Category: Kerala

പൂജാരിമാര്‍ ക്ഷേത്രത്തിലെത്തുന്ന സ്ത്രീകളെ ഒരിക്കലും മോശമായി കാണാറില്ല; മീശ നോവലിനും മാതൃഭൂമിക്കുമെതിരെ കൈതപ്രം

തൃശൂര്‍: വിവാദമായ മീശ എന്ന നോവലിലെ സ്ത്രീവിരുദ്ധവും ക്ഷേത്ര പൂജാരിമാരെ അവഹേളിക്കുന്നതുമായ പരാമര്‍ശത്തിനെതിരെ ആഞ്ഞടിച്ച് പ്രശസ്ത ഗാനരചയിതാവ് കൈതപ്രം ദാമോദരന്‍ നമ്പൂതിരി. താന്‍ മീശ മുളയ്ക്കും മുന്‍പ് ശാന്തിപ്പണി നടത്തിയിരുന്ന ആളാണെന്നും ക്ഷേത്രത്തിലെത്തുന്ന സ്ത്രീകളെ പൂജാരിമാര്‍ ഒരിക്കലും മോശമായി കാണാറില്ല എന്നും അദ്ദേഹം പറഞ്ഞു. തൃശൂരില്‍...

സിനിമാ നിര്‍മാതാവ് നിരോധിത പുകയില ഉത്പന്നവുമായി പിടിയില്‍…!!!

കോഴിക്കോട്: നിരോധിത പുകയില ഉല്‍പ്പന്നങ്ങളുമായി സിനിമാ നിര്‍മ്മാതാവ് പിടിയില്‍. അടുത്തിടെ റിലീസ് ചെയ്ത മലയാള ചിത്രത്തിന്റെ പ്രൊഡൂസറും മുന്‍നിര അഭിനേതാവും കഥാകൃത്തുമായ അരീക്കോട് മൈത്ര സ്വദേശി കരുപറമ്പന്‍ സുനീര്‍ (35) ആണ് പിടിയിലായത്. ഇയാളില്‍ നിന്ന് നിരോധിത പുകയില ഉല്‍പ്പന്നമായ ഹാന്‍സിന്റെ 1000 പായ്ക്കറ്റുകള്‍...

അതെല്ലാം വിട് ! നിങ്ങള്‍ എന്ത് ചെയ്തു? ആദ്യം അത് പറ! വിമര്‍ശകര്‍ക്ക് ടോവിനോ തോമസ്

പ്രളയക്കെടുതിയില്‍ വലയുന്ന കേരളത്തിന് കൈത്താങ്ങാകാന്‍ മലയാള സിനിമാ ലോകം ഒറ്റക്കെട്ടായി കൈകോര്‍ക്കുമ്പോഴും ചില കോണുകളില്‍ നിന്ന് വിമര്‍ശനങ്ങള്‍ ഉയര്‍ന്നു വരുന്നുണ്ട്. അമ്മയിലെ പ്രശ്നങ്ങള്‍ മൂടിമറച്ച് നല്ല പേര് കേള്‍പ്പിക്കാനാണ് താരങ്ങള്‍ രംഗത്തെത്തുന്നത് എന്നായിരുന്നു വിമര്‍ശനം. ഇത്തരം വിമര്‍ശകര്‍ക്ക് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് നടന്‍ ടൊവിനോ തോമസ്....

യുവതിയെ പീഡിപ്പിച്ച മലയാളി വൈദികന്‍ പിടിയില്‍

ഭോപ്പാല്‍: ജോലി വാഗ്ദാനം ചെയ്ത് യുവതിയെ ബലാത്സംഗം ചെയ്തെന്ന പരാതിയില്‍ മലയാളി വൈദീകന്‍ പിടിയില്‍. ഭോപ്പാലിലെ ഈദ്ഗാഹ് ഹില്‍സിലെ സെന്റ്.ജോസഫ്സ് ചര്‍ച്ചിലെ വൈദികന്‍ ഫാദര്‍ ജോര്‍ജ് ജേക്കബ്ബാണ് അറസ്റ്റിലായത്. സ്‌കൂളില്‍ ജോലി വാഗ്ദാനം ചെയതതിന് ശേഷം തന്നെ വൈദികന്റെ താമസസ്ഥലത്തേക്ക് വിളിപ്പിച്ച് ബലാത്സംഗം ചെയ്യുകയായിരുന്നുവെന്നാണ്...

‘സഹായിച്ചില്ലെങ്കിലും ഉപദ്രവിക്കരുത് ; പപ്പടം വില്‍ക്കാന്‍ പോകാന്‍ പോലും പറ്റാത്ത അവസ്ഥ ;’ അപേക്ഷയുമായി ‘പപ്പട’ മുത്തശ്ശി

തിരുവനന്തപുരം: ചാല മാര്‍ക്കറ്റില്‍ പൊരി വെയിലത്ത് പപ്പട വില്‍പ്പന നടത്തുന്ന 'പപ്പട' മുത്തശ്ശിയെ വളരെ ആവേശത്തോടെയാണ് സോഷ്യല്‍ മീഡിയ ഏറ്റെടുത്തത്. '25 പപ്പടം ഇരുപത് രൂപ' എന്ന് ഉച്ചത്തില്‍ വിളിച്ചിട്ടും ആരും നോക്കാതെ പോകുന്ന വസുമതിയമ്മയുടെ വീഡിയോ വൈറലായതോടെ അമ്മൂമ്മ സോഷ്യല്‍ മീഡിയയില്‍ താരമായി....

സംസ്ഥാനത്ത് ഇന്നും നാളെയും കനത്ത മഴ തുടരും; ജാഗ്രതാ നിര്‍ദ്ദേശവുമായി കലാവസ്ഥാ നിരീക്ഷണ കേന്ദ്രം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും കനത്ത മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. മണിക്കൂറില്‍ 60 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റടിക്കാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. നാളെ മുതല്‍ മധ്യകേരളത്തിലും തെക്കന്‍ ജില്ലകളിലും മഴ ശക്തമാകാന്‍ സാധ്യതയുണ്ട്. മല്‍സ്യത്തൊഴിലാളികള്‍ കടലില്‍...

ഇ.പി ജയരാജന്‍ ഇന്ന് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും; പ്രതിപക്ഷം ചടങ്ങ് ബഹിഷ്‌കരിക്കും

തിരുവനന്തപുരം: സിപിഐഎം കേന്ദ്ര കമ്മിറ്റിയംഗം ഇ.പി.ജയരാജന്‍ മന്ത്രിയായി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. രാജ്ഭവനില്‍ രാവിലെ 10 മണിക്ക് ഗവര്‍ണര്‍ പി.സദാശിവം സത്യപ്രതിജ്ഞ ചൊല്ലിക്കൊടുക്കും. ജയരാജനെ മന്ത്രിസഭയിലേക്ക് തിരിച്ചുകൊണ്ടുവരുന്നതില്‍ അധാര്‍മികത ആരോപിച്ചു പ്രതിപക്ഷം ചടങ്ങ് ബഹിഷ്‌കരിക്കും. പെണ്‍കെണി വിവാദത്തില്‍ രാജിവച്ചു പോകേണ്ടിവന്ന എ.കെ.ശശീന്ദ്രന്‍ വീണ്ടും സത്യപ്രതിജ്ഞ...

ജലനിരപ്പ് കുറഞ്ഞു,ചെറുതോണി അണക്കെട്ടിലെ രണ്ട് ഷട്ടറുകള്‍ അടച്ചു

ഇടുക്കി: ജലനിരപ്പ് കുറഞ്ഞതോടെ ചെറുതോണി അണക്കെട്ടിന്റെ രണ്ട് ഷട്ടറുകള്‍ അടച്ചു. ഇരുവശങ്ങളിലുമുള്ള ഷട്ടറുകളാണ് അടച്ചത്. ജലനിരപ്പ് 2497 അടിയാകുമ്പോള്‍ ഷട്ടര്‍ അടക്കാന്‍ കെ.എസ്.ഇ.ബി തീരുമാനിച്ചിരുന്നു. നിലവില്‍ ഡാമിലെ ജലനിരപ്പ് 2397.04 അടിയാണ്.നിലവില്‍ ഒന്നും അഞ്ചും ഷട്ടറുകളാണ് അടച്ചത്. മൂന്നു ഷട്ടറുകള്‍ തുറന്ന നിലയില്‍ തുടരാനാണു...

Most Popular

G-8R01BE49R7