Category: Kerala

അമ്മയുടെ വഴിവിട്ട ജീവിതം കണ്ടാണ് താനിങ്ങനെ ആയതെന്ന് പെണ്‍കുട്ടി പറഞ്ഞിരുന്നു, കുമ്പസാര പീഡനത്തില്‍ ഒളിവിലുള്ള വൈദികന്റെ വീഡിയോ

കോഴിക്കോട്:ഓര്‍ത്തഡോക്സ് സഭയിലെ പീഡനക്കേസില്‍ വിശദീകരണവുമായി ഒന്നാം പ്രതി ഫാദര്‍ എബ്രഹാം വര്‍ഗീസിന്റെ വീഡിയോ പുറത്ത്. താന്‍ തെറ്റ് ചെയ്തിട്ടില്ലെന്നാണ് യൂട്യൂബിലൂടെ പുറത്തുവിട്ട വീഡിയോയില്‍ അദ്ദേഹം പറയുന്നത്. കേസില്‍ ക്രൈംബ്രാഞ്ച് പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരിക്കുന്ന വ്യക്തിയാണ് എബ്രഹാം തോമസ്. യുവതി ബലാല്‍സംഗത്തിനിരയായി എന്ന് പറയപ്പെടുന്ന കാലത്ത് താന്‍ സ്ഥലത്തില്ലായിരുന്നു...

മഞ്ജു വാര്യര്‍ തിരിച്ചെത്തിയ പരസ്യം വിവാദക്കുരുക്കില്‍

കൊച്ചി: ബോളിവുഡ് താരം അമിതാഭ് ബച്ചനും നടി മഞ്ജു വാര്യരും അഭിനയിച്ച കല്യാണ്‍ ജ്വല്ലറിയുടെ പരസ്യചിത്രം വിവാദക്കുരുക്കില്‍. പരസ്യം രാജ്യത്തെ ബാങ്കിങ് മേഖലയുടെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്നതാണെന്ന് ആരോപിച്ച് ഓള്‍ കേരള ബാങ്ക് എംപ്ലോയിസ് ഫെഡറേഷന്‍ (എകെബിഇഎഫ്) രംഗത്തെത്തി. ഇത് ചൂണ്ടികാട്ടി ഇവര്‍ അഡ്വര്‍ടൈസിംഗ്...

അഭിമന്യു വധത്തില്‍ അന്വേഷണം ക്യാമ്പസ് ഫ്രണ്ടിന്റെ വനിതാ നേതാക്കളിലേക്ക്, കൊല നടന്നതിന് ശേഷം പ്രതി വനിതാ നേതാക്കളുമായി ഫോണില്‍ ബന്ധപ്പെട്ടിരുന്നു:കൊലയാളി സംഘത്തിലെ ഒരാളെ കൂടി അന്വേഷണ സംഘം തിരിച്ചറിഞ്ഞു

കൊച്ചി : എസ്എഫ്ഐ നേതാവ് അഭിമന്യുവിന്റെ കൊലപാതകത്തില്‍ അന്വേഷണം മഹാരാജാസ് ക്യാമ്പസിന് അകത്തേക്കും നീളുന്നു. ക്യാമ്പസ് ഫ്രണ്ട് വനിതാ നേതാക്കളിലേക്കും അന്വേഷണം നീളുന്നതായാണ് സൂചന. സംഭവ ദിവസവും കൊല നടന്നതിന് ശേഷവും മുഖ്യപ്രതി മുഹമ്മദ് വനിതാ നേതാക്കളുമായി ഫോണില്‍ ബന്ധപ്പെട്ടിരുന്നതായി അന്വേഷണ സംഘത്തിന് തെളിവ്...

സര്‍ക്കാര്‍ നിലപാടിനെ അനുകൂലിക്കുന്നു, ശബരിമല സ്ത്രീപ്രവേശനത്തില്‍ മലക്കം മറഞ്ഞ് ദേവസ്വം ബോര്‍ഡ്

കൊച്ചി:ശബരിമലയിലെ സ്ത്രീ പ്രവേശനം സംബന്ധിച്ച് ദേവസ്വം ബോര്‍ഡിന്റെ മലക്കംമറിച്ചില്‍. എല്ലാ പ്രായത്തിലുള്ള സ്ത്രീകളെയും ശബരിമലയില്‍ പ്രവേശിപ്പിക്കണമെന്ന സര്‍ക്കാര്‍ തീരുമാനത്തെ ദേവസ്വം ബോര്‍ഡ് നേരത്തേ എതിര്‍ത്തിരുന്നു. അതിന് പിന്നാലെയാണ് നിലപാടില്‍ ദേവസ്വം ബോര്‍ഡ് മലക്കംമറിഞ്ഞത്. സ്ത്രീ പ്രവേശനത്തെ അനുകൂലിക്കുന്ന സംസ്ഥാന സര്‍ക്കാര്‍ നിലപാടിനെ അനുകൂലിക്കാനാണ് ദേവസ്വം...

‘ആര്‍ത്തവം അയോഗ്യതയാണെങ്കില്‍ മാതൃത്വം കുറ്റകരമാണെന്ന്’സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍

കൊച്ചി:ശബരിമല ക്ഷേത്രത്തിലെ സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയുടെ ഭരണഘടനാ ബഞ്ചിന്റെ നിരീക്ഷണം പ്രസക്തവും ചിന്തോദ്ദീപകവുമാണെന്ന് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍. ദൈവത്തില്‍ വിശ്വസിക്കാനും ആരാധിക്കുവാനുമുള്ള അവകാശം എല്ലാ മനുഷ്യര്‍ക്കും ഒരുപോലെയാണെന്നിരിക്കെ ഭരണഘടന ഉറപ്പുനല്‍കുന്ന അവകാശങ്ങള്‍ സ്ത്രീയായി പോയതുകൊണ്ട് മാത്രം നിഷേധിക്കുന്നത് ശരിയാണോ എന്ന കോടതിയുടെ ചോദ്യത്തിന്...

വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

ആലപ്പുഴ : കനത്തമഴയെ തുടര്‍ന്ന് ആലപ്പുഴ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി പ്രഖ്യാപിച്ചു. പ്രൊഫഷണല്‍ കോളേജ് ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി ബാധകമാണെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. ദിവസങ്ങളായി മഴ നിർത്താതെ പെയ്യുന്ന സാഹചര്യത്തിലാണ് കളക്ടർ അവധി പ്രഖ്യാപിച്ചിരിക്കുന്നത്.

സര്‍വകക്ഷി സംഘം പ്രധാനമന്ത്രിയെ കണ്ടു….അല്‍ഫോണ്‍സ് കണ്ണന്താനം എവിടെ എന്ന് മോദി

യൂഡല്‍ഹി : മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സര്‍വകക്ഷി സംഘത്തില്‍ കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തെ ഉള്‍പ്പെടുത്താത്തതില്‍ പ്രധാനമന്ത്രിക്ക് അതൃപ്തി. ഇക്കാര്യം പ്രധാനമന്ത്രി സര്‍വകക്ഷി സംഘത്തെ അറിയിച്ചു. കൂടിക്കാഴ്ചയ്ക്ക് പിന്നാലെ കണ്ണന്താനത്തെ പ്രധാനമന്ത്രി വിളിപ്പിച്ചിട്ടുണ്ട്. കേന്ദ്രഫണ്ട് കിട്ടിയിട്ടും സംസ്ഥാനം നടപ്പിലാക്കാത്ത പദ്ധതികളുടെ പട്ടിക നരേന്ദ്രമോദി മുഖ്യമന്ത്രിക്ക്...

അഭിമന്യുവിന്റെ കുടുംബത്തിന് കൊട്ടക്കാമ്പൂരില്‍ സി.പി.ഐ.എം വീട് വെച്ചു നല്‍കും; ഈ മാസം 23ന് കോടിയേരി തറക്കല്ലിടും

എസ്ഡിപിഐ- പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരുടെ കൊലക്കത്തിക്ക് ഇരയായ എറണാകുളം മഹാരാജാസ് വിദ്യാര്‍ത്ഥിയും എസ്എഫ്ഐ നേതാവുമായ അഭിമന്യുവിന്റെ കുടുംബത്തിന് സിപിഎം വാങ്ങി നല്‍കിയ ഭൂമിയില്‍ വിടൊരുങ്ങുന്നു. പാര്‍ട്ടി വാങ്ങിയ 10 സെന്റ് സ്ഥലത്ത് നിര്‍മിക്കുന്ന വീടിന്റെ തറക്കല്ലിടല്‍ ഈ മാസം 23ന് സിപിഎം സംസ്ഥാന സെക്രട്ടറി...

Most Popular