സുല്‍ത്താന്‍ ബത്തേരി: വയനാട്ടിലെ സര്‍ക്കാര്‍ മിച്ചഭൂമി സ്വകാര്യഭൂമിയാക്കി മാറ്റുന്നതിന് ഭൂമാഫിയയെ സഹായിച്ച വിജയന്‍ ചെറുകരയെ പാര്‍ട്ടി ചുമതലയില്‍ നിന്നും പുറത്താക്കി. സി.പി.ഐ വയനാട് ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിന്നാണ് ഇദ്ദേഹത്തെ പുറത്താക്കിയത്. പാര്‍ട്ടി ജില്ലാ കമ്മിറ്റി യോഗത്തിന്റേതാണ് തീരുമാനം. പകരം കെ.രാജന്‍ എം.എല്‍.എയ്ക്ക് ജില്ലാ...
ന്യൂഡല്‍ഹി: ബി.ജെ.പി മുന്‍ കേരള അധ്യക്ഷന്‍ വി. മുരളീധരന്‍ രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്തു. മഹാരാഷ്ട്രയില്‍ നിന്ന് രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട മുരളീധരന്‍ ഹിന്ദിയിലാണ് സത്യവാചകം ചൊല്ലിയത്. രാജ്യസഭാ അധ്യക്ഷന്‍ വെങ്കയ്യ നായിഡുവാണ് സത്യവാചകം ചൊല്ലിക്കൊടുത്തത്. കര്‍ണാടകയില്‍ നിന്നാണ് അദ്ദേഹം രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.
ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം...
കൊച്ചി: സര്‍ക്കാരിന് നഴ്സുമാരുടെ മിനിമം വേതനം സംബന്ധിച്ച് വിജ്ഞാപനമിറക്കാമെന്ന് ഹൈക്കോടതി. വേതനം സംബന്ധിച്ച അന്തിമ വിജ്ഞാപനമിറക്കുന്നതിനും ഹൈക്കോതിയുടെ അനുമതി നല്‍കിയിട്ടുണ്ട്.വേതനം വര്‍ധിപ്പിച്ച് വിജ്ഞാപനമിറക്കുന്നതിനെതിരേ സ്വകാര്യ ആശുപത്രി മാനേജ്മെന്റുകള്‍ നല്‍കിയ ഹരജി ഹൈക്കോടതി തള്ളി. ആവശ്യമെങ്കില്‍ ആശുപത്രി മാനേജ്മെന്റുമായി സര്‍ക്കാരിന് ചര്‍ച്ച നടത്താം. സര്‍ക്കാര്‍ അന്തിമ...
വടകര: വിവാഹ വീഡിയോയിലെ സ്ത്രീകളുടെ ചിത്രം മോര്‍ഫ് ചെയ്ത നഗ്‌നചിത്രങ്ങള്‍ പ്രചരിപ്പിച്ച സംഭവത്തില്‍ ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്തുവരുന്നു. ഇരയായ വീട്ടമ്മമാര്‍ സംഭവത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തി. സ്റ്റുഡിയോയിലെ എഡിറ്റര്‍ ബിബീഷിന്റെ പരിചയക്കാരും അയല്‍വാസികളുമായ സ്ത്രീകള്‍ക്കാണ് ദുരനുഭവമുണ്ടായത്. സംഭവം ഇപ്പോഴും ഉള്‍ക്കൊള്ളാനാകുന്നില്ലെന്ന് തന്റെ ചിത്രം...
ദിലീപിനെതിരെ വീണ്ടും ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍.. ദിലീപിനെ കുടുക്കാന്‍ ഗൂഢാലോചന നടന്നുവെന്ന വാദം ദിലീപിനു തന്നെ വിനയാകുമെന്ന് അഭിഭാഷകന്‍. കേസില്‍ ദിലീപിന്റെ കൂട്ടുപ്രതി മാര്‍ട്ടിനും മഞ്ജുവാര്യര്‍ക്ക് എതിരെയാണ് വെളിപ്പെടുത്തല്‍ നടത്തിയത്. ഇത്തരം തുറന്നു പറച്ചിലിനെതിരെ മഞ്ജു വാര്യര്‍ നിയമ നടപടിക്കൊരുങ്ങുന്നുവെന്നാണ് സൂചന. ശ്രീകുമാര്‍ നായരും ബിനീഷും...