കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ പുതിയ ചില സംഭവവികാസങ്ങളുണ്ടായ സാഹചര്യത്തില്‍ പ്രതികരണവുമായി ആക്രമിക്കപ്പെട്ട നടി.
കുറ്റം ചെയ്തത് താന്‍ അല്ലെങ്കിലും തന്നെ അവഹേളിക്കാനും നിശബ്ദയാക്കാനും ഒറ്റപ്പെടുത്താനും ശ്രമങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും എന്നാല്‍ അപ്പോഴൊക്കെയും ചിലരൊക്കെ നിശബ്ദത ഭേദിച്ച് തനിക്ക് വേണ്ടി സംസാരിക്കാന്‍ മുന്നോട്ട് വന്നുവെന്നും നടി...
കോട്ടയം: പങ്കാളികളെ പരസ്പരം കൈമാറുന്ന വൻസംഘം കോട്ടയം ജില്ലയിലെ കറുകച്ചാലിൽ പിടിയിൽ. സംഘത്തിൽ ഉൾപ്പെട്ട ആറുപേരെയാണ് കറുകച്ചാൽ പോലീസ് പിടികൂടിയത്. ചങ്ങനാശ്ശേരി സ്വദേശിനിയായ യുവതിയുടെ പരാതിയിലായിരുന്നു അന്വേഷണം. സംഭവത്തിൽ ആറ് പേരെ പിടികൂടിയിട്ടുണ്ടെന്നും കൂടുതൽ വിവരങ്ങൾ വൈകാതെ പുറത്തുവിടുമെന്നും കറുകച്ചാൽ പോലീസ് അറിയിച്ചു.
ആലപ്പുഴ, കോട്ടയം,...
നടൻ ടൊവിനോ സാമൂഹിക മാധ്യമങ്ങളിൽ പങ്കുവച്ച ഏറ്റവും പുതിയ ചിത്രം വൈറലാവുന്നു. മലയാളത്തിന്റെ സ്വകാര്യ അഹങ്കാരമായ മമ്മൂട്ടിക്കും മോഹൻലാലിനുമൊപ്പമുള്ള ചിത്രമാണ് താരം പങ്കുവച്ചത്. കൊച്ചിയില്‍ നടന്ന താരസംഘടനയായ അമ്മയുടെ വാര്‍ഷിക ജനറല്‍ ബോഡി യോഗത്തിൽ പങ്കെടുക്കാനെത്തിയതാണ് താരങ്ങൾ.
"ദശലക്ഷങ്ങൾ വിലമതിക്കുന്ന നിമിഷം...മലയാള സിനിമയുടെ യഥാർഥ...
മുംബൈ: ഷീന ബോറയെ കോലപ്പെടുത്തിയിട്ടില്ലെന്നും മകള്‍ ജീവനോടെയുണ്ടെന്നും അവകാശപ്പെട്ട് ഇന്ദ്രാണി മുഖര്‍ജി സിബിഐക്ക് കത്തയച്ചു. ഷീന കശ്മരില്‍ ജീവിച്ചിരിപ്പുണ്ടെന്നും അന്വേഷിക്കണമെന്നും സി.ബി.ഐ ഡയറക്ടര്‍ക്ക് അയച്ച കത്തില്‍ പറയുന്നു. അടുത്തിടെ ജയിലില്‍ വെച്ച് പരിചയപ്പെട്ട ഒരു സ്ത്രീയാണ് തന്നോട് ഇക്കാര്യം വെളിപ്പെടുത്തിയതെന്ന് കത്തില്‍ പറയുന്നു. ദേശീയ...
ന്യൂഡൽഹി: സ്ത്രീകളുടെ വിവാഹ പ്രായം 18 വയസിൽ നിന്ന് 21 വയസായി ഉയര്‍ത്താനുള്ള നിര്‍ദേശം കേന്ദ്ര മന്ത്രിസഭ അംഗീകരിച്ചു. 2020 ലെ സ്വാതന്ത്ര്യദിനത്തിലാണ് വിവാഹ പ്രായം ഉയർത്തുന്നതിനെ കുറിച്ച് ആലോചിക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപനം നടത്തിയത്. പാര്‍ലമെന്റിന്റെ നടപ്പുസമ്മേളനത്തില്‍ നിയമഭേദഗതി കൊണ്ടുവന്നേക്കും
സ്ത്രീകളുടെയും കുഞ്ഞുങ്ങളുടെയും...
പൃഥിരാജിന്റെ കടുവ സിനിമയ്ക്ക് സ്റ്റേ. കുരുവിനാക്കുന്നേൽ കുറുവച്ചൻ എന്ന ജോസ് കുരുവിനാക്കുന്നേൽ നൽകിയ ഹർജിയിലാണ് സ്റ്റേ. എറണാകുളം സബ് കോടതിയുടേതാണ് ഉത്തരവ്. തന്റെ ജീവിതം പറയുന്ന സിനിമയാണെന്നും അത് മാനസികമായി വിഷമത്തിലാക്കും എന്നാണ് കുറുവച്ചൻ ഹർജിയിൽ പറയുന്നത്.
ബന്ധപ്പെട്ട ഹർജിയിൽ തീർപ്പാകുന്നതുവരെ ‘കടുവ’ സിനിമ പ്രദർശിപ്പിക്കുന്നത്...
മാസ്റ്റര്‍ ഓഫ് സര്‍ജിക്കല്‍ സ്ട്രൈക്സ്'- രാജ്യത്തിന്റെ ആദ്യ സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്തിനെ ദേശീയ മാധ്യമങ്ങള്‍ വിശേഷിപ്പിച്ചിരുന്നത് ഇപ്രകാരമാണ്. കാര്‍ക്കശ്യം, ധീരത, ഉറച്ച നിലപാട്... രാജ്യത്തിന്റെ ആദ്യ സംയുക്ത സൈനിക മേധാവിയായി ബിപിന്‍ റാവത്ത് നിയോഗിക്കപ്പെട്ടതും വെല്ലുവിളികള്‍ നേരിടാനുള്ള ആ ചങ്കുറപ്പിനുള്ള...
മാന്ത്രികത ഒളിപ്പിച്ച കണ്ണുകൾ, എപ്പോഴും ചുണ്ടില്‍ കൊണ്ടുനടന്ന പുഞ്ചിരി, ആരുടേയും സ്നേഹം പിടിച്ചുപറ്റുന്ന പെരുമാറ്റം ഇതൊക്കെയാണ് മിഷേൽ ഷാജി എന്ന പെൺകുട്ടിയെ എല്ലാവർക്കും പ്രയിപ്പെട്ടവളാക്കിയത്. എന്നാൽ 2017 മാർച്ച് 5ന് ഈ പുഞ്ചിരി എന്നന്നേക്കുമായി മറഞ്ഞു, കുറേയേറെ ദുരൂഹതകളും ബാക്കിയാക്കി. മിഷലിന്റെ മരണത്തെ കുറിച്ചുള്ള...