Category: LATEST NEWS

അതീവ ഗ്ലാമര്‍ ലുക്കില്‍ മാളവിക മോഹനന്‍… ഹിന്ദി ചിത്രം ‘യുദ്ധ്ര’യിലെ ഗാനം വൈറല്‍

അതീവ ഗ്ലാമര്‍ ലുക്കില്‍ മാളവിക മോഹനന്‍.. ഹിന്ദി ചിത്രം 'യുദ്ധ്ര'യിലെ ഗാനരംഗത്തിലാണ് ബോളിവുഡ് താരം സിദ്ധാര്‍ഥ് ചതുര്‍വേദിക്കൊപ്പം ബിക്കിനിയില്‍ താരം പ്രത്യക്ഷപ്പെടുന്നത്. യുട്യൂബില്‍ റിലീസായ ഗാനം 24 മണിക്കൂറില്‍ കണ്ടത് 60 ലക്ഷത്തിലധികം പ്രേക്ഷകരാണ്. സംഗീതത്രയമായ ശങ്കര്‍ എസ്സാന്‍ ലോയ് ഈണം പകര്‍ന്നിരിക്കുന്ന റൊമാന്റിക് ട്രാക്ക്...

പാപ്പനംകോട് ഇന്‍ഷുറന്‍സ് കമ്പനിയുടെ ഓഫീസില്‍ വന്‍ തീപിടുത്തം രണ്ട് സ്ത്രീകള്‍ മരിച്ചു

തിരുവനന്തപുരം: പാപ്പനംകോട് ഇന്‍ഷുറന്‍സ് കമ്പനിയുടെ ഓഫീസില്‍ വന്‍ തീപിടുത്തം. രണ്ട് സ്ത്രീകള്‍ മരിച്ചു. ന്യൂ ഇന്ത്യ ഇന്‍ഷുറന്‍സ് ഓഫീസിലാണ് അപകടം ഉണ്ടായത്. ഇരുവര്‍ക്കും ഗുരുതരമായി പൊള്ളലേറ്റതാണെന്ന് ഫയര്‍ ഫോഴ്സ് അറിയിച്ചു. സ്ഥാപനത്തിലെ ജീവനക്കാരി വൈഷ്ണയും ഓഫീസില്‍ എത്തിയ മറ്റൊരു സ്ത്രീയുമാണ് മരിച്ചത്. ഇരുവരുടെയും ശരീരം...

മലയാള സിനിമയില്‍ മാത്രമേ ലൈംഗികചൂഷണമുള്ളൂ, തമിഴില്‍ ഇത്തരം പ്രശ്‌നം ഇല്ലെന്നും പ്രസ്താവിച്ച ജീവയെ വിമര്‍ശിച്ച് ഗായിക ചിന്മയി

മലയാള സിനിമയില്‍ മാത്രമേ ലൈംഗികചൂഷണമുള്ളൂ, തമിഴില്‍ ഇത്തരം പ്രശ്‌നം ഇല്ലെന്നും പ്രസ്താവിച്ച ജീവയെ വിമര്‍ശിച്ച് ഗായിക ചിന്മയി ശ്രീപദ. തമിഴ് സിനിമയില്‍ ലൈംഗിക ചൂഷണമില്ലെന്ന് എങ്ങനെ പറയാനാകും എന്ന് ചിന്മയി ചോദിക്കുന്നു. ജീവ മാധ്യമപ്രവര്‍ത്തകരോടു ക്ഷുഭിതനായി പ്രതികരിച്ചതിന്റെ വാര്‍ത്ത പങ്കുവച്ചുകൊണ്ടാണ്...

മോഹന്‍ലാലും മമ്മൂട്ടിയും ചേര്‍ന്ന് ഹേമ കമ്മിറ്റിയിലൂടെ ഫഹദിനെപ്പോലുള്ള നടന്മാരുടെ കരിയര്‍ നശിപ്പിക്കാനായി ഗൂഢാലോചന നടത്തി? ഗായിക സുചിത്രക്കെതിരെ നിയമനടപടിയുമായി റിമ

ഗായിക സുചിത്ര തനിക്കെതിരെ ഉന്നയിച്ച ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും അവര്‍ക്കെതിരെ നിയമനടപടികളുമായി മുന്നോട്ടു പോകുകയാണെന്നും നടി റിമ കല്ലിങ്കല്‍. സമൂഹമാധ്യമത്തില്‍ പങ്കു വച്ച കുറിപ്പിലാണ് നടി ഇക്കാര്യം വ്യക്തമാക്കിയത്. റിമ എഴുതിയ കുറിപ്പ് ഇപ്രകാരം. 'വര്‍ഷങ്ങളായി നിങ്ങളില്‍ പലരും ഡബ്ല്യുസിസിക്കും അതിന്റെ ലക്ഷ്യത്തിനും ഒപ്പം നില്‍ക്കുന്നുണ്ട്. ഈ...

അടുത്തിടെയാണ് കരൾ മാറ്റിച്ചത്..!! നിരവധി അസുഖങ്ങളാൽ ബുദ്ധിമുട്ടുന്ന ആളാണ്…, കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യേണ്ട ആവശ്യമില്ലെന്ന് രഞ്ജിത് കോടതിയിൽ…!! ബംഗാളി നടി അപ്പാർട്ട്മെന്റിലുള്ളപ്പോൾ നിരവധി പേർ അവിടെ ഉണ്ടായിരുന്നു.

കൊച്ചി: ബംഗാളി നടിയുടെ പരാതിയിലെടുത്ത കേസിൽ മുൻകൂർ ജാമ്യം തേടി സംവിധായകൻ രഞ്ജിത്ത് ഹൈക്കോടതിയെ സമീപിച്ചു. താൻ നിരപരാധിയാണെന്ന് ഹർജിയിൽ രഞ്ജിത്ത് വ്യക്തമാക്കുന്നു. കേസിൽ തന്നെ ഉൾപ്പെടുത്തിയത് ഗൂഢലക്ഷ്യത്തോടെയാണെന്നും സംഭവം നടന്നെന്ന് പറയുന്ന സമയം കഴിഞ്ഞ് 15 വർഷത്തിനു ശേഷമാണ് പരാതി നൽകിയിട്ടുള്ളത് എന്നും...

പിതാവിന് ചില മാനസിക പ്രശ്നങ്ങൾ.., എന്നാൽ അദ്ദേഹം അത് അംഗീകരിക്കാൻ തയാറാകുന്നില്ല…. ധോണിക്കും കപിൽ ദേവിനും എതിരായ പരാമർശത്തിന് പിന്നാലെ യുവരാജ് സിങ്ങിൻ്റെ വീഡിയോ വൈറൽ…

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റൻമാരായിരുന്ന മഹേന്ദ്ര സിങ് ധോണിക്കും കപിൽ ദേവിനും എതിരെ യുവരാജ് സിങ്ങിന്റെ പിതാവ് യോഗ്‌‍രാജ് സിങ് കഴിഞ്ഞ ദിവസം ആഞ്ഞടിച്ചിരുന്നു. യുവരാജ് സിങ്ങിന്റെ കരിയർ നേരത്തേ അവസാനിക്കാൻ കാരണം ധോണിയാണെന്നായിരുന്നു യോഗ്‌രാജിന്റെ ആരോപണം. കപിൽദേവിനേക്കാൾ കിരീടങ്ങൾ യുവരാജ് നേടിയിട്ടുണ്ടെന്നും...

സുജിത്ത് ദാസ് എസ്പി കണ്ടെത്തിയ 100 കേസുകളിലെ സ്വർണം കടത്തിയവർക്ക് തന്നെ തിരികെ ലഭിച്ചു..!! അധികാരം ഇല്ലാതെ സ്വർണം ഉരുക്കിയത് തിരിച്ചടിയായി..!! എസ്പിയും പോലീസുകാരും കുടുങ്ങം… കേന്ദ്രം പണി തുടങ്ങി…..

കൊച്ചി: എസ്പി സുജിത്ത് ദാസിനെതിരെ കസ്റ്റംസ് അന്വേഷണം ആരംഭിച്ചു. കസ്റ്റംസ് പ്രിവന്‍റീവ് വിഭാഗമാണ് പ്രാഥമിക അന്വേഷണം തുടങ്ങിയത്. സുജിത്ത് ദാസിന് നോട്ടീസ് അയക്കാൻ കസ്റ്റംസ് നടപടി ആരംഭിച്ചു. മലപ്പുറം എസ്പി ആയിരുന്നപ്പോൾ കേന്ദ്രസർക്കാരിന് ലക്ഷങ്ങളുടെ നികുതി നഷ്ടം വരുത്തി എന്നതിലാണ് നോട്ടീസ്. എസ്പി സുജിത്ത്...

അവരെന്തെങ്കിലും വെളിപ്പെടുത്തുമോ എന്ന ഭയം..!! എല്ലാ അഴിമതികളുടെയും കേന്ദ്രം മുഖ്യമന്ത്രിയുടെ ഓഫിസ്…!! പൊലീസ് സേന ജനങ്ങളുടെ മുന്നിൽ നാണംകെട്ടു.., സിപിഎമ്മിനെ കാത്തിരിക്കുന്നത് വലിയ ദുരന്തമെന്നും വി.ഡി. സതീശൻ

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫിസിനെതിരായ അന്വേഷണം സിബിഐ അന്വേഷിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. മുഖ്യമന്ത്രി ഉപജാപക സംഘത്തിന്റെ പിടിയിലാണെന്നും ആരോപണവിധേയരെ ഉൾപ്പെടുത്തിയുള്ള അന്വേഷണം വെറും പ്രഹസനമാണെന്നും അദ്ദേഹം തുറന്നടിച്ചു. ‘‘ശക്തമായ ആരോപണമുണ്ടായിട്ടും അതേക്കുറിച്ച് ഗൗരവതരമായ അന്വേഷണം നടത്താതെ പ്രഹസനം നടത്തുകയാണ് മുഖ്യമന്ത്രി ചെയ്യുന്നത്. ആരോപണവിധേയരായ...

Most Popular

G-8R01BE49R7