Category: Kerala

എഫ്.ഐ.ആര്‍ ഇനി ഏതു സ്റ്റേഷനിലും രജിസ്റ്റര്‍ ചെയ്യാം

സംസ്ഥാനത്തെ ഏതു പോലീസ് സ്റ്റേഷനിലും പ്രഥമവിവര റിപ്പോര്‍ട്ട് രജിസ്റ്റര്‍ ചെയ്യാം. തുടര്‍ന്ന് ബന്ധപ്പെട്ട പോലീസ് സ്റ്റേഷനിലേയ്ക്ക് എഫ്.ഐ.ആര്‍ അയച്ചുകൊടുക്കും. അതതു സ്ഥലത്തെ പോലീസ് സ്റ്റേഷനില്‍ തന്നെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് നിര്‍ബന്ധമില്ല. ക്രിമിനല്‍ നടപടി നിയമസംഹിതയിലെ വകുപ്പ് 170 പ്രകാരമാണ് ഇത് ചെയ്യുന്നത്. ട്രെയിനിലോ...

റെയിന്‍ നേച്ചര്‍ ഫിലിം ഫെസ്റ്റിവല്‍: വണ്‍ മാന്‍ ഡൈസ് എ മില്യണ്‍ ടൈംസ് മികച്ച സിനിമ

കോട്ടയം: മുന്ന് ദിവസമായി കാര്‍ഷിക സര്‍വകലാശാലയുടെ കുമരകം പ്രാദേശിക ഗവേഷണ കേന്ദ്രത്തില്‍ നടന്ന രണ്ടാമത് റെയിന്‍ ഇന്റര്‍നാഷണല്‍ ഫിലിം നേച്ചര്‍ ഫിലിം ഫെസ്റ്റിവല്‍ സമാപിച്ചു. ഫിലിം ഫെസ്റ്റിവലില്‍ ഫീച്ചര്‍ ഫിലിം വിഭാഗത്തിനുള്ള ക്രിസ്റ്റല്‍ എലിഫന്റ് അവാര്‍ഡിന് അമേരിക്കന്‍ സംവിധായിക ജെസീക്ക ഒറാക്ക്‌സിന്റെ വണ്‍ മാന്‍...

ഷെയ്‌നിനെ മാനസികമായി പീഡിപ്പിച്ചു; ഒരു കോടി നല്‍കണമെന്ന് നിര്‍മാതാക്കള്‍; അംഗീകരിക്കാനാകില്ലെന്ന് അമ്മ ഭാരവാഹികള്‍

നടന്‍ ഷെയ്ന്‍ നിഗം ഒരു കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് നിര്‍മാതാക്കളുടെ സംഘടന. താരസംഘടനയായ അമ്മയുമായുള്ള ചര്‍ച്ചയിലാണ് പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ നഷ്ട പരിഹാരം ആവശ്യപ്പെട്ടത്. വിഷയത്തില്‍ സംഘടന ഷെയ്നൊപ്പം തന്നെയാണെന്നും നിര്‍മാതാക്കളുടെ ആവശ്യം അംഗീകരിക്കാനാകില്ലെന്നും അമ്മ ഭാരവാഹികള്‍ ചര്‍ച്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് പറഞ്ഞു. ഷെയ്ന്‍...

നഗ്‌നനാരീപൂജയും ദുര്‍മന്ത്രവാദവും..! ഇതും നമുക്ക് ചുറ്റും നടക്കുന്നുണ്ട്..!!

സ്‌കൂള്‍ അധ്യാപികയുടെ കൊലപാതകത്തിനു പിന്നില്‍ ദുര്‍മന്ത്രവാദവും നഗ്‌നനാരീപൂജയുമെന്നു സംശയം. കേസില്‍ മഞ്ചേശ്വരം മിയാപ്പദവ് വിദ്യാവര്‍ധക ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ചിത്രകലാധ്യാപകനും സഹായി മിയാപദവ് സ്വദേശിയും കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു. കര്‍ണാടക കഴിഞ്ഞ ദിവസം നിരോധിച്ച നഗ്‌നനാരീപൂജ കാസര്‍ഗോഡ് അതിര്‍ത്തി മേഖലയില്‍ ശക്തമായി നിലനില്‍ക്കുന്നുണ്ട്. ...

നേപ്പാളില്‍ മലയാളികളുടെ മരണം; മുഖ്യമന്ത്രി വീണ്ടും കേന്ദ്രത്തിന് കത്തെഴുതി

തിരുവനന്തപുരം: നേപ്പാളില്‍ എട്ട് മലയാളികള്‍ ഹോട്ടല്‍ മുറിയില്‍ വിഷവാതകം ശ്വസിച്ച് മരിച്ചതില്‍ വിശദമായ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്ര വിദേശകാര്യമന്ത്രി എസ്.ജയശങ്കറിന് വീണ്ടും കത്തയച്ചു. കുടുംബങ്ങള്‍ക്ക് ന്യായമായ നഷ്ടപരിഹാരം നേപ്പാള്‍ സര്‍ക്കാരില്‍ നിന്നു ലഭിക്കുന്നതിന് കേന്ദ്രം ഇടപെടണമെന്നു മുഖ്യമന്ത്രി പിണറായി...

മന്ത്രിമാര്‍ ഇരിക്കുന്നതിന് പത്തുമീറ്റര്‍ അടുത്ത് വരെ ഇയാള്‍ എത്തി; മനുഷ്യ മഹാശൃംഖലയ്ക്കിടെ ആത്മഹത്യാശ്രമം

കൊല്ലം: പൗരത്വ നിയമ ഭേദഗതിക്കെതിരായ മനുഷ്യ മഹാശൃംഖലയ്ക്കിടെ കൊല്ലത്ത് യുവാവ് ആത്മഹത്യക്ക് ശ്രമിച്ചു. 27കാരനായ അജോയ് എന്നയാളാണ് ആത്മഹത്യക്ക് ശ്രമിച്ചത്. വന്ദേമാതരം വിളിച്ചെത്തിയ യുവാവ് കൈയിലെ ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നു. കൈ ഞരമ്പ് മുറിച്ചുകൊണ്ട് മന്ത്രിമാര്‍ക്കൊരുക്കിയ വേദിക്ക് സമീപത്തേക്ക് ഓടിക്കയറിയ ഇയാളെ എല്‍ഡിഎഫ്...

രാജ്യത്തിനായി കേരളം ഒന്നിച്ചു; മനുഷ്യ മഹാശൃഖലയില്‍ ലക്ഷങ്ങള്‍ അണിനിരന്നു

തിരുവനന്തപുരം: പൗരത്വനിയമഭേദഗതിക്കെതിരേ ലക്ഷങ്ങളെ അണിനിരത്തി ഇടതുമുന്നണി കാസര്‍കോട് മുതല്‍ കന്യാകുമാരിയിലെ കളിയിക്കാവിള വരെ മനുഷ്യമഹാശൃംഖല തീര്‍ത്തു. സിനിമാ സംസ്‌കാരിക പ്രവര്‍ത്തകരടക്കം നിരവധി പേര്‍ വിവിധ കേന്ദ്രങ്ങളില്‍ കണ്ണികളായി. കാസര്‍കോട്ട് എസ്. രാമചന്ദ്രന്‍ പിള്ള ആദ്യ കണ്ണിയും തെക്കേയറ്റത്ത് എം.എ. ബേബി അവസാന കണ്ണിയുമായി. പലയിടങ്ങളിലും...

കയ്യടിക്കാം…!! സംസ്ഥാനത്തെ മുസ്ലീം പള്ളികളില്‍ പതാക ഉയര്‍ത്തി, ഭരണഘടന വായിച്ച് റിപ്പബ്ലിക് ദിനാഘോഷം; വീഡിയോ കാണാം…

സംസ്ഥാനത്തെ മുസ്ലീം പള്ളികളിലും റിപ്പബ്ലിക് ദിനം അതിഗംഭീരമായി ആഘോഷിച്ചു. പതാക ഉയര്‍ത്തിയും ഭരണഘടനയുടെ ആമുഖം വായിച്ചുമാണ് റിപ്പബ്ലിക് ദിനം ആഘോഷിച്ചത്. പൗരത്വ നിയമ ഭേദഗതിയുടെ സാഹചര്യത്തില്‍ ജനുവരി 26 ന് വഖഫ് സ്ഥാപനങ്ങളില്‍ ഭരണഘടനാ സംരക്ഷണദിനമായി ആചരിക്കണമെന്ന് വഖഫ് ബോര്‍ഡ് നേരത്തെ സര്‍ക്കുലര്‍ പുറത്തിറക്കിയിരുന്നു....

Most Popular

G-8R01BE49R7