Category: LIFE

ഹലാൽ ഭക്ഷണം മുസ്ലീം യാത്രക്കാർക്ക് മാത്രമേ നൽകുള്ളൂ…!! ഹിന്ദുക്കൾക്കും സിഖുകാർക്കും ഇനിമുതൽ ഹലാൽ ഭക്ഷണം വിളമ്പില്ല… സൗദി അറേബ്യയിലേക്കുള്ള വിമാനങ്ങളിലെ എല്ലാ ഭക്ഷണ വിഭവങ്ങളും ഹലാൽ ആയിരിക്കും..!!!

ന്യൂഡൽഹി: വിമാനങ്ങളിൽ ഇനി മുതൽ ഹലാൽ ഭക്ഷണം മുസ്ലീം യാത്രക്കാർക്ക് മാത്രമേ ലഭ്യമാകൂവെന്ന് എയർ ഇന്ത്യ. വിമാനങ്ങളിൽ ഹലാൽ ഭക്ഷണം ഇനി മുതൽ പ്രത്യേക ഭക്ഷണമായിരിക്കും. വിമാനങ്ങളിൽ ഹിന്ദുക്കൾക്കും സിഖുകാർക്കും ഇനിമുതൽ ഹലാൽ ഭക്ഷണം വിളമ്പില്ല. ദേശീയ മാധ്യമങ്ങളാണ് വാർത്ത റിപ്പോർട്ട് ചെയ്യുന്നത്. ‘മുസ്ലീം മീൽ’...

മേഴ്സിക്കുട്ടിയമ്മയോ? ഹൂ ഈസ് ദാറ്റ്?

തിരുവനന്തപുരം: അഡീഷനൽ ചീഫ് സെക്രട്ടറി ഡോ.എ. ജയതിലകിനെതിരെയുള്ള വിഷയത്തിൽ തനിക്കെതിരെ ആരോപണം ഉന്നയിച്ച മുൻമന്ത്രി ജെ. മേഴ്സികുട്ടിയമ്മയെ പരിഹസിച്ച് കൃഷി വകുപ്പ് സ്പെഷൽ സെക്രട്ടറി എൻ. പ്രശാന്ത്. മേഴ്സിക്കുട്ടിയമ്മ ആരാണെന്നാണ് പ്രശാന്തിന്റെ ചോദ്യം. അഡീഷനൽ ചീഫ് സെക്രട്ടറി ഡോ.എ. ജയതിലകിനെതിരെയുള്ള ഫെയ്സ്ബുക്ക് പോസ്റ്റിനു താഴെ...

സോഷ്യൽ മീഡിയ ഉപയോ​ഗം ഇനി 16 വയസിന് താഴെയുള്ളവർക്ക് വേണ്ട, ലോകത്തിനു മാതൃകയാകുന്ന നിയമവുമായി ഓസ്ട്രേലിയൻ സർക്കാർ

മെൽബൺ: കുട്ടികളിലെ സോഷ്യൽ മീഡിയ അഡിക്ഷൻ കുറയ്ക്കാൻ പുതിയ നിയമവുമായി ഓസ്ട്രേലിയൻ സർക്കാർ. ഇതിന്റെ ഭാ​ഗമായി കുട്ടികൾക്ക് സാമൂഹികമാധ്യമ ഉപയോഗം തുടങ്ങാനുള്ള പ്രായപരിധി 16 വയസാക്കാൻ ഓസ്ട്രേലിയൻ സർക്കാർ ഒരുങ്ങുന്നു. ലോകത്തിനു മാതൃകയാകുന്ന നിയമമെന്ന പ്രഖ്യാപനത്തോടെ ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്തണി ആൽബനീസാണ് ഇക്കാര്യം...

വലിയ വേദി, ആർത്തുവിളിക്കുന്ന പുരുഷാരം; എന്തുചെയ്യണമെന്നറിയാത്ത അങ്കലാപ്പായിരുന്നു ആ 10 വയസുകാരന്; സമൂഹം രോ​ഗം കണ്ടെത്തി, കുട്ടിക്ക് ഓട്ടിസമാണ്…

ഒരു 10 വയസുകാരൻ ആദ്യമായി മാതാപിതാക്കൾക്കൊപ്പം പൊതുവേദിയിൽ, ആർത്തുവിളിക്കുന്ന അണികൾ, എന്തു ചെയ്യണമെന്നാറിയാതെ അവൻ ചുറ്റും നോക്കി, ചെറിയൊരു പതർച്ചയുമുണ്ടായിരുന്നു അവന്റെ മുഖത്ത്. അതുകണ്ട സമൂഹം രോ​ഗ നിർണയം നടത്തി. കുട്ടിക്ക് ഓട്ടിസമാണ്. സംഭവം വേറാരെയും കുറിച്ചല്ല ഡൊണാൽഡ് ട്രംപിന്റെ മകൻ ബാരോൺ...

നിവിൻ പോളിക്ക് ക്ലീൻ ചിറ്റ്

നിവിൻപോളിക്കെതിരെ പരാതിക്കാരി ഉന്നയിച്ച ആരോപണം അന്വേഷിച്ചതിൽ ,കൃത്യം നടന്ന സമയത്തോ ദിവസമോ നിവിൻ പോളി അവിടെ ഉണ്ടായിരുന്നില്ല എന്ന് തെളിഞ്ഞതിനാൽ കേസിലെ ആറാം പ്രതിയായ നിവിൻപോളിയെ പ്രതിസ്ഥാനത്ത് നിന്ന് ഒഴിവാക്കിയതായി കേസ് അന്വേഷിച്ച dysp കോതമംഗലം ഒന്നാം ക്ലാസ്സ്‌ മജിസ്‌ട്രേറ്റ് കോടതിയിൽ റിപ്പോർട്ട്...

ബൈക്ക് ഓടിച്ച് റീൽസുകളിൽ താരമായ വനിതാ എസ്ഐ..!! ഒടുവിൽ മരണം ബൈക്കപകടത്തിൽ… പ്രതിയെ പിടികൂടാൻ ബൈക്കിൽ ചേസ് ചെയ്ത 2 വനിതാ പൊലീസുകാർക്ക് കാറിടിച്ച് ദാരുണാന്ത്യം

ചെന്നൈ: മോഷണക്കേസ് പ്രതിയെ പിടികൂടുന്നതിനുള്ള യാത്രയ്ക്കിടെ കാറിടിച്ച് 2 വനിതാ പൊലീസുകാർക്ക് ദാരുണാന്ത്യം. മാധവാരം മിൽക്ക് കോളനി പൊലീസ് സ്റ്റേഷനിലെ എസ്ഐ ജയശ്രീ (33), കോൺസ്റ്റബിൾ നിത്യ (27) എന്നിവരാണു കൊല്ലപ്പെട്ടത്. ചെന്നൈ–തിരുച്ചിറപ്പള്ളി ദേശീയ പാതയിൽ മേൽമറുവത്തൂരിനു സമീപമായിരുന്നു അപകടം. പ്രതിയെ പിടികൂടുന്നതിനായി ഇരുചക്ര വാഹനത്തിൽ...

‘നിനക്ക് ഞങ്ങളുടെ പോലുള്ള കണ്ണും ചുണ്ടും മൂക്കുമല്ല’; കൂട്ടുകാരുടെ കളിയാക്കൽ സഹിക്ക വയ്യാതെ ഡിഎൻഎ ടെസ്റ്റ്; പിന്നെ നടന്നത് അവളുടെ ജീവിതം മാറ്റിമറിച്ച സംഭവം

കൂട്ടുകാരുടെ കളിയാക്കൽ സഹിക്കവയ്യാതെ ഡിഎൻഎ ടെസ്റ്റ് നടത്തേണ്ടിവന്ന യുവതിയുടെ വാർത്തയാണ് ചൈനീസ് വാർത്തകളിൽ ഇപ്പോൾ നിറയുന്നത്. ആ ഡിഎൻഎ ഫലം അവളുടെ ജീവിതം തന്നെ മാറ്റിമറിക്കാൻ മാത്രം പോരുന്നതായിരുന്നു. താൻ ഇത്രയും നാൾ ഒപ്പം കഴിയുന്ന മാതാപിതാക്കൾക്ക് പിറന്ന മകളല്ല താനെന്ന യാഥാർഥ്യമാണ് ഡിഎൻഎ...

പാലത്തിൽ നിന്ന് മാതാപിതാക്കൾ വലിച്ചെറിഞ്ഞു, മൃ​ഗങ്ങൾ കടിച്ചുപറിച്ചു; ദേഹം മുഴുവൻ 50 മുറിവുകൾ; പക്ഷെ മരിക്കാൻ അവനു മനസില്ല; കൃഷ്ണയുടെ അതിജീവനം

ഹമീർപൂർ: കൃഷ്ണയുടെ അതിജീവനം തുടങ്ങുന്നത് ജനിച്ച് ഏഴാം ദിവസം മുതൽ. മാതാപിതാക്കൾ കൊല്ലാനായി പാലത്തിൽ നിന്ന് വലിച്ചറിഞ്ഞ നവജാത ശിശുവിനെ മരത്തിൽ കുടുങ്ങിയ നിലയിൽ കണ്ടെത്തി. കഴിഞ്ഞ ആ​ഗസ്റ്റിൽ ഉത്തർപ്രദേശിലെ ഹമീർപൂരിലാണ് ഏഴു ദിവസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്താൻ മാതാപിതാക്കൾ ശ്രമിച്ചത്. മരത്തിൽ കുടുങ്ങിയ...

Most Popular

445428397