Category: Kerala

തിരുവനന്തപുരത്ത് ഇന്ന് രോഗം സ്ഥിരീകരിച്ചവർ

തിരുവനന്തപുരത്ത് ഇന്ന് രോഗം സ്ഥിരീകരിച്ചവർ: 1.വെള്ളറട സ്വദേശി, പുരുഷൻ, 40 വയസ് 2. നെയ്യാറ്റിൻകര ചെങ്കൽ സ്വദേശി, പുരുഷൻ, 61 വയസ് 3. കുന്നത്തുകാൽ സ്വദേശി, പുരുഷൻ, 28 വയസ് 4. ചുള്ളിമാനൂർ സ്വദേശിയായ രണ്ടു വയസുള്ള പെൺകുട്ടി 5. പൂന്തുറ സ്വദേശി, പുരുഷൻ, 30 വയസ് 6. വക്കം...

ജലദോഷപ്പനി ഉള്ളവരെയും കൊവിഡ് ടെസ്റ്റിന് വിധേയമാക്കും; ചികിത്സിച്ചില്ലെങ്കില്‍ മരണപ്പെടുമെന്നും മുഖ്യമന്ത്രി

തിരുവനന്തപുരം: ജലദോഷപ്പനി ഉള്ളവരെയും കൊവിഡ് ടെസ്റ്റിന് വിധേയമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. രോഗം മറച്ചു വയ്ക്കാനാവില്ലെന്നും ചികിത്സിച്ചില്ലെങ്കില്‍ മരണപ്പെടുമെന്നും മുഖ്യമന്ത്രി പറഞ്ഞു. രാജ്യത്തെ കൊവിഡ് മരണ നിരക്ക് 2.89% ആണ്. സംസ്ഥാനത്തെ മരണനിരക്ക് 0.5% ആണ്. രോഗമുക്തിയുടെ എണ്ണത്തില്‍ കേരളം മുന്നിലാണെന്ന് മുഖ്യമന്ത്രി പറയുന്നു. സംസ്ഥാനത്ത്...

സ്വകാര്യ സ്‌കൂളുകള്‍ ഫീസ് ഉയര്‍ത്തരുതെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ഈ ദുര്‍ഘട ഘട്ടത്തില്‍ ചില സ്വകാര്യ സ്‌കൂളുകള്‍ ഫീസ് കുത്തനെ കൂട്ടിയെന്ന പരാതി ലഭിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വലിയ തുക ഫീസിനത്തില്‍ ഉയര്‍ത്തുകയും അത് അടച്ചതിന്റെ രസീതുമായി വന്നാലേ അടുത്ത വര്‍ഷത്തെ പുസ്തകങ്ങള്‍ നല്‍കൂ എന്നും ചില സ്‌കൂള്‍ പറയുന്നുണ്ട്. ഇത് ഒരു...

പാലക്കാട് ഇന്ന് 16 പേര്‍ക്ക് കൊറോണ; ആകെ ചികിത്സയിലുള്ളത് 100ലധികം പേര്‍

പാലക്കാട്: ജില്ലയില്‍ ഇന്ന് പുതുതായി 16 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ചികിത്സയിലുള്ള രോഗികളുടെ എണ്ണം 100 ലധികമാകും. പത്തനംതിട്ട ജില്ലയില്‍ 6 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 5 പേര്‍ മഹാരാഷ്ട്രയില്‍ നിന്നും ഒരാള്‍ സൗദിയില്‍ നിന്നുമെത്തിയതാണ്. മഹാരാഷ്ട്രയില്‍ നിന്നെത്തി കഴിഞ്ഞ ദിവസം രോഗം...

കോവിഡ് കേസുകള്‍ കൂടി ; വെഞ്ഞാറമൂട്ടിലും വാമനപുരത്തും സമൂഹ വ്യാപന സാധ്യതയെന്ന് സംശയം

തിരുവനന്തപുരം: അബ്കാരി കേസിലെ പ്രതിക്ക് കോവിഡ് സ്ഥിരീകരിച്ച വെഞ്ഞാറമൂട്ടിലും അടുത്തുള്ള പ്രദേശമായ വാമനപുരത്തും രണ്ട് കോവിഡ് കേസുകള്‍ കൂടി ഇന്ന് സ്ഥിരീകരിച്ചു. വാമനപുരം ആനച്ചല്‍ സ്വദേശിക്കും പുല്ലമ്പാറ സ്വദേശിക്കുമാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. രണ്ടുപേരും ക്രിമിനല്‍കേസിലെ പ്രതികളാണ്. ആദ്യം കോവിഡ് സ്ഥിരീകരിച്ച അബ്കാരി കേസിലെ പ്രതിയായ...

സംസ്ഥാനത്ത് ഇന്ന് ഒരു കോവിഡ് മരണം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഒരു കോവിഡ് മരണം റിപ്പോര്‍ട്ടു ചെയ്തു. തെലങ്കാന സ്വദേശിയാണ് മരണമടഞ്ഞത്. ഇദ്ദേഹം രാജസ്ഥാനിലുള്ള ട്രെയിന്‍ മാറി കയറി തിരുവനന്തപുരത്തെത്തുകയായിരുന്നു.ഇന്ന് 84 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതില്‍ 5 പേര്‍ ഒഴികെ എല്ലാവരും സംസ്ഥാനത്തിന് പുറത്തുനിന്ന് വന്നവരാണ്....

ആശങ്കയോടെ കേരളം; സംസ്ഥാനത്ത് ഇന്ന് 84 പേർക്ക് കോവിഡ്

സംസ്ഥാനത്ത് ഇന്ന് 84 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ കോവിഡ് രോഗികളുടെ എണ്ണം 1087 ആയി വർധിച്ചു. ഒരു ദിവസം സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്യുന്ന ഏറ്റവും ഉയർന്ന കണക്കാണിത്. ഇന്ന് 3 പേർ രോഗമുക്തി നേടിയതായും തിരുവനന്തപുരത്ത് ചേർന്ന കോവിഡ് അവലോകന...

രാത്രി പ്രവാസികള്‍ക്ക് ഭക്ഷണമോ സൗകര്യങ്ങളോ നല്‍കാതെ ക്വാറന്റീന്‍ കേന്ദ്രമായ ലോഡ്ജിനു മുന്നില്‍ ഇറക്കി വിട്ടതായി പരാതി

കൊണ്ടോട്ടി : ദുബായില്‍നിന്ന് രാത്രി എത്തിയ പ്രവാസികളെ ഭക്ഷണമോ സൗകര്യങ്ങളോ നല്‍കാതെ ക്വാറന്റീന്‍ കേന്ദ്രമായ ലോഡ്ജിനു മുന്നില്‍ ഇറക്കി വിട്ടതായി പരാതി. ബുധനാഴ്ച രാത്രി 9ന് ദുബായില്‍നിന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിലെത്തിയ 25 യാത്രക്കാരെയാണ് കരിപ്പൂരിലെ വിവിധ ക്വാര്‍ട്ടേഴ്‌സ് മുറികള്‍ക്കു മുന്‍പില്‍ ഇറക്കി...

Most Popular