Category: NEWS

ആന്‍ജിയോഗ്രാം നടത്തുന്നതിനിടെ യന്ത്രഭാഗം ഹൃദയ വാല്‍വില്‍ തറഞ്ഞു കയറിയ വീട്ടമ്മ മരിച്ചു

തൃക്കുന്നപ്പുഴ : ഹൃദയരോഗവുമായി ബന്ധപ്പെട്ട ആന്‍ജിയോഗ്രാം നടത്തുന്നതിനിടെ യന്ത്രഭാഗം ഹൃദയ വാല്‍വില്‍ തറഞ്ഞു കയറിയ വീട്ടമ്മ മരിച്ചു. തട്ടാരമ്പലത്തെ സ്വകാര്യ ആശുപത്രിയില്‍ ആന്‍ജിയോഗ്രാം കഴിഞ്ഞതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ചിങ്ങോലി ആരാധനയില്‍ അജിത് റാമിന്റെ ഭാര്യ ബിന്ദു ആണ് (55) മരിച്ചത്. സംഭവത്തില്‍ ബന്ധുക്കള്‍ ജില്ലാ...

കൊച്ചിയില്‍ അത്യാവശ്യത്തിനല്ലാതെ പുറത്തിറങ്ങരുത്; ലംഘിച്ചാല്‍ കര്‍ശന നടപടി

കൊച്ചിയില്‍ ഇന്നുമുതല്‍ കര്‍ശന നിയന്ത്രണങ്ങള്‍. അത്യാവശ്യത്തിനല്ലാതെ പുറത്തിറങ്ങരുത്. കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചാല്‍ കര്‍ശന നടപടിയെന്നും മന്ത്രി വി.എസ്.സുനില്‍ കുമാര്‍ പറഞ്ഞു. രോഗലക്ഷണമുള്ളവര്‍ ഉടനെ വിവരം അറിയിക്കണം. എല്ലായിടത്തും സാമൂഹിക അകലം നിര്‍ബന്ധമാണ്. എറണാകുളം മാര്‍ക്കറ്റില്‍ കൂടുതല്‍ പരിശോധന നടത്തുമെന്നും സുനില്‍ കുമാര്‍ കൊച്ചിയില്‍ പറഞ്ഞു. എറണാകുളം...

വിവാഹ വാഗ്ദാനം നല്‍കി സഹ സംവിധായകന്‍ ലൈംഗികമായി പീഡിപ്പിച്ചതായി പരാതിയുമായി മേക്ക്അപ്പ് ആര്‍ട്ടിസ്റ്റ്

അഹമ്മദാബാദ്: വിവാഹ വാഗ്ദാനം നല്‍കി സഹ സംവിധായകന്‍ ലൈംഗികമായി പീഡിപ്പിച്ചതായി പരാതിയുമായി മേക്ക്അപ്പ് ആര്‍ട്ടിസ്റ്റ് രംഗത്ത്. വിവാഹം കഴിക്കാമെന്ന് പറഞ്ഞ് സഹ സംവിധായകന്‍ ഒരു വര്‍ഷത്തോളം നിരന്തരമായി പീഡിപ്പിക്കുകയായിരുന്നു എന്നാണ് പരാതി. പോലീസില്‍ നല്‍കിയ പരാതിയില്‍ സഹ സംവിധായകനും ഇയാളുടെ ബന്ധുവും തന്നെ കൂട്ട...

വേറിട്ട രീതിയിൽ മൊബൈൽ ഫോൺ കടകളിൽ മോഷണം..!

തൃശൂർ: പൂട്ടുപൊളിക്കുകയോ ചുമർ തുരക്കുകയോ മേൽക്കൂര പൊളിക്കുകയോ ചെയ്യാതെ മൊബൈൽ ഫോൺ കടകളുടെ ഉള്ളിൽക്കടന്നു മോഷണം! കോഴിക്കോട് വെള്ളിമാടുകുന്ന് സ്വദേശി ആരിഫ് (33), ചെന്നൈ റെഡ് ഹിൽസ് സ്വദേശി ശിവ (24) എന്നിവരാണു വിചിത്രമായ രീതിയിൽ മോഷണം നടത്തി പൊലീസ് പിടിയിലായത്. ശക്തൻ ബസ് സ്റ്റാൻഡിലെ...

വിവാഹമോചനം: മകളോടുള്ള കളങ്കമില്ലാത്ത സ്‌നേഹത്തിന്റെ പേരില്‍ ഞാന്‍ കരുവാക്കപ്പെട്ടു, കച്ചവടം ചെയ്യപ്പെട്ടു..മനസു തുറന്ന് ബാല

വിവാഹമോചനത്തെ തുടര്‍ന്നുണ്ടായ പ്രയാസങ്ങളെപ്പറ്റി തുറന്നു പറഞ്ഞ് നടന്‍ ബാല. മകളോടുള്ള കളങ്കമില്ലാത്ത സ്‌നേഹത്തിന്റെ പേരില്‍ താന്‍ കരുവാക്കപ്പെട്ടെന്നും താരം പറയുന്നു. ദേശീയമാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ വെളിപ്പെടുത്തല്‍. ബാലയുടെ വാക്കുകള്‍: വിവാഹമോചനവുമായി ബന്ധപ്പെട്ട കേസ് ഏകദേശം അഞ്ച് വര്‍ഷത്തോളം നീണ്ടുപോയിരുന്നു. ആ സമയത്ത് എന്നെ വില്ലനാക്കി ചിത്രീകരിച്ച്...

ചൈനയുടെ അതിക്രമത്തില്‍ തകര്‍ന്നുപോകില്ലെന്ന് ഇന്ത്യ തെളിയിച്ചു നിക്കി ഹാലെ

ന്യൂഡല്‍ഹി: സുരക്ഷാ വിഷയം മുന്‍നിര്‍ത്തി ഇന്ത്യ 59 ചൈനീസ് മൊബൈല്‍ ആപ്ലിക്കേഷനുകള്‍ നിരോധിച്ച നടപടിയെ പുകഴ്ത്തി യുഎസ്. ചൈനയുടെ അതിക്രമത്തിനെത്തുടര്‍ന്നു തകര്‍ന്നുപോകില്ലെന്ന് ഇന്ത്യ വ്യക്തമാക്കുകയാണ് ഈ നീക്കത്തിലൂടെയെന്ന് ഐക്യരാഷ്ട്ര സംഘടനയിലേക്കുള്ള യുഎസിന്റെ മുന്‍ അംബാസഡര്‍ നിക്കി ഹാലെ. നേരത്തേ, യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക്...

സിപിഎം നേതാക്കളുടെ നിലപാടില്‍ സന്തോഷമുണ്ടെന്ന് ജോസ് കെ.മാണി; രാജി തുടരുന്നു

സ്വാധീനമുള്ള പാര്‍ട്ടിയെന്ന സിപിഎം നേതാക്കളുടെ നിലപാടില്‍ സന്തോഷമുണ്ടെന്ന് കേരള കോണ്‍ഗ്രസ് നേതാവ് ജോസ് കെ.മാണി. ഇടതുമുന്നണിയുമായി ചര്‍ച്ച നടത്തിയിട്ടില്ല. തല്‍ക്കാലം ഒറ്റയ്ക്കെന്നും ജോസ് കെ.മാണി കോട്ടയത്ത് പറഞ്ഞു. അതിനിടെ ജോസ് വിഭാഗത്തില്‍ ഇന്നും രാജി. സംസ്ഥാന കമ്മിറ്റിയംഗം തങ്കച്ചന്‍ വാലുമ്മേല്‍ ജോസഫ് പക്ഷത്തേക്ക് മാറി....

ഡല്‍ഹിയില്‍ കോവിഡ് ബാധിച്ച് രണ്ട് മലയാളികള്‍ കൂടി മരിച്ചു

ഡല്‍ഹിയില്‍ കോവിഡ് ബാധിച്ച് 2 മലയാളികള്‍ കൂടി മരിച്ചു. ഡല്‍ഹി നജഫ്ഗഡ് എഫ്‌ഐഎച്ച് കോണ്‍വെന്റ് പ്രൊവിന്‍ഷ്യാള്‍ സിസ്റ്റര്‍ അജയമേരി, പന്തളം സ്വദേശി തങ്കച്ചന്‍ മത്തായി (65) എന്നിവരാണ് മരിച്ചത്. ഡല്‍ഹി ഹസ്താലിലാണ് തങ്കച്ചന്‍ മത്തായി താമസിക്കുന്നത്. പന്തളം കുംഭകാട് തെക്കേതില്‍ കുടുംബാംഗമാണ്. ഭാര്യ...

Most Popular