Category: Kerala

തുഷാര്‍ വെള്ളാപ്പള്ളി അറസ്റ്റില്‍

ദുബായ്: ബി.ഡി.ജെ.എസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളിയെ അജ്മാന്‍ പോലീസ് അറസ്റ്റ് ചെയ്തു. അറസ്റ്റിലായ തുഷാറിനെ പിന്നീട് അജ്മാന്‍ സെന്‍ട്രല്‍ ജയിലിലേക്ക് അയച്ചു. ചൊവ്വാഴ്ച വൈകീട്ട് ഒരു ചെക്ക് കേസുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്. പത്തു വര്‍ഷം മുമ്പ് നല്‍കിയ പത്ത് ദശലക്ഷം ദിര്‍ഹത്തിന്റെ ഒരു...

ഇത്തവണ സാലറി ചലഞ്ച് ഇല്ല; പ്രളയബാധിതര്‍ക്ക് ധനസഹായം ഓണത്തിന് മുന്‍പ് നല്‍കും

തിരുവനന്തപുരം: പ്രളയബാധിതര്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച അടിയന്തര ധനസഹായം സെപ്തംബര്‍ ഏഴിനകം കൊടുത്തു തീര്‍ക്കാര്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. എല്ലാ ജില്ലകളിലും മന്ത്രിമാരുടെ മേല്‍നോട്ടത്തിലായിരിക്കും നേരത്തേ പ്രഖ്യാപിച്ച 10000 രൂപ സഹായധനം നല്‍കുക. ജീവനക്കാരില്‍ നിന്നും ഒരുമാസത്തെ ശമ്പളം സാലറി ചലഞ്ച് വഴി പിരിച്ചെടുക്കേണ്ടതില്ലെന്നും മന്ത്രിസഭ...

ഗോള്‍ഡ് ചാലഞ്ചുമായി പി.കെ. ശ്രീമതി; ദുരിതാശ്വാസ നിധിയിലേക്ക് രണ്ട് വളകളും രണ്ട് ലക്ഷം രൂപയും നല്‍കി

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഒരു ലക്ഷം രൂപയും രണ്ടുവളകളും നല്‍കി മുന്‍ എം.പിയും സി.പി.എം. നേതാവുമായ പി.കെ. ശ്രീമതി. ഫെയ്സ്ബുക്ക് പേജിലൂടെയാണ് അവര്‍ ഈ വിവരം പങ്കുവെച്ചത്. ഒപ്പം പ്രളയദുരിതാശ്വാസ ഫണ്ടിലേക്ക് ഗോള്‍ഡ് ചലഞ്ച് എന്ന ആശയവും പി.കെ. ശ്രീമതി മുന്നോട്ടുവെച്ചിട്ടുണ്ട്. പ്രളയദുരിതാശ്വാസത്തിന് സഹോദരിമാര്‍ അവരുടെ...

കനത്ത മഴയും മണ്ണിടിച്ചിലും; മഞ്ജു വാര്യരും സംഘവും ഹിമാചല്‍ പ്രദേശില്‍ കുടുങ്ങി; രക്ഷാ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു

കനത്ത മഴയെത്തുടര്‍ന്ന് നടി മഞ്ജു വാര്യരും സംഘവും ഹിമാചല്‍ പ്രദേശില്‍ കുടുങ്ങിയതായി റിപ്പോര്‍ട്ട്. സനല്‍കുമാര്‍ ശശിധരന്‍ സംവിധാനം ചെയ്യുന്ന കയറ്റം എന്നചിത്രത്തിന്റെ ഷൂട്ടിങ്ങിന്റെ ഭാഗമായാണ് മഞ്ജു ഉള്‍പ്പെടുന്ന സംഘം ഹിമാചലിലെ മണാലിയില്‍ നിന്നും 100 കിലോമീറ്റര്‍ അകലെയുള്ള ഛത്ര എന്ന സ്ഥലത്ത് എത്തിയത്. ചിത്രീകരണത്തിന്റെ...

കലഹ പാട്ട് കൈയടി നേടുന്നു; മലയാളവും തമിഴും ഹിന്ദിയും കോര്‍ത്തിണക്കിയ ‘തേപ്പുകാരി ‘ ഗാനം കാണാം…

സാധാരണ ആല്‍ബം ഗാനങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഒരു കലഹ പാട്ട് കൈയടി നേടുന്നു. പ്രണയത്തിലും വിരഹത്തിലുമാണ് മിക്ക മലയാള ആല്‍ബങ്ങളും ശ്രദ്ധയൂന്നുന്നതെങ്കില്‍ ഇത് തികച്ചും വ്യത്യസ്തമാണ്. മലയാളവും തമിഴും ഒരൊറ്റ ഭാഷ പോലെ കോര്‍ത്തിണക്കി തയാറായിക്കിയ ഈ പാട്ടില്‍ ഹിന്ദി വരികളുമുണ്ട്....

റിലീസിന് മുമ്പേ ആവേശം തീര്‍ത്ത് സാഹോയുടെ പ്രീ-റിലീസ്: 60 അടി ഉയരമുള്ള പ്രഭാസിന്റെ കട്ടൗട്ട്

ഹോളിവുഡിനെ വെല്ലുന്ന ആക്ഷന്‍ രംഗങ്ങളുമായി തിയറ്ററുകള്‍ കീഴടക്കാന്‍ എത്തുന്ന പ്രഭാസിന്റെ ആക്ഷന്‍ ത്രില്ലര്‍ ചിത്രം സാഹോയുടെ പ്രീ റീലീസ് ചടങ്ങ് നടന്നു. ഹൈദരാബാദ് റാമോജി ഫിലിം സിറ്റിയില്‍ പതിനായിരക്കണക്കിന് ആരാധകരെ സാക്ഷിയാക്കിയായിരുന്നു പ്രീറീലീസ്.അണിയറപ്രവര്‍ത്തകര്‍ സ്ഥാപിച്ച 60 അടി ഉയരമുള്ള പ്രഭാസിന്റെ കട്ടൗട്ടായിരുന്നു ചടങ്ങിന്റെ...

500 തോക്കും ഒന്നര ലക്ഷം ഉണ്ടയും വാങ്ങുന്നു; കേരള പൊലീസ് ഇനി വേറെ ലെവലാണ്…

തിരുവനന്തപുരം: കേരളാപോലീസിന് 500 ഇന്‍സാസ് തോക്കും 1.51 ലക്ഷം വെടിയുണ്ടയും വാങ്ങുന്നു. 3.48 കോടി രൂപ ചെലവഴിച്ചാണ് തോക്കുകള്‍ വാങ്ങുക. കേന്ദ്ര ആഭ്യന്തര മന്ത്രാലയം അനുവദിച്ച തോക്കുകള്‍ ഇഷാപ്പുര്‍ റൈഫിള്‍ ഫാക്ടറിയില്‍നിന്ന് വാങ്ങാന്‍ സംസ്ഥാന സര്‍ക്കാര്‍ അനുമതി നല്‍കി. പുതിയ കണ്ണീര്‍വാതകഷെല്ലുകളും ഗ്രനേഡുകളും വാങ്ങാന്‍ അനുമതിയായതിനു പിന്നാലെയാണിത്....

പ്രവാസികള്‍ക്ക് വന്‍ തിരിച്ചടി; ഗള്‍ഫിലേക്കുള്ള ടിക്കറ്റ് നിരക്ക് കുത്തനെ കൂട്ടി

കൊച്ചി: കേരളത്തില്‍നിന്ന് ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള വിമാന ടിക്കറ്റ് നിരക്കില്‍ വന്‍വര്‍ധന വരുത്തി വിമാനക്കമ്പനികള്‍. ഓഗസ്റ്റ് അവസാനവാരം മുതല്‍ ഗള്‍ഫിലെ പ്രധാന നഗരങ്ങളിലേക്കുള്ള ടിക്കറ്റുകള്‍ക്ക് നാലിരട്ടിവരെ കൂട്ടി. ദമാം, കുവൈത്ത് എന്നിവിടങ്ങളിലേക്ക് ഒരു ലക്ഷത്തിനടുത്താണ് ചില കമ്പനികളുടെ ടിക്കറ്റ് നിരക്ക്. ഗള്‍ഫ് രാജ്യങ്ങളില്‍ അവധിക്കാലം കഴിയുന്നതാണ്...

Most Popular

G-8R01BE49R7