Category: Kerala

12 വയസ്സുകാരിയെ ബലാത്സംഗം ചെയ്ത് ഗര്‍ഭിണിയാക്കിയതിന് 11 കാരനെതിരേ കേസ്; സംഭവം കോട്ടയത്ത്…

അടുത്ത ബന്ധുവായ പന്ത്രണ്ട് വയസ്സുകാരിയെ ബലാത്സംഗം ചെയ്ത് ഗര്‍ഭിണിയാക്കിയ സംഭവത്തില്‍ 11കാരനെതിരെ പോക്സോ കേസ് ചുമത്തി പോലീസ്. പെണ്‍കുട്ടിയുടെ ഗര്‍ഭം അലസിയതോടെയാണ് പീഡന വിവരം പുറത്തറിയുന്നത്. പതിനൊന്നു കാരനെ ഡിഎന്‍എ പരിശോധനയ്ക്ക് ഉടന്‍ വിധേയനാകും. ഒരേ വീട്ടിലാണ് ഇവര്‍ താമസിച്ചു വന്നിരുന്നത്. ഇതിനിടെ പെണ്‍കുട്ടി...

ബഷീറിന്റെ ഫോണ്‍ കാണാതായതു ദുരൂഹമാണ്; ഒരു മണിക്കൂര്‍ ശേഷം ആരോ ഉപയോഗിച്ചതായി വെളിപ്പെടുത്തല്‍

തിരുവനന്തപുരം: ശ്രീരാം വെങ്കിട്ടരാമന്‍ ഓടിച്ച കാറിടിച്ച് മാധ്യമ പ്രവര്‍ത്തകന്‍ കെ.എം. ബഷീര്‍ മരിച്ച സംഭവത്തില്‍ പൊലീസിന്റെ റിപ്പോര്‍ട്ട് തള്ളി സിറാജ് പത്ര മാനേജ്‌മെന്റ്. റിപ്പോര്‍ട്ട് ഞെട്ടിക്കുന്നതെന്ന് സിറാജ് മാനേജര്‍ സെയ്ഫുദ്ദീന്‍ ഹാജി പറഞ്ഞു. പൊലീസ് റിപ്പോര്‍ട്ട് തയാറാക്കിയത് തന്റെ ഭാഗം കേള്‍ക്കാതെയാണ്. പൊലീസ് വീഴ്ചകളെ...

അമ്പതോളം എസ്.ബി.ഐ. ശാഖകള്‍ അടുത്തമാസം പൂട്ടും

കൊച്ചി: സംസ്ഥാനത്തെ അമ്പതോളം എസ്.ബി.ഐ. ശാഖകള്‍ അടുത്തമാസം പൂട്ടും. ഇതില്‍ കൂടുതലും ഗ്രാമീണമേഖലയിലുള്ളവയാണ്. ഇടപാടുകാരുടെ സേവനം തൊട്ടടുത്ത ശാഖകളിലേക്കുമാറ്റും. ജീവനക്കാരെ പുനര്‍വിന്യസിക്കും. ഡിജിറ്റല്‍ ഇടപാടുകള്‍ പ്രോത്സാഹിപ്പിക്കാന്‍ പരമാവധി ശാഖകള്‍ കുറയ്ക്കുക എന്ന നയത്തിന്റെ ഭാഗമായാണിത്. രാജ്യത്താകെ രണ്ടായിരത്തോളം ബാങ്കുകളാണ് ലയനത്തിലൂടെ ഇല്ലാതായത്. ഇതിലൂടെ അരലക്ഷത്തോളം തസ്തിക...

ബിനോയ് കോടിയേരി ശബരിമലയില്‍ ദര്‍ശനം നടത്തി

പത്തനംതിട്ട: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരി ശബരിമലയില്‍ ദര്‍ശനം നടത്തി. ഇരുമുടിക്കെട്ടുമായി ഇന്ന് വൈകീട്ടോടെയാണ് ബിനോയ് ദര്‍ശനം നടത്തിയത്. ചിങ്ങമാസ പൂജകള്‍ക്കായി ശബരിമല നട ഇന്നലെ തുറന്നിരുന്നു. ഉച്ചയോടെ ശബരിമലയിലെത്തിയ ബിനോയ് ഗസ്റ്റ് ഹൗസിലായിരുന്നു വൈകീട്ട് വരെ. ബിനോയ്ക്കൊപ്പം എട്ട്...

ദുരിതാശ്വാസ ക്യാപിലെ പിരിവ്; സിപിഎം നേതാവ് കുറ്റക്കാരനല്ല; ക്ഷമ ചോദിച്ച് റവന്യൂ വകുപ്പ്; പാര്‍ട്ടി നടപടി പിന്‍വലിക്കും

ചേര്‍ത്തല: ദുരിതാശ്വാസ ക്യാംപില്‍ പിരിവെടുത്തെന്ന ആരോപണത്തിന്റെ ഭാഗമായി സിപിഎം സസ്‌പെന്‍ഡ് ചെയ്ത ലോക്കല്‍ കമ്മിറ്റിയംഗം ഓമനക്കുട്ടന്റെ സസ്‌പെന്‍ഷന്‍ പാര്‍ട്ടി പിന്‍വലിക്കും. പാര്‍ട്ടി അന്വേഷണത്തില്‍ ഓമനക്കുട്ടന്‍ കുറ്റക്കാരനല്ലെന്ന് കണ്ടെത്തി. ദുരിതാശ്വാസ ക്യാംപിലുള്ളവരെ സഹായിക്കുകയാണ് ഓമനക്കുട്ടന്‍ ചെയ്തതെന്ന് പാര്‍ട്ടി വിലയിരുത്തി. പരാതിയില്ലെന്ന് ക്യാംപ്...

പുകവലി ശീലമുള്ള സ്ത്രീകള്‍ക്ക് സംഭവിക്കുന്നത്…

പണ്ടൊക്കെ പുരുഷന്മാര്‍ക്ക് മാത്രമേ പുകവലി ശീലം ഉണ്ടായിരുന്നുള്ളൂ. എന്നാല്‍ ഇന്ന് കാര്യം അങ്ങനെയല്ല. സ്ത്രീകളിലും പുകവലി കൂടികൊണ്ടിരിക്കുകയാണ്. പുകവലി ശ്വാസകോശത്തെ മാത്രമല്ല ഹൃദയത്തിന്റെ പ്രവര്‍ത്തനത്തെയും താറുമാറാക്കുന്നു. എന്നാല്‍ അത് ഏറ്റവും കൂടുതല്‍ ബാധിക്കുന്നത് പുരുഷന്മാരേക്കാള്‍ സ്ത്രീകളിലാണെന്നാണ് പുതിയ പഠനം പറയുന്നത്. നിലവില്‍ 46.8 സ്ത്രീകളാണ് പുകവലി...

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ തെരഞ്ഞെടുത്തു

സന്നിധാനം: അടുത്ത ഒരുവര്‍ഷക്കാലത്തേക്കുള്ള ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ തിരഞ്ഞെടുത്തു. തിരൂര്‍ തിരുനാവായ അരീക്കര മനയിലെ എ.കെ. സുധീര്‍ നമ്പൂതിരിയെയാണ് ശബരിമല മേല്‍ശാന്തിയായി തിരഞ്ഞെടുത്തത്. തിരുനാവായ നാവാമുകുന്ദ ക്ഷേത്രത്തിലെ മേല്‍ശാന്തിയായിരുന്നു. മലബാറിലെ മേജര്‍ ക്ഷേത്രങ്ങളിലെല്ലാം ഇദ്ദേഹം മേല്‍ശാന്തിയായി സേവനമനുഷ്ടിച്ചിട്ടുണ്ട്. മാളികപ്പുറം മേല്‍ശാന്തിയായി ആലുവ പാറക്കടവ് മാടവന...

സ്വര്‍ണവില പവന് 28,000 രൂപയായി

കൊച്ചി: സ്വര്‍ണവില പവന് 28,000 രൂപയിലെത്തി. 3500 രൂപയാണ് ഗ്രാമിന്. ഓഗസ്റ്റ് ഒന്നിന് 25,680 രൂപയായിരുന്നു പവന്റെ വില. 15 ദിവസത്തിനിടെ പവന്‍ വിലയിലുണ്ടായ വര്‍ധനവ് 2,320 രൂപയാണ്. ജൂലായ് രണ്ടിനാകട്ടെ 24,920 രൂപയായിരുന്നു പവന്റെ വില. നാലുവര്‍ഷംകൊണ്ട് പവന് 9280 രൂപയുടെ വര്‍ധനവാണുണ്ടായത്....

Most Popular

G-8R01BE49R7