Category: Kerala

പത്തനാപുരത്ത് മൂന്നുവയസുകാരിയെ പീഡിപ്പിച്ച ബന്ധുവായ പതിനേഴുകാരന്‍ പിടിയില്‍!! പീഡനം നടത്തിയത് കുട്ടിയുടെ അമ്മ കുളിക്കാന്‍ പോയ സമയത്ത്

കൊല്ലം: കൊട്ടാരക്കര പത്തനാപുരത്ത് മൂന്ന് വയസ്സുകാരിയെ ലൈംഗീകമായി പീഡിപ്പിച്ച ബന്ധുവായ 17 വയസ്സുകാരന്‍ പിടിയില്‍. അതിക്രമത്തില്‍ പരുക്കേറ്റ കുട്ടിയെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബന്ധുവായ 17 വയസ്സുകാരന്‍ 2 ദിവസം മുന്‍പാണ് പെണ്‍കുഞ്ഞിനെ വീട്ടില്‍ എത്തിയത്. കുട്ടിയുടെ അമ്മ കുളിക്കാന്‍ പോയ...

പിണറായി മുണ്ടുടുത്ത മുസോളിനി.. സ്വരാജ് അഹങ്കാരത്തിന്റെ പ്രതിരൂപം.. സി.പി.എമ്മിനെ കടന്നാക്രമിച്ച് സി.പിഐ

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനും എം.സ്വരാജ് എം.എല്‍.എയ്ക്കുമെതിരെ രൂക്ഷ വിമര്‍ശനവുമായി സി.പി.ഐ എറണാകുളം ജില്ലാ സമ്മേളനം. പിണറായി മുണ്ടുടുത്ത മുസോളിനിയാണെന്ന് ജില്ലാ സമ്മേളനത്തില്‍ വിമര്‍ശനമുയര്‍ന്നു. സുപ്പര്‍ മുഖ്യമന്ത്രി ചമയുകയാണ് പിണറായിയെന്നും സ്വന്തം മന്ത്രിമാരെ പോലും പിണറായി വിശ്വാസത്തില്‍ എടുക്കുന്നില്ലെന്നും സമ്മേളനം വിമര്‍ശിച്ചു. തൃപ്പൂണിത്തറ എം.എല്‍.എയും ഡി.വൈ.എഫ്.ഐ...

സ്വന്തം കുഞ്ഞിന് മുലയൂട്ടുന്ന ചിത്രം പങ്കുവെച്ച് മലയാളി യുവതി!!! കുരുപൊട്ടി ‘സദാചാര ആങ്ങളമാര്‍’

സ്വന്തം കുഞ്ഞിനെ മുലയൂട്ടുന്ന ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ച് മലയാളി ദമ്പതികള്‍! കണ്ണൂര്‍ പയ്യന്നൂര്‍ സ്വദേശിയായ ബിജുവും ഭാര്യ അമൃതയുമാണ് സ്വന്തം കുഞ്ഞിനെ മുലയൂട്ടുന്ന അതിമനോഹരമായ രംഗം ഫെയ്സ്ബുക്കിലൂടെ പങ്കുവെച്ചത്. തന്റെ കുഞ്ഞിന് ഒന്‍പത് ദിവസം മാത്രം പ്രായമുളളപ്പോഴാണ് ബിജു തന്റെ ഭാര്യ കുഞ്ഞിനെ...

നാട്ടില്‍ ജീവിക്കാന്‍ ആശങ്ക!! തനിക്കെതിരെ ഗൂഢാലോചന നടക്കുന്നു… ശ്രീജിത്ത് ഇന്നു മുതല്‍ വീണ്ടും സമരത്തിന്

തിരുവനന്തപുരം: സഹോദരന്റെ കസ്റ്റഡി മരണത്തില്‍ കുറ്റാരോപിതരായ പൊലീസ് ഉദ്യോഗസ്ഥരെ മാറ്റിനിര്‍ത്തി സിബിഐ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് ശ്രീജിത്ത് ഇന്ന് മുതല്‍ വീണ്ടും സെക്രട്ടേറിയറ്റിന് മുന്‍പില്‍ സമരത്തിന്. സിബിഐ അന്വേഷണം തുടങ്ങിയതോടെ ശ്രീജിത്ത് ബുധനാഴ്ച സമരം അവസാനിപ്പിച്ചിരുന്നു. കുറ്റാരോപിതരായ ഉദ്യോഗസ്ഥര്‍ സ്വന്തം നാട്ടുകാരായതിനാല്‍ നാട്ടില്‍ ജീവിക്കാന്‍...

താന്‍ നടത്തിയ സമരത്തിന്റെ പേരില്‍ ചിലര്‍ പണം പിരിച്ചു, മാനസികമായി പീഡിപ്പിച്ചു: സോഷ്യല്‍ മീഡിയ കൂട്ടായ്മക്കെതിരെ ആരോപണവുമായി ശ്രീജിത്ത് രംഗത്ത്

തിരുവനന്തപുരം: സഹോദരന്റെ മരണത്തില്‍ നീതിതേടി സെക്രട്ടേറിയറ്റിനു മുന്നില്‍ താന്‍ നടത്തിയ സമരത്തെ പിന്തുണയ്ക്കാനെത്തിയ സോഷ്യല്‍മീഡിയ കൂട്ടായ്മയിലെ ചിലര്‍ പണപ്പിരിവ് നടത്തിയതായി ശ്രീജിത്ത്. സോഷ്യല്‍ മീഡിയ കൂട്ടായ്മയിലെ ചിലര്‍ തന്നെ മാനസികമായി പീഡിപ്പിച്ചെന്നും ഒപ്പം നിന്ന പലരും പിന്നീട് തള്ളിപ്പറഞ്ഞെന്നും ശ്രീജിത്ത് പറഞ്ഞു. 'സമരം ചെയ്യുന്ന സമയത്ത്...

പത്മശ്രീ ലക്ഷ്മിക്കുട്ടിയമ്മയെ അപമാനിച്ചത് അപലപനീയം, എ കെ ബാലന്‍ പരസ്യമായി മാപ്പ് പറയണമെന്ന് കേന്ദ്രമന്ത്രി ജുവല്‍ ഓറം

തിരുവനന്തപുരം: പത്മ പുരസ്‌കാരം നേടിയ ലക്ഷ്മിക്കുട്ടിയമ്മയെ അപമാനിച്ച മന്ത്രി എ.കെ.ബാലന്‍ പരസ്യമായി മാപ്പ് പറയണമെന്ന് കേന്ദ്ര ആദിവാസി ക്ഷേമമന്ത്രി ജുവല്‍ ഓറം പറഞ്ഞു. പരമ്പരാഗത വൈദ്യത്തിലെ മികവിനാണ് ലക്ഷ്മിക്കുട്ടിയമ്മയ്ക്ക് പത്മശ്രീ നല്‍കിയത്. ലക്ഷ്മിക്കുട്ടിയമ്മയെ അപമാനിച്ചത് അപലപനീയമായ സംഭവമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പത്മ പുരസ്‌കാരത്തിന് സംസ്ഥാന സര്‍ക്കാര്‍...

എ.കെ.ശശീന്ദ്രനേക്കട്ട് ചവട്ടുന്നത് തോമസ് ചാണ്ടി തന്നെ, ശശീന്ദ്രനെതിരെ കോടതിയില്‍ ഹര്‍ജി നല്‍കിയത് തോമസ് ചാണ്ടിയുടെ പിഎ യുടെ വീട്ടിലെ സഹായി മഹാലക്ഷമി

ഫോണ്‍ കെണി കേസില്‍ എ.കെ.ശശീന്ദ്രനെകുറ്റവിമുക്തനാക്കിയ നടപടി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയ മഹാലക്ഷമി തോമസ് ചാണ്ടിയുടെ പിഎയുടെ വീട്ടിലെ സഹായി. പി എ ശ്രീകുമാറിന്റെ വീട്ടില്‍ കുട്ടികളെ നോക്കുന്ന ജോലിയെന്ന് മഹാലക്ഷമി ചെയ്യുന്നത്.തിരുവനന്തപുരം തൈക്കാട് സ്വദേശിനി മഹാലക്ഷ്മിയാണ് ഹര്‍ജി നല്‍കിയിരുന്നത്. ഇതേ ആവശ്യം...

എം.സ്വരാജ് അഹങ്കാരത്തിന്റെ ആള്‍രൂപം,സിപിഐയുടെ വോട്ട് വാങ്ങി ജയിച്ചിട്ടും ആളെ അറിയില്ലെന്ന് നടിക്കുകയാണ് : കടുത്തവിമര്‍ശനവുമായി സിപിഐ എറണാകുളം ജില്ലാ സമ്മേളനം

കൊച്ചി: സിപിഐ എറണാകുളം ജില്ലാ സമ്മേളനത്തില്‍ എം.സ്വരാജ് എംഎല്‍എയ്ക്ക് രൂക്ഷവിമര്‍ശനം. സമ്മേളനത്തിന്റെ പ്രവര്‍ത്തന റിപ്പോര്‍ട്ടിലാണ് സ്വരാജിനെതിരായ പരാമര്‍ശങ്ങള്‍. തൃപ്പൂണിത്തുറ എംഎല്‍എ ആയ എം.സ്വരാജ് അഹങ്കാരത്തിന്റെ ആള്‍രൂപമായി മാറിയെന്ന് സിപിഐ. സിപിഐയുടെ വോട്ട് വാങ്ങി ജയിച്ചിട്ടും ആളെ അറിയില്ലെന്ന് നടിക്കുകയാണ് സ്വരാജെന്നും റിപ്പോര്‍ട്ട് കുറ്റപ്പെടുത്തുന്നു. ജില്ലയില്‍ 11...

Most Popular