Category: LATEST NEWS

പീഡിപ്പിച്ചതായി ആദ്യ പരാതിയിൽ തന്നെ പറഞ്ഞിട്ടും തെളിവില്ലെന്ന് പോലീസ്..!! ലഹരിമരുന്ന് കലക്കിയ വെള്ളം തന്നു..,ഫോൺ നിവിൻപോളിയും സംഘവും ബലം പ്രയോഗിച്ച് പിടിച്ചെടുത്തു..!! നിരവധി പെൺകുട്ടികൾ ഇതുപോലെ കെണിയിൽ

കൊച്ചി: നിർമാതാവ് തൃശൂർ സ്വദേശി എ.കെ.സുനിലും നടൻ നിവിൻ പോളിയും ഉൾപ്പെടുന്ന സംഘം മൂന്നു ദിവസം മുറിയിൽ പൂട്ടിയിട്ട് ഉപദ്രവിച്ചതായി യുവതിയുടെ ആരോപണം. ഭക്ഷണവും വെള്ളവും തന്നില്ല. ലഹരി മരുന്ന് കലക്കിയ വെള്ളം തന്നു. ഭർത്താവിനെയും മകനെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. തന്റെ ഫോൺ നിവിൻ...

സാമ്പത്തിക ഭദ്രത, സുരക്ഷിതമായ ഭാവി.. ഏകീകൃത പെൻഷൻ പദ്ധതി (യുപിഎസ്) പെൻഷനേഴ്സിന് സുരക്ഷാവലയം സൃഷ്ടിക്കും..!! പഴയ പെൻഷൻ പദ്ധതിയിൽ നിന്ന് തികച്ചും വ്യത്യസ്തം

ന്യൂഡൽഹി: സർക്കാർ ജീവനക്കാരുടെ സാമ്പത്തിക ഭാവി സുരക്ഷിതമാക്കുന്നതിൻ്റെ ഭാഗമായിട്ടാണ് നരേന്ദ്ര മോദി സർക്കാർ ഏകീകൃത പെൻഷൻ പദ്ധതി (യുപിഎസ്) അവതരിപ്പിച്ചത്. ഈ പരിഷ്കാരം പെൻഷൻകാർക്ക് വിശ്വസനീയമായ ഒരു സുരക്ഷാവലയം പ്രദാനം ചെയ്യുക മാത്രമല്ല, കേന്ദ്ര- സംസ്ഥാന സർക്കാരുകളുടെ സാമ്പത്തിക സ്ഥിരത മെച്ചപ്പെടുത്തുകയും സഹകരണ ഫെഡറലിസത്തെ...

ഇതുപോലൊരു മുഖ്യമന്ത്രി കേരളത്തിൽ ആദ്യം…!! ചരിത്രം സൃഷ്ടിച്ച് പിണറായി… ആരോപണവിധേയനായ മേലുദ്യോഗസ്ഥനെ കസേരയിൽ നിലനിർത്തിക്കൊണ്ട് കീഴുദ്യോഗസ്ഥർ അന്വേഷിക്കുന്നു..

തിരുവനന്തപുരം: ഇതുപോലൊരു ഭരണവും മുഖ്യമന്ത്രിയും തീരുമാനങ്ങളും കേരള ചരിത്രത്തിൽ ആദ്യമായിരിക്കും. ആരോപണവിധേയനായ മേലുദ്യോഗസ്ഥനെ കസേരയിൽ നിലനിർത്തിക്കൊണ്ട് അദ്ദേഹത്തിന്റെ കീഴുദ്യോഗസ്ഥർ ആരോപണം അന്വേഷിക്കുന്നതു സംസ്ഥാനത്ത് ആദ്യം. എഡിജിപി എം.ആർ.അജിത്കുമാറിനെതിരായ ആരോപണങ്ങൾ അന്വേഷിക്കുന്ന സംഘത്തിലെ 2 ഉദ്യോഗസ്ഥർ അദ്ദേഹത്തിനു നേരിട്ടു റിപ്പോർട്ട് ചെയ്യുന്നവരാണ്– തിരുവനന്തപുരം സിറ്റി കമ്മിഷണർ...

‘ഫാമിലി പാക്കും’ ‘സിക്സ് പാക്കും’ ഇവിടെ രണ്ടും പോകും..!!! മാർക്കോയിൽ കിടിലൻ ബോഡി ട്രാൻസ്‌ഫോർമേഷനുമായി ഉണ്ണിമുകുന്ദൻ

കൊച്ചി: അങ്ങ് ബോളിവുഡിൽ അമീർ ഖാൻ ഉൾപ്പെടെ പലതാരങ്ങളും നടത്തുന്ന ട്രാൻസ്ഫർമേഷൻ നമ്മൾ കണ്ടിട്ടുള്ളതാണ് , ഇവിടെയും അത്തരത്തിൽ തന്റെ കഥാപത്രത്തിനോടും, ടിക്കറ്റ് എടുക്കുന്ന പ്രേക്ഷകനോടും നീതി പുലർത്തേണ്ട താരങ്ങളുടെ ഡെഡിക്കേഷൻ വിരളമായ കാഴ്ചയാണ്. പറഞ്ഞുവന്നത് make up കൊണ്ടുള്ള build up കൾ...

സിനിമയിലെ തൊഴിൽ ചെയ്യുന്ന സ്ത്രീകളെ അവഗണിച്ചു…!! നടീനടന്മാരെ വിളിച്ച് ലൈംഗികാതിക്രമം നടന്നിട്ടുണ്ടോ.. എന്ന് മാത്രം ചോദിച്ചു..!! ഹേമ കമ്മിറ്റിക്കെതിരെ ഭാഗ്യലക്ഷ്മി.., ഫെഫ്ക യോഗം കലക്കാൻ തുടക്കം മുതൽ രണ്ടുപേർ ശ്രമിച്ചു…

കൊച്ചി: ഹേമ കമ്മിറ്റിക്കെതിരെ രൂക്ഷ വിമർശനവുമായി ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. ഏതാനും നടീനടന്മാരുടെയും പ്രധാനപ്പെട്ട ആളുകളുടെയും മൊഴികൾ മാത്രമാണ് ഹേമ കമ്മിറ്റി എടുത്തതെന്നും സിനിമയിലെ വലിയ വിഭാഗമായ തൊഴിൽ ചെയ്യുന്ന സ്ത്രീകളെ അവഗണിച്ചെന്നും അവർ ആരോപിച്ചു. ഫെഫ്കയുടെ വനിതാ വിഭാഗത്തിന്റെ അധ്യക്ഷ കൂടിയായ ഭാഗ്യലക്ഷ്മി,...

യുവതിയെ കാണുകയോ സംസാരിക്കുകയോ ചെയ്തിട്ടില്ല… കുടുംബം ഉള്ളതാണ്…, വസ്തുതകൾ മാധ്യമങ്ങൾ പരിശോധിക്കണം..!!! ആരോപണം വ്യാജം, നിയമനടപടികൾ സ്വീകരിക്കും… നാളെ മറ്റുള്ളവർക്ക് എതിരെയും ആരോപണം വരും, അവർക്കുംകൂടി വേണ്ടിയാണ് സംസാരിക്കുന്നതെന്ന് നിവിൻ പോളി

കൊച്ചി: തനിക്കെതിരെ പീഡനപരാതി നൽകിയ യുവതിയെ കാണുകയോ സംസാരിക്കുകയോ ചെയ്തിട്ടില്ലെന്നു നടൻ നിവിന്‍ പോളി. ആദ്യമായാണു തനിക്കെതിരെ ഇത്തരം ആരോപണമെന്നും അടിസ്ഥാനരഹിതമായ ആരോപണമാണ് ഉന്നയിക്കുന്നതെന്നും നിവിൻ പോളി പറഞ്ഞു. ‘‘ആരോപണം പല രീതിയിൽ ബാധിക്കുന്നു. കുടുംബം ഉള്ളതാണ്. അതിനാൽ വസ്തുതകൾ മാധ്യമങ്ങൾ പരിശോധിക്കണം. പരാതിയിൽ...

ദുബായിലെ ഹോട്ടലിൽ വച്ച് പീഡിപ്പിച്ചു… നിവിൻ പോളിക്കെതിരേ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്..!! വനിതാ സുഹൃത്താണ് നടന്റെ മുന്നിലേക്കെത്തിച്ചത്…

കൊച്ചി: നടന്‍ നിവിന്‍ പോളിക്കെതിരേ പീഡനക്കേസ്. എറണാകുളം നേര്യമംഗലം സ്വദേശിനിയാണ് പരാതി നല്‍കിയത്. പരാതിയുടെ അടിസ്ഥാനത്തില്‍ ഊന്നുകല്‍ പോലീസ് കേസെടുത്തു. ഈ കേസില്‍ ആറോളം പ്രതികളുണ്ടെന്നാണ് പോലീസ് നല്‍കുന്ന വിവരം. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് നിവിൻ പോളിക്കെതിരെ കേസെടുത്തിരിക്കുന്നത്. നിവിൻ കേസിൽ ആറാം പ്രതിയാണ്....

സ്ത്രീധനം ആവശ്യപ്പെട്ട് ഭര്‍തൃവീട്ടുകാര്‍ നിരന്തര പീഡനം; ക്രൂരമായ മര്‍ദനശേഷം യുവതിയെ വിഷം നല്‍കി കൊലപ്പെടുത്തിയ സംഭവത്തില്‍ നാല് പേര്‍ അറസ്റ്റില്‍

ഊട്ടി: നീലഗിരി ജില്ലയിലെ ഊട്ടിക്ക് സമീപം വണ്ണാരപ്പേട്ടില്‍ യുവതിയെ വിഷം നല്‍കി കൊലപ്പെടുത്തിയ സംഭവത്തില്‍ നാല് പേര്‍ അറസ്റ്റില്‍. ഭര്‍ത്താവ്, ഭര്‍ത്തൃമാതാവ്, ഭര്‍ത്താവിന്റെ സഹോദരന്‍, ഇവരുടെ സുഹൃത്ത് എന്നിരെയാണ് ഊട്ടി പൊലീസ് അറസ്റ്റ് ചെയ്തത്. ഊട്ടി കാന്തലിലെ ഇമ്രാന്‍ഖാന്റെ ഭാര്യ ആഷിക പാര്‍വീനാണ് (22)...

Most Popular

G-8R01BE49R7