Category: LATEST NEWS

ഇവികൾക്ക് സബ്‌സിഡി നൽകുന്നതിൽ എനിക്ക് പ്രശ്‌നമില്ല…!! രണ്ട് വർഷത്തിനകം ഇവികളുടെ വില പെട്രോൾ, ഡീസൽ വാഹനങ്ങൾക്ക് തുല്യമാക്കും..!! ലോകത്തെ ഒന്നാം നമ്പർ വാഹന നിർമാണ ഹബ്ബായി ഇന്ത്യക്ക് മാറാനാകുമെന്നും നിതിൻ ഗഡ്കരി

കൊച്ചി: രണ്ട് വർഷത്തിനകം ഇവികളുടെ വില പെട്രോൾ, ഡീസൽ വാഹനങ്ങൾക്ക് തുല്യമാക്കുമെന്ന് റോഡ് ഗതാഗത, ഹൈവേ മന്ത്രി നിതിൻ ഗഡ്‍കരി പറഞ്ഞു. ലിഥിയം-അയൺ ബാറ്ററികളുടെ വിലയിടിവ് കാരണം, സബ്‌സിഡികൾ ഇല്ലാതെ പോലും ഇലക്ട്രിക് വാഹനങ്ങൾക്ക് വില കുറയ്‌ക്കാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. 64-ാമത് എസിഎംഎ...

മോദിക്ക് ഒരു കാഴ്ചപ്പാട് ഉണ്ട്, ഞാൻ അതിനോട് യോജിക്കുന്നില്ല എന്നുകരുതി ഞാൻ യഥാർഥത്തിൽ അദ്ദേഹത്തെ വെറുക്കുന്നില്ല.., ശത്രുവായി കാണുന്നില്ലെന്നും രാഹുൽ ഗാന്ധി

വാഷിങ്‍‌ടൻ∙ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് തനിക്ക് വെറുപ്പില്ലെന്ന് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. വാഷിങ്ടൻ ഡിസിയിലെ ജോർജ്‌ടൗൺ സർവകലാശാലയിൽ സംവാദത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘‘നിങ്ങൾ ചിലപ്പോൾ അദ്ഭുതപ്പെട്ടേക്കാം. പക്ഷേ ഞാൻ യഥാർഥത്തിൽ മോദിയെ വെറുക്കുന്നില്ല. അദ്ദേഹത്തിന് ഒരു കാഴ്ചപ്പാട് ഉണ്ട്. ഞാൻ അതിനോട്...

ഡിജിപിക്ക് റിപ്പോർട്ട് കൈമാറിയിട്ടും നടപടിയെടുക്കാത്തത് എന്തുകൊണ്ട്..? അന്വേഷണ സംഘത്തിന് റിപ്പോർട്ടിന്റെ പൂർണരൂപം കൈമാറണം..!! സർക്കാരിന്റെ ഭാഗത്തു നിന്നുണ്ടായത് ഭയപ്പെടുത്തുന്ന നിഷ്ക്രിയത്വം.. ഹൈക്കോടതി

കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ടിൽ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. സർക്കാർ നിഷ്ക്രിയത്വം കാണിച്ചെന്ന് കുറ്റപ്പെടുത്തിയ കോടതി, 2021ൽ റിപ്പോർട്ട് ഡിജിപിക്ക് കൈമാറിയിട്ടും നടപടിയെടുക്കാത്തത് എന്തുകൊണ്ടാണെന്നും ചോദിച്ചു. ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പൂർണരൂപം പ്രത്യേകാന്വേഷണ സംഘത്തിന് കൈമാറാനും നിർദേശിച്ചു. ഇതിലെ വിവരങ്ങൾ പരിശോധിച്ചശേഷം കേസെടുക്കേണ്ട...

മുന്നിലും പിന്നിലുമുള്ള അതിസുരക്ഷാ നമ്പർ പ്ലേറ്റുകൾ മാത്രം പോരാ.. വശങ്ങളിലും വേണം..!! അത് പരിഹരിച്ചപ്പോൾ മൈക്ക് അനൗൺസ്മെന്റ് ഇല്ലെന്നതായി പിന്നത്തെ കണ്ടുപിടിത്തം..!! അവരുടെ ആഗ്രഹമല്ലേ, നടക്കട്ടെ… !! 70 ദിവസം...

കോട്ടയം: പുതിയ എസി ബസുമായി കോയമ്പത്തൂരിലേക്ക് സർവീസ് ആരംഭിച്ചെങ്കിലും യാത്രക്കാരെ ലഭിക്കുന്നില്ലെന്ന് റോബിൻ ബസ് ഉടമ ഗിരീഷ്. എംവിഡി ഉദ്യോഗസ്ഥരുടെ പിടിവാശി മൂലം 70 ദിവസത്തോളമാണ് ബസ് കട്ടപ്പുറത്ത് ഇരുന്നത്. പുതിയ ബസിന് രണ്ടു ദിവസം മുൻപാണ് പെർമിറ്റ് ലഭിച്ചതെന്നും ഗിരീഷ പറഞ്ഞതായി മനോരമ...

പി.കെ. ശശി ചെയ്തത് നീചമായ പ്രവൃത്തി..!! സ്ത്രീപീഡനക്കേസില്‍ പ്രതിയാക്കാനും ശ്രമിച്ചു..!! തെളിവു ലഭിച്ചിട്ടുണ്ട്…, പാര്‍ട്ടിയില്‍ നിന്നും പുറത്താക്കേണ്ടതാണ്… രൂക്ഷ വിമര്‍ശനവുമായി എം.വി. ഗോവിന്ദന്‍

പാലക്കാട്: കെടിഡിസി ചെയര്‍മാനും മുന്‍ എംഎല്‍എയുമായ പി.കെ ശശിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. പി.കെ ശശി ചെയ്തത് നീചമായ പ്രവൃത്തിയാണ്. സഖാവിന് ചേർന്ന പണിയല്ല ശശി ചെയ്തതെന്നും സിപിഎം പാലക്കാട് മേഖല റിപ്പോര്‍ട്ടിങ്ങില്‍ എം വി ഗോവിന്ദന്‍ പറഞ്ഞു....

അടുത്ത മുഖ്യമന്ത്രി ആരായിരിക്കും..? മു.. എന്ന് ഉത്തരം…!! അതാരാണെന്ന് ചോദിച്ചപ്പോൾ മ.. മ.. രു.. രു.. മ.. മു.. എന്ന മറുപടി..!! മൂന്നാമതും എൽഡിഎപ് അധികാരത്തിൽ വരുമെന്ന് പ്രവാചകൻ പറഞ്ഞു…!! പരിഹാസവുമായി എം.മുകുന്ദൻ

തിരുവനന്തപുരം: 2026-ലും കേരളത്തില്‍ എല്‍.ഡി.എഫ്. അധികാരത്തില്‍വരുമെന്ന് പരിഹാസരൂപേണ എഴുത്തുകാരന്‍ എം. മുകുന്ദന്‍. മലയാളം വാരികയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് മുകുന്ദന്‍ ഇക്കാര്യം പറയുന്നത്. 2026-ല്‍ ഇടതുപക്ഷം ജയിക്കുമോയെന്ന ചോദ്യത്തിന് പ്രവാചകനായ നോസ്ട്രഡാമസ് അതെയെന്ന് മറുപടി പറഞ്ഞെന്നും മുഖ്യമന്ത്രി ആരെന്ന ചോദ്യത്തിന് അപൂര്‍ണ്ണമായ മറുപടി ലഭിച്ചുവെന്നുമാണ് മുകുന്ദന്‍...

‘ആഭാസം’ സിനിമയിൽ അഭിനയിച്ചവരെ കണ്ടപ്പോൾ മനസ്സിലായി… മലയാള സിനിയിൽ ഇപ്പോഴും ഭീകരവശമുണ്ട്..!! മോളുടെ പേടിയൊക്കെ സ്ക്രീൻ ടെസ്റ്റ് കഴിയുമ്പോ മാറുമെന്ന് സംവിധായകൻ..!! ക്രിമിനൽ മനസ്സുള്ള ഒരു ഗ്രൂപ്പുണ്ടെന്ന് ഉറപ്പ്..!! ഏഴാം ക്ലാസിലും പ്ലസ്...

കോഴിക്കോട്: ഏഴാം ക്ലാസിൽ പഠിക്കുമ്പോൾ സിനിമയിൽനിന്ന് മോശം അനുഭവമുണ്ടായെന്ന് നടിയും സഹസംവിധായകയുമായ ദേവകി ഭാഗി. സിനിമയിലെ അസിസ്റ്റന്റ് ഡയറക്ടറായിരുന്ന വ്യക്തിയിൽനിന്നാണ് ദുരനുഭവമുണ്ടായതെന്നും കോഴിക്കോട്ട് നടന്ന ഒരു പരിപാടിയിൽ അവർ പറഞ്ഞു. ‘‘ഏഴാം ക്ലാസിൽ പഠിക്കുന്ന ചെറിയൊരു കുട്ടിക്ക് അങ്ങനെയൊരു അനുഭവമുണ്ടാകുകയെന്ന് പറഞ്ഞാൽ മനസ്സിലാക്കേണ്ടത് സിനിമയിൽ അത്തരം...

ഐഫോൺ 16 സീരീസ് അവതരിച്ചു..!! ഡിസ്പ്ലേ, ബാറ്ററി,, തുടങ്ങി നിരവധ മാറ്റങ്ങൾ… ആപ്പിൾ വാച്ച് എക്‌സ്, എയർപോഡ്‌സ് 4 തുടങ്ങിയവയും വിപണിയിൽ

ആപ്പിൾ വാച്ച് എക്‌സ്, എയർപോഡ്‌സ് 4 തുടങ്ങിയ മറ്റ് ഉപകരണങ്ങൾക്കൊപ്പം 'ആപ്പിൾ ഇന്റലിജൻസ്' എന്ന് വിളിക്കുന്ന എഐ ഫീച്ചറുകളുടെ സ്യൂട്ട് സഹിതം ആപ്പിൾ പുതിയ ഐഫോൺ 16 സീരീസ് അവതരിപ്പിച്ചു.ആം V9 ആർക്കിടെക്ചറിനെ അടിസ്ഥാനമാക്കിയുള്ള പുതിയ A18 ബയോണിക് ചിപ്പുകൾ ഉപയോഗിച്ച് പ്രവർത്തിക്കും.പുതിയ നിറങ്ങൾ,...

Most Popular

G-8R01BE49R7