Category: LIFE

ഒന്നരയും അഞ്ചും വയസ്സുള്ള മക്കളെ ഉപേക്ഷിച്ച് കാമുകനൊപ്പം ഒളിച്ചോടിയ പ്രവാസിയുടെ ഭാര്യ ആഡംബര ഹോട്ടലില്‍നിന്ന് പിടിയില്‍

കുളത്തൂപ്പുഴ: പ്രവാസിയായ ഭര്‍ത്താവിനെ വിളിച്ച് അറിയിച്ച ശേഷം രണ്ട് മക്കളെ ഉപേക്ഷിച്ച് യുവതി കാമുകനൊപ്പം ഒളിച്ചോടി. ഒന്നരയും അഞ്ചും വയസ് പ്രായമുള്ള കുട്ടികളെ ഉപേക്ഷിച്ച ശേഷം യുവതി ഭര്‍ത്താവിനെ ഫോണ്‍ ചെയ്ത് അറിയിച്ച ശേഷം കാമുകനൊപ്പം പോവുകയായിരുന്നു. കുളത്തൂര്‍ ജംഗ്ഷനില്‍ മക്കള്‍ക്ക് ഒപ്പം വാടകയ്ക്ക് താമസിക്കവെ...

ഭര്‍ത്താവിന്റെ മൂന്നാം വിവാഹത്തിന് ആദ്യ ഭാര്യ; പിന്നെ സംഭവിച്ചത്!

ഭര്‍ത്താവിന്റെ മൂന്നാം വിവാഹത്തിന് ആദ്യ ഭാര്യ പിന്നെ സംഭവിക്കം. വിവാഹത്തിന് ക്ഷണിക്കപ്പെടാത്ത അതിഥിയായെത്തിയ ആദ്യഭാര്യ ഭര്‍ത്താവിനെ വിവാഹ വേദിയിലിട്ട് മര്‍ദ്ദിച്ചു. പാകിസ്താനിലെ കറാച്ചിയിലാണ് സംഭവം. നസീമാബാദ് സ്വദേശി ആസിഫ് റഫീഖിനെയാണ് ആദ്യ ഭാര്യ മദിഹ മൂന്നാം വിവാഹത്തിനിടെ സദസിന് മുന്നില്‍വെച്ച് ക്രൂരമായി മര്‍ദിച്ചത്. ബന്ധുക്കള്‍ക്കൊപ്പമാണ്...

രാജാവോ, രാജ്ഞിയോ വരുന്നു; കാസിയുമൊത്തുള്ള ചിത്രങ്ങള്‍ പങ്കുവച്ച് ബോള്‍ട്ട്

വേഗതയുടെ രാജാവാണ് ഉസൈന്‍ ബോള്‍ട്ട്. രാജാവോ രാഞ്ജിയോ വരാനിരിക്കുന്നു എന്നാണ് ചിത്രത്തിനൊപ്പം ബോള്‍ട്ട് കുറിച്ചിരിക്കുന്നത്. അച്ഛനാകാന്‍ പോകുന്നു എന്നകാര്യമാണ് ബോള്‍ട്ട് സൂചിപ്പിച്ചിരിക്കുന്നത്. തന്റെ ജീവിത പങ്കാളി കാസി ബെനെറ്റ് ഗര്‍ഭിണിയാണെന്ന വിവരം ഇന്‍സ്റ്റാഗ്രാമിലൂടെയാണ് ബോള്‍ട്ട് അറിയിച്ചത്. ഒപ്പം കാസിയുടെ മനോഹരമായ ചിത്രങ്ങളും പോസ്റ്റ് ചെയ്തു. ആദ്യകുട്ടിയെ...

‘മുംബൈ ഇനി ഉറങ്ങില്ല’

മുംബൈ: മുംബൈ ഇനി ഉറങ്ങില്ല. 24 മണിക്കൂറും 'തുറന്നു പ്രവര്‍ത്തിക്കുന്ന' നഗരമാകുകയാണ് മുംബൈ. മാളുകള്‍, ഷോപ്പിങ് കോംപ്ലക്‌സുകള്‍, മള്‍ട്ടിപ്ലക്‌സുകള്‍, കടകള്‍, റസ്റ്ററന്റുകള്‍ എന്നിവയ്ക്ക് മുംബൈയില്‍ 24 മണിക്കൂര്‍ പ്രവര്‍ത്തിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കി. ഈ മാസം 27 മുതല്‍ 'നൈറ്റ് ലൈഫ്' പദ്ധതി പ്രാബല്യത്തില്‍...

ബംഗളൂരുവില്‍ നിന്ന് വന്ന് കൊച്ചി കീഴടക്കിയ മലയാളി സൂപ്പര്‍മോഡല്‍

മോഡലിംഗ് ഇന്നും മലയാളികള്‍ക്ക് അത്ര ദഹിക്കാത്ത ജോലിയാണ്. ഫാഷന്‍, മോഡലിംഗ്, ക്യാറ്റ് വാക്ക് എന്നൊക്കെ കേള്‍ക്കുമ്പോള്‍ അറിയാതെ മലയാളിയുടെ മനസില്‍ നിന്ന് സദാചാരഭൂതം പുറത്ത് ചാടും. അതുകൊണ്ടുതന്നെ മോഡലാകണമെന്ന് ആഗ്രഹമുള്ളവര്‍ കേരളം വിട്ട് ബംഗളൂരൂ, ഡല്‍ഹി, മുംബൈ പോലുള്ള നഗരത്തിലേക്ക് ചേക്കേറും. എന്നാല്‍ കേരളത്തില്‍...

വീട് പൊളിഞ്ഞു പോയാല്‍ ബഹുമാനപ്പെട്ട സര്‍ സഹായിക്കുമോ?’മുഖ്യമന്ത്രിയോട് കുരുന്നുകൾ

മരടിലെ ഫ്ലാറ്റുകൾ പൊളിക്കുമ്പോൾ തങ്ങളുടെ വീടും പൊളിഞ്ഞുപോകുമെന്ന ആശങ്ക പങ്കുവെച്ച് മുഖ്യമന്ത്രിക്ക് കുരുന്നുകളുടെ കത്ത്. മരടിലെ ഫ്‌ളാറ്റുകള്‍ പൊളിക്കുന്നതിന് 12 ദിവസങ്ങള്‍ മാത്രം അവ ശേഷിക്കെയാണ് സമീപ വീടുകളിലെ കുട്ടികള്‍ മുഖ്യമന്ത്രിയ്ക്ക് കത്തെഴുതിയിരിക്കുന്നത്. മരടില്‍ ജനുവരി 11ന് തകര്‍ക്കാന്‍ പോകുന്ന ആല്‍ഫ...

ഹൃത്വികിനോട് കടുത്ത ആരാധന; ഭാര്യയെ കുത്തിക്കൊന്ന് ഭര്‍ത്താവ് ജീവനൊടുക്കി

ബോളിവുഡ് താരം ഹൃത്വിക് റോഷനെ ആരാധിച്ച ഭാര്യയെ കുത്തിക്കൊന്ന് ഭര്‍ത്താവ് ജീവനൊടുക്കി. അമേരിക്കയിലെ ക്വീന്‍സില്‍ ആണ് ഭര്‍ത്താവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തത്. ദിനേശ്വര്‍ ബുദ്ധിദത് (33) എന്നയാളാണ് ഭാര്യ ഡോണെ ഡോജോയി(27)യെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തത്. ബോളിവുഡ് താരം ഹൃത്വിക്...

ഭര്‍ത്താവിന്റെ പരസ്ത്രീ ബന്ധം സോഷ്യല്‍ മീഡിയകളിലൂടെ; മുട്ടന്‍ പണി കൊടുത്ത് ഭാര്യ

സോഷ്യല്‍ മീഡിയ കുടുംബ ബന്ധങ്ങളിലും ചില പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. ഇതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണിത്. സോഷ്യല്‍ മീഡിയകളിലൂടെ ഭര്‍ത്താവ് പരസ്ത്രീകളുമായി സല്ലാപം നടത്തുന്നത് അറിഞ്ഞതോടെ ഭാര്യ തന്നെമുട്ടന്‍ പണി കൊടുത്തു. വ്യാജ അക്കൗണ്ട് ഉണ്ടാക്കി ചാറ്റ് ചെയ്താണ് ഭാര്യ ഭര്‍ത്താവിനെ കുടുക്കിയത്. ഭാര്യയാണെന്ന് അരിയാതെ...

Most Popular