Category: LATEST UPDATES

ശുഹൈബ് വധത്തില്‍ രണ്ടു പേര്‍ കൂടി പിടിയില്‍

കണ്ണൂര്‍; മട്ടന്നൂര്‍ ശുഹൈബ് വധത്തില്‍ രണ്ടു പേര്‍കൂടി അറസ്റ്റിലായി. കൊലയാളി സംഘത്തില്‍ അംഗമായിരുന്ന ബൈജു, ആയുധങ്ങളില്‍ ഒളിപ്പിച്ച ദീപ് ചന്ദ് എന്നിവരാണ് അറസ്റ്റിലായത്. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം 11 ആയി.പിടിയിലായ ഇരുവരും സിപിഐഎം പ്രവര്‍ത്തകരാണ്. ഇതിനു പുറമെ ശുഹൈബിനെ കൊല്ലാന്‍ ഉപയോഗിച്ചതായി കരുതുന്ന...

ചാക്കോ മാഷ് കലക്കി; ദുല്‍ഖറിന്റെ കമന്റ് വൈറലാകുന്നു

കുഞ്ചാക്കോ ബോബന്റെ പുതിയ ചിത്രമായ കുട്ടനാടന്‍ മാര്‍പ്പാപ്പയിലെ ഗാനം യുട്യൂബില്‍ വന്‍ഹിറ്റായിക്കൊണ്ടിരിക്കുന്നു. ഈ പാട്ട് കണ്ട് ഇഷ്ടപ്പെട്ട് സാക്ഷാല്‍ ദുല്‍ഖര്‍ സല്‍മാന്‍ വരെ കമന്റ് ഇട്ടിരിക്കുന്നു. പാട്ട് രസിച്ച സന്തോഷത്തില്‍ കുഞ്ഞിക്ക യുട്യൂബില്‍ ആ പാട്ടിനു താഴെ ഒരു കമന്റിട്ടു. ചാക്കോ മഷ്...

കൊച്ചിയിലെ ഓട്ടോ അടിമുടി മാറി…!

ച്ചി: കൊച്ചി മെട്രോയുമായി ചേര്‍ന്ന് ഫീഡര്‍ സര്‍വ്വീസ് നടത്തുന്ന ഓട്ടോ ഡ്രൈവര്‍മാര്‍ക്കിനി പുതിയ യൂണിഫോം. കറുത്ത നിറത്തിലുളള പാന്റ്‌സും നീല, ചാര നിറങ്ങള്‍ ചേര്‍ന്ന ടീഷര്‍ട്ടുമാണ് വേഷം. യൂണിഫോമിന് പുറമേ പേരും മറ്റു വിവരങ്ങളും വ്യക്തമാക്കുന്ന പ്രത്യേകം രൂപകല്‍പ്പന ചെയ്ത ബാഡ്ജും ഡ്രൈവര്‍മാര്‍ ധരിക്കണം....

നഴ്‌സുമാര്‍ക്ക് സര്‍ക്കാര്‍ നിശ്ചയിച്ച വേതനം നല്‍കാനാവില്ല; നഴ്സുമാരുടെ ശമ്പള കാര്യത്തില്‍ മുഖ്യമന്ത്രിയുടെ നിലപാട് തള്ളി ആശുപത്രി മാനേജ്മെന്റുകള്‍

കൊച്ചി: നഴ്സുമാരുടെ ശമ്പള കാര്യത്തില്‍ മുഖ്യമന്ത്രിയുടെ നിലപാട് തള്ളി ആശുപത്രി മാനേജ്മെന്റുകള്‍. മുഖ്യമന്ത്രി പ്രഖ്യാപിച്ച തരത്തില്‍ മിനിമം വേതനം നല്‍കാനാവില്ല. സര്‍ക്കാര്‍ നിലപാടിനെതിരെ കോടതിയെ സമീപിക്കുമെന്ന് ആശുപത്രി മാനേജ്മെന്റ് അസോസിയേഷന്‍ വ്യക്തമാക്കി. മുഖ്യമന്ത്രി പ്രഖ്യാപിച്ച അടിസ്ഥാന ശമ്പളം സ്വീകാര്യമല്ലെന്നും മാനേജ്മെന്റ് അസോസിയേഷന്‍ അറിയിച്ചു. നേരത്തെ,...

മാണിയെ വെറുതെ വിടില്ല; വി.എസ്. വീണ്ടും രംഗത്തിറങ്ങി ..

തിരുവനന്തപുരം: ബാര്‍ കോഴക്കേസില്‍ തെളിവില്ലെന്ന വിജിലന്‍സ് റിപ്പോര്‍ട്ടിനു പിന്നാലെ കെ.എം മാണിക്കെതിരായ ബാര്‍ കോഴ കേസില്‍ സി.ബി.ഐ അന്വേഷണം വേണമെന്ന് ഭരണപരിഷ്‌കാര കമ്മീഷന്‍ അധ്യഷന്‍ വി.എസ് അച്യുതാനന്ദന്‍. സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് വി.എസ് മുഖ്യമന്ത്രി പിണറായി വിജയന് കത്ത് നല്‍കി. ബാര്‍ കോഴക്കേസില്‍ കോടതികളില്‍...

വൈന്‍ ഗ്ലാസ് കയ്യില്‍ പിടിച്ച്, ഡ്രസ് കുറച്ചൊന്ന് മുകളിലേക്ക് പൊക്കി……ജനിഫര്‍ ലോറന്‍സ് ഓസ്‌കര്‍ വേദിയില്‍ കാണിച്ച്കൂട്ടിയത് എന്തെല്ലാമാണെന്ന് അറിയുമോ?

ഓസ്‌കര്‍ വേദിയില്‍ എന്നും ആരാധകരെ ഞെട്ടിക്കുന്ന താരമാണ് ജെനിഫര്‍ ലോറന്‍സ്.ഇത്തവണയും താരം ഒരു സര്‍പ്രൈസ് ഒരുക്കി.വൈന്‍ ഗ്ലാസ് കയ്യില്‍ പിടിച്ച്, ഡ്രസ് കുറച്ചൊന്ന് മുകളിലേക്ക് പൊക്കി, സീറ്റിന് മുകളിലൂടെ കയറി ഇറങ്ങുന്ന ജെനിഫറിനെയാണ് ലോകം കണ്ടത്. എന്തിനായിരുന്നു സീറ്റ് ചാടി മറികടന്ന് ജെനിഫറിന്റെ സാഹയം?...

കാത്തിരിപ്പുകള്‍ക്ക് വിരാമം…. പ്രിയ വാര്യരുടെ അടുത്ത ചിത്രം സൂപ്പര്‍ഹിറ്റ് സംവിധായകനോടൊപ്പം

കൊച്ചി: മാണിക്യമലരായ പൂവി എന്ന ഒറ്റ ഗാനത്തോടെ പ്രശസ്തയായ പ്രിയ പ്രകാശ് വാര്യറും സംവിധായകന്‍ നാദിര്‍ഷയും ഒന്നിക്കുന്നു. പുതിയ ചിത്രം ഈ വര്‍ഷം അവസാനത്തോടെ തീയേറ്ററുകളിലെത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.ഔസേപ്പച്ചന്‍ കഞ്ഞിക്കുഴിയാണ് നിര്‍മാതാവ്. മറ്റു വിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല. തന്റെ ആദ്യ ചിത്രമായ അമര്‍ അക്ബര്‍ ആന്റണിയിലൂടെ തന്നെ...

സ്വിമ്മിങ് സ്യൂട്ടില്‍ ഹോട്ട് ലുക്കില്‍ മാനുഷി ചില്ലര്‍; ചിലര്‍ വെറുതേ വിടുന്നില്ല

ലോകസുന്ദരിപ്പട്ടം ഇന്ത്യയിലെത്തിച്ച ആളാണ് മാനുഷി ചില്ലര്‍.ഇപ്പോള്‍ മാനുഷിക്കെതിരെയാണ് സൈബര്‍ ആക്രമണം.സ്വിമ്മിങ് സ്യൂട്ട് ധരിച്ചുകൊണ്ടുള്ള ഫോട്ടോ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തതിന് പിന്നാലെയായിരുന്നു സൈബര്‍ ആക്രമണം.ഒരു മാഗസിന് വേണ്ടി എടുത്ത സ്വിമ്മിങ് സ്യൂട്ട് ധരിച്ചുകൊണ്ടുള്ള തന്റെ ചിത്രം കഴിഞ്ഞ ദിവസമായിരുന്നു മാനുഷി ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റു ചെയ്തത്.പ്രതീക്ഷകളും സ്വപ്നങ്ങളും...

Most Popular

G-8R01BE49R7