Category: Kerala

ഷുഹൈബ് കുടുംബ സഹായ ഫണ്ടില്‍ കയ്യിട്ടുവാരി; പിരിച്ചെടുത്ത തുകയില്‍നിന്നു യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ അടിച്ചുമാറ്റിയെന്ന്

കണ്ണൂര്‍: യൂത്ത് കോണ്‍ഗ്രസ്സ് നേതാക്കള്‍ ഷുഹൈബ് കുടുംബ സഹായ ഫണ്ടില്‍ കയ്യിട്ടു വാരിയെന്ന് ആരോപണം. കഴിഞ്ഞ ദിവസം ഡി സി സി പ്രസിഡന്റിന് മുന്നില്‍ യൂത്ത് കോണ്‍ഗ്രസ്സുകാര്‍ ചേരി തിരിഞ്ഞ് തമ്മില്‍ തല്ലിയിട്ടും ഇതുവരെയും ആര്‍ക്കെതിരെയും നടപടി ഉണ്ടായില്ല. ഡിസിസി അധ്യക്ഷന്‍ സതീശന്‍ പാച്ചേനിയുടെ...

ലാഭമല്ലേ ഇത്താ…! ഹനാനുശേഷം സോഷ്യല്‍ മീഡിയയില്‍ മറ്റൊരു പെണ്‍കുട്ടി താരമാകുന്നു

പല തരം മാര്‍ക്കറ്റിങുകളും നമ്മള്‍ ദിവസവും കാണാറുണ്ട്. വീടുകള്‍ കയറിയിറങ്ങി ഉല്‍പ്പന്നങ്ങള്‍ വില്‍ക്കാന്‍ വരുന്നവരും അതില്‍ ഉള്‍പ്പെടും. പലപ്പോഴും ഇവരുടെ വാചകക്കസര്‍ത്തില്‍ വീണ് സാധനം വാങ്ങുന്നവരാണ് കൂടുതലും. കൗതുകം ജനിപ്പിക്കുന്ന, ആകര്‍ഷകമായ സംസാരവും ഇടപെടലുമാണ് ഇവരുടെ കൈമുതല്‍. എടുത്താല്‍ പൊങ്ങാത്ത ഭാരവും ചുമന്നാണ് ഇവരില്‍...

അവളെ ഞാന്‍ സംരക്ഷിക്കുകയും ചേര്‍ത്തുപിടിക്കുകയുമെല്ലാം ചെയ്യും: ഐശ്വര്യറായ്

വെറുക്കുന്നവര്‍ക്കും വിമര്‍ശിക്കുന്നവര്‍ക്കും അവര്‍ ചെയ്യുന്ന കാര്യങ്ങള്‍ തുടരാം, എന്നാല്‍ അതൊന്നും തന്നെ ബാധിക്കുന്നില്ലെന്നാണ് ഐശ്വര്യ റായ് ബച്ചന്‍ പറയുന്നത്. അടുത്തിടെ മകള്‍ ആരാധ്യയുടെ ചുണ്ടില്‍ ചുംബിക്കുന്ന ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തതിന്റെ പേരില്‍ നിരവധി വിമര്‍ശനങ്ങളാണ് ഐശ്വര്യ നേരിട്ടത്. അടുത്തിടെ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍...

‘മീശ’ അധികം മുകളിലേക്ക് വളരാതിരിക്കുന്നതാണ് നല്ലതെന്ന് ശ്രീധരന്‍പിള്ള

തിരുവനന്തപുരം : എസ് ഹരിഷിന്റെ നോവല്‍ 'മീശ' വിവാദത്തില്‍ പ്രതികണവുമായി ബിജെപി അധ്യക്ഷന്‍. 'മീശ' അധികം മുകളിലേക്ക് വളരാതിരിക്കുന്നതാണ് തല്ലതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ അഡ്വ. പി എസ് ശ്രീധരന്‍ പിള്ള അഭിപ്രായപ്പെട്ടു. രാഷ്ട്രീയ പാര്‍ട്ടികള്‍ ഇടപെട്ട് മുറിവിന് ആഴം കൂട്ടരുതെന്നും ശ്രീധരന്‍ പിള്ള...

ചര്‍ക്കയില്‍ നൂല്‍ നൂല്‍ക്കുന്നതായി അഭിനയിച്ചത് ഇഷ്ടപ്പെട്ടില്ല; മോഹന്‍ലാലിന് വക്കീല്‍ നോട്ടീസ്

കോഴിക്കോട്: വസ്ത്രവ്യാപാരസ്ഥാപനത്തിന്റെ പരസ്യത്തില്‍ ചര്‍ക്കയില്‍ നൂല്‍ നൂല്‍ക്കുന്നതായി അഭിനയിച്ചതിന് മോഹന്‍ലാലിന് വക്കീല്‍ നോട്ടീസ് അയച്ചതായി സംസ്ഥാനഖാദി ഗ്രാമവ്യവസായ ബോര്‍ഡ് ഉപാധ്യക്ഷ ശോഭന ജോര്‍ജ്. പരസ്യം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് സ്ഥാപനത്തിന്റെ എംഡിക്കും നോട്ടീസ് അയച്ചതായും അവര്‍ അറിയിച്ചു. ചര്‍ക്കയുമായി ബന്ധമില്ലാത്ത സ്ഥാപനത്തിന്റെ പരസ്യത്തില്‍ മോഹന്‍ലാല്‍ അഭിനയിച്ചത് തെറ്റിദ്ധാരണയുണ്ടാക്കും....

ക്രിട്ടിക്കല്‍ പണി എടുക്കാനും തയ്യാറാകണം; കമ്പകക്കാനം കൂട്ടക്കൊലയില്‍ പോലീസ് കസ്റ്റഡിയിലെടുത്ത ഷിബുവിന്റെ ശബ്ദരേഖ പുറത്ത്

ഇടുക്കി: കമ്പകക്കാനം കൊലപാതകത്തില്‍ കസ്റ്റഡിയിലെടുത്ത മുസ്ലിം ലീഗ് പ്രാദേശിക നേതാവ് ഷിബുവിന്റെ ശബ്ദരേഖ പുറത്ത്. കോടികള്‍ ഉടനെ കൈയ്യില്‍ വരുമെന്ന് ഷിബു സുഹൃത്തിനോട് പറയുന്ന ശബ്ദരേഖയാണ് പുറത്തുവന്നത്. ബിസിനസ് ചീഫിന് കൊടുക്കാന്‍ പണം കടം തരണമെന്ന് ഷിബു സുഹൃത്തിനോട് ആവശ്യപ്പെടുന്നുണ്ട്. ഷിബുവിന്റെ പേരില്‍ സാമ്പത്തിക...

കമ്മ്യൂണിസ്റ്റ് ആയതുകൊണ്ട് കരയാന്‍ പാടില്ലേ? രാമയണം വായിക്കുന്നത് എന്റെ ഇഷ്ടം; പ്രതിഭ എം.എല്‍.എ

ആലപ്പുഴ: പൊതുചടങ്ങില്‍ പൊട്ടിക്കരഞ്ഞ സംഭവത്തില്‍ വിശദീകരണവുമായി കായംകുളം എംഎല്‍എ പ്രതിഭ. കമ്മ്യൂണിസ്റ്റ് ആയതു കൊണ്ട് കരയരുതെന്നുണ്ടോയെന്ന് എംഎല്‍എ ചോദിച്ചു. 'നല്ല കമ്മ്യൂണിസ്റ്റ് എല്ലാം കരഞ്ഞിട്ടുണ്ട്. മറ്റുള്ളവരുടെ വേദനയില്‍. കരയുന്നതും രാമായണം വായിക്കുന്നതും എല്ലാം എന്റെ ഇഷ്ടമാണ്. ബൈബിള്‍ വായിക്കാറുണ്ട്. അറബി അറിയാത്തതു കൊണ്ട്, ഖുറാനെക്കുറിച്ച്...

‘ബിഷപ്പിനെ പാപിയാക്കി കന്യാസ്ത്രീ മാലാഖയാകരുത്’ എന്തുകൊണ്ട് ആദ്യം പോലീസില്‍ പരാതി നല്‍കിയില്ലെന്ന് വെള്ളാപ്പള്ളി നടേശന്‍

വൈദികര്‍ക്കെതിരായി ഉയര്‍ന്നുവരുന്ന ആരോപണങ്ങള്‍ക്കു പിന്നില്‍ ബ്ലാക്ക് മെയിലിങ്ങാണെന്ന് ആരെങ്കിലും ആരോപിച്ചാല്‍ അത് നിഷേധിക്കാന്‍ കഴിയാത്ത സാഹചര്യമാണെന്ന് എസ്.എന്‍.ഡി.പി. യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ബിഷപ്പിനെ പാപിയാക്കി കന്യാസ്ത്രീ മാലാഖയാകരുത്. പല തവണ പീഡനത്തിനിരയായെന്ന് ഇപ്പോള്‍ പറയുന്നവര്‍ എന്തുകൊണ്ട് ആദ്യം പോലീസില്‍ പരാതി നല്‍കിയില്ല....

Most Popular