Category: LATEST UPDATES

തളിപ്പറമ്പില്‍ ഗാന്ധിപ്രതിമയ്ക്ക് നേരെ ആക്രമണം; കണ്ണടയും മാലയും അടിച്ചു തകര്‍ത്തു

തളിപ്പറമ്പ്: ലെനിന്റെയും പെരിയാറിന്റെയും പ്രതിമകള്‍ക്ക് പിന്നാലെ രാഷ്ട്രപിതാവ് മഹാത്മ ഗാന്ധിയുടെ പ്രതിമയ്ക്കു നേരെയും ആക്രമണം. കണ്ണൂര്‍ തളിപ്പറമ്പ് താലുക്കോഫീസിലെ ഗാന്ധിപ്രതിമയാണ് തകര്‍ത്ത നിലയില്‍ കണ്ടെത്തിയത്. ഗാന്ധിപ്രതിമയില്‍ ചാര്‍ത്തിയിരുന്ന കണ്ണടയും മാലയും ആക്രമണത്തില്‍ പൂര്‍ണ്ണമായും തകര്‍ന്നിട്ടുണ്ട്. താലൂക്ക് ഓഫീസ് പരിസരത്തുള്ള ആര്‍ടിഓഫീസില്‍ വാഹന രജിട്രേഷനുമായി ബന്ധപ്പെട്ട്...

സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപനം ഇന്ന്; മികച്ച നടനായി ഇഞ്ചോടിച്ച് പോരാട്ടം, മികച്ച നടിയാകാന്‍ നാലുപേര്‍

തിരുവനന്തപുരം: 2017ലെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ ഇന്ന് പ്രഖ്യാപിക്കും. ഉച്ചക്ക് 12 മണിക്ക് മന്ത്രി എ കെ ബാലാനാകും അവാര്‍ഡ് പ്രഖ്യാപനം നടത്തുന്നത്. മികച്ച ചിത്രം, നടന്‍, നടി, സംവിധായകന്‍ എന്നീ വിഭാഗങ്ങളിലേക്ക് കടുത്ത മത്സരമാണ് നടക്കുന്നത്. സംവിധായകന്‍ ടി.വി. ചന്ദ്രന്‍ ചെയര്‍മാനായ ജൂറിയാണ് അവാര്‍ഡുകള്‍...

മൈസൂരില്‍ കര്‍ണാടക ആര്‍.ടി.സി ബസും പിക്കപ്പും കൂട്ടിയിടിച്ച് രണ്ട് മലയാളികള്‍ മരിച്ചു; അപകടം ഇന്നു പുലര്‍ച്ചെ

മൈസൂരൂ: മൈസൂരുവില്‍ കര്‍ണാടക ആര്‍ടിസി ബസും പിക്കപ്പ് വാനും കൂട്ടിയിടിച്ച് രണ്ടു മലയാളികള്‍ മരിച്ചു. കാസര്‍ഗോഡ് അണക്യരിലെ ഓട്ടോ ഡ്രൈവറും ഉളിയത്തടുക്ക എസ്.പി.നഗറിലെ അബ്ദുല്‍ ലത്തീഫ് ആയിഷ ദമ്പതികളുടെ മകന്‍ മുഹമ്മദ് ജുനൈദ് (28), എസ്.പി നഗറിലെ ഉസ്മാന്‍ ഖദീജ ദമ്പതികളുടെ മകന്‍ അസ്ഹറുദ്ദീന്‍...

കൊക്കക്കോള മദ്യനിര്‍മാണ രംഗത്തേക്ക്!!! ആദ്യ വിപണി ജപ്പാന്‍

ന്യുയോര്‍ക്ക്: പ്രമുഖ ശീതളപാനീയ നിര്‍മ്മാതാക്കളായ കൊക്കക്കോള മദ്യനിര്‍മ്മാണ രംഗത്തേക്ക് പ്രവേശിക്കാനൊരുങ്ങുന്നു. കുറഞ്ഞ അളവില്‍ ആല്‍ക്കഹോളുള്ള മദ്യം ആദ്യം പുറത്തിറക്കുന്നതു ജപ്പാന്‍ വിപണിയിലാണ്. ചു ഹി എന്നറിയപ്പെടുന്ന ജാപ്പനീസ് മദ്യമാണ് കൊക്കക്കോള ഉത്പാദിപ്പിക്കാനൊരുങ്ങുന്നത്. കൊക്കക്കോളയുടെ ജപ്പാന്‍ പ്രസിഡന്റ് ജോര്‍ജ് ഗാര്‍ഡുനോ ആണ് ഇക്കാര്യം വ്യക്തമാക്കിയത്....

ലൈംഗിക തൊഴിലാളിയായ സ്ത്രീയെ യുവാവ് കുത്തിക്കൊലപ്പെടുത്തി; കൊലപാതകത്തിലേക്ക് നയിച്ചത് തര്‍ക്കം

മുംബൈ: ലൈംഗിക തൊഴിലാളിയായ സ്ത്രീയെ യുവാവ് കുത്തിക്കൊലപ്പെടുത്തി. മുംബൈയിലെ ഛത്രപതി ശിവാജി ടെര്‍മിനസ് റെയില്‍വേ സ്റ്റേഷന് സമീപമാണ് സംഭവം. സംഭവത്തില്‍ അബ്ദുള്‍ ഹമീദ് അന്‍സാരി എന്ന ഇരുപത്തിരണ്ടുകാരനായ തയ്യല്‍ക്കാരനെ പോലീസ് അറസ്റ്റുചെയ്തു. അബ്ദുളിന്റെ പഴ്‌സ് കൊല്ലപ്പെട്ട സ്ത്രീ മോഷ്ടിച്ചിരുന്നു. പഴ്‌സില്‍ 9,000 രൂപയുണ്ടായിരുന്നു എന്ന് അന്‍സാരി...

ഷക്കീലയുടെ ജീവിതം സിനിമയാകുന്നു, നായികയായി എത്തുന്നത് …

ചെന്നൈ : ഒരു ഒരു കാലത്ത് തെന്നിന്ത്യന്‍ സിനിമയില്‍ തന്നെ ഇളംനീലതരംഗം തീര്‍ത്ത ഷക്കീലയുടെ ജീവചരിത്രവും സിനിമയാകുന്നു. ബോളിവുഡ് താരം റിച്ച ഛദ്ദയാണ് ഷക്കീലയായി വേഷമിടുന്നത്. പ്രശസ്ത ബോളിവുഡ് സംവിധായകന്‍ ഇന്ദ്രജിത് ലങ്കേഷാണ് ചിത്രം സംവിധാനം ചെയ്യുന്നത്. അന്തരിച്ച മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ സഹോദരനാണ്...

ഒടുവില്‍ രണ്‍വീര്‍-ദീപിക വിവാഹിതരാകുന്നു

വിരുഷ്‌ക വിവാഹത്തിന് ശേഷം മറ്റൊരു താര വിവാഹത്തിന് കൂടി ബോളിവുഡ് വേദിയാവുകയാണ്. മൂന്ന് മാസത്തിനുള്ളില്‍ രണ്‍വീര്‍-ദീപിക വിവാഹം നടക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. വിവാഹ കാര്യങ്ങള്‍ തീരുമാനിക്കാന്‍ ദീപികയുടെ മാതാപിതാക്കള്‍ രണ്‍വീറിന്റെ മാതാപിതാക്കളുമായി സംസാരിച്ചെന്ന റിപ്പോര്‍ട്ടുകളുമുണ്ട്. വിവാഹം മുംബൈയില്‍ വച്ചു നടത്താനാണ് തീരുമാനം. രണ്ട് കുടുംബത്തിന്റെയും പരമ്പരാഗത രീതികള്‍...

നാളെ താരയുദ്ധം………

തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ നാളെ പ്രഖ്യാപിക്കും. രാവിലെ 11 മണിക്ക് നടക്കുന്ന വാര്‍ത്താ സമ്മേളനത്തില്‍ മന്ത്രി എ.കെ.ബാലനായിരിക്കും അവാര്‍ഡുകള്‍ പ്രഖ്യാപിക്കുക. മികച്ച നടനായുളള പുരസ്‌കാരത്തിനായി വലിയ പോരാട്ടമാണ് നടക്കുന്നത്. മമ്മൂട്ടി, മോഹന്‍ലാല്‍, ദിലീപ്, പൃഥ്വിരാജ് , കുഞ്ചാക്കോ ബോബന്‍, ഫഹദ് ഫാസില്‍,...

Most Popular

G-8R01BE49R7