Category: Kerala

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഇതുവരെ ലഭിച്ചത് 539 കോടി രൂപ

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് 539 കോടിരൂപ സംഭാവന ലഭിച്ചതായി മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. ബുധനാഴ്ച വരെയുള്ള കണക്കാണിത്. ഇതില്‍ 142 കോടിരൂപ സിഎംഡിആര്‍എഫ് പെയ്മെന്റ് ഗേറ്റ്വേയിലെ ബാങ്കുകളും യുപിഐകളും വഴിയും പേറ്റിഎം വഴിയും ഓണ്‍ലൈന്‍ സംഭാവനയായി വന്നതാണ്. ഇതിന് പുറമേ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിലെ...

പിണറായി കൂട്ടക്കൊലക്കേസിലെ പ്രതി സൗമ്യ ജയിലിലെ മരത്തില്‍ തൂങ്ങി മരിച്ച നിലയില്‍

കണ്ണൂര്‍: പിണറായി കൂട്ടക്കൊലക്കേസിലെ പ്രതി സൗമ്യ തൂങ്ങിമരിച്ച നിലയില്‍. കണ്ണൂര്‍ സബ് ജയിലിലെ കശുമാവിലാണ് സൗമ്യയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. കാമുകനൊപ്പം ജീവിക്കാന്‍ മൂന്നുപേരെയാണ് സൗമ്യ വിഷം കൊടുത്ത് കൊന്നത്. സൗമ്യയുടെ മാതാപിതാക്കളും മകളുമാണ് കൊല്ലപ്പെട്ടത്. സൗമ്യയുടെ വഴിവിട്ട ജീവിതത്തിനു തടസ്സമായി നിന്നതാണു കുടുംബാംഗങ്ങളെ...

ഓണം അന്നും ഇന്നും…

ഓണം നിറവിന്റെ പ്രതീകമാണ്. ഇല്ലത്തിലെ പത്തായങ്ങള്‍ നിറഞ്ഞ് കവിയും, അടിയാന്മാരുടെ കുടിലുകളില്‍ വല്ലങ്ങള്‍ നിറഞ്ഞു തുളുമ്പും. മാനുഷരെല്ലാരുമൊന്നുപോലെ… എന്ന ഈരടികളെ ഓര്‍മ്മപ്പെടുത്തി, ഈ വിളവെടുപ്പുത്സവം മലയാളിയുടെ ഒത്തൊരുമ സ്ഥിരീകരിക്കുന്ന നാടിന്റെ ഉത്സവമായ ഓണം. ഓണം മലയാളികളുടെ ദേശീയോത്സവമാണ്. ലോകത്തിന്റെ നാനാഭാഗത്തുമുള്ള മലയാളികള്‍ ജാതിമത ഭേദമന്യേ...

പ്രളയത്തില്‍ മുങ്ങി മലയാള സിനിമാ വ്യവസായം; തീയേറ്ററുകളുടെ മാത്രം നഷ്ടം 30 കോടി രൂപ

കൊച്ചി: കേരളത്തെ വിറപ്പിച്ച പ്രളയക്കെടുതിയില്‍ മലയാള സിനിമാ വ്യവസായവും കടുത്ത പ്രതിസന്ധിയില്‍. കനത്ത മഴയും പ്രളയവും സിനിമാ മേഖലയ്ക്ക് വന്‍ നാശനഷ്ടമാണ് വരുത്തിവെച്ചത്. സിനിമാ തീയേറ്ററുകളുടെ മാത്രം നഷ്ടം 30 കോടിയോളം വരുമെന്നാണ് ഫിലിം ചേംബറിന്റെ പ്രാഥമിക വിലയിരുത്തല്‍. ചേബര്‍ ജനറല്‍ സെക്രട്ടറി വി....

ചെങ്ങന്നൂരില്‍ ഭര്‍ത്താവിന്റെ മൃതദേഹം ഒഴുകി പോകാതിരിക്കാന്‍ കെട്ടിയിട്ട് ഭാര്യ കാവലിരുന്നത് രണ്ടു ദിവസം!!!

ചെങ്ങന്നൂര്‍: കേരളത്തെ മുക്കിയ മഹാപ്രളയത്തില്‍ ഭര്‍ത്താവിന്റെ മൃതദേഹം ഒലിച്ചു പോകാതിരിക്കാന്‍ കെട്ടിയിട്ട് ഭാര്യയും സഹോദരന്റെ ഭാര്യയും കാവലിരുന്നത് രണ്ടുനാള്‍. ഭക്ഷണമോ വെള്ളമോ കൂടാതെ കഴിഞ്ഞ ഇരുവരെയും മൃതദേഹത്തിനൊപ്പമാണ് പുറത്തെത്തിച്ചത്. ഭര്‍ത്താവിന്റെ മൃതദേഹത്തിന് കാവലിരിക്കേണ്ടി വന്ന അമ്മയുടെ ഞെട്ടല്‍ ഇതുവരെ മാറിയില്ലെന്ന് മകന്‍ പറയുന്നു. പ്രളയം ഏറ്റവും...

എടിഎം ബൂത്തുകള്‍ വെള്ളം കയറി പ്രവര്‍ത്തന രഹിതമായി, കൈയ്യില്‍ പണമില്ലാതെ ഒരുപാട് വിഷമിച്ചു; രക്ഷാപ്രവര്‍ത്തനത്തെക്കുറിച്ച് ടൊവിനോ

കേരളം കണ്ട മഹാപ്രളയത്തില്‍ നടത്തിയ രക്ഷാപ്രവര്‍ന്നനങ്ങളെ കുറിച്ച് മനസ് തുറന്ന് നടന്‍ ടൊവിനോ തോമസ്. രക്ഷാ പ്രവര്‍ത്തനത്തിലേക്ക് താന്‍ എത്തിച്ചേര്‍ന്നത് തികച്ചും യാദൃശ്ചികമായിട്ടായിരുന്നുവെന്ന് ടോവീനോ പറയുന്നു. ഓഗസ്റ്റ് പതിനഞ്ചിനാണ് ഈ സംഭവങ്ങളുടെയെല്ലാം തുടക്കം. ഓള്‍ ഇന്ത്യാ ട്രിപ്പ് കഴിഞ്ഞ് മടങ്ങുകയായിരുന്നു ഞാന്‍. അന്നത്തെ മഴയ്ക്ക്...

‘ട്രോള്‍ ചെയ്യുന്ന സമയത്ത് ഒരു ചൂലും തൂമ്പയുമെടുത്ത് ആരെയെങ്കിലും ഒന്നു സഹായിച്ചൂടെ’ ? കണ്ണന്താനം

ദുരിതാശ്വാസ ക്യാമ്പില്‍ അന്തിയുറങ്ങിയ തന്നെ പരിഹസിച്ച ട്രോളന്‍മാര്‍ക്ക് ഉപദേശവുമായി കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം. 'ട്രോള്‍ ചെയ്യുന്ന ആരെങ്കിലും എവിടെയെങ്കിലും പോയി ഉറങ്ങിയിട്ടുണ്ടോ. ട്രോള്‍ ചെയ്യുന്ന സമയത്ത് ഒരു ചൂലും ഒരു തൂമ്പയുമെടുത്ത് ആരെയെങ്കിലും ഒന്നു സഹായിച്ചൂടെ. ആ ഫോണ്‍ ഒക്കെ താഴ്ത്ത് വച്ച് ഒരു...

നാല് ദിവസം ബാങ്ക് അവധി!!! എ.ടി.എമ്മുകള്‍ കാലിയാകാന്‍ സാധ്യത; ബദല്‍ സംവിധാനമൊരുക്കി എസ്.ബി.ഐ

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നുമുതല്‍ നാലു ദിവസം തുടര്‍ച്ചയായി ബാങ്ക് അവധി. ഇന്ന് ഉത്രാടം,നാളെ തിരുവോണം, 26-ന് ഞായറാഴ്ച, 27-ന് ശ്രീനാരായണഗുരു ജയന്തി എന്നിവ കാരണമാണ് തുടര്‍ച്ചായി നാലുദിവസം അവധി വരുന്നത്. തുടര്‍ച്ചയായി അവധി വരുമ്പോള്‍ എടിഎമ്മുകള്‍ കാലിയാകുന്നത് സ്ഥിരം സംഭവമാണ്. പ്രളയക്കെടുതിക്ക് പിന്നാലെ,...

Most Popular

G-8R01BE49R7
Fatal error: Uncaught wfWAFStorageFileException: Unable to verify temporary file contents for atomic writing. in /home/pathramonline/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php:51 Stack trace: #0 /home/pathramonline/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php(658): wfWAFStorageFile::atomicFilePutContents('/home/pathramon...', '<?php exit('Acc...') #1 [internal function]: wfWAFStorageFile->saveConfig('synced') #2 {main} thrown in /home/pathramonline/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php on line 51