Category: LIFE

‘എനിക്ക് പറ്റില്ല അച്ഛാ; ഇവിടെ നിര്‍ത്തിയിട്ടുപോയാല്‍ എന്നെ ഇനി കാണില്ല’ -വിസ്മയയുടെ സംഭാഷണം പുറത്ത്

കൊല്ലം: സ്ത്രീധന പീഡനത്തെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത നിലമേല്‍ സ്വദേശിനി വിസ്മയയുടെ കേസില്‍ തിങ്കളാഴ്ച വിധിവരാനിരിക്കെ ഭര്‍ത്താവ് കിരണ്‍ കുമാറില്‍നിന്ന് നേരിട്ട ക്രൂര പീഡനത്തെക്കുറിച്ച് വെളിപ്പെടുത്തുന്ന വിസ്മയയുടെ ശബ്ദ സന്ദേശം പുറത്ത്. അച്ഛന്‍ ത്രിവിക്രമന്‍ നായരുമായുള്ള ഫോണ്‍ സംഭാഷണമാണ്പുറത്തു വന്നിട്ടുള്ളത്. 'എനിക്ക് പറ്റില്ല അച്ഛാ,...

നി​ക്കി ​ഗിൽറാണി വിവാഹിതയായി

തെന്നിന്ത്യന്‍ താരങ്ങളായ നിക്കി ഗല്‍റാണിയും ആദി പിനിഷെട്ടിയും വിവാഹിതരായി. ചെന്നൈ ഹോട്ടലില്‍ വച്ച് നടന്ന വിവാഹ ചടങ്ങില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്തു. മെഹന്തിയടക്കമുള്ള വിവാഹത്തിന് മുമ്പുള്ള മറ്റ് ചടങ്ങുകള്‍ ഇരുവരുടെ വീടുകളിലായാണ് നടന്നത്. ആദിയും നിക്കി ഗല്‍റാണിയും രണ്ട് വര്‍ഷത്തിലേറെയായി പ്രണയത്തിലാണ്. സ്വകാര്യമായി നടന്ന...

‘റിഫയുടേത് ആത്മഹത്യയെങ്കില്‍ കാരണമറിയണം; തെറ്റ് ചെയ്തില്ലെങ്കില്‍ മെഹ്നാസ് എന്തിന് ഒളിവില്‍ പോയി’

കോഴിക്കോട്: റിഫമെഹ്നുവിന്റേത് ആത്മഹത്യയാണെങ്കില്‍ അതിലേക്ക് നയിച്ച കാരണങ്ങള്‍ കണ്ടെത്തേണ്ടതുണ്ടെന്ന് റിഫയുടെ മാതാവ് ഷെറീന. മകളെ ആരാണ് ആത്മഹത്യയിലേക്ക് എത്തിച്ചതെന്ന് കണ്ടെത്തണമെന്നും റിഫയുടെ ഉമ്മ പറഞ്ഞു. റിഫയുടേത് തൂങ്ങിമരണമാണെന്ന പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിന് പിന്നാലെയാണ് അവരുടെ പ്രതികരണം. ഇപ്പോള്‍ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് മാത്രമാണ് പുറത്തുവന്നിട്ടുള്ളത്. ഫോറന്‍സിക് റിപ്പോര്‍ട്ട്കൂടി വരാനുണ്ട്....

പ്ലാസ്റ്റിക് സർജറിക്ക്‌ പിന്നാലെ കന്നട നടി മരിച്ചു

ബെംഗളൂരു: കന്നട നടി ചേതന രാജ് അന്തരിച്ചു. ബെംഗളൂരുവിലെ ഒരു സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. കൊഴുപ്പ് കുറക്കാൻ നടി പ്ലാസ്റ്റിക് സർജറിക്ക് വിധേയയായിരുന്നു. സർജറി നടത്തിയ കോസ്മെറ്റിക് സെന്ററിൽനിന്ന് തിങ്കളാഴ്ചയാണ് ചേതനയെ മറ്റൊരു ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ശസ്ത്രക്രിയയ്ക്ക് ശേഷം ശ്വാസകോശത്തിൽ ദ്രവമിറങ്ങിയതാണ് മരണകാരണമെന്ന്...

‘എന്റെ ഭാര്യ എന്നതല്ല വന്ദനയുടെ വിലാസം’; ആരോപണം തെളിയിച്ചാല്‍ മാധ്യമപ്രവര്‍ത്തനം അവസാനിപ്പിക്കാമെന്ന് അഭിലാഷ് മോഹനന്‍

കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വ്വകലാശാലയിലെ ബന്ധു നിയമന ആരോപണം തള്ളി മാധ്യമ പ്രവര്‍ത്തകന്‍ അഭിലാഷ് മോഹനന്‍. മാധ്യമ പ്രവര്‍ത്തകയായ ഭാര്യ വന്ദന മോഹനന്‍ ദാസിനെ അഭിലാഷ് മോഹന്‍ ഇടപെട്ട് കുസാറ്റില്‍ പിആര്‍ഒ ആയി പിന്‍വാതില്‍ നിയമനം നടത്തിയെന്ന സംഘപരിവാര്‍ പ്രചാരണത്തിലാണ് മാതൃഭൂമി ന്യൂസ്...

മലയാളി വിദ്യാർഥിനി മംഗളൂരുവിലെ ഹോസ്റ്റൽ മുറിയിൽ മരിച്ചനിലയിൽ

മംഗളൂരു: സ്വകാര്യ കോളേജിലെ ഹോസ്റ്റലിൽ മലയാളി വിദ്യാർഥിനിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കണ്ണൂർ അഴീക്കോട് സൗത്ത് നന്ദനത്തിൽ പദ്മനാഭന്റെ മകൾ സാന്ദ്ര (20)യെയാണ് ഹോസ്റ്റൽ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മൂന്നാംവർഷ ഫിസിയോതെറാപ്പി വിദ്യാർഥിയാണ്. ബുധനാഴ്ച ക്ലാസിൽനിന്ന് സുഖമില്ലെന്ന് പറഞ്ഞ് ഹോസ്റ്റലിലേക്ക് പോയ സാന്ദ്രയെ ഉച്ചയോടെ...

ഒളിച്ചുകളിക്കുന്നതിനിടെ ഫ്രീസറിനുള്ളിൽ കയറിയിരുന്ന കുട്ടികൾ ശ്വാസം കിട്ടാതെ മരിച്ചു

കർണാടക: ഒളിച്ചുകളിക്കുന്നതിനിടെ ഫ്രീസറിനുള്ളിൽ കയറിയിരുന്ന കുട്ടികൾ ശ്വാസം കിട്ടാതെ മരിച്ചു. കർണാടകയിലെ മൈസൂരുവിൽ നിന്നാണ് ദാരുണസംഭവം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. രണ്ട് പെൺകുട്ടികളെയാണ് ഫ്രീസറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കർണാടക മസാജ് സ്വദേശികളായ അഞ്ചു വയസുകാരി കാവ്യയും ഒൻപത് വയസുകാരി ഭാഗ്യയുമാണ് മരിച്ചത്. കൂട്ടുകാർക്കൊപ്പം കളിക്കുന്നതിനിടെ ഒളിച്ചിരിക്കാൻ...

ആഡംബര ഹോട്ടലിലും ഫ്‌ളാറ്റിലും പരിശോധന; വിജയ് ബാബുവിനെതിരേ പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്ന് പോലീസ്

കൊച്ചി: നടനും നിർമാതാവുമായ വിജയ് ബാബുവിനെതിരേയുള്ള ബലാത്സംഗക്കേസ് പ്രഥമദൃഷ്ട്യാ തെളിയിക്കപ്പെട്ടിട്ടുണ്ടെന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണർ സി.എച്ച്. നാഗരാജു. കേസിൽ പ്രാഥമിക അന്വേഷണ നടപടികളെല്ലാം പൂർത്തിയാക്കിയിട്ടുണ്ടെന്നും ഇനി കുറച്ച് സ്ഥലങ്ങളിൽ കൂടി തെളിവെടുപ്പ് നടക്കാനുണ്ടെന്നും അദ്ദേഹം പ്രതികരിച്ചു. പരാതിയിൽ 22-ാം തീയതി വിജയ്ബാബുവിനെതിരേ കേസെടുത്തു....

Most Popular

G-8R01BE49R7