വയനാട്: കെഎസ്ആര്‍ടിസി പെന്ഷന് പ്രതിസന്ധിയെ തുടര്‍ന്ന് ഒരു ജീവനക്കാരന് കൂടി ആത്മഹത്യ ചെയ്തു. ബത്തേരി ഡിപ്പോയിലെ മുന്‍ സൂപ്രണ്ടും തലശേരി സ്വദേശിയുമായ നടേശ് ബാബുവാണ് മരിച്ചത്. ബത്തേരിയിലെ ലോഡ്ജിലാണ് മൃതദേഹം കണ്ടെത്തിയത്.
പെന്ഷന് മുടങ്ങിയതിനെ തുടര്‍ന്ന് അടിയന്തര ശസ്ത്രക്രിയ നടത്താനാകാതെ പുതുവൈപ്പ് ലയപ്പറമ്പില്‍ റോയി മരിച്ചിരുന്നു....
തിരുവനന്തപുരം: സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന് ബിനോയ് കോടിയേരി പ്രതിയായ സാമ്പത്തിക തട്ടിപ്പ് കേസ് ഒത്തുതീര്‍പ്പാക്കാന്‍ ശ്രമം നടക്കുന്നതയി സൂചന. പണം നഷ്ടപ്പെട്ട യുഎഇ പൗരന് നഷ്ടപരിഹാരം നല്കി കേസ് അവസാനിപ്പിക്കാനാണ് നീക്കം നടക്കുന്നത്. യാത്രാവിലക്ക് ഏര്‍പ്പെടുത്തിയതിനെ തുടര്‍ന്ന് യുഎഇയില്‍ കുടുങ്ങിയ...
ഏഷ്യാനെറ്റ് തലവനും ബിജെപി എംപിയുമായ രാജീവ് ചന്ദ്രശേഖര്‍ കായല്‍ കൈയ്യേറ്റം നടത്തിയതായി കണ്ടെത്തിയിട്ടുണ്ടെന്ന് റവന്യു മന്ത്രി ഇ ചന്ദ്രശേഖരന്. നിയമസഭയില്‍ എല്‍ദോസ് പി കുന്നപ്പിള്ളി എംഎല്‍എയുടെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.
കുമരകത്തുള്ള നിരാമയ റിട്രീറ്റ്സ് 94 ചതുരശ്ര മീറ്റര്‍ കായല്‍ പുറമ്പോക്കും 2 ആര്...
തിരുവനന്തപുരം: ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാനുള്ള 70 കോടി രൂപ കെഎസ്ആര്‍ടിസിക്ക് സര്‍ക്കാര്‍ നല്‍കും. ധനമന്ത്രി തോമസ് ഐസക്കാണ് ഇക്കാര്യം ഇന്ന് നിയമസഭയില്‍ അറിയിച്ചത്. ഏഴാം തീയതിയായിട്ടും കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ശമ്പളം നല്കാന് ഡിപ്പാര്‍ട്ട്മെന്റിന് കഴിയാതെ വന്നതോടെയാണ് സര്‍ക്കാര്‍ സഹായത്തിനെത്തിയത്.
കഴിഞ്ഞ മാസവും സംസ്ഥാന സര്‍ക്കാര്‍ നല്കിയ...
കൊച്ചി: കൊല്ലം അഞ്ചലില്‍ ആര്.എസ്.എസ് ആക്രമണത്തിന് ഇരയായ കവി കുരീപ്പുഴ ശ്രീകുമാറിനെ അധിക്ഷേപിച്ച് കവിത എഴുതിയ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന് സോഷ്യല്‍ മീഡിയയില്‍ ടോളര്മാരുടെ പൊങ്കാല. പ്രശസ്തനാവാനും പുസ്തകങ്ങള്‍ വിറ്റുപോകാനും വേണ്ടി ആര്.എസ്.എസ് ആക്രമണ ഭീഷണിയുണ്ടെന്ന് വരുത്തിത്തീര്‍ക്കാനുള്ള കുരീപ്പുഴയുടെ ശ്രമത്തിന്റെ...
തിരുവനന്തപുരം: ഓഖി ദുരന്തവുമായി ബന്ധപ്പെട്ട് മരിച്ചവരുടേയും കാണാതായവരുടെയും കണക്കില്‍ അവ്യക്തതയില്ലെന്ന് ഇല്ലെന്ന് സര്‍ക്കാര്‍. തുറമുഖ മന്ത്രി ജെ.മേഴ്സിക്കുട്ടിയമ്മയാണ് ഇക്കാര്യത്തില്‍ നിയമസഭയില്‍ വിശദീകരണം നല്‍കിയത്.
ഓഖി ദുരന്തത്തില്‍ മരിച്ച 51 പേരെ ഇതുവരെ തിരിച്ചറിഞ്ഞുകഴിഞ്ഞു. 103 പേര് തിരുവനന്തപുരം ജില്ലയില്‍ നിന്ന് മാത്രം തിരിച്ചെത്താനുണ്ട്. ഇത്രയുംകാലം...
അങ്കമാലി: നടിയെ ആക്രമിച്ച കേസിലെ ദൃശ്യങ്ങള്‍ ദിലീപിനു നല്കാന് കഴിയില്ലെന്ന് അങ്കമാലി കോടതി ഉത്തരവിനെതിരെ ദിലീപ് ഹൈക്കോടതിയെ സമീപിക്കുമെന്ന് സൂചന. . ദൃശ്യങ്ങള്‍ ആവശ്യപ്പെട്ടുള്ള ദിലീപിന്റെ ഹര്‍ജി അങ്കമാലി കോടതി തള്ളിയിരുന്നു. കേസ് വിചാരണയ്ക്കായി എറണാകുളം സെഷന്‍സ് കോടതിക്കു കൈമാറി. ദൃശ്യങ്ങള്‍ ദിലീപിനു നല്കിയാല്...