Category: Kerala

700 കോടിയുടെ യുഎഇ സഹായം ലഭിക്കാന്‍ കേന്ദ്രം നയം തിരുത്തും:അല്‍ഫോണ്‍സ് കണ്ണന്താനം

തിരുവനന്തപുരം: യു.എ.ഇയുടെ സാമ്പത്തിക സഹായം ലഭിക്കാന്‍ കേന്ദ്രം നയം തിരുത്തണമെന്ന് കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം . ഇത് സംബന്ധിച്ച് കേന്ദ്രമന്ത്രിമാരുമായി ചര്‍ച്ച നടത്തി വരികയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യു.എ.ഇ അനുവദിച്ച 700കോടി രൂപ കേരളത്തിന് കിട്ടണമെന്നും കേന്ദ്രത്തില്‍ നിന്ന് അനുവദിച്ച 600കോടി, ധനസഹായത്തിന്റെ ആദ്യ...

ചെറുതോണി ഒഴികെ മറ്റൊരിടത്തും സര്‍ക്കാര്‍ കൃത്യമായ മുന്നറിയിപ്പ് നല്‍കിയില്ല, റാന്നിയില്‍ മൈക്ക് അനൗണ്‍സ്മെന്റ് നടത്തിയത് രാത്രി ഒരു മണിക്ക്:ചെങ്ങന്നൂരില്‍ ജീവനും കൊണ്ട് ഓടുകയായിരുന്നുവെന്ന് ചെന്നിത്തല

തിരുവനന്തപുരം : പ്രളയം ഭരണകൂട സൃഷ്ടിയാണെന്ന് ആവര്‍ത്തിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അണക്കെട്ട് തുറക്കുന്നതില്‍ മുഖ്യമന്ത്രിക്കും സര്‍ക്കാരിനും വീഴ്ച സംഭവിച്ചു. ഇതാണ് വന്‍ പ്രളയക്കെടുതിയിലേക്ക് നയിച്ചത്. ചെറുതോണി ഒഴികെ മറ്റൊരിടത്തും സര്‍ക്കാര്‍ കൃത്യമായ മുന്നറിയിപ്പ് നല്‍കിയിരുന്നില്ല. റാന്നിയില്‍ രാത്രി ഒരു മണിക്ക് മൈക്ക്...

ബൈഹാര്‍ട്ട് പഠിക്കുന്ന പരിപാടി നിര്‍ത്തിക്കോളൂ; പരീക്ഷാ രീതിയില്‍ അടിമുടി മാറ്റം വരുന്നു

പരീക്ഷയ്ക്ക് ഇനി 'ബൈഹാര്‍ട്ട് പഠിച്ച് പോയിട്ട് കാര്യമില്ല. സിബിഎസ്ഇ സിലബസ് പഠിക്കുന്ന വിദ്യാര്‍ഥികളുടെ പരീക്ഷാ രീതി യാണ് അടിമുടി മാറ്റത്തിന് ഒരുങ്ങുന്നത്. 10, 12 ക്ലാസുകളിലെ പരീക്ഷാ ചോദ്യപേപ്പറിലാണ് സമൂല മാറ്റങ്ങള്‍ക്ക് സിബിഎസ്ഇ തയാറാകുന്നത്. വൊക്കേഷനല്‍ പരീക്ഷകള്‍ ഫെബ്രുവരിയില്‍ നടത്തി പരീക്ഷാഫലം നേരത്തെ പ്രഖ്യാപിക്കുന്ന...

പ്രളയത്തിന് കാരണം തമിഴ്‌നാട്; രൂക്ഷമാക്കിയത് മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ 13 ഷട്ടറുകളും ഒരുമിച്ച് തുറന്നത്; സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ നല്‍കിയ സത്യവാങ്മൂലം പുറത്ത്

ന്യൂഡല്‍ഹി : മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ 13 ഷട്ടറുകളും ഒരുമിച്ച് തുറക്കേണ്ടി വന്നതും പ്രളയം രൂക്ഷമാക്കിയെന്ന് സംസ്ഥാന സര്‍ക്കാര്‍. ചീഫ് സെക്രട്ടറി സുപ്രീംകോടതിയില്‍ നല്‍കിയ 14 പേജുള്ള സത്യവാങ്മൂലത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. 13 ഷട്ടറുകള്‍ ഒരുമിച്ച് തുറന്നത് മൂലം മൂലം ഇടുക്കിയിലേക്ക് വന്‍തോതില്‍ ജലമെത്തി....

ഓണത്തിന് സിനിമയില്ല; 11 മലയാള സിനിമകളുടെ റിലീസ് മാറ്റി,ഫിലിം ചേംബറിന്റെ വക 10 ലക്ഷം രൂപ ദുരിതാശ്വാസനിധിയിലേക്ക്

കൊച്ചി: പ്രളയക്കെടുതിയുടെ പശ്ചാത്തലത്തില്‍ സിനിമകളുടെ ഓണം- ബ്രകീദ് റിലീസ് മാറ്റി. ഓണം- ബക്രീദ് പ്രമാണിച്ച് പ്രദര്‍ശനശാലകളില്‍ എത്താനിരുന്ന 11 മലയാള സിനിമകളുടെ റിലീസാണ് മാറ്റിവെച്ചത്. ഫിലിം ചേംബറില്‍ ഉള്‍പ്പെടുന്ന സംഘടനകള്‍ ചേര്‍ന്ന് 10 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി. ബിഗ് ബജറ്റ്...

സംസ്ഥാനത്തെ അണക്കെട്ടുകള്‍ തുറന്നത് എല്ലാ മുന്നൊരുക്കങ്ങളോടും കൂടി, വീഴ്ച്ച പറ്റിയിട്ടില്ലന്ന് എം.എം മണി

തൊടുപുഴ: ഡാമുകള്‍ തുറന്നതില്‍ കെ.എസ്.ഇ.ബിക്ക് വീഴ്ചയുണ്ടായില്ലെന്ന് വൈദ്യുതിമന്ത്രി എം.എം.മണി. വളരെ തന്മയത്വത്തോടെ കെ.എസ്.ഇ.ബി കാര്യങ്ങള്‍ ചെയ്തു. സര്‍ക്കാര്‍ ഉപദേശം വിട്ട് കെ.എസ്.ഇ.ബി ഒന്നും ചെയ്തിട്ടില്ലെന്നും മന്ത്രി പറഞ്ഞു. തൊടുപുഴയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്തെ അണക്കെട്ടുകള്‍ തുറന്നത് എല്ലാ മുന്നൊരുക്കങ്ങളോടും കൂടിയാണ്. എല്ലാത്തിനും രേഖകളുണ്ട്. പെരിങ്ങല്‍കുത്ത്...

നിങ്ങള്‍ വീഡിയോ എടുത്തോ, പക്ഷേ മമ്മൂട്ടിയെ കാണിച്ചേക്കല്ലേ, മൂപ്പര് അപ്പോ ബന്ധം ഒഴിയും.. .. സോഷ്യല്‍ മീഡിയയില്‍ താരമായി ശാന്തകുമാരി മുത്തശ്ശി

പ്രളയത്തില്‍ നിന്ന് കരകയറാനുള്ള കേരളത്തിന്റെ ശ്രമങ്ങള്‍ക്ക് ലോകത്തിന്റെ വിവിധ കോണുകളില്‍ നിന്ന് സഹായങ്ങള്‍ ലഭിക്കുന്നുണ്ട്. അക്കൂട്ടത്തില്‍ ഇപ്പോള്‍ ഹിറ്റായിരിക്കുന്നത് ഒരു മുത്തശ്ശിയാണ്. വയനാട്ടിലെ ശാന്തകുമാരി എന്ന മുത്തശ്ശിയാണ് തന്റെ സമ്പാദ്യം ദുരിതാശ്വാസ ക്യാമ്പിലേക്ക് നല്‍കിയത്. ബാങ്കില്‍ ഉണ്ടായിരുന്ന ഒരു ലക്ഷം രൂപ പിന്‍വലിച്ച് ആ തുകയ്ക്ക്...

കോട്ടയം പൊന്‍കുന്നത്ത് ഒരു കുടുംബത്തിലെ നാലു പേര്‍ മരിച്ച നിലയില്‍

കോട്ടയം: പൊന്‍കുന്നത്ത് ഒരു കുടുംബത്തിലെ നാല് പേരെ മരിച്ച നിലയില്‍ കണ്ടെത്തി. തന്നുവേലില്‍ കുന്നേല്‍ മൂഴിമേല്‍ ബിജുവിന്റെ അമ്മ പൊന്നമ്മ(64), ഭാര്യ ദീപ്തി (36), മക്കളായ ഗൗരി നന്ദ(11), രാധാനന്ദാ(5) എന്നിവരാണ് മരിച്ചത്. ബുധനാഴ്ച്ച രാത്രി 8 മണിയോടെയാണ് സംഭവം പുറം ലോകമറിയുന്നത്. പാലായിലെ സ്വകാര്യ...

Most Popular

G-8R01BE49R7