Category: Kerala

ആധാര്‍-പാന്‍ കാര്‍ഡ് ബന്ധിപ്പിക്കല്‍; സമയപരിധി വീണ്ടും നീട്ടി

ന്യൂഡല്‍ഹി: ആധാറും പാന്‍ കാര്‍ഡും തമ്മില്‍ ബന്ധിപ്പിക്കുന്നതിനുള്ള അവസാന തീയതി വീണ്ടും നീട്ടി. ഡിസംബര്‍ 31 വരെയാണ് ധനകാര്യ മന്ത്രാലയം തീയതി നീട്ടിയിട്ടുള്ളത്. സെപ്റ്റംബര്‍ 30 വരെയാണ് നേരത്തെ സമയം അനുവദിച്ചിരുന്നത്. ഇതാണ് മൂന്ന് മാസത്തേക്കുകൂടി നീട്ടിയിട്ടുള്ളത്. ഇത് ഏഴാം തവണയാണ് ആധാറും പാന്‍ കാര്‍ഡും...

തന്നെ തോല്‍പ്പിച്ചത് പി.ജെ. ജോസഫെന്ന് ജോസ് ടോം

കോട്ടയം: പാലാ ഉപതിരഞ്ഞെടുപ്പില്‍ തന്റെ തോല്‍വിക്ക് കാരണം പി.ജെ. ജോസഫാണെന്ന് യുഡിഎഫ് സ്ഥാനാര്‍ഥിയായിരുന്ന ജോസ് ടോം. ജോസഫിന്റെ അജണ്ടയാണ് നടപ്പിലാക്കിയത്. ഒരു എംഎല്‍എ കൂടിയാല്‍ പാര്‍ട്ടിയില്‍ ജോസ് കെ മാണി വിഭാഗത്തിന് മേല്‍ക്കൈ ഉണ്ടാകും. ഇത് തടയാനാണ് ജോസഫ് ശ്രമിച്ചതെന്നും ജോസ് ടോം ആരോപിച്ചു....

മരട് ഫ്ളാറ്റില്‍ ഒഴിപ്പിക്കല്‍ നാളെ ; നഷ്ടപരിഹാരം സര്‍ക്കാര്‍ നല്‍കും: ചീഫ് സെക്രട്ടറി

തിരുവനന്തപുരം: മരട് ഫ്ളാറ്റില്‍ ഒഴിപ്പിക്കല്‍ നടപടി നാളെ തുടങ്ങുമെന്ന് ചീഫ് സെക്രട്ടറി ടോം ജോസ്. ഫ്ളാറ്റ് ഉടമകള്‍ക്ക് നഷ്ടപരിഹാരം സര്‍ക്കാര്‍ നല്‍കും. പിന്നീട് ഫ്ളാറ്റ് നിര്‍മാതാക്കളില്‍ നിന്നും തുക ഈടാക്കും. നിര്‍മാതാക്കളുടെ സ്വത്തുക്കള്‍ കണ്ടുകെട്ടാനുള്ള നടപടി ആരംഭിച്ചെന്നും ചീഫ് സെക്രട്ടറി വ്യക്തമാക്കി. സുപ്രീം കോടതി ഉത്തരവ്...

അധികാരത്തിന് വേണ്ടി തറവേല കാണിക്കുന്നവര്‍ പുറത്തുനില്‍ക്കട്ടെ എന്ന വികാരം ഉണ്ടായി; പറയുന്നത് വെള്ളാപ്പള്ളി

പാലായിലെ തിരഞ്ഞെടുപ്പ് വിജയത്തോടെ പിണറായി സര്‍ക്കാരിനെ ജനം അംഗീകരിച്ചെന്ന് എസ്.എന്‍.ഡി.പി. യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. പാലാ തിരഞ്ഞെടുപ്പ് പിണറായി സര്‍ക്കാരിന്റെ ഭരണത്തിന്റെ ചൂണ്ടുപലകയാണെന്ന് പലരും പറഞ്ഞിരുന്നു. അത് അംഗീകരിക്കുന്നെങ്കില്‍ ഇത് പിണറായിയുടെ വിജയമാണെന്ന് അവര്‍ ആവര്‍ത്തിച്ച് പറയണം. വിജയത്തോടെ എല്‍.ഡി.എഫ്. സര്‍ക്കാരിന്...

കുമ്മനവും സുരേന്ദ്രനും സ്ഥാനാര്‍ഥികളാവും

തിരുവനന്തപുരം: വട്ടിയൂര്‍ക്കാവില്‍ കുമ്മനം രാജശേഖരനും കോന്നിയില്‍ ജനറല്‍സെക്രട്ടറി കെ. സുരേന്ദ്രനും ഉപതിരഞ്ഞെടുപ്പില്‍ ബി.ജെ.പി. സ്ഥാനാര്‍ഥികളാകും. മത്സരിക്കാനില്ലെന്നുപറഞ്ഞ് മാറിനില്‍ക്കുകയായിരുന്നു രണ്ടുപേരും. ഇരുവരെയും സ്ഥാനാര്‍ഥികളാക്കാന്‍ ആര്‍.എസ്.എസ്. സമ്മതം മൂളിയതോടെ തീരുമാനം മാറുകയായിരുന്നു. ബി.ജെ.പി. കേന്ദ്രഘടകത്തിന്റെ മുന്നിലാണ് ഇവരടക്കം നാലുമണ്ഡലങ്ങളിലെയും സ്ഥാനാര്‍ഥികളുടെ ചുരുക്കപ്പട്ടികയുള്ളത്. അരൂരില്‍ ബി.ഡി.ജെ.എസ്. മത്സരിക്കാന്‍ തയ്യാറായില്ലെങ്കില്‍ ആ...

മാണി സാറിന്റെ ആത്മാവിനേറ്റ മുറിവ്..!!! ജനങ്ങള്‍ പത്രം വായിക്കുകയും ടിവി കാണുകയും ചെയ്യുന്നുണ്ടെന്ന് ഓര്‍ക്കണം

കോഴിക്കോട്: കേരള കോണ്‍ഗ്രസിലെ തമ്മിലടിയാണ് പാലായിലെ തെരഞ്ഞെടുപ്പ് പരാജയത്തിന് കാരണമെന്ന് തുറന്നടിച്ച് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. രണ്ട് വിഭാഗങ്ങള്‍ക്കും പരാജയത്തിന് ഉത്തരവാദിത്വമുണ്ടെന്ന് പറഞ്ഞ മുരളീധരന്‍ കോണ്‍ഗ്രസ് എണ്ണയിട്ട യന്ത്രം പോലെ പ്രവര്‍ത്തിച്ചുവെന്നും അവകാശപ്പെട്ടു. കോണ്‍ഗ്രസ് മികച്ച രീതിയില്‍ പ്രവര്‍ത്തിച്ചുവെങ്കിലും കേരള കോണ്‍ഗ്രസിലെ തമ്മിലടി...

ജനങ്ങളെ കോമാളികളാക്കിയാല്‍ ഇങ്ങനെയിരിക്കും; പാലാ തോല്‍വി: യുഡിഎഫില്‍ പൊട്ടിത്തെറി..!!! മാണി ഗ്രൂപ്പിനെതിരേ പരസ്യ വിമര്‍ശനവുമായി പ്രമുഖര്‍

പാലാ: പാലായിലെ യുഡിഎഫ് തോല്‍വിക്ക് പിന്നാലെ കേരളാ കോണ്‍ഗ്രസിനെതിരെ രൂക്ഷമായ വിമര്‍ശനവുമായി ഘടകക്ഷി നേതാക്കള്‍. ജനങ്ങളെ കോമാളിയാക്കിയുള്ള രാഷ്ട്രീയ കളികളാണ് തോല്‍വിയിലേക്ക് നയിച്ചതെന്ന തരത്തിലാണ് ഒളിഞ്ഞും തെളിഞ്ഞുമുള്ള നേതാക്കളുടെ വിമര്‍ശനങ്ങള്‍. കണ്‍വന്‍ഷന്‍ മുതല്‍ എല്ലാം അലങ്കോലപ്പെടുത്തിയിട്ട്, ജനങ്ങള്‍ വിഡ്ഢികളെന്ന് കരുതരുതെന്നായിരുന്നു ആര്‍എസ്പി നേതാവ് ഷിബു...

കോട്ട കീഴടക്കി കാപ്പന്‍; യുഡിഎഫിനെ തോല്‍പ്പിച്ചത് 2943 വോട്ടുകള്‍ക്ക്

പാലാ: ഒടുവില്‍ യുഡിഎഫ് കോട്ട കീഴടക്കി മാണി സി. കാപ്പന്‍. കഴിഞ്ഞ മൂന്ന് തവണ കൈവിട്ടെങ്കിലും ഇത്തവണ പാലാക്കാര്‍ മാണി സി. കാപ്പനെ കൈപിടിച്ച് കയറ്റി. കെ.എം. മാണി അടക്കി വാണിരുന്ന പാലാ നിയമസഭാ മണ്ഡലത്തെ ഇനി മറ്റൊരു മാണി നയിക്കും. 2943 വോട്ടുകളുടെ...

Most Popular

G-8R01BE49R7
Fatal error: Uncaught wfWAFStorageFileException: Unable to verify temporary file contents for atomic writing. in /home/pathramonline/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php:51 Stack trace: #0 /home/pathramonline/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php(658): wfWAFStorageFile::atomicFilePutContents('/home/pathramon...', '<?php exit('Acc...') #1 [internal function]: wfWAFStorageFile->saveConfig('livewaf') #2 {main} thrown in /home/pathramonline/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php on line 51