ലൈംഗിക തൊഴിലാളിയായ സ്ത്രീയെ യുവാവ് കുത്തിക്കൊലപ്പെടുത്തി; കൊലപാതകത്തിലേക്ക് നയിച്ചത് തര്‍ക്കം

മുംബൈ: ലൈംഗിക തൊഴിലാളിയായ സ്ത്രീയെ യുവാവ് കുത്തിക്കൊലപ്പെടുത്തി. മുംബൈയിലെ ഛത്രപതി ശിവാജി ടെര്‍മിനസ് റെയില്‍വേ സ്റ്റേഷന് സമീപമാണ് സംഭവം. സംഭവത്തില്‍ അബ്ദുള്‍ ഹമീദ് അന്‍സാരി എന്ന ഇരുപത്തിരണ്ടുകാരനായ തയ്യല്‍ക്കാരനെ പോലീസ് അറസ്റ്റുചെയ്തു.

അബ്ദുളിന്റെ പഴ്‌സ് കൊല്ലപ്പെട്ട സ്ത്രീ മോഷ്ടിച്ചിരുന്നു. പഴ്‌സില്‍ 9,000 രൂപയുണ്ടായിരുന്നു എന്ന് അന്‍സാരി പറയുന്നു. ഇതേതുടര്‍ന്നുണ്ടായ തര്‍ക്കമാണ് കൊലപാതകത്തിലേക്കു നയിച്ചത്.

Similar Articles

Comments

Advertismentspot_img

Most Popular