Category: Kerala

പുതുസംരംഭകര്‍ക്ക് ഓഫീസ് സ്‌പേസ് ഒരുക്കി ഇന്നര്‍സ്‌പേസ് കോവര്‍ക്കിങ്

കൊച്ചി: പുതുസംരംഭകര്‍ക്ക് എല്ലാ സജ്ജീകരണങ്ങളോടും കൂടിയ ഓഫീസ് സ്‌പേസ് ഒരുക്കികൊണ്ട് ഇന്നര്‍സ്‌പേസ് കോവര്‍ക്കിങ് പ്രവര്‍ത്തനം ആരംഭിച്ചു. കലൂര്‍ എസ്ആര്‍എം റോഡില്‍ പ്രവര്‍ത്തിക്കുന്ന ഇന്നര്‍സ്‌പേസ് കോവര്‍ക്കിങ്ങിന്റെ ഉദ്ഘാടനം കോര്‍പ്പറേഷന്‍ മേയര്‍ സൗമിനി ജെയിന്‍ നിര്‍വഹിച്ചു. ചെറു-പുതു സംരംഭകര്‍, ഫ്രീലാന്‍സ് ജോലി ചെയ്യുന്നവര്‍ തുടങ്ങിയവര്‍ക്ക് സങ്കീര്‍ണതകളില്ലാതെ ജോലി...

രഹസ്യ വിചാരണ തുടങ്ങി; ദിലീപും നടിയും കോടതിയില്‍

കൊച്ചി: ചലച്ചിത്ര നടി ആക്രമിക്കപ്പെട്ട കേസില്‍ വിചാരണ നടപടികള്‍ ആരംഭിച്ചു. ഇതിനായി നടിയും ദിലീപടക്കമുള്ള എല്ലാ പ്രതികളും കോടതിയിലെത്തി. കേസിനാസ്പദമായ സംഭവം നടന്ന് രണ്ട് വര്‍ഷവും 11 മാസവും പിന്നിടുന്ന ഇന്നാണ് വിചാരണ നടപടികള്‍ തുടങ്ങുന്നത്. ആദ്യ ദിവസമായ ഇന്ന് ആക്രമിക്കപ്പെട്ട നടിയുടെ വിസ്താരമായിരിക്കും...

വേറൊന്നും പറയാനില്ല, എന്നാപ്പിന്നെ ലാവ്‌ലിന്‍..!!!

എന്തെല്ലാം പ്രതീക്ഷയായിരുന്നു എല്ലാം പോയി. ഇന്ന് രാവിലെ നിയമസഭ ചേരുമ്പോള്‍ സര്‍ക്കാരിനെതിരേ ഗവര്‍ണര്‍ നിലനില്‍ക്കുമെന്നായിരുന്നു പ്രതിപക്ഷത്തിന്റെ പ്രതീക്ഷ. എന്നാല്‍ അവസാന നിമിഷം ഗവര്‍ണര്‍ പൗരത്വ ബില്ലെനെതിരായ പരാമര്‍ശം സഭയില്‍ വായിച്ചു. ഇതിന് മുന്‍പ് തന്നെ നിയമസഭ ബഹിഷ്‌കരിച്ച പ്രതിപക്ഷം ഒടുവില്‍ പ്രതികരണം നടത്തിയത് ഇങ്ങനെയായിരുന്നു....

ഒടുവില്‍ സര്‍ക്കാര്‍ ജയിച്ചു; ഗവര്‍ണര്‍ മുട്ടുമടക്കി; പൗരത്വ നിയമ വിമര്‍ശനം സഭയില്‍ വായിച്ചു; വീണ്ടും ‘ശശി’ ആയത് കോണ്‍ഗ്രസ്..!!!

തിരുവനന്തപുരം: ഒടുവില്‍ ജയം സര്‍ക്കാരിന്റേത്. മലപോലെ വന്നത് എലിപോലെ പോയി. പൗരത്വ നിയമത്തിനെതിരെ സര്‍ക്കാരിന്റെ പ്രതിഷേധം നിയമസഭയില്‍ ഒടുവില്‍ ഗവര്‍ണര്‍ വായിച്ചു. ഇതോടെ ദിവസങ്ങളായി നടന്നുവന്ന സര്‍ക്കാര്‍-ഗവര്‍ണര്‍ പോരാട്ടത്തില്‍ അവസാന ജയം സര്‍ക്കാരിന് തന്നെ. നയപ്രഖ്യാപന പ്രസംഗത്തില്‍ പൗരത്വ നിയമത്തിനെതിരെ വിമര്‍ശനമുള്ള 18-ാം...

40കാരിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമം; പൊലീസുകാരന്‍ അറസ്റ്റില്‍

കൊല്ലം: മാനസിക വെല്ലുവിളി നേരിടുന്ന നാല്‍പ്പത് വയസുകാരിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ പോലീസ് ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍. ഇവരെ പലതവണ പീഡിപ്പിച്ചു എന്ന കേസില്‍ മറ്റൊരാളും അറസ്റ്റിലായിട്ടുണ്ട്. പത്തനംതിട്ട മണിയാര്‍ കെ എപി അഞ്ചാം ബറ്റാലിയനിലെ ഹവില്‍ദാര്‍ ജയകുമാറാ(43)ണ് അറസ്റ്റിലായ പോലീസ് ഉദ്യോഗസ്ഥന്‍. എസ്...

ഗവര്‍ണര്‍ ഗോ ബാക്ക്, പ്രതിപക്ഷം ഗവര്‍ണറെ തടഞ്ഞു; നിയമസഭയില്‍ നാടകീയ രംഗങ്ങള്‍

തിരുവനന്തപുരം: നിയമസഭയില്‍ ബജറ്റ് സമ്മളേനത്തിന് തുടക്കം കുറിച്ച്ക്കൊണ്ട് നയപ്രഖ്യാപന പ്രസംഗത്തിനെത്തിയ ഗവര്‍ണര്‍ക്കെതിരെ കടുത്ത നിലപാടുമായി പ്രതിപക്ഷം. ഗവര്‍ണറെ പ്രതിപക്ഷം തടഞ്ഞു. ഗവര്‍ണര്‍ പ്രധാനകവാടത്തിന് മുന്നില്‍ നില്‍ക്കുമ്പോള്‍ത്തന്നെ നടുത്തളത്തിലിറങ്ങി പ്രതിപക്ഷം പ്രതിഷേധിച്ചു. സഭയില്‍ അത്യപൂര്‍വമായ, ശക്തമായ പ്രതിഷേധവുമായി പ്രതിപക്ഷം എത്തിയ സാഹചര്യത്തില്‍ വാച്ച് ആന്റ് വാര്‍ഡിനെ...

സര്‍ക്കാരിന്റെ പ്രതിഷേധം വായിക്കില്ല; ഗവര്‍ണര്‍ക്ക് വാശിയെന്ന് സര്‍ക്കാര്‍

തിരുവനന്തപുരം: കേരളം ഉറ്റു നോക്കുകയാണ്, ഇന്ന് കേരള നിയമസഭയില്‍ എന്തൊക്കെ നടക്കും..? നയപ്രഖ്യാപനപ്രസംഗം ഇന്ന് നിയമസഭയില്‍ വായിക്കാനിരിക്കേ, പൗരത്വനിയമ ഭേദഗതിക്കെതിരായ സര്‍ക്കാരിന്റെ പ്രതിഷേധം പ്രസംഗത്തില്‍ ഉള്‍പ്പെടുത്താനാവില്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ വ്യക്തമാക്കിയിരിക്കുന്നു. നയപ്രഖ്യാപനത്തില്‍ സംസ്ഥാനസര്‍ക്കാരിന്റെ നയവും പരിപാടിയുമല്ലാതെ അതിന്റെ പരിധിയിലല്ലാത്ത കാര്യങ്ങളെക്കുറിച്ച് അഭിപ്രായങ്ങള്‍...

സംശയിക്കേണ്ട, ഇത് ഇരട്ടച്ചങ്ക് തന്നെ…!!

തിരുവനന്തപുരം: നയപ്രഖ്യാപന പ്രസംഗത്തില്‍ മാറ്റം വരുത്തില്ലെന്ന് സര്‍ക്കാര്‍ ഗവര്‍ണറെ അറിയിച്ചു. സര്‍ക്കാര്‍ നിലപാട് ഗവര്‍ണറോടുള്ള വെല്ലുവിളിയല്ല. പൗരത്വഭേദഗതി നിയമത്തെക്കുറിച്ച് ജനങ്ങള്‍ക്കുള്ള ആശങ്ക പ്രതിഫലിപ്പിക്കുക മാത്രമാണ് ചെയ്യുന്നതെന്നുമാണ് സര്‍ക്കാര്‍ വിശദീകരണം. പൗരത്വ നിയമ ഭേദഗതിയെ എതിര്‍ത്തും സംസ്ഥാനത്തെ പ്രതിഷേധങ്ങളും സര്‍ക്കാരിന്റെ നയപ്രഖ്യാപന പ്രസംഗത്തില്‍ ഉള്‍പ്പെടുത്തിയിരുന്നു. അതേസമയം...

Most Popular

G-8R01BE49R7