Category: LATEST NEWS

മാങ്ങ മോഷ്ടിച്ച പൊലീസുകാരനെ പിരിച്ചുവിട്ടു..!! മരം മുറിച്ചവർക്കും സ്വർണം കടത്തിയവർക്കുമെതിരെ നടപടിയില്ല..!! പിണറായിയുടെ നിലപാടിൽ നാണംകെടുന്നു… പൊലീസ് ഉദ്യോഗസ്ഥർക്കിടയിൽ ചർച്ച

കൊച്ചി:‘പച്ചക്കറി മൊത്തവ്യാപാരക്കടയിൽനിന്ന് മാങ്ങ മോഷ്ടിച്ച പൊലീസുകാരനെ പിരിച്ചുവിട്ടു, മരം മുറിച്ച് കടത്തിയവർക്കും സ്വർണം കടത്തിയവർക്കുമെതിരെ നടപടിയില്ല’– സേനയിലെ നിലവിലെ പ്രശ്നങ്ങളെ പരിഹസിച്ച് പൊലീസ് ഗ്രൂപ്പുകളിൽ കറങ്ങുന്ന സന്ദേശത്തിന്റെ ചുരുക്കം ഇങ്ങനെ. ഗുരുതര ആരോപണങ്ങളുയര്‍ന്ന എഡിജിപി അജിത് കുമാറിനെ സർക്കാർ സംരക്ഷിക്കുന്നതിനെതിരെയാണ് സന്ദേശം പ്രചരിക്കുന്നത്. മുൻ...

നിന്റെ അമ്മയോടും പെങ്ങളോടും ഇങ്ങനെ ചോദിക്കുമോ..? മുട്ടുമ്പോൾ തുറക്കുന്നത് ആണോ എക്സ്പീരിയൻസ്? ഇങ്ങനെ ചോദിച്ചാൽ ചെപ്പക്കുറ്റി ഞാൻ അടിച്ച് പൊളിക്കും..!! സിനിമയിൽ മാത്രമല്ല കുടുംബങ്ങളിലും ഇത് നടക്കുന്നില്ലേ..? അവതാരകൻ്റെ ചോദ്യത്തിന് നടിയുടെ മറുപടി

കൊച്ചി: അഭിമുഖത്തിനിടെ അനാവശ്യ ചോദ്യം ചോദിച്ച യൂട്യൂബ് ചാനൽ അവതാരകന് നടി മനീഷ കെ.എസ് നൽകിയ മുഖത്തടിക്കുന്ന മറുപടി വൈറലാകുന്നു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ വെളിപ്പെടുത്തലുകളുമായി ബന്ധപ്പെട്ട് ‘ചില നടിമാരുടെ വാതിലില്‍ ചിലര്‍ മുട്ടാറുണ്ട്’ എന്ന പരാമര്‍ശത്തെ അധികരിച്ചായിരുന്നു അവതാരകന്റെ ചോദ്യം. അശ്ലീലം കലർന്നതും...

കോഴിയെ കാണാതായത് അന്വേഷിക്കാന്‍ കുറുക്കനെ വച്ചത് പോലെ പൂരം കലക്കിയ ആള്‍ തന്നെ അത് അന്വേഷിക്കുന്നു..!! തിരുവനന്തപുരത്ത് സമരക്കാര്‍ക്ക് നേരെ പോലും വെള്ളം ചീറ്റാന്‍ ഇല്ലാത്ത അവസ്ഥ..!!

തിരുവനന്തപുരം: എഡിജിപി എം ആര്‍ അജിത് കുമാറും ആര്‍എസ്എസ് നേതാക്കളും തമ്മില്‍ നടത്തിയ കൂടിക്കാഴ്ചയില്‍ മുഖ്യമന്ത്രി എന്തുകൊണ്ട് പ്രതികരിക്കുന്നില്ലെന്ന് കോൺഗ്രസ് നേതാവ് കെ മുരളീധരൻ. എഡിജിപി ആരെയൊക്കെ കണ്ടുവെന്നും ഇവരെയൊക്കെ കാണലാണോ എഡിജിപിയുടെ പണിയെന്നും മുരളീധരന്‍ ചോദിച്ചു. സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട് ലഭിച്ചിട്ടും എഡിജിപി...

നിവിൻ പോളി പീഡനക്കേസ്: 12 യൂട്യൂബർമാർ കുടുങ്ങി.., പോലീസ് കേസെടുത്തു..!! പീഡനപരാതി നൽകിയ യുവതിയുടെ ചിത്രവും പേരും പുറത്തുവിട്ടതിനാണ് കേസ്…!!

കൊച്ചി: നടൻ നിവിൻ പോളിക്കെതിരെ പരാതി നൽകിയ യുവതിയുടെ പേരും ചിത്രവും പ്രസിദ്ധീകരിച്ചതിന് കേസ്. 12 യൂട്യൂബർമാർക്കെതിരെയാണ് എറണാകുളം ഊന്നുകൽ പൊലീസ് കേസെടുത്തത്. യുവതിയുടെ മൊഴി പ്രത്യേക അന്വേഷണ സംഘം വിശദമായി ഇന്ന് രേഖപ്പെടുത്തുനാരിക്കവേയാണ് ഇത്തരത്തിലൊരു സംഭവം. കഴിഞ്ഞ ദിവസം യുവതിയെ ആലുവയിലെ റൂറൽ ക്രൈം...

യുവാക്കളുടെ സ്‌കില്ലിംഗ്, റീസ്‌കില്ലിംഗ്, അപ്‌സ്‌കില്ലിംഗ് ശേഷി വര്‍ധിപ്പിക്കാന്‍ പുതുസംരംഭം..!! റിലയന്‍സ് ഫൗണ്ടേഷന്‍ സ്‌കില്ലിംഗ് അക്കാഡമി കേന്ദ്രമന്ത്രി ഉദ്ഘാടനം ചെയ്തു

മുംബൈ: രാജ്യത്തിന്റെ ഭാവി പരുവപ്പെടുത്തിയെടുക്കുന്ന പദ്ധതിയുടെ ഭാഗമായി നിര്‍ണായക ചുവടുവെച്ച് റിലയന്‍സ് ഫൗണ്ടേഷന്‍. റിലയന്‍സ് ഫൗണ്ടേഷന്‍ സ്‌കില്ലിംഗ് അക്കാഡമി നൈപുണ്യ വികസന, സംരംഭകത്വ, വിദ്യാഭ്യാസ വകുപ്പ് സഹമന്ത്രി ജയന്ത് ചൗധരി ലോഞ്ച് ചെയ്തു. ഭാവിയിലെ തൊഴിലുകള്‍ക്ക് ഇന്ത്യന്‍ യുവത്വത്തെ പാകപ്പെടുത്തിയെടുക്കുന്ന പുതുതലമുറ നൈപുണ്യ വികസന...

ഇന്ന് ഇന്ത്യൻ സമയം രാത്രി 10.30ന് ലൈവ് ആയി കാണാം…!! ക്യാമറ, ഡിസ്പ്ലേ, ഡിസൈൻ, ബാറ്ററിലൈഫ്, പെർഫോമൻസ്…, അടിമുടി മാറ്റവുമായി ഐഫോൺ 16…!!! ആപ്പിൾ ഇവൻ്റ് 2024 ‘ ഇറ്റ്സ് ഗ്ലോ...

2024 സെപ്‌റ്റംബർ 9-ന് ആപ്പിൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ‘ഇറ്റ്‌സ് ഗ്ലോടൈം’ ഇവൻ്റിനായി ഒരുങ്ങുകയാണ്. ഇന്ത്യൻ സമയം രാത്രി 10.30ന് ആപ്പിളിൻ്റെ ഔദ്യോഗിക വെബ്‌സൈറ്റായ YouTube ചാനലിലും Apple TV ആപ്പ് വഴിയും നിങ്ങൾക്ക് ഇവൻ്റ് തത്സമയം കാണാം. ആഗോള പ്രേക്ഷകർക്കായി ആപ്പിൾ മുഴുവൻ...

ദുൽഖർ സൽമാൻ ചിത്രം ‘കാന്ത’ ആരംഭിച്ചു; നിർമ്മാണം വേഫേറർ ഫിലിംസ്, സ്പിരിറ്റ് മീഡിയ

പാൻ ഇന്ത്യൻ ചിത്രമായ ലക്കി ഭാസ്കറിന് ശേഷം തെന്നിന്ത്യൻ സൂപ്പർ താരം ദുൽഖർ സൽമാൻ നായകനായെത്തുന്ന 'കാന്ത' ആരംഭിച്ചു. ദുൽഖർ സൽമാന്റെ ഉടമസ്ഥതയിലുള്ള വേഫേറർ ഫിലിംസ്, റാണ ദഗ്ഗുബതിയുടെ ഉടമസ്ഥതയിലുള്ള സ്പിരിറ്റ് മീഡിയ എന്നിവർ ചേർന്നാണ് ഈ വമ്പൻ ബഹുഭാഷാ ചിത്രം നിർമ്മിക്കുന്നത്. 'ദ...

സ്വർണം വാങ്ങാൻ കാത്തുനിൽക്കേണ്ട… വിലയിൽ ഇന്നും മാറ്റമില്ല

കൊച്ചി: ഈ മാസത്തെ റെക്കോർഡ് വിലയിൽ നിന്നും വെള്ളിയാഴ്ച കുറഞ്ഞ സ്വർണവില ഇന്നും മാറ്റമില്ലാതെ തുടരുകയാണ്. പവന് 320 രൂപയായിരുന്നു വെള്ളിയാഴ്ച ഒറ്റയടിക്ക് കുറഞ്ഞത്. ഇതോടെ സ്വർണം പവന് 53,440 രൂപയിലെത്തി. ഒരു ഗ്രാം സ്വർണത്തിന് ഇന്നും 6680 രൂപയാണ് നൽകേണ്ടത്. വിവാഹ സീസണിലും സംസ്ഥാനത്തെ...

Most Popular

G-8R01BE49R7