രധാനപ്പെട്ട ഗവേഷണ യൂണിവേഴ്സിറ്റികളിലൊന്നായ മാസച്ചൂസിറ്റ്സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ ഗവേഷകര്‍, ഹാര്‍വര്‍ഡ് യൂണിവേഴ്സിറ്റിയിലെ ശാസ്ത്രജ്ഞരുമായി ചേര്‍ന്ന് പുതിയ മാസ്‌ക് ഉണ്ടാക്കാന്‍ തയ്യാറെടുക്കുന്നത്. .എംഐടിയിലെ ഗവേഷകര്‍ക്ക് ഇതൊരു പുത്തന്‍...

തീവ്രവും അപകടകരമാവുമായ രണ്ടാം തരംഗം വരാനിരിക്കുന്നതേയുള്ളൂ; ഇന്ത്യയില്‍ സമൂഹ വ്യാപനം ഉണ്ടായി; അംഗീകരിക്കാന്‍ കേന്ദ്രം തയാറാകണം; വിദഗ്ധര്‍ പറയുന്നു

80 ദിവസത്തെ ലോക്ഡൗണ്‍ പിന്നിടുമ്പോള്‍ രാജ്യത്ത് മൂന്ന് ലക്ഷത്തിന് മുകളില്‍ കോവിഡ് കേസുകളും 8,500 മരണവും. മഹാരാഷ്ട്രയില്‍ രോഗികളുടെയെണ്ണം ഒരു ലക്ഷം കടന്നു. രാജ്യത്ത് കോവിഡ് വ്യാപനം ആശങ്കാജനകമായി തുടരുകയാണ്. പുതിയ കോവിഡ് രോഗികളുടെ എണ്ണത്തില്‍ റെക്കോര്‍ഡ് വര്‍ധന രേഖപ്പെടുത്തുമ്പോഴും ഇന്ത്യയില്‍ സമൂഹവ്യാപനം ഇല്ലെന്ന...

അഫ്രീദിക്ക് കോവിഡ്; ഗൗതം ഗംഭീര്‍ പ്രതികരിക്കുന്നു…

ക്രിക്കറ്റ് കളത്തിലും പുറത്തും നോക്കിലും വാക്കിലും ഏറ്റുമുട്ടുന്ന രണ്ടുപേരാണ് ഇന്ത്യയുടെ മുന്‍ ഓപ്പണര്‍ ഗൗതം ഗംഭീറും പാക്കിസ്ഥാന്റെ മുന്‍ നായകന്‍ ഷാഹിദ് അഫ്രീദിയും. ക്രിക്കറ്റ് വിട്ടശേഷം ഗംഭീര്‍ ബിജെപിയില്‍ ചേര്‍ന്ന് ലോക്‌സഭാംഗമാകുകയും അഫ്രീദി സ്ഥിരമായി ഇന്ത്യാവിരുദ്ധ പ്രസ്താവനകളുമായി കളം നിറയുകയും ചെയ്തതോടെ ഇരുവര്‍ക്കുമിടയിലെ അകലം...

രാജ്യത്ത് കൊവിഡ് മരണനിരക്ക് കൂടുതല്‍ സ്ത്രീകളില്‍…!!!

ന്യുഡല്‍ഹി: രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചതില്‍ കൂടുതല്‍ പേര്‍ സ്ത്രീകളാണെന്ന് പഠന റിപ്പോര്‍ട്ട്. മേയ് 20 വരെ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്ത കൊവിഡ് കേസുകളും മരണങ്ങളും കണക്കിലെടുത്താണ് ഈ പഠനം. കൊവിഡ് രോഗികളായ പുരുഷന്മാരിലെ മരണനിരക്ക് 2.9 ശതമാനമായിരിക്കുമ്പോള്‍ സ്ത്രീകളില്‍ അത് 3.3...

Most Popular