Category: LIFE

ഭർത്താവ് മരിച്ചാൽ സതി അനുഷ്ഠിക്കണമോ…!!! കൊല്ലം സുധിയുടെ ഭാര്യ രേണു സുധി നവവധുവായി ഒരുങ്ങിയ ചിത്രങ്ങൾ വൈറലാകുന്നു..!!!

അന്തരിച്ച നടൻ കൊല്ലം സുധിയുടെ ഭാര്യ രേണു സുധി നവവധുവായി ഒരുങ്ങിനിൽക്കുന്ന ചിത്രങ്ങൾ സമൂഹമാധ്യമത്തിൽ വൈറലാകുന്നു. മഞ്ഞയിൽ ഗോൾഡൻ കസവുള്ള പട്ടുസാരിയാണ് രേണുവിന്റെ ഔട്ട്ഫിറ്റ്. സാരിക്ക് കോൺട്രാസ്റ്റായി ചുവപ്പ് ബ്ലൗസും അണിഞ്ഞിരിക്കുന്നു. ഒരുങ്ങുന്നതിന്റെ വിഡിയോയും ചിത്രങ്ങളും രേണു തന്നെയാണ് സമൂഹമാധ്യമത്തിലൂടെ പങ്കുവച്ചത്. പങ്കുവച്ച് നിമിഷങ്ങൾക്കകം തന്നെ...

സ്ത്രീകൾക്കും കുട്ടികൾക്കും സൗജന്യ ആരോഗ്യ പദ്ധതി പ്രഖ്യാപിച്ച് നിത അംബാനി; സൗജന്യ ചികിത്സ ജന്മനാ ഹൃദ്രോഗമുള്ള 50,000 കുട്ടികൾക്കും..!!, 50,000 സ്ത്രീകൾക്ക് സ്തനാർബുദം, ഗർഭാശയ അർബുദം എന്നിവയുടെ സൗജന്യ പരിശോധനയും ചികിത്സയും..!!

മുംബൈ: പാർശ്വവൽക്കരിക്കപ്പെട്ട സമൂഹങ്ങളിൽ നിന്നുള്ള 1,00,000 സ്ത്രീകൾക്കും കുട്ടികൾക്കും സൗജന്യ സ്ക്രീനിംഗും ചികിത്സയും നൽകുന്ന പുതിയ ആരോഗ്യ സേവാ പദ്ധതി പ്രഖ്യാപിച്ചു റിലയൻസ് ഫൗണ്ടേഷൻ്റെ സ്ഥാപകയും ചെയർപേഴ്‌സണുമായ നിത എം. അംബാനി. കുട്ടികൾക്കും കൗമാരപ്രായക്കാരായ പെൺകുട്ടികൾക്കും സ്ത്രീകൾക്കും ആവശ്യമായ സ്ക്രീനിംഗുകൾക്കും ചികിത്സകൾക്കും മുൻഗണന നൽകുന്നതാണ്...

മദ്യപിച്ചെത്തി ഭാര്യയെ ക്രൂരമായി മർദിച്ചു..!! ചെറുത്ത് നിന്നപ്പോൾ.. രണ്ടുവയസ്സുകാരനായ മകനെ നിലത്തെറിഞ്ഞ് കൊലപ്പെടുത്തി…

ഉന്നാവോ: മദ്യലഹരിയിലായിരുന്ന പിതാവ് രണ്ടുവയസ്സുകാരനെ നിലത്തെറിഞ്ഞ് കൊലപ്പെടുത്തി. ഉന്നാവോ ജില്ലയിലെ ബാംഗര്‍മൗവില്‍ ശനിയാഴ്ചയാണ് സംഭവം. ഷാരൂണ്‍ എന്നയാളാണ് അതിക്രമം കാണിച്ചത്. സംഭവത്തില്‍ പോലീസ് ഇയാൾക്കെതിരേ കേസെടുത്തു. ഭാര്യയെ ക്രൂരമായി മർദിച്ച ഷാരൂണ്‍ മകനെ എടുത്ത് നിലത്തേക്ക് എറിയുകയായിരുന്നു. കുട്ടി തല്‍ക്ഷണം മരിച്ചു. കുട്ടിയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനയച്ചിരിക്കുകയാണ്. കടുത്ത...

അഭിഷേക് – ഐശ്വര്യ ദാമ്പത്യ പ്രശ്നത്തിന് പിന്നിൽ നിമ്രത് കൗര്‍…? ആദ്യമായി പ്രതികരിച്ച് താരം..!! എനിക്ക് ഇതില്‍ എന്ത് ചെയ്യാന്‍ കഴിയും..?

ബോളിവുഡ് താരദമ്പതികളായ അഭിഷേക് ബച്ചനും ഐശ്വര്യ റായിയും വേർപിരിയുന്നുവെന്ന തരത്തിലുള്ള നിരവധി വാർത്തകളാണ് അടുത്തിടെയായി പുറത്തുവരുന്നത്. ഇത്തരം അഭ്യൂഹങ്ങളോട് ഇരുവരും ഇതുവരെ പ്രതികരിച്ചിട്ടില്ല. ആനന്ദ് അംബാനിയുടെ വിവാഹവേദിയില്‍ ഉള്‍പ്പെടെ പല പൊതുസദസുകളിലും ഐശ്വര്യ റായ് തനിയെ എത്തിയതോടെ അത്തരം പ്രചാരണങ്ങൾ കൂടുകയും ചെയ്തു‌. നടിയും...

‘ദൃശ്യം’ സിനിമ മോഡലിൽ ജിം പരിശീലകൻ യുവതിയെ കൊലപ്പെടുത്തി..!!! ബിസിനസുകാരൻ്റെ ഭാര്യയെ കാണാതായത് നാല് മാസം മുമ്പ്..!! മൃതദേഹം കണ്ടെത്തിയത് മജിസ്ട്രേട്ടിന്റെ വീടിനടുത്തുനിന്ന്…!!

ന്യൂഡൽഹി: ഉത്തർപ്രദേശിലെ കാൻപുരിൽനിന്ന് നാലു മാസം മുൻപ് കാണാതായ യുവതിയെ ജിം പരിശീലകൻ കൊലപ്പെടുത്തിയത് ‘ദൃശ്യം’ സിനിമയെ അനുകരിച്ച്. മൃതദേഹം കുഴിച്ചിട്ടത് ഡിസ്ട്രിക് മജിസ്ട്രേട്ടിന്റെ ഔദ്യോഗിക വസതിക്കടുത്ത് ഉന്നതർ താമസിക്കുന്ന മേഖലയിൽ. ജിം പരിശീലകനായ വിമൽ സോണിയാണ് ബിസിനസുകാരന്റെ ഭാര്യയായ ഏക്ത ഗുപ്തയെ (32)...

‘വിടപറയുകയാണെൻ ജന്മം, ചുടുകണ്ണീർ കടലലയിൽ..’!!! കാണുന്നവരുടെ കണ്ണുനിറച്ച്.., വിടപറയുകയാണെന്ന സൂചന നൽകി ദമ്പതികളുടെ വീഡിയോ…!!

തിരുവനന്തപുരം: പാറശാല കിണറ്റുമുക്ക് സ്വദേശികളായ സെൽവരാജും (45), ഭാര്യ പ്രിയയും (40) മരിക്കുന്നതിന് രണ്ടു ദിവസം മുൻപ് യുട്യൂബിൽ അപ്‌ലോഡ് ചെയ്ത വിഡിയോ ഇപ്പോൾ കാണുമ്പോൾ ആരുടെയും കണ്ണ് നിറയും.. ‘വിടപറയുകയാണെൻ ജന്മം, ചുടുകണ്ണീർ കടലലയിൽ..’ എന്ന വരികൾ...!!! മരിക്കാൻ തയാറെടുക്കുകയാണെന്ന് സൂചനയുള്ള വരികൾ....

ഇന്ത്യക്കാർക്ക് തിരിച്ചടി…!!! കാനഡയിലേക്ക്‌ കുടിയേറാൻ ഇനി എളുപ്പമല്ല..!!! ജോലി ലഭിക്കുന്നതിനും രാജ്യത്ത് സ്ഥിരതാമസമാക്കുന്നതിനും കൂടുതല്‍ പ്രതിസന്ധികള്‍ സൃഷ്ടിക്കും…

ഒട്ടാവ: കുടിയേറ്റ നിയന്ത്രണത്തിനൊരുങ്ങി കാനഡ. കുടിയേറ്റക്കാരുടെ എണ്ണം അടുത്ത വർഷം മുതൽ ഗണ്യമായി കുറയ്ക്കുമെന്ന് പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ അറിയിച്ചു. കാനഡയിലേക്ക്‌ കുടിയേറാൻ തയ്യാറെടുക്കുന്ന ഇന്ത്യക്കാരുടെ പ്രതീക്ഷകൾക്ക്‌ മങ്ങലേൽപ്പിക്കുന്നതാണ് നടപടി. 2025 മുതല്‍ സര്‍ക്കാര്‍ ഇമിഗ്രേഷന്‍ നടപടികള്‍ പരിമിതപ്പെടുത്തുമെന്നാണ് ട്രൂഡോ വ്യക്തമാക്കിയിരിക്കുന്നത്. കഴിഞ്ഞ മാസമാണ് വിദേശ...

എച്ചില്‍പാത്രത്തില്‍ നിന്ന് ഭക്ഷണം കഴിക്കാന്‍ നിര്‍ബന്ധിച്ചു..!!! 10 ലക്ഷവും 50 പവനും നൽകിയിട്ടും സ്ത്രീധനം കുറഞ്ഞെന്ന് പറഞ്ഞ് ഭര്‍തൃമാതാവ് മാനസികമായി പീഡിപ്പിച്ചു…!!! സ്വര്‍ണാഭരണങ്ങള്‍ സഹോദരിക്ക് നല്‍കാന്‍ നിര്‍ബന്ധിച്ചു..!! മലയാളി കോളേജ് അധ്യാപിക...

കൊല്ലം: സ്ത്രീധന പീഡനത്തെ തുടര്‍ന്ന് മലയാളി കോളേജ് അധ്യാപിക നാഗര്‍കോവിലില്‍ ജീവനൊടുക്കി. കൊല്ലം പിറവന്തൂര്‍ സ്വദേശി ബാബുവിന്റെ മകള്‍ ശ്രുതിയെ (25) ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ആറ് മാസം മുമ്പായിരുന്നു ശുചീന്ദ്രം സ്വദേശിയും കൊട്ടാരം വൈദ്യുതി ഓഫീസിലെ ജീവനക്കാരനുമായ കാര്‍ത്തികുമായി ശ്രുതിയുടെ വിവാഹം. കോയമ്പത്തൂര്‍...

Most Popular

445428397