Category: NEWS

കോവിഡ് ബാധിച്ച് വീണ്ടും മലയാളി മരിച്ചു

റിയാദ് കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി സെക്രട്ടറിയും പട്ടിണിക്കര ഡിവിഷന്‍ മുസ്ലിം ലീഗ് സെക്രട്ടറിയുമായ കളരാന്തിരി പട്ടിണിക്കര കെ.കെ.അബ്ദുല്‍ സലാമിന്റെ മകന്‍ സാബിര്‍ അബ്ദുല്‍ സലാം (22) സൗദി അറേബ്യയിലെ റിയാദില്‍ കോവിഡ് ബാധിച്ച് മരിച്ചു. അസുഖത്തെ തുടര്‍ന്ന് റിയാദിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. മാതാവ്: സുബു...

മകളും മരുമകനും കാരണം വീട്ടില്‍ കയറാനാവാതെ എംഎല്‍എ മാത്യു ടി തോമസ്

സ്വന്തം വീട്ടില്‍ കയറാന്‍ കഴിയാത്ത അവസ്ഥയിലാണ് തിരുവല്ല എംഎല്‍എ മാത്യു ടി. തോമസ്. ആകെയുള്ള ആശ്വാസം വീട്ടു പടിക്കല്‍ പോയി നിന്നാല്‍ ഭാര്യയെ ഒന്നു കാണാമെന്നതാണ്. കാര്യം ഇത്രേയുള്ളൂ, മകള്‍ അച്ചുവും മരുമകന്‍ നിതിനും പേരക്കുട്ടി അന്നക്കുട്ടിയും ബെംഗളൂരുവില്‍ നിന്ന് എത്തിയിട്ടുണ്ട്. എംഎല്‍എയുടെ...

കോട്ടയത്ത് മധ്യവയസ്‌കനെ കല്ലെറിഞ്ഞു കൊന്നു

കോട്ടയം: മുണ്ടക്കയത്ത് മധ്യവയസ്‌കനെ അയല്‍വാസി കല്ലെറിഞ്ഞും തലയ്ക്കടിച്ചും കൊലപ്പെടുത്തി. മുണ്ടക്കയം ടൗണിലെ ചുമട്ടുതൊഴിലാളിയായ ചൊളിക്കുഴി കൊട്ടപ്പറമ്പില്‍ ജേക്കബ് ജോര്‍ജാണ് മരിച്ചത്. സംഭവത്തില്‍ അയല്‍വാസിയായ ബിജുവിനെ പോലീസ് പിടികൂടി. ശനിയാഴ്ച വൈകീട്ടായിരുന്നും സംഭവം. ജേക്കബ് ജോര്‍ജ് ജോലി കഴിഞ്ഞ് വീട്ടിലെത്തിയപ്പോഴാണ് അയല്‍വാസിയുടെ അക്രമുണ്ടായത്. വാഹനം തിരിക്കുന്നതുമായി...

കോവിഡ് വ്യാപനം വന്‍തോതില്‍; ചെന്നൈയില്‍നിന്നും കേരളത്തിലേക്ക് മലയാളികളുടെ കൂട്ടപ്പാലായനം

കോവിഡ് വ്യാപനം അതിരൂക്ഷമായതോടെ ചെന്നൈയില്‍നിന്ന് കേരളത്തിലേക്ക് മലയാളികളുടെ ഒഴുക്ക്. സ്വന്തംവാഹനങ്ങളിലും വിമാനങ്ങളിലും നാട്ടിലേക്ക് തിരിക്കുന്നവരുടെ എണ്ണം വര്‍ധിക്കുകയാണ്. മലയാളിസംഘടനകളുടെ നേതൃത്വത്തില്‍ ക്രമീകരിച്ച വാഹനങ്ങളില്‍ ആയിരക്കണക്കിനാളുകള്‍ ഇതിനകം കേരളത്തിലെത്തി. വര്‍ഷങ്ങളായി ചെന്നൈയില്‍ സ്ഥിരതാമസമാക്കിയവര്‍പോലും താത്കാലികമായി നഗരം വിട്ടുപോകുകയാണ്. കേരളം കൂടാതെ കര്‍ണാടക, ആന്ധ്ര, തെലങ്കാന തുടങ്ങിയ സംസ്ഥാനങ്ങളില്‍നിന്നുള്ളവരും...

സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ആധാര്‍ നിര്‍ബന്ധം

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ സര്‍വീസില്‍ പ്രവേശിക്കുന്നവര്‍ ഒരുമാസത്തിനകം അവരുടെ പി.എസ്.സി. ഒറ്റത്തവണ രജിസ്ട്രേഷന്‍ പ്രൊഫൈലില്‍ ആധാര്‍ ബന്ധിപ്പിക്കണം. ഇത് നിയമനാധികാരികള്‍ ഉറപ്പുവരുത്തണം. ജോലിയില്‍ പ്രവേശിച്ച് ഇതിനകം നിയമനപരിശോധന (സര്‍വീസ് വെരിഫിക്കേഷന്‍) പൂര്‍ത്തിയാക്കാത്തവരും പി.എസ്.സി.യിലെ അവരുടെ പ്രൊഫൈലില്‍ ആധാര്‍ ബന്ധിപ്പിക്കണം. നിയമനപരിശോധന സുരക്ഷിതമാക്കാനും തൊഴില്‍തട്ടിപ്പ് തടയാനും...

തമിഴ്നാട്ടില്‍ ഇന്ന് 1989 പേര്‍ക്ക് കോവിഡ്, 30 മരണം

ചെന്നൈ: തമിഴ്നാട്ടില്‍ ശനിയാഴ്ച 30 പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്. ഇതോടെ തമിഴ്നാട്ടില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 398 ആയി ഉയര്‍ന്നു. 1989 പുതിയ കോവിഡ് കേസുകളാണ് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. 1,362 പേര്‍ ഇന്ന് രോഗമുക്തി നേടി. ആദ്യമായാണ് ഇത്രയധികം പേര്‍ ഒരു...

മഹാരാഷ്ട്രയില്‍ ശനിയാഴ്ച റിപ്പോര്‍ട്ട് ചെയ്തത് 3,427 പുതിയ കോവിഡ് കേസുകള്‍

മുംബൈ: മഹാരാഷ്ട്രയില്‍ ശനിയാഴ്ച റിപ്പോര്‍ട്ട് ചെയ്തത് 3,427 പുതിയ കോവിഡ് 19 കേസുകള്‍. 113 പേര്‍ മരിച്ചു. ഇതോടെ സംസ്ഥാനത്തെ കോവിഡ് ബാധിതര്‍ 1,04,568 ആയി ഉയര്‍ന്നു. മരണസംഖ്യ 3,830 ആണ്. 49,346 പേരാണ് മഹാരാഷ്ട്രയില്‍ രോഗമുക്തരായത്. 51,392 പേര്‍ ചികിത്സയിലുണ്ട്. ശനിയാഴ്ച മാത്രം...

ടീച്ചറമ്മ മൃഗീയമായ ഒരു കൊലപാതകത്തിന്റെ സൂത്രധാരനെയാണ് വിശുദ്ധ പട്ടം നല്‍കി ആദരിച്ചിരിക്കുന്നത്: കെ.എം. ഷാജി

പാര്‍ട്ടിയെ 'എപ്രകാരം സ്‌നേഹിക്കണമെന്നും 'അതിന് കിട്ടുന്ന 'പ്രതിഫലം 'എന്തെന്നും അണികളെ ഉദ്‌ബോധിപ്പിക്കുകയാണ് പഴയ പാര്‍ട്ടി സെക്രട്ടറി!! ടി.പി. ചന്ദ്രശേഖരന്‍ വധക്കേസില്‍ ശിക്ഷിക്കപ്പെട്ട പി.കെ. കുഞ്ഞനന്തനെ മുഖ്യമന്ത്രി പിണറായി വിജയനും ആരോഗ്യമന്ത്രി കെ.കെ.ശൈലജയും വാഴ്ത്തുകയാണെന്ന് കെ.എം ഷാജി എം.എല്‍.എ. ടീച്ചറമ്മ എന്ന് പാര്‍ട്ടി ലോകം ആഘോഷ...

Most Popular