Category: LIFE

ഗര്‍ഭനിരോധനത്തിന് അമ്മ ഉപയോഗിച്ച കോപ്പര്‍ ടി പിറന്നുവീണ കുഞ്ഞിന്റെ കയ്യില്‍…!! ചിത്രം വൈറല്‍

ഗര്‍ഭധാരണം തടയാനായി അമ്മ ഉപയോഗിച്ച കോപ്പര്‍ ടി കയ്യില്‍പിടിച്ച് പിറന്നുവീണ കുഞ്ഞിന്റെ ചിത്രം കൗതുകമാകുന്നു. സ്ത്രീകൾ പൊതുവെ ഉപയോഗിക്കുന്ന ഗർഭനിരോധന മാർഗമാണ് കോപ്പർ ടി. ഇത് യോനിക്കുള്ളിലേക്ക് നിക്ഷേപിച്ചാണ് ഗർഭധാരണം തടയുന്നത്. കോപ്പർ ടി നിക്ഷേപിച്ചാലും ഗർഭധാരണം ഉണ്ടായ പല സംഭവങ്ങളും...

അവതാരകയും നടിയുമായ മീര അനില്‍ വിവാഹിതയായി

അവതാരകയും നടിയുമായ മീര അനില്‍ വിവാഹിതയായി. വിഷ്ണു ആണ് വരന്‍. ഈ ജനുവരിയില്‍ ആയിരുന്നു ഇരുവരുടെയും വിവാഹനിശ്ചയം. ജൂണ്‍ അഞ്ചിനായിരുന്നു വിവാഹം നിശ്ചയിച്ചിരുന്നത്. എന്നാല്‍ കോവിഡ് പ്രതിസന്ധികള്‍ മൂലം നീണ്ടുപോകുകയായിരുന്നു. തിരുവനന്തപുരത്ത് ക്ഷേത്രത്തില്‍ വച്ചു നടന്ന വിവാഹ ചടങ്ങില്‍ ബന്ധുക്കള്‍ മാത്രമാണ് പങ്കെടുത്തത്. ...

അമ്മയുടെ ജീവന്‍ രക്ഷിക്കാന്‍ പണം തന്നു; ഇപ്പോള്‍ നിരവധി പേര്‍ ഭീഷണിപ്പെടുത്തുന്നു; ജീവനോടെ തിരിച്ചുപോകാന്‍ പറ്റുമോ എന്നറിയില്ല: വര്‍ഷ

അമ്മയുടെ ജീവൻ രക്ഷിക്കാൻ പണം ചോദിച്ച വർഷ എന്ന യുവതിയെ ദിവസങ്ങൾക്കു മുൻപ് മലയാളി വേണ്ടുവോളം സഹായിച്ചിരുന്നു. 50 ലക്ഷത്തിന് മുകളിൽ സഹായമായി ലഭിച്ചുവെന്നാണ് റിപ്പോർട്ട്. എന്നാൽ ഇപ്പോൾ പൊട്ടിക്കരഞ്ഞുകൊണ്ട് വർഷ വീണ്ടുമെത്തുകയാണ്. കാരണക്കാർ അന്ന് സഹായിക്കാൻ ഒപ്പം നിന്നവർ...

കേരളത്തിലെ ആദ്യ വനിതാ എക്സൈസ് ഇൻസ്പെക്ടർ സജിത..!!!

കേരളത്തിലെ ആദ്യ വനിതാ എക്സൈസ് ഇൻസ്പെക്ടർ ആയി സജിത ചുമതലയേറ്റു. അതും ഒന്നാം റാങ്കിന്റെ തിളക്കത്തോടെ. വനിതകൾക്ക് എക്സൈസ് ഇൻസ്പെക്ടർ പരീക്ഷ എഴുതാൻ അവസരം നൽകിയ ശേഷം നടന്ന ആദ്യ പരീക്ഷയിൽ ഒന്നാം റാങ്കുകാരിയായി വിജയിച്ച ഒ.സജിത ഇന്ന് തിരൂർ എക്സൈസ് സർക്കിൾ ഓഫിസിൽ...

പച്ചക്കറി മല്‍സ്യ മാര്‍ക്കറ്റുകള്‍ വൈറസ് ഹബ്ബായി മാറുന്നു ; സംസ്ഥാനത്ത് മല്‍സ്യ, പച്ചക്കറി മാര്‍ക്കറ്റുകള്‍ക്കു നിയന്ത്രണം

കൊച്ചി: കോവിഡ് സമ്പര്‍ക്ക രോഗികളുടെ എണ്ണം അനിയന്ത്രിതമായി വര്‍ധിക്കുന്നതിനിടെ സംസ്ഥാനത്ത് മല്‍സ്യ, പച്ചക്കറി മാര്‍ക്കറ്റുകള്‍ക്കു നിയന്ത്രണം. കാസര്‍കോട് എല്ലാ മാര്‍ക്കറ്റുകളും അടച്ചു. നാലു തൊഴിലാളികള്‍ക്ക് രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണിത്. പത്തനംതിട്ട കുമ്പഴയില്‍ രണ്ടു പേര്‍ക്കു രോഗം കണ്ടെത്തിയതിനെ തുടര്‍ന്ന് മാര്‍ക്കറ്റ് അടച്ചു. അതിനിടെ, എറണാകുളം...

കേരളത്തില്‍ കോവിഡ് പകര്‍ച്ചാനിരക്കും മരണ നിരക്കും കുറച്ച് നിര്‍ത്തുന്നത് ആരെങ്കിലും കാണിക്കുന്ന മാജിക് കൊണ്ടല്ലെന്ന് ആരോഗ്യമന്ത്രി

തിരുവനന്തപുരം: സ്വയം ഹോമിക്കപ്പെടുകയും വെളിച്ചം കെടുത്തുകയും ചെയ്യുന്ന ഈയാംപാറ്റകളാകാനാണ് ചിലര്‍ ശ്രമിക്കുന്നത്. കോവിഡ് പ്രതിരോധത്തിന്റെ വിലക്കുകള്‍ ഞങ്ങള്‍ ലംഘിക്കും എന്നുപറഞ്ഞ് ആര്‍ക്കെതിരെയാണ് ഇവര്‍ ആക്രോശിക്കുന്നത്. ഇതൊരു മഹാമാരിയാണ്. കേരളത്തില്‍ ഈ രോഗത്തിന്റെ പകര്‍ച്ചാനിരക്കും മരണ നിരക്കും കുറച്ച് നിര്‍ത്തുന്നത് ആരെങ്കിലും കാണിക്കുന്ന മാജിക് കൊണ്ടല്ല....

പൂന്തുറയില്‍ കാറിന്റെ ഡോര്‍ ബലമായി തുറന്ന് മാസ്‌ക് മാറ്റി ചിലര്‍ അകത്തേക്കു ചുമച്ചു ; ലോകത്ത് ഒരിടത്തും ആരോഗ്യ പ്രവര്‍ത്തകര്‍ക്കെതിരെ ഇത്രയും ഹീനമായ പെരുമാറ്റം ഉണ്ടായിട്ടില്ല ആരോഗ്യമന്ത്രി

തിരുവനന്തപുരം : കോവിഡ് പ്രതിരോധം അട്ടിമറിക്കുന്ന തരത്തിലുള്ള നടപടികള്‍ക്കെതിരെ രൂക്ഷ പ്രതികരണവുമായി ആരോഗ്യമന്ത്രി കെ.കെ.ശൈലജ. പൂന്തുറയില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെ തകര്‍ക്കുന്ന തരത്തില്‍ ചിലര്‍ നിരത്തിലിറങ്ങിയത് അത്യന്തം വേദനാജനകമായ സംഭവമാണ്. സ്വന്തം ജീവന്‍ പോലും പണയംവച്ച് രാപകലില്ലാതെ തമ്പടിച്ച ആരോഗ്യ പ്രവര്‍ത്തകരെപ്പോലും ആക്രമിക്കാനൊരുങ്ങിയെന്നു മന്ത്രി...

സുശാന്ത് അവസാനമായി അഭിനയിച്ച ദില്‍ ബേചാരയുടെ ടൈറ്റില്‍ ഗാനം എത്തി

അകാലത്തില്‍ പോലിഞ്ഞ നടന്‍ സുശാന്ത് സിങ് രാജ്പുത് അവസാനമായി ചുവടുവച്ച് അഭിനയിച്ച ;ദില്‍ ബേചാര; യുടെ ടൈറ്റില്‍ ഗാനം എത്തി. ചിത്രത്തിന്റെ അണിയറപ്രവര്‍ത്തവകര്‍ കഴിഞ്ഞ ദിവസം ഈ ഗാനത്തിന്റെ ദൃശ്യം പുറത്തിറക്കിയിരുന്നു. അതോടെ പാട്ടിനു വേണ്ടി ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുകയായിരുന്നു. സംഗീത ഇതിഹാസം എ.ആര്‍...

Most Popular

G-8R01BE49R7