Category: NEWS

കോവിഡ്: പ്ലാസ്മ തെറപ്പിക്ക് വിലക്കേര്‍പ്പെടുത്തി കേന്ദ്രം

ന്യൂഡല്‍ഹി: കോവിഡ് രോഗികളില്‍ സാധാരണ ചികിത്സയുടെ ഭാഗമായി പ്ലാസ്മ തെറപ്പി നടത്തുന്നതു വിലക്കി കേന്ദ്രം. ഇതിന്റെ ഫലപ്രാപ്തി സംബന്ധിച്ചു തെളിവില്ലെന്നു ചൂണ്ടിക്കാട്ടിയാണിത്. കോവിഡ് രോഗികളില്‍നിന്നു പ്ലാസ്മ ശേഖരിക്കുന്നതിനുള്ള പ്ലാസ്മ ബാങ്ക് തുടങ്ങുന്നതിനടക്കം നടപടികളുമായി പല സംസ്ഥാനങ്ങളും മുന്നോട്ടുപോകുന്നതിനിടെയാണിത്. ചികിത്സ ഫലപ്രദമാണെന്നു തെളിഞ്ഞ ശേഷമേ രോഗികളില്‍നിന്നു...

കിണറ്റില്‍ ചാടിയ യുവാവ് തിരിച്ചു കയറി എത്തിയപ്പോള്‍ ഭാര്യ തൂങ്ങിമരിച്ച നിലയില്‍

കിണറ്റില്‍ ചാടിയ യുവാവ് തനിയെ കിണറ്റില്‍ നിന്നു കയറി എത്തിയപ്പോള്‍ ഭാര്യയെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ചിതറ ഭജനമഠം പുതുശ്ശേരിയിലാണു സംഭവം. അശ്വതി ഭവനില്‍ രഞ്ജിത്തിന്റെ ഭാര്യ അശ്വതി (26) ആണു മരിച്ചത്. പൊലീസ് നോക്കി നില്‍ക്കെ രഞ്ജിത്ത് സ്ഥലത്തു...

എടിഎമ്മില്‍ പണം പിന്‍വലിക്കുമ്പോള്‍ നഷ്ടമായ തുക ഒന്നരമാസത്തിനു ശേഷം ബാങ്ക് തിരിച്ചുനല്‍കി

എടിഎം കൗണ്ടറില്‍ നിന്നു പണം പിന്‍വലിക്കുന്നതിനിടെ നഷ്ടമായ തുക ഒന്നര മാസത്തിനു ശേഷം ബാങ്ക് ഓംബുഡ്‌സ്മാന്‍ ഇടപെടലിനെ തുടര്‍ന്നു തിരിച്ചു കിട്ടി. വാണിയമ്പാറ സ്വദേശിയായ യുവാവിനാണു മേയ് 11 നു പട്ടിക്കാട്ടെ എടിഎം കൗണ്ടറില്‍ നിന്നു പണം പിന്‍വലിക്കുന്നതിനിടെ 7000 രൂപ നഷ്ടമായത്. ബാങ്കില്‍ നിന്ന്...

ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട മുത്തച്ഛനരികില്‍ പേടിച്ചിരണ്ടുനിന്ന കുട്ടിയെ സിആര്‍പിഎഫ് അത്ഭുതകരമായി രക്ഷപ്പെടുത്തി

സോപോര്‍; ജമ്മു കശ്മീരിലെ സോപോറില്‍ പുലര്‍ച്ചെ നടന്ന ഏറ്റുമുട്ടലില്‍നിന്ന് മൂന്നു വയസ്സുകാരനെ സിആര്‍പിഎഫ് രക്ഷപ്പെടുത്തി. സിആര്‍പിഎഫ് സേനയ്‌ക്കെതിരെ ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ ഒരു ജവാന്‍ വീരമൃത്യു വരിക്കുകയും പ്രദേശവാസി കൊല്ലപ്പെടുകയും ചെയ്തിരുന്നു. ഭീകരര്‍ക്കെതിരെ വെടിയുതിര്‍ക്കുമ്പോഴാണ് കൊല്ലപ്പെട്ട പ്രദേശവാസിയായ മുത്തച്ഛനൊപ്പം മൂന്നു വയസ്സുകാരന്‍ കരഞ്ഞുകൊണ്ടിരിക്കുന്നത് സിആര്‍പിഎഫിന്റെ ശ്രദ്ധയില്‍പ്പെടുന്നത്....

ഒരു മാസത്തിനിടെ സുശാന്ത് മാറ്റിയത് അമ്പത് സിം കാര്‍ഡുകള്‍ ; അന്വേഷണം വേണം ശേഖര്‍ സുമന്‍

സുശാന്ത് സിങ് രജ്പുത് മരണത്തിനു പിന്നില്‍ ബോളിവുഡിലെ സ്വജനപക്ഷപാതമല്ല, ഗുണ്ടാസംഘമാണെന്ന് ടെലിവിഷന്‍ താരം ശേഖര്‍ സുമന്‍ പറഞ്ഞു. കഴിഞ്ഞ ദിവസം നടന്‍ സുശാന്തിന്റെ വീട്ടിലെത്തി കുടുംബാംഗങ്ങളെ സന്ദര്‍ശിച്ചിരുന്നു. സുശാന്ത് സിങ്ങിന്റെ മരണം ആത്മഹത്യയാണെന്ന് തോന്നിയെങ്കിലും കഴിഞ്ഞ ഏതാനും ദിവസങ്ങളായി പുറത്തുവന്ന വസ്തുതകളും തെളിവുകളും നോക്കുമ്പോള്‍...

ചൈനയില്‍ നിന്ന് വരുന്ന വസ്തുക്കൾ കൊച്ചിയിൽ തടയുന്നു

ചൈനയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന അവശ്യവസ്തുക്കള്‍ അടങ്ങിയ കണ്ടെയ്‌നറുകള്‍ കൊച്ചി തുറമുഖത്ത് തടഞ്ഞുവയ്ക്കുന്നുവെന്ന് വ്യാപാരികള്‍. ഇതോടെ വലിയ പ്രതിസന്ധിയാണ് നേരിടുന്നത്. ചൈനയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന സാധനങ്ങള്‍ സൂക്ഷ്മ പരിശോധനയ്ക്ക് ശേഷം മാത്രമേ വിട്ടുകൊടുക്കാവൂ എന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തില്‍ നിന്ന് ഉത്തരവ് വന്നതിനെ...

സംഘത്തില്‍ സ്ത്രീകളും കുട്ടികളും എല്ലാം ഉള്‍പ്പെടുന്നതായി ഷംന കാസിം; ആരൊക്കെയാണെന്ന് അറിയണം

കൊച്ചി : വിവാഹം ആലോചിച്ച് തട്ടിപ്പിനു ശ്രമിച്ച സംഘത്തില്‍ സ്ത്രീകളും കുട്ടികളും എല്ലാം ഉള്‍പ്പെടുന്നതായി നടി ഷംന കാസിം. തന്നോട് ഫോണില്‍ സംസാരിച്ചവരില്‍ സ്ത്രീകളുണ്ട്, കുട്ടി വന്ന് ഹലോ ഒക്കെ പറഞ്ഞു പോയിട്ടുണ്ട്. ഇത് ആരൊക്കെയാണെന്ന് അറിയണം. എന്നാലെ തട്ടിപ്പു സംഘത്തിന്റെ പൂര്‍ണമായ വിവരം...

സംസ്ഥാനത്ത് ബസ് ചാര്‍ജ് വര്‍ധിപ്പിച്ചു; മിനിമം ചാര്‍ജില്‍ മാറ്റമില്ല

തിരുവനന്തപുരം: കോവിഡ് കാലത്ത് ബസ് ചാര്‍ജ് വര്‍ധിപ്പിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു. മിനിമം ചാര്‍ജ് 8 രൂപയായി തുടരും. മിനിമം ചാര്‍ജില്‍ സഞ്ചരിക്കാവുന്ന ദൂരം അഞ്ച് കിലോമീറ്ററില്‍നിന്ന് രണ്ടരയായി കുറയ്ക്കാനാണ് തീരുമാനമെന്നാണ് ലഭിക്കുന്ന വിവരം. കിലോമീറ്റര്‍ നിരക്ക് 70 പൈസയില്‍നിന്ന് 90 പൈസയായി വര്‍ധിച്ചേക്കും. മിനിമം ചാര്‍ജ്...

Most Popular