Category: LATEST UPDATES

റോഡില്‍ കിടന്ന് വെറുതെ കൊതുകുകടി കൊള്ളേണ്ട…ശ്രീജിത്തിനെ ആശ്വസിപ്പിക്കാന്‍ച്ചെന്ന ചെന്നിത്തലക്ക് ചുട്ടമറുപടികൊടുത്ത് സുഹൃത്ത്; വീഡിയോ വൈറല്‍

തിരുവന്തപുരം: സഹോദരന്റെ മരണം സി.ബി.ഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് സെക്രട്ടറിയേറ്റ് പടിക്കല്‍ 764 ദിവസമായി സമരം നടത്തുന്ന ശ്രീജിത്തിനെ കാണാനായി സമരപന്തലില്‍ എത്തിയ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് മുന്‍പില്‍ രോഷപ്രകടനവുമായി ശ്രീജിത്തിന്റെ സുഹൃത്ത്.താങ്കള്‍ ആഭ്യന്തരമന്ത്രിയായിരിക്കുന്ന സമയത്ത് സഹോദരന്റെ മരണം അന്വേഷിക്കണമെന്ന ആവശ്യവുമായി ശ്രീജിത്ത് താങ്കള്‍ക്ക് മുന്‍പില്‍...

ട്രംപിന് പോണ്‍ താരവുമായി അവിഹിത ബന്ധം!! ബന്ധം പുറത്ത് പറയാതിരിക്കാന്‍ താരത്തിന് നല്‍കിയത് 1,30,000 ഡോളര്‍!!

യുഎസ് പ്രസിഡന്റ ഡൊണാള്‍ഡ് ട്രംപിന് പോണ്‍ സ്റ്റാറുമായി ബന്ധമുണ്ടെന്ന് റിപ്പോര്‍ട്ട്. ബന്ധം പുറത്തുപറയാതിരിക്കാന്‍ പോണ്‍ താരത്തെ 130,000 ഡോളര്‍ നല്‍കി ട്രംപ് നിശബ്ദയാക്കിയതായി. സ്റ്റെഫാനി ക്ലിഫോര്‍ഡ് (സ്റ്റോമി ഡാനിയല്‍സ് ) എന്ന പോണ്‍ നടിക്കാണ് ട്രംപുമായുള്ള ലൈംഗികബന്ധത്തെ കുറിച്ച് നിശബ്ദത പാലിക്കാന്‍ ട്രംപിന്റെ...

മഹാരാഷ്ട്രയില്‍ അടുത്ത വര്‍ഷം ഭരണം മാറും…സ്വന്തം പാര്‍ട്ടിക്കെതിരെ സെല്‍ഫ് ഗോളടിച്ച് ബി.ജെ.പി മന്ത്രി

പൂനെ: സ്വന്തം പാര്‍ട്ടിക്കെതിരെ സെല്‍ഫ് ഗോളടിച്ച് ബി.ജെ.പിയിലെ മുതിര്‍ന്ന മന്ത്രി ഗിരിഷ് ബാപട്. മഹാരാഷ്ട്രയില്‍ അടുത്തവര്‍ഷം ഭരണം മാറുമെന്ന് ബി.ജെ.പിയിലെ മുതിര്‍ന്ന മന്ത്രിയും സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രിയായ ഗിരിഷ് ബാപട് പറഞ്ഞത്. മന്ത്രിയുടെ പരാമര്‍ശം സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. പൂനെയില്‍ കര്‍ഷകരോട് സംസാരിക്കവെയാണ് ഗിരിഷ് ബാപട്...

‘നിന്നോടൊപ്പം ഞാനുമുണ്ട് സഹോദരാ… നിങ്ങളുടെ ഒറ്റയാള്‍ പോരാട്ടത്തിന് വലിയൊരു സല്യൂട്ട്.’ ശ്രീജിത്തിന് പിന്തുണയുമായി നിവിന്‍ പോളി

സഹോദരനെ മരണത്തിന് കാരണക്കാരായ പൊലീസുകാര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് കഴിഞ്ഞ 762 ദിവസമായി സെക്രട്ടറിയേറ്റ് പടിക്കല്‍ നിരാഹാരം കിടക്കുന്ന ശ്രീജിത്തിന് പിന്തുണയുമായി നടന്‍ നിവിന്‍ പോളിയും. നീതി ലഭിക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ 762 ദിവസമായി ശ്രീജിത്ത് ഭരണസിരകേന്ദ്രത്തിന് മുന്നില്‍ നടത്തുന്ന ഒറ്റയാള്‍ സമരം കഴിഞ്ഞ ദിവസം സോഷ്യല്‍...

നഗ്നചിത്രത്തോടൊപ്പം പിറന്നാള്‍ ആശംസിച്ച് പൂനം പാണ്ഡെ… രോക്ഷാകുലനായി രാഹുല്‍ ദ്രാവിഡ്, വിമര്‍ശനങ്ങളുമായി സോഷ്യല്‍ മീഡിയ

മുംബൈ: ക്രിക്കറ്റ് ഇതിഹാസതാരം രാഹുല്‍ ദ്രാവിഡിന് ബോളിവുഡ് താരം പൂനം പാണ്ഡെയുടെ വക അടിപൊളി പിറന്നാള്‍ ആശംസകള്‍. കളിക്കളത്തിന് അകത്തും പുറത്തും മാന്യത കാത്ത് സൂക്ഷിക്കുന്ന താരത്തിന് തന്റെ നഗ്നചിത്രത്തോടൊപ്പമാണ് പൂനം പിറന്നാള്‍ ആശംസ നേര്‍ന്നത്. ഇക്കഴിഞ്ഞ ദിവസമായിരുന്നു ദ്രാവിഡിന്റെ ജന്മദിനം. ആരാധകരും താരങ്ങളുമെല്ലാം...

മുംബൈ ഹെലികോപ്ടര്‍ അപകടം: കാണാതയവരില്‍ രണ്ടു മലയാളികളും..! മൂന്നു പേരുടെ മൃതദേഹം കണ്ടെടുത്തു

മുംബൈ: മുംബൈയില്‍ നിന്ന് കാണാതായ ഹെലികോപ്റ്ററില്‍ രണ്ട് മലയാളികളും ഉള്‍പ്പെട്ടിട്ടുണ്ടെന്ന് വിവരം. , കോതമംഗലം സ്വദേശി ജോസ് ആന്റണി, വി.കെ ബാബു എന്നിവരാണ് കാണാതായ മലയാളികള്‍. ജോസ് ഒഎന്‍ജിസി ഡെപ്യൂട്ടി ജനറല്‍ മാനേജരാണ്. ഒഎന്‍ജിസി ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ ഏഴ് പേരുമായി പോയ വിമാനമാണ് കാണാതായത്. ഇതില്‍...

ആലപ്പുഴയില്‍ സൂര്യനെല്ലി മോഡല്‍ പെണ്‍വാണിഭം; പതിനാറുകാരിയെ ബന്ധുവായ യുവതി ഉന്നതര്‍ക്ക് കാഴ്ചവെച്ചു, പൊലീസ് ഉദ്യോഗസ്ഥരടക്കം പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന് മൊഴി

ആലപ്പുഴ: ആലപ്പുഴയില്‍ സൂര്യനെല്ലി മോഡല്‍ പെണ്‍വാണിഭം നടന്നതായി റിപ്പോര്‍ട്ട്. പതിനാറുകാരിയെ അകന്ന ബന്ധുവായ യുവതി രാത്രിയില്‍ വീട്ടില്‍നിന്ന് കൂട്ടിക്കൊണ്ടുപോയി ഉന്നതര്‍ക്ക് കൂട്ടിക്കൊടുക്കാനാണെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. മംഗലം സ്വദേശിയായ പതിനാറുകാരിയാണ് പീഡനത്തിനിരയായത്. അകന്ന ബന്ധുവായ സ്ത്രീ രാത്രിയില്‍ പെണ്‍കുട്ടിയുടെ കൂട്ടിക്കൊണ്ടു പോകുന്നത് ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്ന്...

മോഹന്‍ലാലിന്റെയും മമ്മൂട്ടിയുടേയും കട്ടഫാനാണ്്…. അവര്‍ക്കൊപ്പം അഭിനയിക്കുമ്പോഴേ അഭിനയ പഠനം പൂര്‍ത്തിയാകൂവെന്ന് നമിത പ്രമോദ്

രാജേഷ് പിള്ള സംവിധാനം ചെയ്ത ട്രാഫിക് എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് കടന്നു വന്ന താരമാണ് നമിതാ പ്രമോദ്. തുടര്‍ന്നങ്ങോട്ട് എട്ടോളം സിനിമയില്‍ നായിക കഥാപത്രമായി തിളങ്ങി. മലയാളത്തില്‍ ഒട്ടുമിക്ക യുവതാരങ്ങള്‍ക്കുമൊപ്പവും അഭിനയിച്ചിട്ടുണ്ടെങ്കിലും മോഹന്‍ലാലിന്റേയും മമ്മൂട്ടിയുടേയും ഒപ്പം അഭിനയിക്കാനുള്ള അവസരം താരത്തിന് ഇതുവരെ ലഭിച്ചിട്ടില്ല....

Most Popular

G-8R01BE49R7