Category: LIFE

35 കുരുന്നുകള്‍ക്ക് ഹൃദയ ശസ്ത്രക്രിയ ; സുനില്‍ ഗാവസ്‌കര്‍ 71-ാം ജന്മദിനം ആഘോഷിച്ചത് ഇങ്ങനെ

നന്മയുടെ 71-ാം പിറന്നാല്‍. ഇന്ത്യയുടെ ലിറ്റില്‍ മാസ്റ്റര്‍ സുനില്‍ ഗാവസ്‌കര്‍ ഇന്ന് 71–ാം ജന്മദിനമാഘോഷിക്കുകയാണ്. ഇതിന്റെ ഭാഗമായി ശ്രീ സത്യസായി സഞ്ജീവനി ഹോസ്പിറ്റലിലെ 35 കുരുന്നുകള്‍ക്ക് ഹൃദയ ശസ്ത്രക്രിയ നടത്തിക്കൊടുക്കും. ഹൃദയ ശസ്ത്രക്രിയയുടെ ഭാരിച്ച ചെലവു താങ്ങാന്‍ നിര്‍വാഹമില്ലാത്ത മാതാപിതാക്കളുടെ കുരുന്നുകള്‍ക്കാണ് ഗാവസ്‌കറിന്റെ...

ഇത് ഭീമനാകാനുള്ള തയ്യാറെടുപ്പോ…60-ാം വയസിലും ഹെവി വര്‍ക്ക് ഔട്ട്

പൊതുവേ സിനിമാ താരങ്ങള്‍ ഫിറ്റിനസ്സിന്റെ കാര്യത്തില്‍ നല്ല ശ്രദ്ധ ചെലുത്തുന്നവരാണ്. എന്നാല്‍ മമ്മൂട്ടിയുടെ അത്ര ശ്രദ്ധ ചെലുത്താത്തയാളാണ് മോഹന്‍ലാല്‍ എന്നാണ് പലപ്പോഴും പറഞ്ഞ് കേട്ടിട്ടുള്ളത്. എന്നാല്‍ ഒടിയന് വേണ്ടി മോഹന്‍ലാല്‍ നടത്തിയ രൂപമാറ്റങ്ങള്‍ ഏറെ ശ്രദ്ധ നേടിയിരുന്നു. അതിനു ശേഷം തന്റെ ശരീരം കാത്തുസൂക്ഷിക്കുന്നതില്‍...

ഇതാണോ നമ്മള്‍ സ്വപ്നം കണ്ട ഇന്ത്യ ; ലോക്ഡൗണ്‍ കാലത്ത് 150 രൂപയ്ക്ക് ശരീരം വില്‍ക്കേണ്ടിവന്ന പെണ്‍കുട്ടികള്‍

ന്യൂ!ഡല്‍ഹി: രാജ്യത്തെ ഞെട്ടിച്ചു പുറത്തുവന്ന യുപിയിലെ ചിത്രകൂട്ട് ഖനന മേഖലയിലെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്ത സംഭവത്തില്‍ സര്‍ക്കാരിനെ പ്രതിക്കൂട്ടില്‍നിര്‍ത്തി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഇതാണോ നമ്മള്‍ സ്വപ്നം കണ്ട ഇന്ത്യയെന്ന് രാഹുല്‍ ട്വിറ്ററിലൂടെ ചോദിച്ചു. 'മുന്നൊരുക്കമില്ലാതെ പ്രഖ്യാപിച്ച ലോക്ഡൗണിനെത്തുടര്‍ന്ന് പട്ടിണിയിലായ...

ചിരു, നീയൊരു ആഘോഷമായിരുന്നു, എന്നുമെപ്പോഴും അങ്ങനെയല്ലാതെയിരിക്കാന്‍ നീ ആഗ്രഹിക്കുന്നില്ലെന്നറിയാം… മേഘ്‌ന രാജിന്റെ കുറിപ്പ്

കഴിഞ്ഞ മാസം അന്തരിച്ച ചിരഞ്ജീവി സര്‍ജയുടെ ഓര്‍മകള്‍ക്കു മുന്നില്‍ പ്രാര്‍ത്ഥനാപുഷ്പങ്ങളര്‍പ്പിക്കുകയാണ് നടിയും ഭാര്യയുമായ മേഘ്‌നരാജും കുടുംബാംഗങ്ങളും. ചിരഞ്ജീവി യാത്രയായിട്ട് ഒരു മാസം പിന്നിടുമ്പോള്‍ താരത്തിന്റെ ആത്മശാന്തിയ്ക്കായി വീട്ടില്‍ പ്രത്യേക പ്രാര്‍ത്ഥനായോഗം നടത്തുകയാണ് കുടുംബം. ജൂണ്‍ ഏഴിനായിരുന്നു ഹൃദയാഘാതത്തെ തുടര്‍ന്ന് കന്നടതാരം ചിരഞ്ജീവി സര്‍ജ (39)...

പുറത്തു വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍ : സ്വപ്നയെ സല്യൂട്ട് ചെയ്തില്ലെന്ന പേരില്‍ മൂന്ന് പൊലീസുകാരെ സസ്‌പൻഡ് ചെയ്യാൻ ശുപാര്‍ശ

തിരുവനന്തപുരം: സ്വര്‍ണക്കടത്തില്‍ കുടുങ്ങും വരെ സ്വപ്ന സുരേഷ് തലസ്ഥാനത്ത് വിലസിയിരുന്നത് സര്‍വ അധികാരങ്ങളോടെയാണ്. യുഎഇ കോണ്‍സുലേറ്റിലെ ഉദ്യോഗം ആയുധമാക്കി നാല് വര്‍ഷം കൊണ്ടാണ് സ്വാധീനത്തിലും സാമ്പത്തികമായും സ്വപ്ന സമാനമായ വളര്‍ച്ച സ്വപ്ന നേടിയത്. ഈ സ്വാധീനങ്ങള്‍ തന്നെയാവും രാജ്യത്തെ ഞെട്ടിച്ച കേസില്‍ പ്രതിയായി...

പ്രവാസി ക്വോട്ടാ ബില്ലിന് അംഗീകാരം ; 8 ലക്ഷത്തോളം ഇന്ത്യക്കാര്‍ കുവൈറ്റ് വിടേണ്ടിവരും

കുവൈത്ത് സിറ്റി: കരട് പ്രവാസി ക്വോട്ടാ ബില്‍ ഭരണഘടനാപരമാണെന്ന് ദേശീയ അസംബ്ലിയുടെ നിയമ, നിയമനിര്‍മാണ സമിതി അംഗീകരിച്ചു. ബില്‍ അതാത് കമ്മിറ്റിക്ക് കൈമാറേണ്ടതിനാല്‍ സമഗ്രമായ ഒരു പദ്ധതി തയാറാക്കാനും തീരുമാനിച്ചു. ഇതുപ്രകാരം വിദേശി ജനസംഖ്യ, സ്വദേശി ജനസംഖ്യക്ക് സമാനമായി പരിമിതപ്പെടുത്തും. ഇതോടെ ഇന്ത്യന്‍ ജനസംഖ്യ 15...

കേരളം കോവിഡ് കൈകാര്യം ചെയ്യുന്നതെക്കുറിച്ച് പൊതുവേ നല്ല മതിപ്പാണ്. പക്ഷേ റിയാലിറ്റി അങ്ങനെ അല്ല, ഇതാണ് അവസ്ഥ എങ്കില്‍ വലിയ ദുരന്തം നമ്മെ കാത്തിരിക്കുന്നു, കോവിഡ് ഒപിയില്‍ പോയപ്പോഴുള്ള അനുഭവം...

തിരുവനന്തപുരം: പനി ബാധിച്ചതിനെ തുടര്‍ന്ന് കോവിഡ് ഒപിയില്‍ പോയപ്പോഴുള്ള മോശം അനുഭവങ്ങള്‍ വിവരിച്ച് സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്‍. തിരുവനന്തപുരം ജനറല്‍ ഹോസ്പിറ്റലിലെ കോവിഡ് ഒപിയില്‍ പോയി മണിക്കൂറുകളോളം കാത്തിരുന്നു മടങ്ങിയതായി സനല്‍കുമാര്‍ സമൂഹമാധ്യമത്തിലെ കുറിപ്പില്‍ വ്യക്തമാക്കി. 'ഒരു ടാര്‍പോളിന്‍ വലിച്ചുകെട്ടിയിട്ടുള്ളതിനു താഴെ ഏതാണ്ട് മുപ്പത്...

പിറന്നാള്‍ ആഘോഷം നടത്തിയ ജ്വല്ലറി ഉടമ കോവിഡ് ബാധിച്ച് മരിച്ചു; പാര്‍ട്ടിയില്‍ പങ്കെടുത്തത് നൂറിലധികം പേര്‍

ഹൈദരാബാദ്: ജ്വല്ലറി ഉടമ കോവിഡ്19 ബാധിച്ച് മരിച്ചത് ഹൈദരാബാദ് നഗരത്തില്‍ പരിഭ്രാന്തിപരത്തി. ഏതാനും ദിവസം മുമ്പ് ഇദ്ദേഹം സംഘടിപ്പിച്ച ആഡംബരപൂര്‍ണമായ പിറന്നാളാഘോഷത്തില്‍ നൂറിലധികം ആളുകള്‍ പങ്കെടുത്തിരുന്നതാണ് പരിഭ്രാന്തിയ്ക്ക് കാരണം. ജ്വല്ലറി അസോസിയേഷനിലെ അംഗങ്ങളെ കൂടാതെ നഗരത്തിന്റെ വിവിധ ഭാഗങ്ങളിലുള്ളവര്‍ ആഘോഷച്ചടങ്ങില്‍ പങ്കെടുത്തിരുന്നു. ആഘോഷത്തില്‍ പങ്കെടുത്ത മറ്റൊരു...

Most Popular

G-8R01BE49R7