Category: NEWS

പ്രവാസി കൊവിഡ് ധനസഹായ വിതരണം ആരംഭിച്ചു

പ്രവാസി കൊവിഡ് ധനസഹായ വിതരണം ആരംഭിച്ചു. ജനുവരി ഒന്നിന് ശേഷം തൊഴില്‍ വിസ, കാലാവധി കഴിയാത്ത പാസ്പോര്‍ട്ട് എന്നിവയുമായി നാട്ടില്‍ വരുകയും ലോക്ക് ഡൗണ്‍ കാരണം മടങ്ങിപ്പോകാന്‍ കഴിയാത്തതുമായ പ്രവാസി മലയാളികള്‍ക്കാണ് സര്‍ക്കാര്‍ നോര്‍ക്ക വഴി പ്രഖ്യാപിച്ചിരുന്ന 5000 രൂപയുടെ ധനസഹായം വിതരണം ചെയ്തു...

പ്രണയത്തില്‍നിന്ന് പിന്മാറിയ യുവതിയെ കുത്തികൊന്നു, പോലീസ് എത്തുന്നതുവരെ മൃതദേഹത്തിനരികില്‍ കുത്തിയിരുന്ന് മുന്‍കാമുകന്‍

രാജ്‌കോട്ട്: പ്രണയത്തില്‍നിന്ന് പിന്മാറിയ യുവതിയെ മുന്‍കാമുകന്‍ കുത്തിക്കൊന്നു. ഗുജറാത്തിലെ ജുനഗഢ് ദോലത്ത്പാര ജിഐഡിസി മേഖലയിലെ തിരക്കേറിയ പച്ചക്കറി മാര്‍ക്കറ്റിലായിരുന്നു സംഭവം. ബാഗസ്ര സ്വദേശി ഭാവന സോനു ഗോസ്വാമി(30)യാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഭാവനയുടെ മുന്‍കാമുകനായ സഞ്ജയ് പ്രവീണ്‍ ഗോസ്വാമി(32)യെ പോലീസ് അറസ്റ്റ് ചെയ്തു. പ്രണയത്തില്‍നിന്ന് പിന്മാറി ഭാവന...

കോവിഡ് പ്രോട്ടോകോളില്‍ മാറ്റംവരുത്തി സംസ്ഥാന സര്‍ക്കാര്‍ ഉത്തരവ് ; ആദ്യ പരിശോധനാഫലം നെഗറ്റീവായാല്‍

തിരുവനന്തപുരം: കോവിഡ് പ്രോട്ടോകോളില്‍ മാറ്റംവരുത്തി സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കി. കോവിഡ് രോഗികളെ ആശുപത്രിയില്‍നിന്ന് ഡിസ്ചാര്‍ജ് ചെയ്യുന്നതിന് ഇനി രണ്ട് പരിശോധനകള്‍ ആവശ്യമില്ല. ആദ്യ പരിശോധനാഫലം നെഗറ്റീവായാല്‍തന്നെ ഡിസ്ചാര്‍ജ് ചെയ്യും. ഐ.സി.എം.ആറും ലോകാരോഗ്യ സംഘടനയും നേരത്തെതന്നെ ഡിസ്ചാര്‍ജ് പ്രോട്ടോകോളില്‍ മാറ്റം വരുത്തിയിരുന്നു. എന്നാല്‍, ജാഗ്രതയും നിരീക്ഷണവും ഉറപ്പാക്കണമെന്ന്...

തമിഴ്നാട്ടില്‍ ഇന്ന് 3882 പേര്‍ക്ക് കോവിഡ് : രോഗികള്‍ ഒരു ലക്ഷത്തിനടത്ത്, 1264 മരണം

ചെന്നൈ: തമിഴ്നാട്ടില്‍ ബുധനാഴ്ച 3882 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ ആകെ കോവിഡ് രോഗികളുടെ എണ്ണം 94,049 ആയി. നിലവില്‍ 39,856 പേരാണ് ചികിത്സയിലുള്ളത്. 63 പേരാണ് ഇന്ന് മാത്രം രോഗം ബാധിച്ച് മരിച്ചത്. മരണപ്പെട്ടവരുടെ ആകെ എണ്ണം 1264 ആയി ഉയര്‍ന്നു....

തൂത്തുക്കുടി കസ്റ്റഡി മരണം: എസ്‌ഐ അറസ്റ്റില്‍

ചെന്നൈ: തൂത്തുക്കുടി ഇരട്ട കസ്റ്റഡി കൊലക്കേസില്‍ പ്രതിയായ സാത്താന്‍കുളം പൊലീസ് സ്റ്റേഷന്‍ എസ്‌ഐ രഘു ഗണേഷിനെ അറസ്റ്റ് ചെയ്തു. കസ്റ്റഡിയില്‍ മര്‍ദനം നടത്തിയ രഘു ഗണേഷിനെതിരെ കൊലക്കുറ്റം ചുമത്തിയാണു നടപടി. ലോക്ഡൗണ്‍ ലംഘിച്ചു മൊബൈല്‍ ഫോണ്‍ കട തുറന്നുവെന്നാരോപിച്ച് അറസ്റ്റ് ചെയ്ത ജയരാജനും മകന്‍...

ടിക് ടോക്ക് പൂട്ടി; ഷെയര്‍ചാറ്റില്‍ ഔദ്യോഗിക അക്കൗണ്ട് തുറന്ന് മൈ ഗവ് ഇന്ത്യ

ദേശീയ തലത്തിലെ കോവിഡ് 19 വ്യാപനം സംബന്ധിച്ച് വിവരങ്ങള്‍ നല്‍കുന്ന കേന്ദ്ര സര്‍ക്കാരിന്റെ ഔദ്യോഗിക സംവിധാനമായ മൈ ഗവ് ഇന്ത്യ, ഇന്ത്യന്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ ഷെയര്‍ചാറ്റില്‍ ഔദ്യോഗിക അക്കൗണ്ട് തുറന്നു. ടിക് ടോക്ക് അക്കൗണ്ട് പൂട്ടിയതിനു പിന്നാലെയാണ് ഷെയര്‍ ചാറ്റില്‍ അക്കൗണ്ട് തുറന്നത്....

ആന്തരികാവയവ പരിശോധനയില്‍ നിര്‍ണായകവിവരങ്ങള്‍ കണ്ടെത്തിയതായി പോലീസ്

കൊല്ലം: പാമ്പിനെകൊണ്ടു കടിപ്പിച്ചു കൊലപ്പെടുത്തിയ ഉത്രയുടെ ആന്തരികാവയവ പരിശോധനയില്‍ ഉറക്കഗുളികയുടെ സാന്നിധ്യം കണ്ടെത്തിയതായി പോലീസിനു നിര്‍ണായക വിവരം ലഭിച്ചു. പാമ്പിന്‍ വിഷത്തോടൊപ്പം തലച്ചോറിലും കരളിലും ഉറക്കഗുളികയുടെയും സാന്നിധ്യമുണ്ടെന്നാണ് തിരുവനന്തപുരത്തെ ലാബില്‍ നടത്തിയ രാസപരിശോധനയില്‍ കണ്ടെത്തിയിരിക്കുന്നത്. പാമ്പിനെക്കൊണ്ടു കടിപ്പിക്കുന്നതിനു മുമ്പ് ഉത്രയ്ക്ക് ഉറക്കഗുളിക നല്‍കിയതായി ഭര്‍ത്താവും പ്രതിയുമായ...

മാവേലിക്കരയില്‍ മീന്‍ വില്‍പനകാരന് കോവിഡ് : രോഗിയെ പരിശോധിച്ച ഡോക്ടര്‍ ഉള്‍പ്പെടെ 25 പേരോളം ക്വാറന്റീനില്‍

മാവേലിക്കര : കുറത്തികാട് ജംക്ഷനില്‍ മീന്‍ വില്‍പന നടത്തിയിരുന്ന തെക്കേക്കര സ്വദേശിക്കു ശസ്ത്രക്രിയയ്ക്കു മുന്നോടിയായി നടത്തിയ പരിശോധനയില്‍ കോവിഡ് സ്ഥിരീകരിച്ചതോടെ മേഖലയില്‍ അതീവ ജാഗ്രത. ജില്ലാ ആശുപത്രിയില്‍ രോഗിയെ പരിശോധിച്ച ഡോക്ടര്‍ ഉള്‍പ്പെടെ 25 പേരോളം ക്വാറന്റീനില്‍. തെക്കേക്കര പഞ്ചായത്ത് ഓഫിസില്‍ മുന്‍കരുതലായി അണുനശീകരണം...

Most Popular